"ജി എച്ച് എസ് എസ് മുല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 123: | വരി 123: | ||
|മറിയം. എ.ഒ. | |മറിയം. എ.ഒ. | ||
|- | |- | ||
|2008 - | |2008 -2010 | ||
|വിജയലക്ഷ്മി. സി. | |വിജയലക്ഷ്മി. സി. | ||
|- | |- | ||
| | |2010-11 | ||
|പി വിജയൻ | |പി വിജയൻ | ||
|- | |- | ||
|2011-13 | |||
|വിജയലക്ഷ്മി | |||
|- | |||
|2013-14 | |||
|മമ്മദ് കണ്ണാടിപ്പറമ്പിൽ | |||
|- | |||
|2015-2017 | |||
|പി അബ്ദുറഊഫ് | |||
|- | |||
|2017- | |||
|മുഹമ്മദ് സലീം | |||
|} | |} | ||
22:38, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | ഹൈസ്കൂൾ | പ്രൈമറി | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ജി എച്ച് എസ് എസ് മുല്ലശ്ശേരി | |
---|---|
വിലാസം | |
മുല്ലശ്ശേരി മുല്ലശ്ശേരി പി.ഒ, , തൃശൂർ 680509 , തൃശൂർ ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 04872262922 |
ഇമെയിൽ | mullasseryghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24054 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷൈലജ.എ.ൻ |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് സലീം |
അവസാനം തിരുത്തിയത് | |
05-09-2018 | Aneeshlaw |
ചാവക്കാട്ടു നിന്നും കാഞ്ഞാണിയ്ക്കു പോകുന്ന വഴിയിൽ പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ മുല്ലശ്ശേരിയില് എത്താം. ഇവിടെ നിന്ന് മൂന്ന് കിലോമീറ്റർ വലത്തോട്ട് നടന്നാൽ സ്കൂളിലെത്തും
ചരിത്രം
കുന്നത്തെ സ് ക്കൂള് എന്ന ഓമനപ്പേരിൽ അറിയപ്പെടൂന്ന മുല്ലശ്ശേരി ഗവ: ഹയര് സെക്കണ്ടറി സ് ക്കൂളിനു 62 വർഷത്തെ പഴക്കമുണ്ട്.1947 ൽ യു.പി സ്കൂളായി തുടങ്ങി 1948 ൽ ഹൈസ്കൂളായി വളര്ച്ചയുടെ പടവുകള്ക്കു തുടക്കം കുറിച്ചു.പറന്വന്തളളി കുന്നത്തെ അറിവിന്റെ ഖനിയായ ഈ സ് ക്കൂളിനു ഈ ദേശത്തിന്റെ സാംസ്ക്കാരിക ചരിത്ര നിര്മ്മിതിയില് ഇന്നും സവിശേഷമായ സ്ഥാനമുണ്ട്.മുല്ലശ്ശേരി, വെങ്കിടങ്ങ്, എളവളളി, പാവറട്ടി എന്നീ പ ഞ്ചായത്തുകള്ക്കുളളിൽ പ്ലസ് ടൂ തലം വരെ പഠനം നടത്തുന്ന ഏക സര്ക്കാര് ഹയര് സെക്കണ്ടറി സ് ക്കൂളാണിത്.സമൂഹത്തിന്റെ താഴെ തട്ടിലുളള ജനതയുടെ അഭയവും വെളിച്ചവുമാണു ഈ വിദ്യാലയം.
1950-51 ലാണു ഈ വിദ്യാലയത്തില് നിന്നു ആദ്യത്തെ എസ്. എസ്. എൽ സി ബാച്ച് പുറത്തു വന്നത്. അക്കാദമിക-അക്കാദമികേതര പ്രവര്ത്തനങ്ങള്കൊണ്ട് ചാവക്കാട് വിദ്യാഭ്യാസ ജില്ലയില് ഏറെ ശ്രദ്ധയര്ഹിക്കുന്ന ഒരു സര്ക്കാര് വിദ്യാലയമാണിത്.എസ് എസ് എല് സി,ഹയര് സെക്കണ്ടറി വിജയശതമാനത്തില് തൃശൂര് ജില്ലയില് മികച്ച നിലവാരം പുലര്ത്തുന്നതോടൊപ്പം , കലാ സാഹിത്യ കായിക മത്സരങ്ങളില് തനതായ വ്യക്തിത്വം നേടിയെടുക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്
ഭൗതിക സാഹചര്യങ്ങളിൽ ഈ വിദ്യാലയം ഏറെക്കുറെ സ്വയം പര്യാപ്തമാണ്. ചുറ്റുമതിലും ടോയ്ലറ്റുകളും കുടിവെളള സൗകര്യങ്ങളും ഈ വിദ്യാലയത്തില് ഉണ്ട്. ലൈബ്രറി, ദൃശ്യ-ശ്രാവ്യ ബോധനോപകരണങ്ങള് , സ്പോര്ട്സ് ഉപകരണങ്ങള് , സൈക്കിള് തുടങ്ങിയ സൗകര്യങ്ങള് ഈ വിദ്യാലയത്തിലുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളണ്ട്.സ്ക്കൂളില് 3 ലാപ്ടോപ്പുകളുുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1980-81 | കാര്ത്ത്യായനി. |
1981-82 | ശ്രീധരന് |
1982-84 | ശേഖരവാര്യര്.പി.എസ്. |
1984-86 | സുശീല.കെ.ആര്. |
1986-87 | ജോസഫ്.എം.എ. |
1987-88 | രാജന്.കെ.എസ്. |
1988-89 | ജോണ്സണ്.ഇ.ജെ. |
1989-92 | തോമസ്.സി.കെ. |
1992-95 | നീലകണ്ഠന് ന തിരിപ്പാട് |
995-96 | രാജന്.കെ.ജി. |
1996-97 | കുഞ്ചി. പി.ടി. |
1997-2001 | ജോണി.വി.ജെ. |
2001-02 | മുഹമ്മദ്.എം.എ. |
2002 | മറിയം. |
2002- 04 | രമണി.എം.ആര്. |
2004-2005 | കൊച്ചമ്മിണി |
2005-07 | ചെഞ്ചുലക്ഷ്മിഅമ്മാള് |
2007-08 | മറിയം. എ.ഒ. |
2008 -2010 | വിജയലക്ഷ്മി. സി. |
2010-11 | പി വിജയൻ |
2011-13 | വിജയലക്ഷ്മി |
2013-14 | മമ്മദ് കണ്ണാടിപ്പറമ്പിൽ |
2015-2017 | പി അബ്ദുറഊഫ് |
2017- | മുഹമ്മദ് സലീം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികള്
- മുന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. ശ്രീ.എന്.കെ.സുബ്രമുണ്യന്.
- കവി.രാധാകൃഷ്ണന് വെങ്കിടങ്ങ്.
- ജില്ലാ ഇന്ഫര്മേഷന് ഓഫീസര് വി.കെ.ഷറഫുദ്ദീന്.
- കൃഷി ഓഫീസര്.സി.എസ്.നടരാജന്.
- ഡോ.സി.എസ്.ശിവദാസന്(അമേരിക്ക).
- കെ.കെ.ജഗദീഷ്ബാബു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ചാവക്കാട്ടു നിന്നും കാഞ്ഞാണിയ്ക്കു പോകുന്ന വഴിയിൽ പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ മുല്ലശ്ശേരിയില് എത്താം. ഇവിടെ നിന്ന് മൂന്ന് കിലോമീറ്റർ വലത്തോട്ട് നടന്നാൽ സ്കൂളിലെത്തും <googlemap version="0.9" lat="10.593796" lon="76.078949"> (K) 10.732613, 76.093669 kadavallur 10.737251, 76.095986 (S) 10.72327, 76.070257, GOVT.HSS KADAVALLUR KADAVALLUR SCHOOL COMPOUND (S) 10.543846, 76.078949, GHSS MULLASSERY SCHOOL COMPOUND </googlemap>