"സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. എസ്. ഏലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Sacred Heart of Jesus U. P. S. Eloor }} | {{prettyurl|Sacred Heart of Jesus U. P. S. Eloor }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
വരി 5: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | | വിദ്യാഭ്യാസ ജില്ല= ആലുവ | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്= 25258 | ||
| | | സ്ഥാപിതവർഷം= | ||
| | | സ്കൂൾ വിലാസം= ELOOR പി.ഒ, <br/> | ||
| | | പിൻ കോഡ്= 683501 | ||
| | | സ്കൂൾ ഫോൺ= 04842546899 | ||
| | | സ്കൂൾ ഇമെയിൽ= sacretheart11@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല = ആലുവ | | ഉപ ജില്ല = ആലുവ | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം = എയ്ഡഡ് | | ഭരണ വിഭാഗം = എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം = 160 | | ആൺകുട്ടികളുടെ എണ്ണം = 160 | ||
| പെൺകുട്ടികളുടെ എണ്ണം = 147 | | പെൺകുട്ടികളുടെ എണ്ണം = 147 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം = | ||
| അദ്ധ്യാപകരുടെ എണ്ണം = | | അദ്ധ്യാപകരുടെ എണ്ണം = | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ = Sr.ടെൽമ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| | | സ്കൂൾ ചിത്രം= school-photo.png | | ||
}} | }} | ||
................................ | ................................ | ||
ഏലൂർ മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്നതാണ് സേക്രഡ് | ഏലൂർ മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്നതാണ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. സ്കൂൾ. സ്കൂളിന് 86 വർഷത്തെ പാരമ്പര്യവും ഉണ്ട്. ഈ വിദ്യാലയത്തിന് ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 86 ഓളം കുട്ടികൾ ഇവിടെ വന്ന് വിദ്യ നേടിക്കൊണ്ടിരിന്നു. വരാപ്പുഴ ഇടവകയിൽ പെട്ട ഏലൂരിലെ പള്ളിപ്പറമ്പ് എന്ന ഒരു ചെറിയ വീട്ടിൽ 1929 ആണ്ട് ജനുവരി മാസത്തിൽ സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ് സ്കൂൾ മുളയെടുത്തു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ മഠം വക സ്ഥലത്തു ഒരു ഓല ഷെഡിൽ 1ഉം, 2ഉം ക്ലാസുകൾ തുടങ്ങി. 1935 മെയ് 20ന് മൂന്നാം ക്ലാസ്സ്വരെ അനുവാദം ലഭിച്ചു. 1936 ആണ്ട് മെയ് 25ന് നാലാം ക്ലാസ് ലഭിച്ചു. തുടർന്ന് ഈ വിദ്യാലയം അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു. എന്ന് ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 15 അദ്ധ്യാപകരും, ഒരു പ്യൂൺ ഉം ഇവിടെ സേവനം അനുഷ്ഠിക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
1. Sr. Cresentia (CTC) 1985 | 1. Sr. Cresentia (CTC) 1985 | ||
വരി 60: | വരി 59: | ||
6. Sr. Telma (CTC) 2017 - | 6. Sr. Telma (CTC) 2017 - | ||
== | == നേട്ടങ്ങൾ == | ||
1. പ്രവർത്തിപരിചയത്തിനു സബ്ജില്ലയിൽ മികച്ചപ്രകടനം. | 1. പ്രവർത്തിപരിചയത്തിനു സബ്ജില്ലയിൽ മികച്ചപ്രകടനം. | ||
വരി 71: | വരി 70: | ||
5. മലർവാടി പരീക്ഷയിൽ മികവ്. | 5. മലർവാടി പരീക്ഷയിൽ മികവ്. | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
1. Dr. ഉണ്ണിമൂപ്പൻ കൊയപ്പനാട്ട് (USA) | 1. Dr. ഉണ്ണിമൂപ്പൻ കൊയപ്പനാട്ട് (USA) | ||
വരി 92: | വരി 91: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് | * ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} | ||
<!--visbot verified-chils-> |
22:30, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. എസ്. ഏലൂർ | |
---|---|
വിലാസം | |
ELOOR പി.ഒ, , 683501 | |
വിവരങ്ങൾ | |
ഫോൺ | 04842546899 |
ഇമെയിൽ | sacretheart11@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25258 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Sr.ടെൽമ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
................................
ഏലൂർ മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്നതാണ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. സ്കൂൾ. സ്കൂളിന് 86 വർഷത്തെ പാരമ്പര്യവും ഉണ്ട്. ഈ വിദ്യാലയത്തിന് ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 86 ഓളം കുട്ടികൾ ഇവിടെ വന്ന് വിദ്യ നേടിക്കൊണ്ടിരിന്നു. വരാപ്പുഴ ഇടവകയിൽ പെട്ട ഏലൂരിലെ പള്ളിപ്പറമ്പ് എന്ന ഒരു ചെറിയ വീട്ടിൽ 1929 ആണ്ട് ജനുവരി മാസത്തിൽ സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ് സ്കൂൾ മുളയെടുത്തു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ മഠം വക സ്ഥലത്തു ഒരു ഓല ഷെഡിൽ 1ഉം, 2ഉം ക്ലാസുകൾ തുടങ്ങി. 1935 മെയ് 20ന് മൂന്നാം ക്ലാസ്സ്വരെ അനുവാദം ലഭിച്ചു. 1936 ആണ്ട് മെയ് 25ന് നാലാം ക്ലാസ് ലഭിച്ചു. തുടർന്ന് ഈ വിദ്യാലയം അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു. എന്ന് ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 15 അദ്ധ്യാപകരും, ഒരു പ്യൂൺ ഉം ഇവിടെ സേവനം അനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1. Sr. Cresentia (CTC) 1985
2. Sr. Cibia (CTC) 1986 - 1989
3. Sr. Terseline (CTC) 1989 - 1997
4. Sr. Elanore (CTC) 1997 - 2001
5. Sr. Mini T. P (CTC) 2005 - 2017
6. Sr. Telma (CTC) 2017 -
നേട്ടങ്ങൾ
1. പ്രവർത്തിപരിചയത്തിനു സബ്ജില്ലയിൽ മികച്ചപ്രകടനം.
2. യുറേക്ക വിജ്ഞാനോത്സവം പരീക്ഷയിൽ മികവ്.
3. കാർഷിക ദിനത്തോടനുബന്ധിച്ചു മുൻസിപ്പാലിറ്റി തലത്തിൽ നടത്തിയ ചിത്രരചന, ഉപന്യാസമത്സരങ്ങളിൽ ഒന്നാം സമ്മാനം.
4. ഹിന്ദി ഫെസ്റ്റിന് പങ്കെടുത്ത കുട്ടികൾ 1 , 2 , 3 സ്ഥാനങ്ങൾ കരസ്ഥമാക്കി.
5. മലർവാടി പരീക്ഷയിൽ മികവ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. Dr. ഉണ്ണിമൂപ്പൻ കൊയപ്പനാട്ട് (USA)
2. സമദ് ഏലൂർ (സിനിമ രംഗത്ത്)
3. ജോർജ് ഏലൂർ (സിനിമ രംഗത്ത്)
4, എം. കെ. കുഞ്ഞപ്പൻ (വാർഡ് കൗൺസിലർ)
5. ടി. കെ. സതീഷ് (വാർഡ് കൗൺസിലർ)
6. Fr. ജോബി (ആത്മീയ മേഖലയിൽ)
7. Fr. ആൽബി (ആത്മീയ മേഖലയിൽ)
8. Sr. ദിവ്യ (ആത്മീയ മേഖലയിൽ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}