"ഗവൺമെന്റ് ഹൈസ്കൂൾ ജഗതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(→.) |
||
വരി 82: | വരി 82: | ||
ശ്രീമതി.ത്രേസ്യാബായി 2009- | ശ്രീമതി.ത്രേസ്യാബായി 2009- | ||
="1" | ="1" | ||
19:00, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് ഹൈസ്കൂൾ ജഗതി | |
---|---|
വിലാസം | |
ജഗതി തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
അവസാനം തിരുത്തിയത് | |
18-12-2009 | Sreesivan |
ചരിത്രം
ജഗതി കൃഷ്ണപിള്ള എന്നഎഴുത്താശാന്റെ നേതൃതത്തിത് 1930 കളിത് ആരംഭിച്ച ഒരു കുടിപ്പള്ളിക്കൂടം ആണ് പിത്ക്കാലത്ത് ജഗതിഗവ.ഹൈസ്കൂീളായി ഉയര്ത്തപ്പെട്ടത്. അന്ന് നാട് ഭരിച്ചിരുന്ന രാജാവിന്റെ അനുഗ്രഹാശിസ്സുകളോടെ ഒരു നിലത്തെഴുത്തുശാലയായി പ്രവര്ത്തിച്ചുുു വന്ന ഈ സ്ഥാപനം 1940 കളുടെ തുടക്കത്തിത് ഒരു എലിമെന്റെറി സ്കൂളായിി മാറ്റപ്പെട്ടു. വിദ്യാഭ്യാസ പ്റവര്ത്തനത്തിത് അതീവ താത്പര്യത്തിത് സ്കൂൂൂൂൂൂൂൂള് വളര്ന്നു. 1947നു ശേഷം ജഗതി എത്.പി സ്കൂളായി. ഒന്നു മുതത് അഞ്ചു വരെ ക്ളാസ്സുകള് ഉണ്ടായിരുന്നു.നാട്ടുകാരുടെ നിരന്തര ശ്റമഫലമായി 1956ത് ഇത് ഒരു അപ്പര് പ്റൈമറി സ്കൂളായി ഉയര്ത്തപ്പെടുകയും ചെയ്തു. 1995-97കാലഘട്ടത്തിത് കുട്ടികളുടെ കുറവു മൂലം സ്കൂള് അടച്ചുപൂട്ടത് ഭീഷണി നേരിട്ടു.1999 ത് പ്റധാനാധ്യാപകനായി ചുമതലയേറ്റ ശ്റീ.രവീന്ദ്രന് നായരുടേയും സേവന സന്നദ്ധരായ ൊരു കൂട്ടം അധ്യാപകരുടേയും ശ്രമഫലമായി സ്കൂള് പൂര് വകാലപ്രൗഢി കൈവരിച്ചുു.നാശത്തിലേക്കു കൂപ്പുുുു കുത്താന് തുടങ്ങിയ ഈ വിദ്യാലയത്തെ കൈ പിടിച്ചുയര്ത്തിയ ശ്രീ.രവീന്ദ്രന് നായര് 2001ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്ഡ് നേടി. ശ്രീ.രവീന്ദ്രന് നായരുടെ ശ്റമഫലമായാണ് സര്ക്കാര് സ്കൂളുകളിത് ഇംഗ്ളീഷ് മീഡിയം ഡിവിഷനുകള് അനുവദിക്കാന് ഉത്തരവായത്. 2003-04ത് പൂജപ്പുുര ഹൈസ്കൂളിന്റെ ഹൈസ്കൂള്‍ വിഭാഗവും കൂട്ടിച്ചേര്‍ത്ത് ജഗതി ഹൈസ്കൂള് രൂപീകൃതമായി.ആദ്യ വിദ്യാര്ത്ഥി ലഭ്യമായ രേഖകള്‍ പ്രകാരം ഈ സ്കൂളിലെ പ്രഥമ വിദ്യാര്ത്ഥി ശ്രീ.ബാലകൃഷ്ണന്‍ നായരാണ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വിദ്യാലയത്തിന്റെ അഭിമാന ഗോപുരങ്ങള്‍ ഈ വിദ്യാലയത്തിത് പഠിച്ച് സമൂഹത്തിന്റെ വിവിധ കര്‍മ മണ്ഡലങ്ങളിത് വ്യക്തി മുദ്ര പതിപ്പിച്ച നിരവധി വ്യക്തികളുണ്ട്. നാടകകുലപതിയും ആകാശവാണി ഉദ്യോഗസ്ഥനുമായ ശ്രീ.ജഗതി എന്‍.കെ ആചാരി,അദ്ദേഹത്തിന്റെ മകനുംമലയാളത്തിലെമികച്ചഅഭിനേതാവുമായമായ ശ്രീ.ജഗതി ശ്രീകുമാര്‍, എന്നിവരാണ് ഈ ശ്രേണിയിലെ തിളങ്ങുന്ന നക്ഷത്രങ്ങള്‍.ജില്ലാ വിദ്യാഭ്യാസ ഓഫീസറായി വിരമിച്ച ശ്രീ.ഗണേശകുമാരന്‍ നായര്‍,നഗരത്തിലെ പ്രമുഖ വ്യവസായിയായ ശ്രീ.രമേശന്‍,ശ്രീമതി.രത്നമ്മ,ഡോ.ലളിതാംബിക,തുടങ്ങി നിരവധി പ്രഗത്ഭര്‍ ഈസ്കൂളിന്റെ സന്തതികളാണ്.
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാലയക്ലബുകള്‍
- പരിസ്ഥിതി ക്ലബ്
- സയനസ് ക്ലബ്
- ഹെല്‍ത്ത്ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഗണിതക്ലബ്
- വിദ്യാരംഗം
- ഉപഭോക്തൃക്ലബ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ ==.
ശ്രീമതി.ലക്ഷ്മീനാരായണന് 1997-98 ശ്രീമതി.ശാന്ത 1998-99 ശ്രീ.രവീന്ദ്രന് നായര്‍ 999-2002 ശ്രീ.കമലാസനന് നായര്‍ 2002-2003 ശ്രീമതി.അച്ചാമ്മ 2003-04
ശ്രീമതി.ലീല 2004-07 ശ്രീമതി.രമാദേവി 2007-09 ശ്രീമതി.ത്രേസ്യാബായി 2009- ="1"
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.