"വയനകം വി എച്ച് എസ് എസ് ‍ഞക്കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|'''Vayanakam V.H.S.S'''}}
{{prettyurl|'''Vayanakam V.H.S.S'''}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വയനകം
| സ്ഥലപ്പേര്= വയനകം
| വിദ്യാഭ്യാസ ജില്ല= കൊല്ലം
| വിദ്യാഭ്യാസ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്= 41095
| സ്കൂൾ കോഡ്= 41095
| സ്ഥാപിതദിവസം= 09
| സ്ഥാപിതദിവസം= 09
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1979
| സ്ഥാപിതവർഷം= 1979
| സ്കൂള്‍ വിലാസം=ഞക്ക്നാല്‍ പി.ഒ, <br/>ഓച്ചിറ
| സ്കൂൾ വിലാസം=ഞക്ക്നാൽ പി.ഒ, <br/>ഓച്ചിറ
| പിന്‍ കോഡ്=690533
| പിൻ കോഡ്=690533
| സ്കൂള്‍ ഫോണ്‍= 04762690003
| സ്കൂൾ ഫോൺ= 04762690003
| സ്കൂള്‍ ഇമെയില്‍=  41095vayanakam.klm@gmail.com
| സ്കൂൾ ഇമെയിൽ=  41095vayanakam.klm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=   
| സ്കൂൾ വെബ് സൈറ്റ്=   
| ഉപ ജില്ല=കരുനാഗപ്പള്ളി  
| ഉപ ജില്ല=കരുനാഗപ്പള്ളി  
| ഭരണം വിഭാഗം=മാനേജ്മെന്‍റ്
| ഭരണം വിഭാഗം=മാനേജ്മെൻറ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=102
| ആൺകുട്ടികളുടെ എണ്ണം=102
| പെൺകുട്ടികളുടെ എണ്ണം= 81
| പെൺകുട്ടികളുടെ എണ്ണം= 81
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 183
| വിദ്യാർത്ഥികളുടെ എണ്ണം= 183
| അദ്ധ്യാപകരുടെ എണ്ണം=15
| അദ്ധ്യാപകരുടെ എണ്ണം=15
| പ്രിന്‍സിപ്പല്‍=    സന്തോഷ് പി എസ്
| പ്രിൻസിപ്പൽ=    സന്തോഷ് പി എസ്
| പ്രധാന അദ്ധ്യാപകന്‍=  പ്രീത.എം.ഉണ്ണിത്താന്‍
| പ്രധാന അദ്ധ്യാപകൻ=  പ്രീത.എം.ഉണ്ണിത്താൻ
| പി.ടി.ഏ. പ്രസിഡണ്ട്=  സി ബി അഫ്സല്‍
| പി.ടി.ഏ. പ്രസിഡണ്ട്=  സി ബി അഫ്സൽ
|ഗ്രേഡ്=3
|ഗ്രേഡ്=3
| സ്കൂള്‍ ചിത്രം= 41095vayanakam vhss.jpg ‎|  
| സ്കൂൾ ചിത്രം= 41095vayanakam vhss.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== ചരിത്രം ==
ഓച്ചിറയിൽ നിന്നും ഏകദേശം  3 km  കിഴക്കുഭാഗത്തായി  സ്ഥിതി ചെയ്യുന്ന  വയനകം vhss  ഓച്ചിറ ഗ്രാമപഞ്ചായത്തിലെ  ഏക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളാണ്. സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള ആണ് .1979 ജൂലൈ 9 നു അന്നത്തെ എം എൽ എ  ആയിരുന്ന  ശ്രീ ബി.എച്ച് ഷെരിഫ് ന്റെ അധ്യക്ഷതയിൽ  വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ .സി  .എച്ച്  മുഹമ്മദ്‌കോയ  ഉത് ഘാടന കർമ്മം  നിർവഹിച്ചു  സ്ഥാപിതമായതാണ്  ഈ  സരസ്വതി  ക്ഷേത്രം .2000 ല്‍ സ്കൂള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.  വൊക്കേഷണല്‍ വിഭാഗത്തില്‍ M.R.A, M.L..T എന്നീ രണ്ട് കോഴ്സുകളാണ് ഉളളത്.
ഓച്ചിറയിൽ നിന്നും ഏകദേശം  3&nbsp;km  കിഴക്കുഭാഗത്തായി  സ്ഥിതി ചെയ്യുന്ന  വയനകം vhss  ഓച്ചിറ ഗ്രാമപഞ്ചായത്തിലെ  ഏക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളാണ്. സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള ആണ് .1979 ജൂലൈ 9 നു അന്നത്തെ എം എൽ എ  ആയിരുന്ന  ശ്രീ ബി.എച്ച് ഷെരിഫ് ന്റെ അധ്യക്ഷതയിൽ  വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ .സി  .എച്ച്  മുഹമ്മദ്‌കോയ  ഉത് ഘാടന കർമ്മം  നിർവഹിച്ചു  സ്ഥാപിതമായതാണ്  ഈ  സരസ്വതി  ക്ഷേത്രം .2000 സ്കൂൾ വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.  വൊക്കേഷണൽ വിഭാഗത്തിൽ M.R.A, M.L..T എന്നീ രണ്ട് കോഴ്സുകളാണ് ഉളളത്.
== ഭൗതികസൗകര്യങ്ങള്‍ ==  
== ഭൗതികസൗകര്യങ്ങൾ ==  
3.5 ഏക്കര്‍ഭൂമിയിലാണ് വിദ്യാലയം  സ്ഥിതി  ചെയ്യുന്നത് .ഹൈ  സ്കൂളിന്  രണ്ട്  കെട്ടിടങ്ങളിലായി  10  ക്ലാസ്സ്  റൂമുകളുണ്ട് .വൊക്കേഷണൽ  ഹയർ സെക്കണ്ടറിക്ക്  ഇരു  നില  കെട്ടിടത്തിലായി  4 ക്ലാസ്സ്‌റൂമും ഉണ്ട് . സ്കൂളിന്റെ  ഓഫീസും  കമ്പ്യൂട്ടർ ലാബും ഈ  കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്.അതിമനോഹരമായ  ഒരു ആര്ട്ട്  ഗാലറി  ഈ സ്കൂളിനുണ്ട് .കമ്പ്യൂട്ടർ  ലാബിൽ  ബ്രോഡ്ബാൻഡ് കണക്ഷൻ ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി ഒരു റീഡിങ് റൂം ഒരുക്കിയിട്ടുണ്ട് നിലവിലുള്ള സയൻസ്  ലാബ്  മെച്ചപ്പെടുത്താനുള്ള  നടപടികൾ സ്വീകരിച്ചു വരുന്നു .വിശാലമായ ഒരു  പ്ലേഗ്രൗണ്ടും  സ്കൂളിൽ  ഉണ്ട് . ക്ലാസ്  റൂമുകളെല്ലാം വൈദ്യുതികരിച്ചതാണ് .
3.5 ഏക്കർഭൂമിയിലാണ് വിദ്യാലയം  സ്ഥിതി  ചെയ്യുന്നത് .ഹൈ  സ്കൂളിന്  രണ്ട്  കെട്ടിടങ്ങളിലായി  10  ക്ലാസ്സ്  റൂമുകളുണ്ട് .വൊക്കേഷണൽ  ഹയർ സെക്കണ്ടറിക്ക്  ഇരു  നില  കെട്ടിടത്തിലായി  4 ക്ലാസ്സ്‌റൂമും ഉണ്ട് . സ്കൂളിന്റെ  ഓഫീസും  കമ്പ്യൂട്ടർ ലാബും ഈ  കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്.അതിമനോഹരമായ  ഒരു ആര്ട്ട്  ഗാലറി  ഈ സ്കൂളിനുണ്ട് .കമ്പ്യൂട്ടർ  ലാബിൽ  ബ്രോഡ്ബാൻഡ് കണക്ഷൻ ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി ഒരു റീഡിങ് റൂം ഒരുക്കിയിട്ടുണ്ട് നിലവിലുള്ള സയൻസ്  ലാബ്  മെച്ചപ്പെടുത്താനുള്ള  നടപടികൾ സ്വീകരിച്ചു വരുന്നു .വിശാലമായ ഒരു  പ്ലേഗ്രൗണ്ടും  സ്കൂളിൽ  ഉണ്ട് . ക്ലാസ്  റൂമുകളെല്ലാം വൈദ്യുതികരിച്ചതാണ് .
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ്==
== മാനേജ്മെന്റ്==
* സിംഗിള്‍
* സിംഗിൾ
== മുന്‍ സാരഥികള്‍ ==     
== മുൻ സാരഥികൾ ==     
* ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള   
* ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള   
* നിലവിൽ : ആർ .പ്രസന്ന കുമാർ  
* നിലവിൽ : ആർ .പ്രസന്ന കുമാർ  
                                
                                
== സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


* രാമകൃ‍ഷ്ണപിളള                                                 
* രാമകൃ‍ഷ്ണപിളള                                                 
* ശശിധരന്‍ പിളള                                           
* ശശിധരൻ പിളള                                           
* പുരുഷോത്തമന്‍ പിളള                                           
* പുരുഷോത്തമൻ പിളള                                           
* രാജലക്ഷമി അമ്മ                                                   
* രാജലക്ഷമി അമ്മ                                                   
* ബാലകുമാര്‍                                                        
* ബാലകുമാർ                                                        
* രമാ‍‍ദേവി                                                   
* രമാ‍‍ദേവി                                                   




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* അ‍‍ഡ്വ. അനില്‍കുമാര്‍                  
* അ‍‍ഡ്വ. അനിൽകുമാർ                  
* ഡോ.ആര്യ
* ഡോ.ആര്യ
* അ‍‍ഡ്വ. സതിഷ് കുമാര്‍      
* അ‍‍ഡ്വ. സതിഷ് കുമാർ      
* അ‍‍ഡ്വ.സീത       
* അ‍‍ഡ്വ.സീത       
* ഡോ. ലത (വെറ്റിനറി)   
* ഡോ. ലത (വെറ്റിനറി)   
* അശോക് കുമാര്‍  
* അശോക് കുമാർ  
* ബിനുകുട്ടന്‍ പിളള
* ബിനുകുട്ടൻ പിളള


==വഴികാട്ടി==
==വഴികാട്ടി==
വരി 80: വരി 80:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*         
*         
|----15 min (1.3 km)
|----15 min (1.3&nbsp;km)
Via Ochira Railway Station Rd
Via Ochira Railway Station Rd


വരി 113: വരി 113:
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->

05:33, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വയനകം വി എച്ച് എസ് എസ് ‍ഞക്കനാൽ
വിലാസം
വയനകം

ഞക്ക്നാൽ പി.ഒ,
ഓച്ചിറ
,
690533
,
കൊല്ലം ജില്ല
സ്ഥാപിതം09 - 06 - 1979
വിവരങ്ങൾ
ഫോൺ04762690003
ഇമെയിൽ41095vayanakam.klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41095 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസന്തോഷ് പി എസ്
പ്രധാന അദ്ധ്യാപകൻപ്രീത.എം.ഉണ്ണിത്താൻ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഓച്ചിറയിൽ നിന്നും ഏകദേശം 3 km കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന വയനകം vhss ഓച്ചിറ ഗ്രാമപഞ്ചായത്തിലെ ഏക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളാണ്. സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള ആണ് .1979 ജൂലൈ 9 നു അന്നത്തെ എം എൽ എ ആയിരുന്ന ശ്രീ ബി.എച്ച് ഷെരിഫ് ന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ .സി .എച്ച് മുഹമ്മദ്‌കോയ ഉത് ഘാടന കർമ്മം നിർവഹിച്ചു സ്ഥാപിതമായതാണ് ഈ സരസ്വതി ക്ഷേത്രം .2000 ൽ ഈ സ്കൂൾ വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. വൊക്കേഷണൽ വിഭാഗത്തിൽ M.R.A, M.L..T എന്നീ രണ്ട് കോഴ്സുകളാണ് ഉളളത്.

ഭൗതികസൗകര്യങ്ങൾ

3.5 ഏക്കർഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഹൈ സ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി 10 ക്ലാസ്സ് റൂമുകളുണ്ട് .വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഇരു നില കെട്ടിടത്തിലായി 4 ക്ലാസ്സ്‌റൂമും ഉണ്ട് . സ്കൂളിന്റെ ഓഫീസും കമ്പ്യൂട്ടർ ലാബും ഈ കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്.അതിമനോഹരമായ ഒരു ആര്ട്ട് ഗാലറി ഈ സ്കൂളിനുണ്ട് .കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി ഒരു റീഡിങ് റൂം ഒരുക്കിയിട്ടുണ്ട് നിലവിലുള്ള സയൻസ് ലാബ് മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു .വിശാലമായ ഒരു പ്ലേഗ്രൗണ്ടും സ്കൂളിൽ ഉണ്ട് . ക്ലാസ് റൂമുകളെല്ലാം വൈദ്യുതികരിച്ചതാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

  • സിംഗിൾ

മുൻ സാരഥികൾ

  • ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള
  • നിലവിൽ : ആർ .പ്രസന്ന കുമാർ

== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • രാമകൃ‍ഷ്ണപിളള
  • ശശിധരൻ പിളള
  • പുരുഷോത്തമൻ പിളള
  • രാജലക്ഷമി അമ്മ
  • ബാലകുമാർ
  • രമാ‍‍ദേവി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അ‍‍ഡ്വ. അനിൽകുമാർ
  • ഡോ.ആര്യ
  • അ‍‍ഡ്വ. സതിഷ് കുമാർ
  • അ‍‍ഡ്വ.സീത
  • ഡോ. ലത (വെറ്റിനറി)
  • അശോക് കുമാർ
  • ബിനുകുട്ടൻ പിളള

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.