"എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|MCHSS Kottukalkonam}}
{{prettyurl|MCHSS Kottukalkonam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കോട്ടുകാല്‍ക്കോണം
| സ്ഥലപ്പേര്= കോട്ടുകാൽക്കോണം
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
| റവന്യൂ ജില്ല=  തിരുവനന്തപുരം
| റവന്യൂ ജില്ല=  തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 44057
| സ്കൂൾ കോഡ്= 44057
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1960
| സ്ഥാപിതവർഷം= 1960
| സ്കൂള്‍ വിലാസം=കോട്ടുകാല്‍ക്കോണം , കട്ടച്ചല്‍ക്കുഴി.പി.ഒ
| സ്കൂൾ വിലാസം=കോട്ടുകാൽക്കോണം , കട്ടച്ചൽക്കുഴി.പി.ഒ
| പിന്‍ കോഡ്= 695501
| പിൻ കോഡ്= 695501
| സ്കൂള്‍ ഫോണ്‍= 04712403698
| സ്കൂൾ ഫോൺ= 04712403698
| സ്കൂള്‍ ഇമെയില്‍= 44057mchss@gmail.com  
| സ്കൂൾ ഇമെയിൽ= 44057mchss@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= Nil
| സ്കൂൾ വെബ് സൈറ്റ്= Nil
| ഉപ ജില്ല= ബാലരാമപുരം
| ഉപ ജില്ല= ബാലരാമപുരം
| ഭരണം വിഭാഗം= എയ്‌ഡഡ്
| ഭരണം വിഭാഗം= എയ്‌ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ളീഷ്
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 161
| ആൺകുട്ടികളുടെ എണ്ണം= 161
| പെൺകുട്ടികളുടെ എണ്ണം= 150
| പെൺകുട്ടികളുടെ എണ്ണം= 150
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 311
| വിദ്യാർത്ഥികളുടെ എണ്ണം= 311
| അദ്ധ്യാപകരുടെ എണ്ണം= 46
| അദ്ധ്യാപകരുടെ എണ്ണം= 46
| പ്രിന്‍സിപ്പല്‍= '''ലക്ഷ്മണന്‍ നാടാര്‍'''     
| പ്രിൻസിപ്പൽ= '''ലക്ഷ്മണൻ നാടാർ'''     
| പ്രധാന അദ്ധ്യാപകന്‍= '''കലാകുമാരി.എസ്'''   
| പ്രധാന അദ്ധ്യാപകൻ= '''കലാകുമാരി.എസ്'''   
| പി.ടി.ഏ. പ്രസിഡണ്ട്= '''സുനില്‍കുമാര്‍'''
| പി.ടി.ഏ. പ്രസിഡണ്ട്= '''സുനിൽകുമാർ'''
|ഗ്രേഡ്=5
|ഗ്രേഡ്=5
| സ്കൂള്‍ ചിത്രം=[[പ്രമാണം:44057 2.jpg|thumb|THE PHOTO OF M.C.H.S.S.]]|  
| സ്കൂൾ ചിത്രം=[[പ്രമാണം:44057 2.jpg|thumb|THE PHOTO OF M.C.H.S.S.]]|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ബാലരാമപുരത്തു  നിന്നും മൂന്ന് കിലോമീറ്റ൪ മാറി വിഴിഞ്ഞം റോഡില്‍ കോട്ടുകാല്‍ക്കോണം പ്രദേശത്ത് സ്ഥിതിചെയ്യുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണ് '''മുത്താരമ്മന്‍കോവില്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  
ബാലരാമപുരത്തു  നിന്നും മൂന്ന് കിലോമീറ്റ൪ മാറി വിഴിഞ്ഞം റോഡിൽ കോട്ടുകാൽക്കോണം പ്രദേശത്ത് സ്ഥിതിചെയ്യുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണ് '''മുത്താരമ്മൻകോവിൽ ഹയർ സെക്കണ്ടറി സ്കൂൾ'''.  

== ചരിത്രം ==
== ചരിത്രം ==
നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയിലെ നേമം ബ്ലോക്കിലുള്‍പ്പെടുന്ന ബാലരാമപുരം ഗ്രാമപഞ്ചായത്തിലാണ് കോട്ട‌ുകാല്‍ക്കോണം മുത്താരമ്മന്‍കോവില്‍ ഹയര്‍സെക്കന്ററി സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ഹിന്ദു നാടാര്‍ മഹാജനസംഘം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്രസ്തുത സ്കൂള്‍. 1960ല്‍ ശ്രീ.കെ.കുട്ടിയപ്പിനാടാര്‍, ശ്രീ.പി.കുഞ്ഞുകൃഷ്ണന്‍ നാടാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എം.സി.യു.പി.എസ് ആയി പ്രവര്‍ത്തനമാരംഭിച്ച പ്രസ്തുത സ്കൂള്‍ 1976 ല്‍ ഹൈസ്കൂളായും 2000ല്‍ ഹയര്‍സെക്കന്ററി ആയും അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ നേമം ബ്ലോക്കിലുൾപ്പെടുന്ന ബാലരാമപുരം ഗ്രാമപഞ്ചായത്തിലാണ് കോട്ട‌ുകാൽക്കോണം മുത്താരമ്മൻകോവിൽ ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത്. ഹിന്ദു നാടാർ മഹാജനസംഘം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്രസ്തുത സ്കൂൾ. 1960ൽ ശ്രീ.കെ.കുട്ടിയപ്പിനാടാർ, ശ്രീ.പി.കുഞ്ഞുകൃഷ്ണൻ നാടാർ എന്നിവരുടെ നേതൃത്വത്തിൽ എം.സി.യു.പി.എസ് ആയി പ്രവർത്തനമാരംഭിച്ച പ്രസ്തുത സ്കൂൾ 1976 ഹൈസ്കൂളായും 2000ൽ ഹയർസെക്കന്ററി ആയും അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

             പ്രശാന്ത സുന്ദരവും പ്രകൃതി രമണീയവുമായ ഈ ഗ്രാമപ്രദേശം പഠിതാക്കള്‍ക്കു പഠനം നടത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. കോട്ടുകാല്‍ക്കോണം ശ്രീ മ‌ുത്താരമ്മന്‍ ക്ഷേത്രാങ്കണത്തില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയം വിദ്യാഭ്യാസ രാഷ്ട്രീയ സാമ‌ൂഹ്യ സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍യോഗ്യരായ നിരവധി പ്രതിഭാധനരെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അതിന്റെയൊരു നേര്‍ക്കാഴ്ച നമ‌ുക്കിവിടെ ദര്‍ശിക്കാന‌ുമാകും. സ്കൂളിന്റെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിലും പഠനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും അധ്യാപകരും രക്ഷാകര്‍തൃസംഘടനയും മാനേജ്‌മെന്റ‌ും പ്രത്യേകം ശ്രദ്ധിച്ചു വരുന്നു.
             പ്രശാന്ത സുന്ദരവും പ്രകൃതി രമണീയവുമായ ഈ ഗ്രാമപ്രദേശം പഠിതാക്കൾക്കു പഠനം നടത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. കോട്ടുകാൽക്കോണം ശ്രീ മ‌ുത്താരമ്മൻ ക്ഷേത്രാങ്കണത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയം വിദ്യാഭ്യാസ രാഷ്ട്രീയ സാമ‌ൂഹ്യ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കാൻയോഗ്യരായ നിരവധി പ്രതിഭാധനരെ വാർത്തെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അതിന്റെയൊരു നേർക്കാഴ്ച നമ‌ുക്കിവിടെ ദർശിക്കാന‌ുമാകും. സ്കൂളിന്റെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിലും പഠനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിലും അധ്യാപകരും രക്ഷാകർതൃസംഘടനയും മാനേജ്‌മെന്റ‌ും പ്രത്യേകം ശ്രദ്ധിച്ചു വരുന്നു.

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
ആറ് വര്‍ഷമായി നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയില്‍ മാത‌ൃഭ‌ൂമി സീഡ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ഈ സ്‌ക‌ൂളിനാണ്. സീഡ് ക്ലബ്ബ് കോ ഓര്‍ഡിനേറ്ററായ വിമല ടീച്ചറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നുവരുന്നു. പച്ചക്കറി വിളവെട‌ുപ്പ‌ും ഔഷധത്തോട്ടവ‌ും എല്ലാം ക്ലബ്ബിലെ വിദ്യാര്‍ത്ഥികള്‍ കൈകാര്യം ചെയ്ത‌ു വര‌ുന്ന‌ു.
ആറ് വർഷമായി നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ മാത‌ൃഭ‌ൂമി സീഡ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം ഈ സ്‌ക‌ൂളിനാണ്. സീഡ് ക്ലബ്ബ് കോ ഓർഡിനേറ്ററായ വിമല ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരുന്നു. പച്ചക്കറി വിളവെട‌ുപ്പ‌ും ഔഷധത്തോട്ടവ‌ും എല്ലാം ക്ലബ്ബിലെ വിദ്യാർത്ഥികൾ കൈകാര്യം ചെയ്ത‌ു വര‌ുന്ന‌ു.
[[പ്രമാണം:Vilaveduppu.JPG|ലഘുചിത്രം|നടുവിൽ|PHOTO]]
[[പ്രമാണം:Vilaveduppu.JPG|ലഘുചിത്രം|നടുവിൽ|PHOTO]]

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സയന്‍സ് , കൊമേഴ്സ് , ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ ഈരണ്ടു ബാച്ചുകളിലായി 300 ഓളം കുട്ടികള്‍ എച്ച്. എസ്. എസ് . തലത്തിലും 10 ഡിവിഷനുകളിലായി 311 ഓളം വിദ്യാ൪ത്ഥികള്‍ എച്ച് . എസ് തലത്തിലും യു.പി.തലത്തിലുമായി ഇവിടെ അധ്യയനം നടത്തുന്നു. 41 ഓളം അധ്യാപക ജീവനക്കാരും അഞ്ചോളം അനധ്യാപക ജീവനക്കാരും ഇന്നിവിടെ ജോലി ചെയ്തു വരുന്നു.  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സയൻസ് , കൊമേഴ്സ് , ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ഈരണ്ടു ബാച്ചുകളിലായി 300 ഓളം കുട്ടികൾ എച്ച്. എസ്. എസ് . തലത്തിലും 10 ഡിവിഷനുകളിലായി 311 ഓളം വിദ്യാ൪ത്ഥികൾ എച്ച് . എസ് തലത്തിലും യു.പി.തലത്തിലുമായി ഇവിടെ അധ്യയനം നടത്തുന്നു. 41 ഓളം അധ്യാപക ജീവനക്കാരും അഞ്ചോളം അനധ്യാപക ജീവനക്കാരും ഇന്നിവിടെ ജോലി ചെയ്തു വരുന്നു.  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളും ഉണ്ട്.  രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ഉണ്ട്.  രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ലൗ ഗ്രീന്‍ ക്ലബ്
*  ലൗ ഗ്രീൻ ക്ലബ്
*  ട്രാഫിക് ക്ളബ്
*  ട്രാഫിക് ക്ളബ്

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ശക്തമായ ഒരു മാനേജ്‌മെന്റാണ് സ്കൂളിനുള്ളത്. ശ്രീ ഗോപാലകൃഷ്ണന്‍ മാനേജര്‍, ശ്രീ ദിവാകരന്‍ സെക്രട്ടറി, ശ്രീ സുരേഷ് ട്രഷറര്‍ എന്നിവര്‍ വിവിധ ചാര്‍ജുകള്‍ വഹിക്കുന്നു. സ്കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നു.
ശക്തമായ ഒരു മാനേജ്‌മെന്റാണ് സ്കൂളിനുള്ളത്. ശ്രീ ഗോപാലകൃഷ്ണൻ മാനേജർ, ശ്രീ ദിവാകരൻ സെക്രട്ടറി, ശ്രീ സുരേഷ് ട്രഷറർ എന്നിവർ വിവിധ ചാർജുകൾ വഹിക്കുന്നു. സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു.

==വഴികാട്ടി==
==വഴികാട്ടി==
വരി 68: വരി 68:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

വരി 76: വരി 76:
|}
|}
{{#multimaps: 8.4023183,77.0389658 | zoom=12 }}
{{#multimaps: 8.4023183,77.0389658 | zoom=12 }}
<!--visbot  verified-chils->

05:54, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം
THE PHOTO OF M.C.H.S.S.
വിലാസം
കോട്ടുകാൽക്കോണം

കോട്ടുകാൽക്കോണം , കട്ടച്ചൽക്കുഴി.പി.ഒ
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ04712403698
ഇമെയിൽ44057mchss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44057 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലക്ഷ്മണൻ നാടാർ
പ്രധാന അദ്ധ്യാപകൻകലാകുമാരി.എസ്
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ബാലരാമപുരത്തു നിന്നും മൂന്ന് കിലോമീറ്റ൪ മാറി വിഴിഞ്ഞം റോഡിൽ കോട്ടുകാൽക്കോണം പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുത്താരമ്മൻകോവിൽ ഹയർ സെക്കണ്ടറി സ്കൂൾ.

ചരിത്രം

നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ നേമം ബ്ലോക്കിലുൾപ്പെടുന്ന ബാലരാമപുരം ഗ്രാമപഞ്ചായത്തിലാണ് കോട്ട‌ുകാൽക്കോണം മുത്താരമ്മൻകോവിൽ ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത്. ഹിന്ദു നാടാർ മഹാജനസംഘം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്രസ്തുത സ്കൂൾ. 1960ൽ ശ്രീ.കെ.കുട്ടിയപ്പിനാടാർ, ശ്രീ.പി.കുഞ്ഞുകൃഷ്ണൻ നാടാർ എന്നിവരുടെ നേതൃത്വത്തിൽ എം.സി.യു.പി.എസ് ആയി പ്രവർത്തനമാരംഭിച്ച പ്രസ്തുത സ്കൂൾ 1976 ൽ ഹൈസ്കൂളായും 2000ൽ ഹയർസെക്കന്ററി ആയും അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

            പ്രശാന്ത സുന്ദരവും പ്രകൃതി രമണീയവുമായ ഈ ഗ്രാമപ്രദേശം പഠിതാക്കൾക്കു പഠനം നടത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. കോട്ടുകാൽക്കോണം ശ്രീ മ‌ുത്താരമ്മൻ ക്ഷേത്രാങ്കണത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയം വിദ്യാഭ്യാസ രാഷ്ട്രീയ സാമ‌ൂഹ്യ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കാൻയോഗ്യരായ നിരവധി പ്രതിഭാധനരെ വാർത്തെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അതിന്റെയൊരു നേർക്കാഴ്ച നമ‌ുക്കിവിടെ ദർശിക്കാന‌ുമാകും. സ്കൂളിന്റെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിലും പഠനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിലും അധ്യാപകരും രക്ഷാകർതൃസംഘടനയും മാനേജ്‌മെന്റ‌ും പ്രത്യേകം ശ്രദ്ധിച്ചു വരുന്നു.

നേട്ടങ്ങൾ

ആറ് വർഷമായി നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ മാത‌ൃഭ‌ൂമി സീഡ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം ഈ സ്‌ക‌ൂളിനാണ്. സീഡ് ക്ലബ്ബ് കോ ഓർഡിനേറ്ററായ വിമല ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരുന്നു. പച്ചക്കറി വിളവെട‌ുപ്പ‌ും ഔഷധത്തോട്ടവ‌ും എല്ലാം ക്ലബ്ബിലെ വിദ്യാർത്ഥികൾ കൈകാര്യം ചെയ്ത‌ു വര‌ുന്ന‌ു.

PHOTO

ഭൗതികസൗകര്യങ്ങൾ

സയൻസ് , കൊമേഴ്സ് , ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ഈരണ്ടു ബാച്ചുകളിലായി 300 ഓളം കുട്ടികൾ എച്ച്. എസ്. എസ് . തലത്തിലും 10 ഡിവിഷനുകളിലായി 311 ഓളം വിദ്യാ൪ത്ഥികൾ എച്ച് . എസ് തലത്തിലും യു.പി.തലത്തിലുമായി ഇവിടെ അധ്യയനം നടത്തുന്നു. 41 ഓളം അധ്യാപക ജീവനക്കാരും അഞ്ചോളം അനധ്യാപക ജീവനക്കാരും ഇന്നിവിടെ ജോലി ചെയ്തു വരുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലൗ ഗ്രീൻ ക്ലബ്
  • ട്രാഫിക് ക്ളബ്

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: 8.4023183,77.0389658 | zoom=12 }}