"എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
| പ്രധാന അദ്ധ്യാപകൻ= റെയ്ച്ചൽ ജി സൂസൻ | | പ്രധാന അദ്ധ്യാപകൻ= റെയ്ച്ചൽ ജി സൂസൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ടി.വി.ഇസ്മായിൽ | | പി.ടി.ഏ. പ്രസിഡണ്ട്= ടി.വി.ഇസ്മായിൽ | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= എ.എം.എൽ.പി.എസ്സ്. തൂമ്പത്ത്പറമ്പ.jpg | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} |
19:40, 6 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ | |
---|---|
പ്രമാണം:എ.എം.എൽ.പി.എസ്സ്. തൂമ്പത്ത്പറമ്പ.jpg | |
വിലാസം | |
വാളക്കുളം വാളക്കുളം പി.ഒ, , മലപ്പുറം 676508 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1931 |
വിവരങ്ങൾ | |
ഫോൺ | 9746473124 |
ഇമെയിൽ | amlpsthoombathparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19847 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റെയ്ച്ചൽ ജി സൂസൻ |
അവസാനം തിരുത്തിയത് | |
06-01-2019 | Sreejithkoiloth |
ചരിത്രം
സ്വാതന്ത്ര്യത്തിന് മുമ്പ് 1931 ജൂൺ 1നാണ് എ.എം.എൽ.പി.എസ്സ്. തൂമ്പത്ത്പറമ്പ. സ്കൂൾ ആരംഭിച്ചത്. ഓത്ത് പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് എൽ.പി സ്കൂളായി ഉയർത്തപ്പെടുകയാണ് ചെയ്തത്.സമീപ പ്രദേശത്തെ ആളുകളുടെ വിദ്യാഭ്യാസ പുരോഗതിയ്കക്കായി തുടങ്ങിയ ഈ വിദ്യാലയം പടിപടിയായി ഉയർന്ന് പാഠ്യപാഠ്യേതര രംഗങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു. അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും മാനേജുമെന്റിന്റേയും കൂട്ടായ്മയാണ് ഈ വിജയത്തിന്റെ രഹസ്യം
ഭൗതിക സൗകര്യങ്ങൾ
പഠന മികവുകൾ
- മലയാളം മികവുകൾ
- അറബി മികവുകൾ
- ഇംഗ്ലീഷ് മികവുകൾ
- പരിസരപഠനം മികവുകൾ
- ഗണിതശാസ്ത്രം മികവുകൾ
- പ്രവൃത്തിപരിചയം മികവുകൾ
- കലാകായികം മികവുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
ഫോട്ടോഗാലറി
<gallery>
<gallery> I
സ്കൂൾ പി.ടി.എ
വഴികാട്ടി
{{#multimaps: 11.023455, 76.007081 | width=600px | zoom=16 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.