"ജി എച്ച് എസ് കടവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 118: | വരി 118: | ||
Image:സ്കൗട്ട് ക്ലബ്.jpg|''[[പ്രമാണം:സ്കൗട്ട് ക്ലബ്.jpg|thumb|frame|left|സ്കൗട്ട് ക്ലബ്]] | Image:സ്കൗട്ട് ക്ലബ്.jpg|''[[പ്രമാണം:സ്കൗട്ട് ക്ലബ്.jpg|thumb|frame|left|സ്കൗട്ട് ക്ലബ്]] | ||
Image:സയൻസ് എക്സ്പ്രസ്സ് ഫീൽഡ് ട്രിപ്പ്.jpg|''[[പ്രമാണം:സയൻസ് എക്സ്പ്രസ്സ് ഫീൽഡ് ട്രിപ്പ്.jpg|thumb|frame|left|സയൻസ് എക്സ്പ്രസ്സ് ഫീൽഡ് ട്രിപ്പ്]] | Image:സയൻസ് എക്സ്പ്രസ്സ് ഫീൽഡ് ട്രിപ്പ്.jpg|''[[പ്രമാണം:സയൻസ് എക്സ്പ്രസ്സ് ഫീൽഡ് ട്രിപ്പ്.jpg|thumb|frame|left|സയൻസ് എക്സ്പ്രസ്സ് ഫീൽഡ് ട്രിപ്പ്]] | ||
Image:പുകവലി വിരുദ്ധ ദിന റാലി.jpg|''[[പ്രമാണം:പുകവലി വിരുദ്ധ ദിന റാലി.jpg|thumb|frame|left|പുകവലി വിരുദ്ധ ദിന റാലി]] | |||
</gallery> | </gallery> |
22:28, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | ഹൈസ്കൂൾ | പ്രൈമറി | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ജി എച്ച് എസ് കടവല്ലൂർ | |
---|---|
വിലാസം | |
കടവല്ലൂർ കടവല്ലൂർ പി.ഒ, , തൃശൂർ 680543 , തൃശൂർ ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 04885281859 |
ഇമെയിൽ | ghsskdvlr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24069 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആരിഫ കെ എം |
പ്രധാന അദ്ധ്യാപകൻ | പി സതീശൻ |
അവസാനം തിരുത്തിയത് | |
14-08-2018 | 24069 |
GHS KADAVALLUR
കുന്നംകുളത്തു നിന്നും 8 കി.മീ. വടക്കോട്ട് കോഴിക്കോട് റൂട്ടിൽ സഞ്ചരിച്ചാൽ കടവല്ലൂര് സ്കൂളിൽ എത്തിച്ചേരാം
ചരിത്രം
ഏകദേശം നൂററി പതിനാലു വർഷത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്നു. 1907ൽഎൽപി സ്കൂൾഉണ്ടായിരുന്നതായി രേഖകളിൽ കാണുന്നു. തുടർന്നുള്ള കുറെക്കാലം നാലാം ക്ലാസ്സുവരെയും പിന്നീട് നാലര ക്ലാസ്സു വരെയും ഉള്ള ഒരു സ്കൂളായിട്ടാണ് ഇത് നിലനിന്നിരുന്നത്. 1947 ലാണ് യു.പി സ്കൂളായി ഉയർത്തപ്പെട്ടത്. 1966 ലാണ് ഹൈസ്കൂളാക്കിയത്. 1968-69 ലാണ് ആദ്യത്തെ എസ്. എസ്. എൽ സി ബാച്ച് പുറത്തു വന്നത്. കടവല്ലൂർ ഇരട്ടകളുടെ ഗ്രാമമാണെന്ന് പറയാം. 23 ജോടി ഇരട്ടകുട്ടികൾ ഇവിടെ പഠിച്ചിരുന്ന വർഷം ഉണ്ടായിരുന്നു. അവരിൽ പലരും പഠന നിലവാരത്തിലും , കലാസാംസ്കാരിക രംഗങ്ങളിലും മികവു പുലർത്തി. ഇരട്ടകളുടെ ഒരു ക്ലബ്ബും ഇവിടെ പ്രവർത്തിക്കുന്നു. സംസ്ഥാന തലത്തിൽ തന്നെ ഇരട്ടകളുടെ സ്കൂളായി അരിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങളിൽഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോൾ ധാരാളമായുണ്ട്. എന്നാൽ ഒരു നല്ലഗ്രൗണ്ടിന്റെ കുറവ് എക്കാലത്തേയും അപര്യാപ്തതയാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- കായികമേള.
- പഞ്ചവാദ്യം.
- ക്ളാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ളബ്പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ളബ്പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
കാലയളവ് | പേര് |
---|---|
1990 | ബാവക്കുട്ടി .പി.വി |
1993 | അബൂബക്കർ .പി.പി |
1995 | മാത്യു.സി.പി |
1996 | ശാന്തകുമാരി.കെ.കെ |
1999 | ലിസ്സി. സി. എം |
2003 | ഹലീമാ ബീവി |
2005 | തബീത |
2006 | പ്രസന്ന |
2007 | മെജോ ബ്രൈറ്റ് |
2010 | കേരളകുമാരി വി സി |
2012 | ഹരിദാസൻ എൻ |
2013 | സൈദാബി കെ കെ/നാരായണൻ കെ |
2014 | രവീന്ദ്രൻ പി |
2015 | ജയപ്രകാശൻ ടി കെ |
2016 | അജിത്‌കുമാർ/അനിൽകുമാർ കെ വി |
2017 | സതീശൻ പി |
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- I
പേര് | വർഷം | ഔദ്യോദികപദവി |
---|---|---|
ശ്രീകുമാർ എം ബി | 1987-88 | സോഫ്റ്റ് വെയർ എഞ്ചിനീയർ കാലിഫോർണിയ അമേരിക്കൻഐക്യനാടുകൾ |
രാമദാസ് | 19 | ആകാശവാണി കോഴിക്കോട് |
സുജാത | 19 | ഡോക്ടർ |
വൃന്ദ | 19 | ഹയർ സെക്കണ്ടറി ടീച്ചർ |
അമീറ | 19 | ഇംഗ്ലീഷ് അദ്ധ്യാപിക എംഇ എസ്കോളേജ് പൊന്നാനി |
കൃഷ്ണ ലേഖ കെ ടി | 19 | ഹയർ സെക്കണ്ടറിസ്ക്കൂൾ ടീച്ചർ |
ശ്രീകല എം ബി | 19 | ഗണിത അദ്ധ്യാപിക |
ശ്രീകലകെ വി | 19 | സാമൂ ഹ്യ ശാസ്ത്രം അദ്ധ്യാപിക |
|}
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:10.74933,76.078262|zoom=13}}