"ഗവ. എച്ച് എസ്സ് നെട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S Nettayam}}
{{prettyurl|G.H.S Nettayam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= നെട്ടയം
| സ്ഥലപ്പേര്= നെട്ടയം
| വിദ്യാഭ്യാസ ജില്ല= പുനലൂര്‍
| വിദ്യാഭ്യാസ ജില്ല= പുനലൂർ
| റവന്യൂ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്= 40048  
| സ്കൂൾ കോഡ്= 40048  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1948
| സ്ഥാപിതവർഷം= 1948
| സ്കൂള്‍ വിലാസം=നെടിയറ പി.ഒ, <br/>നെട്ടയം
| സ്കൂൾ വിലാസം=നെടിയറ പി.ഒ, <br/>നെട്ടയം
| പിന്‍ കോഡ്= 691306
| പിൻ കോഡ്= 691306
| സ്കൂള്‍ ഫോണ്‍= 04752272045
| സ്കൂൾ ഫോൺ= 04752272045
| സ്കൂള്‍ ഇമെയില്‍= ghsnettayam@gmail.com  
| സ്കൂൾ ഇമെയിൽ= ghsnettayam@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http://ghsnettayam.org  
| സ്കൂൾ വെബ് സൈറ്റ്= http://ghsnettayam.org  
| ഉപ ജില്ല= അ‍‍ഞ്ചല്‍
| ഉപ ജില്ല= അ‍‍ഞ്ചൽ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=209
| ആൺകുട്ടികളുടെ എണ്ണം=209
| പെൺകുട്ടികളുടെ എണ്ണം= 218
| പെൺകുട്ടികളുടെ എണ്ണം= 218
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 427
| വിദ്യാർത്ഥികളുടെ എണ്ണം= 427
| അദ്ധ്യാപകരുടെ എണ്ണം= 18   
| അദ്ധ്യാപകരുടെ എണ്ണം= 18   
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി.വിജയകുമാരി. കെ
| പ്രധാന അദ്ധ്യാപകൻ=ശ്രീമതി.വിജയകുമാരി. കെ
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.എം ജയചന്ദ്രന്‍ പിള്ള
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.എം ജയചന്ദ്രൻ പിള്ള
|ഗ്രേഡ്=5
|ഗ്രേഡ്=5
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം=ghsnettayam.jpeg }}
| സ്കൂൾ ചിത്രം=ghsnettayam.jpeg }}




<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==
== ചരിത്രം ==
ഏരൂര്‍ ഗ്രാമപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന തികച്ചും ഗ്രാമീണാന്തരീക്ഷത്തിലുള്ള വിദ്യാലയമാണിത്.1948-ല്‍ പ്രൈമറി വിദ്യാലയമായിട്ടാണ് ഈ സ്ക്കൂള്‍ ആരംഭിക്കുന്നത്. 1980-ല്‍ ആണ് ഹൈസ്ക്കൂള്‍ ആകുന്നത്.സ്ഥലം  ലഭ്യ മാക്കല്‍, കെട്ടിടനിര്‍മ്മാണം, ഗ്രൗണ്ട് നിര്‍മ്മാണം എന്നിവയിലെല്ലാം നാട്ടുകാരുടെ വന്‍പങ്കാളിത്തമുണ്ടായിരുന്നു.യശഃശരീരനായ  ശ്രീ.റ്റി. കെ.കൃത്യവാസന്‍സാര്‍ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റര്‍. ഈ സ്ക്കൂളിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും കര്‍ഷക/കര്‍ഷകത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നും വരുന്നവരാണ്.പുനലൂര്‍ വിദ്യാഭ്യാസജില്ലയിലെ എറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.ഭൗതികസാഹചര്യങ്ങളും അധ്യയനനിലവാരവും ഉയര്‍ത്തുന്നതില്‍ പി.ടി.എ ജാഗരൂകമാണ്.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പിന്തുണയോടെ തുടര്‍ച്ചയായി മികച്ച വിജയം കരസ്ഥമാക്കുന്ന സ്ഥാപനമാണിത്.ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയിലും നൂറുശതമാനം വിജയം ഉണ്ടായിരുന്നു.
ഏരൂർ ഗ്രാമപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന തികച്ചും ഗ്രാമീണാന്തരീക്ഷത്തിലുള്ള വിദ്യാലയമാണിത്.1948-പ്രൈമറി വിദ്യാലയമായിട്ടാണ് ഈ സ്ക്കൂൾ ആരംഭിക്കുന്നത്. 1980-ആണ് ഹൈസ്ക്കൂൾ ആകുന്നത്.സ്ഥലം  ലഭ്യ മാക്കൽ, കെട്ടിടനിർമ്മാണം, ഗ്രൗണ്ട് നിർമ്മാണം എന്നിവയിലെല്ലാം നാട്ടുകാരുടെ വൻപങ്കാളിത്തമുണ്ടായിരുന്നു.യശഃശരീരനായ  ശ്രീ.റ്റി. കെ.കൃത്യവാസൻസാർ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. ഈ സ്ക്കൂളിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും കർഷക/കർഷകത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്.പുനലൂർ വിദ്യാഭ്യാസജില്ലയിലെ എറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.ഭൗതികസാഹചര്യങ്ങളും അധ്യയനനിലവാരവും ഉയർത്തുന്നതിൽ പി.ടി.എ ജാഗരൂകമാണ്.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പിന്തുണയോടെ തുടർച്ചയായി മികച്ച വിജയം കരസ്ഥമാക്കുന്ന സ്ഥാപനമാണിത്.ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിലും നൂറുശതമാനം വിജയം ഉണ്ടായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
കൊച്ചുകുരുവിക്കോണം-വിളക്കുപാറ റോഡിന് വടക്കുഭാഗത്തായി നെട്ടയം ഗുരുമന്ദിരത്തോടുചേര്‍ന്ന് 3 ഏക്കര്‍ 12 സെന്റ് സ്ഥലമാണ് സ്ക്കൂളിനുള്ളത്.ഓഫീസ്, കമ്പ്യൂട്ടര്‍ ലാബ് ഉള്‍പ്പെടെ 7 കെട്ടിടങ്ങളുണ്ട്. 17 ക്ലാസ്സ് മുറികള്‍, ലൈബ്രറി,ലാബ്, സൊസൈറ്റി, റീഡിംഗ് റൂം എന്നിവ പ്രത്യേ കം പ്രവര്‍ത്തിക്കുന്നു.മികച്ച കമ്പ്യൂട്ടര്‍ ലാബും കുടിവെള്ളം, ശുചിത്വം  എന്നിവയ്ക്ക് കുറ്റമറ്റ സംവിധാനങ്ങളും ഈ വിദ്യാലത്തിനുണ്ട്.
കൊച്ചുകുരുവിക്കോണം-വിളക്കുപാറ റോഡിന് വടക്കുഭാഗത്തായി നെട്ടയം ഗുരുമന്ദിരത്തോടുചേർന്ന് 3 ഏക്കർ 12 സെന്റ് സ്ഥലമാണ് സ്ക്കൂളിനുള്ളത്.ഓഫീസ്, കമ്പ്യൂട്ടർ ലാബ് ഉൾപ്പെടെ 7 കെട്ടിടങ്ങളുണ്ട്. 17 ക്ലാസ്സ് മുറികൾ, ലൈബ്രറി,ലാബ്, സൊസൈറ്റി, റീഡിംഗ് റൂം എന്നിവ പ്രത്യേ കം പ്രവർത്തിക്കുന്നു.മികച്ച കമ്പ്യൂട്ടർ ലാബും കുടിവെള്ളം, ശുചിത്വം  എന്നിവയ്ക്ക് കുറ്റമറ്റ സംവിധാനങ്ങളും ഈ വിദ്യാലത്തിനുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
ജൂനിയര്‍ റെഡ്ക്രോസ്
ജൂനിയർ റെഡ്ക്രോസ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


ശ്രീമതി ലീലാമ്മ ഫിലിപ്പ്
ശ്രീമതി ലീലാമ്മ ഫിലിപ്പ്


ശ്രീമതി രാധാമണി. ആര്‍
ശ്രീമതി രാധാമണി. ആർ


ശ്രീ. വാസുദേവന്‍. പി
ശ്രീ. വാസുദേവൻ. പി


ശ്രീ.ദിലീപ്. പി
ശ്രീ.ദിലീപ്. പി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
  ശ്രീ.കെ.രാജു (ബഹു.കേരള വനം വകുപ്പ് മന്ത്രി)
  ശ്രീ.കെ.രാജു (ബഹു.കേരള വനം വകുപ്പ് മന്ത്രി)
  ശ്രീ.എസ്.ജയമോഹന്‍ (കൊല്ലം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്)
  ശ്രീ.എസ്.ജയമോഹൻ (കൊല്ലം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്)
  ഡോ‍.കണ്ണന്‍. വി.എസ്
  ഡോ‍.കണ്ണൻ. വി.എസ്
  ഡോ.അഖില്‍കുമാര്‍. കെ
  ഡോ.അഖിൽകുമാർ. കെ


==വഴികാട്ടി==
==വഴികാട്ടി==
വരി 78: വരി 78:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


അഞ്ചല്‍ പുനലൂര്‍ റോഡില്‍ കൊച്ചുകുരുവിക്കോണം ജംഗ്ഷനില്‍നിന്നും വലത്തോട്ട് ഭാരതീപുരം റോഡില്‍ 2 കി.മീ.യാത്ര ചെയ്താല്‍ നെട്ടയം ഗവഃ ഹൈസ്ക്കൂളിലെത്താം.     
അഞ്ചൽ പുനലൂർ റോഡിൽ കൊച്ചുകുരുവിക്കോണം ജംഗ്ഷനിൽനിന്നും വലത്തോട്ട് ഭാരതീപുരം റോഡിൽ 2 കി.മീ.യാത്ര ചെയ്താൽ നെട്ടയം ഗവഃ ഹൈസ്ക്കൂളിലെത്താം.     
|----
|----


വരി 88: വരി 88:
|}
|}
{{#multimaps: 8.9449547,76.9298745 | width=800px | zoom=16 }}
{{#multimaps: 8.9449547,76.9298745 | width=800px | zoom=16 }}
<!--visbot  verified-chils->

05:05, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ്സ് നെട്ടയം
വിലാസം
നെട്ടയം

നെടിയറ പി.ഒ,
നെട്ടയം
,
691306
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ04752272045
ഇമെയിൽghsnettayam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്40048 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി.വിജയകുമാരി. കെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഏരൂർ ഗ്രാമപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന തികച്ചും ഗ്രാമീണാന്തരീക്ഷത്തിലുള്ള വിദ്യാലയമാണിത്.1948-ൽ പ്രൈമറി വിദ്യാലയമായിട്ടാണ് ഈ സ്ക്കൂൾ ആരംഭിക്കുന്നത്. 1980-ൽ ആണ് ഹൈസ്ക്കൂൾ ആകുന്നത്.സ്ഥലം ലഭ്യ മാക്കൽ, കെട്ടിടനിർമ്മാണം, ഗ്രൗണ്ട് നിർമ്മാണം എന്നിവയിലെല്ലാം നാട്ടുകാരുടെ വൻപങ്കാളിത്തമുണ്ടായിരുന്നു.യശഃശരീരനായ ശ്രീ.റ്റി. കെ.കൃത്യവാസൻസാർ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. ഈ സ്ക്കൂളിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും കർഷക/കർഷകത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്.പുനലൂർ വിദ്യാഭ്യാസജില്ലയിലെ എറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.ഭൗതികസാഹചര്യങ്ങളും അധ്യയനനിലവാരവും ഉയർത്തുന്നതിൽ പി.ടി.എ ജാഗരൂകമാണ്.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പിന്തുണയോടെ തുടർച്ചയായി മികച്ച വിജയം കരസ്ഥമാക്കുന്ന സ്ഥാപനമാണിത്.ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിലും നൂറുശതമാനം വിജയം ഉണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങൾ

കൊച്ചുകുരുവിക്കോണം-വിളക്കുപാറ റോഡിന് വടക്കുഭാഗത്തായി നെട്ടയം ഗുരുമന്ദിരത്തോടുചേർന്ന് 3 ഏക്കർ 12 സെന്റ് സ്ഥലമാണ് സ്ക്കൂളിനുള്ളത്.ഓഫീസ്, കമ്പ്യൂട്ടർ ലാബ് ഉൾപ്പെടെ 7 കെട്ടിടങ്ങളുണ്ട്. 17 ക്ലാസ്സ് മുറികൾ, ലൈബ്രറി,ലാബ്, സൊസൈറ്റി, റീഡിംഗ് റൂം എന്നിവ പ്രത്യേ കം പ്രവർത്തിക്കുന്നു.മികച്ച കമ്പ്യൂട്ടർ ലാബും കുടിവെള്ളം, ശുചിത്വം എന്നിവയ്ക്ക് കുറ്റമറ്റ സംവിധാനങ്ങളും ഈ വിദ്യാലത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജൂനിയർ റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീമതി ലീലാമ്മ ഫിലിപ്പ്

ശ്രീമതി രാധാമണി. ആർ

ശ്രീ. വാസുദേവൻ. പി

ശ്രീ.ദിലീപ്. പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.കെ.രാജു (ബഹു.കേരള വനം വകുപ്പ് മന്ത്രി)
ശ്രീ.എസ്.ജയമോഹൻ (കൊല്ലം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ്)
ഡോ‍.കണ്ണൻ. വി.എസ്
ഡോ.അഖിൽകുമാർ. കെ

വഴികാട്ടി

{{#multimaps: 8.9449547,76.9298745 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്സ്_നെട്ടയം&oldid=391282" എന്ന താളിൽനിന്ന് ശേഖരിച്ചത്