"ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 97: | വരി 97: | ||
<gallery> | <gallery> | ||
<gallery> | |||
56181.jpg|കുറിപ്പ്1 | |||
Example.jpg|കുറിപ്പ്2 | |||
</gallery> | |||
|പരിസ്ഥിതിദിനം 2018 | |||
</gallery> | </gallery> |
23:33, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ | |
---|---|
വിലാസം | |
ചെറിയഴീക്കൽ ചെറിയഴീക്കൽ പി.ഒ, , കൊല്ലം 690573 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1948 |
വിവരങ്ങൾ | |
ഫോൺ | 04762826423 |
ഇമെയിൽ | 41017kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41017 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രശാന്ത് കെ എൽ |
പ്രധാന അദ്ധ്യാപകൻ | പ്രകാശ്. വി |
അവസാനം തിരുത്തിയത് | |
10-08-2018 | 41017vhss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്. ചെറിയഴീക്കൽ. ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
|
ചരിത്രം
കരുനാഗപ്പള്ളി പട്ടണത്തിൽ നിന്നും ഏകദേശം 5 കിലോമീറ്റർ പടിഞ്ഞാറു മാറി അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്. ചെറിയഴീക്കൽ. പ്രശസ്തരും പ്രമുഖരുമായ അനേകം വ്യക്തികൾ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് .ചെറിയഴീക്കൽ തെക്ക് പനമൂട്ടിൽ പുരയിടത്തിൽ ഒരു നൂറ്റാണ്ടിനു മുൻപ് എൽ .പി സ്കൂൾ ആയി തുടക്കം.സംസ്കൃത യു .പി സ്കൂൾ ആയി ഉയർത്തിയപ്പോൾ കരയോഗം ഏറ്റെടുത്തു .1948 ൽ ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. തെക്കു കിഴക്കുള്ള ഓടിട്ട കെട്ടിടമായിരുന്നു ആദ്യത്തേത്.1950 -51 ൽ ആദ്യത്തെ ബാച്ച് SSLC എഴുതി..1999 ൽ ഹൈ സ്കൂളിന്റെ കനകജൂബിലി ആഘോഷിച്ചു . എൻഡോവ്മെന്റ് വിതരണം ജൂബിലി ആഘോഷത്തിലെടുത്ത തീരുമാനമായിരുന്നു. 1998 ലും 2012 ലും കരുനാഗപ്പള്ളി സബ്ജില്ലാ സ്കൂൾ കലോത്സവത്തിന് സ്കൂൾ ആതിഥേയത്വം വഹിച്ചു. 2014 -15 ,2015 -16, 2016-17 ലും തുടർച്ചയായി SSLC ക്കു 100 % വിജയം കൈ വരിച്ചു. |
ഭൗതികസൗകര്യങ്ങൾ
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈ സ്കൂളിന് ഒരു കംപ്യൂട്ടർലാബ് ഉണ്ട്. 10 കംപ്യൂട്ടറു കൾ ഉണ്ട് . ലാബിൽ ബ്രോഡ് ബാന്റ് സൗകര്യവും ഉണ്ട്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി LCD പ്രൊജക്ടർ , സ്ക്രീൻ സൗണ്ട് സിസ്റ്റം തുടങ്ങിയവ ഉൾപ്പെടുത്തി 2 ഹൈടെക് റൂം ഒരുക്കിയിട്ടുണ്ട് ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി പുതിയതായി അഞ്ച് ലാപ്‌ടോപ്പുകൾ ഐ ടി ലാബിനു ലഭ്യമായി |
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യവേദി
- ജൂനിയർ റെഡ് ക്രോസ്സ്
ക്ലബ് പ്രവർത്തനങ്ങൾ
പരിസ്ഥിതിദിനം 2018
-
കുറിപ്പ്1
-
കുറിപ്പ്2
|പരിസ്ഥിതിദിനം 2018
</gallery>
പരിസ്ഥിതിദിനം 2018
ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം അത്യന്തം വൈവിധ്യമാർന്ന പരിപാടികളോടെ സഘടിപ്പിക്കപ്പെടുകയുണ്ടായി . സി ആർ പി എഫ് ജവാന്മാരുടെ സഹകരണത്തോടെ സ്കൂൾ പരിസരം ശുചിയാക്കികൊണ്ടു ഈ വർഷത്തെ പരിസ്ഥിതിദിനാചരണത്തിനു തുടക്കമായി.
സ്വച്ഛ് ഭാരത് മിഷൻറെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും കൈകോർത്തുകൊണ്ടു ശുചീകരണ പരിപാടി വൻ വിജയത്തിൽ എത്തിക്കുവാൻ സഹായകമായി . ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ വ്യക്തിശുചിത്വം,പരിസരശുചിത്വം എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചുള്ള പ്രത്യേക അസ്സംബ്ലിയിൽ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.
മുൻ സാരഥികൾ
- സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സേവനകാലം | പേര് |
---|---|
1994-1996 | പ്രസന്ന |
1996-2000 | ശാന്തകുമാരി |
2000-2001 | സരസ്വതി |
2002-2004 | ലീലാമണി |
2004-2005 | ജയശ്രീ |
2005-2007 | ലതിക |
2007-2010 | ജോസ് പീറ്റർ |
2010-2014 | വിജയകുമാരി .എൻ |
2014-2015 | കലാധരൻ പിള്ള |
2015-2016 | മിനി.എൽ |
2016-2018 | സഫീനബീവി എസ്സ് എം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.വേലുക്കുട്ടി അരയൻ
- ശ്രീ.ഭാസ്കരൻ (മുൻ എം.എൽ.എ )
- ശ്രീ.ബി .എം .ഷെരീഫ് (മുൻ എം.എൽ.എ )
- ശ്രീ. എം.എസ്.രുദ്രൻ(കവി)
- ഡോ.സത്യദേവൻ
- ഡോ .വിമല (ഗൈനക്കോളജിസ്റ് )
- ശ്രീ.കെ.ശിവകുമാർ (അഡിഷണൽ സെക്രട്ടറി,ലാൻഡ് റവന്യൂ )
- ഡോ.കുമുദേശൻ
- ശ്രീ.ഡി.ചിദംബരൻ (വ്യവസായ വകുപ്പ് ഡയറക്ടർ )
- ശ്രീ.അനിൽ വി നാഗേന്ദ്രൻ (പ്രശസ്ത സിനിമ സംവിധായകൻ )
- അഡ്വ.വി.വി.ശശീന്ദ്രൻ (മുൻ മത്സ്യഫെഡ് ചെയർമാൻ)
- ശ്രീ.കെ.കെ.രാധാകൃഷ്ണൻ (ധീവര സഭ സംസ്ഥാന പ്രസിഡന്റ് )
വഴികാട്ടി
- കരുനാഗപ്പള്ളി NH 47 ന് 5 കിലോമീറ്റർ പടിഞ്ഞാറ് മാറി ചെറിയഴീക്കൽ ക്ഷേത്രത്തിനു തൊട്ടു വടക്കായി സ്ഥിതിചെയ്യുന്നു.
{{#multimaps:9.051482,76.502821|width=800px|zoom=12}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 41017
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 2 ഉള്ള വിദ്യാലയങ്ങൾ