"പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(old students) |
||
വരി 124: | വരി 124: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1..ജസ്റ്റീസ് ഹസൻ റാവുത്തർ | |||
2.ജസ്റ്റീസ് ഹാരുൺ അൽ റഷീദ് | |||
3.ശ്രീ.ജോർജ് ജെ മാത്യു,എക്സ് എം.എൽ.എ | |||
==വഴികാട്ടി== | ==വഴികാട്ടി== |
20:20, 9 മാർച്ച് 2018-നു നിലവിലുണ്ടായിരുന്ന രൂപം
പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി | |
---|---|
വിലാസം | |
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി പി.ഒ, , കോട്ടയം 686507 , കോട്ടയം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഫോൺ | 04828203073 |
ഇമെയിൽ | kply32032@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32032 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സൂസന്നാമ്മ ജോൺ |
അവസാനം തിരുത്തിയത് | |
09-03-2018 | 32032 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മലനാടിന്റെ റാണിയെന്നും ഹൈറേഞ്ചിന്റെ കവാടമെന്നുമൊക്കെ അറിയപ്പെടുന്ന കാഞ്ഞിരപ്പള്ളി, ജില്ലാ തലസ്ഥാനമായ കോട്ടയത്തുനിന്നും നാഷണൽ ഹൈവേയിൽകൂടി നേരേ കിഴക്കോട്ട് 38 കി.മി. സഞ്ചരിച്ചാൽ എത്തിച്ചേരുന്ന പ്രദേശമാണ്. ഇന്നിതൊരു പഞ്ചായത്ത്,താലൂക്ക്, ബ്ളോക്ക്, അസംബ്ളി, നിയോജകമണ്ഡലം എന്നിവയുടെ ആസ്ഥാനകേന്ദ്രം കൂടിയാണ്. കിഴക്ക് പാണ്ഡിനാടും പടിഞ്ഞാറ് പുതുപ്പള്ളി പാമ്പാടി പ്രദേശങ്ങളും തെക്ക് പമ്പയാറും വടക്ക് പൂഞ്ഞാർവരെയും ആയിരുന്ന അതിവിസ്തൃതമായ ഈ മേഖലയെയാണ് പിന്നീട് പുനസംഘടിപ്പിച്ച് ഭരണസൗകര്യാർത്ഥം ചെറുതാക്കിയത്.
വിശാലമായ താഴ്വരകളും പതാലുകളും വളക്കൂറുള്ളമണ്ണും തല ഉയർത്തിനില്ക്കുന്ന മാമലകളും
അതിനിടയിൽ രക്തധമനികളെപ്പോലെ ജലവാഹിനികളായ ചിറ്റാർ, പുല്ലകയാർ,മണിമലയാറും
മറ്റനേകം ചെറുതോടുകളും കൊണ്ട് അനുഗ്രഹീതമാണ്. കരുത്തേറിയ കർഷകന്റെ കായബലം
ഫലഭൂയിഷ്ഠമായ കാഞ്ഞിരപ്പള്ളിയെ കനകപ്പള്ളിയാക്കി മാറ്റിയതിൽ അതിശയിക്കാനില്ല.
കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്താണ് 100 വർഷം പഴക്കമുള്ള ഈ സ്കൂൾ 1911- ൽ സ്ഥാപിതമായത്.
ദിവാൻ മറ്റത്ത് കൃഷ്ണൻ നായർ ഗവ. എൽ. പി. സ്കൂളിന് ശിലാസ്ഥാപനം നടത്തിയ അതേ വർഷംതന്നയാണ് പേട്ട സ്കൂളിന്റെയും ശിലാസ്ഥാപനം നടത്തിയത്. പിന്നീട് 1947-ൽ അത് യു. പി. സ്കൂളായി ഉയർത്തി. ഇതിനുവേണ്ട സഹായം നൽകിയത് വി.എം. സെയ്ത് മുഹമ്മദ് റാവുത്തർ ആണ്. പിന്നീട് ഹാജി സി. എച്ച്. മുഹമ്മദ് കോയ കേരള വിദ്യാഭ്യാസമന്ത്രി ആയിരുന്നപ്പോൾ ഇത് ഒരു ഹൈസ്കൂളായി 1968-ൽ ഉയർത്തി. പ്രശസ്തരും പ്രഗത്ഭരുമായ പലരുടേയും വിദ്യാഭ്യാസത്തിന് വേദിയൊരുക്കിയതാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
നാഷണൽ ഹൈവേയുടെ ഓരത്ത് മൂന്നര ഏക്കർ സ്ഥലവും അഞ്ച് കെട്ടിടവും അതിവിശാലമായ കളിസ്ഥലവും
പാഠ്യേതര പ്രവർത്തനങ്ങൾ
പത്രം സീഡ് പ്രോഗ്രാം മാതൃഭൂമി സീഡ് പദ്ധതി മുഖേന പേട്ട സ്കൂളിൽ കരനെല്ല് കൃഷി ആരംഭിച്ചു.
വിദ്യാലയവിശേഷം പൊൻപുലരി
സ്കൂളിൽ നടക്കുന്ന എല്ലാവിധ പ്രവരത്തനങ്ങളും ഉൾകൊള്ളിച്ച സാധാരണ ദിനപ്പത്രത്തിന്റെ മാതൃകയിൽ കട്ടികൾ പത്രം തയ്യാറാക്കി വരുന്നു.
എഫ്. എം. സ്റ്റേഷൻ,
ക്വിസ് (അറബിക്-സ്റ്റേറ്റ് കലോൽത്സവം)
* വിദ്യാരംഗം കലാ സാഹിത്യ വേദി.
പി.ബി കോമളവല്ലിയുടെ നേതൃത്വത്തിൽ സ്കൂളിലെ കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നരീതിയിൽ
പരിശീലനപരിപാടികൾ സംഘടിപ്പിക്കുന്നു. കുട്ടികളുടെ സർഗ്ഗവാസനകൾ ഉണർത്തുന്നരീതിയിൽ പ്രവർത്തനങ്ങൾ നടക്കുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സോഷ്യൽ സയൻസ് ക്ളബ്
സയൻസ് ക്ളബ്
'രാഷ്ട്ര ഭാഷാ ക്ളബ്
'
പി. ഇന്ദിരയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. കംപ്യൂട്ടർ മുഖേന ഹിന്ദി ടൈപ്പിങ്ങ് പരിശീലനം നല്കുന്നു.
ഹിന്ദി ദിനാചരണം സെപ്റ്റംബർ 14-ന് കുട്ടികളുടെ പമ്കാളിത്വത്തോടെ ആചരിച്ചു.
ഗണിത ക്ളബ്
<
ഐ. റ്റി ക്ളബ്
1 മുതൽ10 വരെ കംപ്യൂട്ടർ പരിശീലനം നടക്കുന്നു.
ലാൽ സാറിന്റെ നേതൃത്ത്വത്തിൽ ക്ളബിലെ കുട്ടികൾക്ക് സ്ഥാനം നൽകുകയും ചെയ്തു.കുട്ടികളെ ഒാരോ വിഭാഗങ്ങളിലാക്കി
ഐറ്റി ക്ളബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വിവിധമത്സരം നടത്തി.
ഇംഗ്ളീഷ് ക്ളബ്
'ഇംഗ്ളീഷ് ടീച്ചറിന്റെ നേതൃത്വത്ത്ിൽ ക്ളബ്പ്രവർത്തനം ആരംഭിച്ചു.
ഇംഗ്ളീഷ് ഭാഷാപരിജ്ഞാനം വളർത്ത്ാനുതകുന്ന രീതിയിൽ
ഈ ദിനം ജനുവരി 14 ന് ആചരിച്ചു. 1 മുതൽ 10 വരെയുള്ള കുട്ട്ികളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു.
മാനേജ്മെന്റ്
സർക്കാർ
അധ്യാപകർ
ലാൽ വർഗീസ്
ടി.കെ ഷാഹിന
പി.ബി.കോമളവല്ലി
പി.ഇന്ദിര
സുനിജ പി.ജോസ്
കെ.എൻ.ഗീത
ജസി ഡേവിഡ്
ജയ്സൺ തോമസ്
മാർഗരറ്റ് ജേക്കബ്
ജയശ്രീ.ബി
എൻ.കെ സുരേഷ് കുമാർ
ജോളി തോമസ്
അനധ്യാപകർ
കുട്ടികൾ
മുൻ സാരഥികൾ
ശ്രീ.അബ്ദുൾ സലാം
ശ്രീ. ഭരതൻ
ശ്രീമതി. ഗിരിജ കെ.കെ
ശ്രീമതി.സലോമി
ശ്രീമതി.വി. എസ്. രാധാമണി
ശ്രീമതി. വിജയകുമാരി
ശ്രീമതി എൻ. രാധാമണി
ശ്രീ.കെ.എ. സ്കറിയ
ശ്രീമതി.സുലോചന
ശ്രീമതി. ഷക്കീല പി. എ
ശ്രീ.രാധാകൃഷ്ണൻ ഉണ്ണിത്താൻ
ശ്രീമതി.മിനി.കെ
കുമാരിലതിക എം.എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1..ജസ്റ്റീസ് ഹസൻ റാവുത്തർ 2.ജസ്റ്റീസ് ഹാരുൺ അൽ റഷീദ് 3.ശ്രീ.ജോർജ് ജെ മാത്യു,എക്സ് എം.എൽ.എ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
[[പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി/പേട്ട ഗവൺമെന്റ് എച്ച്.എസ്.കാഞ്ഞിരപ്പള്ളി/ഉപ താളിന്റെ പേര് സീഡ് പ്രവർത്തനം]]