"ഗവ. എച്ച് എസ് മേപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= വയനാട് | | വിദ്യാഭ്യാസ ജില്ല= വയനാട് | ||
| റവന്യൂ ജില്ല= വയനാട് | | റവന്യൂ ജില്ല= വയനാട് | ||
| | | സ്കൂൾ കോഡ്= 15034 | ||
| സ്ഥാപിതദിവസം= 4 | | സ്ഥാപിതദിവസം= 4 | ||
| സ്ഥാപിതമാസം= മെയ് | | സ്ഥാപിതമാസം= മെയ് | ||
| | | സ്ഥാപിതവർഷം= 1962 | ||
| | | സ്കൂൾ വിലാസം= മേപ്പാടി | ||
| | | പിൻ കോഡ്= 673577 | ||
| | | സ്കൂൾ ഫോൺ= 04936282477 | ||
| | | സ്കൂൾ ഇമെയിൽ = hmghsmeppadi@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= വൈത്തിരി | | ഉപ ജില്ല= വൈത്തിരി | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു.പി, ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം , തമിഴ് | | മാദ്ധ്യമം= മലയാളം , തമിഴ് | ||
| ആൺകുട്ടികളുടെ എണ്ണം= 1627 | | ആൺകുട്ടികളുടെ എണ്ണം= 1627 | ||
| പെൺകുട്ടികളുടെ എണ്ണം= 1065 | | പെൺകുട്ടികളുടെ എണ്ണം= 1065 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 562 | ||
| അദ്ധ്യാപകരുടെ എണ്ണം= 48 | | അദ്ധ്യാപകരുടെ എണ്ണം= 48 | ||
| | | പ്രിൻസിപ്പൽ=മത്തായി | ||
| പ്രധാന അദ്ധ്യാപിക=ശ്രീമതി.സുജാത | | പ്രധാന അദ്ധ്യാപിക=ശ്രീമതി.സുജാത | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= മോഹൻദാസ് | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= Meppadischool.jpg | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മേപ്പാടി നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു | മേപ്പാടി നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മേപ്പാടി'''. 1962 ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
==ചരിത്രം == | ==ചരിത്രം == | ||
1962 | 1962 മെയിൽ ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വർഗ്ഗീസ് മാത്യു ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.അന്ന് 47 വിദ്യാർത്ഥികളാണുണ്ടായിരുന്നത്.വളരെക്കാലം ഷിഫ്റ്റ് സമ്പ്രദായത്തിൽ | ||
പ്രവർത്തിക്കേണ്ടിവന്ന ഈ സ്ഥാപനം ജനപ്രതിനിധികളുടേയും ത്രിതലപഞ്ചായത്തിന്റേയും ഇടപെടൽമൂലമാണ് 2006 ജൂണിൽ റെഗുലറായി പ്രവർത്തിച്ചുതുടങ്ങിയത്.1999 - ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | |||
അഞ്ചു | അഞ്ചു മുതൽ പ്ലസ് ടു വരെ ക്ലാസ്സുകളിലായി രണ്ടായിരത്തിലധികം വിദ്യാർത്ഥികളും തൊണ്ണൂറോളം ജീവനക്കാരും ഇവിടെയുണ്ട്.വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും പട്ടികജാതി പട്ടിക വർഗക്കാരാണ്.കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകൊണ്ട് രാഷ്ട്രീയ കലാസാംസ്ക്കാരികമേഖലയിൽ പ്രശസ്തരായ ഒട്ടേറെപ്പേരെ സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞു. | ||
നിലവിൽ പി ടി എ പ്രസിഡന്റായി പി ലുക്ക്മാനും പ്രിൻസിപ്പലായി മത്തായി മാസ്റ്ററും ഹെഡ്മിസ്ട്രസ്സായി സുജാത ടീച്ചറും പ്രവർത്തിക്കുന്നു. | |||
== | ==ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
പാഠ്യേതര | പാഠ്യേതര പ്രവർത്തനങ്ങൾ | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
* | *വർഗ്ഗീസ് മാത്യു | ||
* | * നാരായണൻ | ||
* | * ഗംഗാധരൻ | ||
* ബാലഗോപാലക്കുറുപ്പ് | * ബാലഗോപാലക്കുറുപ്പ് | ||
* | * അബ്ദുറഹ്മാൻ | ||
*അബ്ദുള്ള | *അബ്ദുള്ള | ||
* | *ജോൺ | ||
* മൂസ | * മൂസ | ||
* Dr. | * Dr.അബ്ദൂൾ ഗഫൂർ | ||
*രാധ | *രാധ | ||
*കുസുമജ ബാല | *കുസുമജ ബാല | ||
*സീതാദേവി ടി എം | *സീതാദേവി ടി എം | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*പി.പി.എ. കരീം - ജില്ലാ പഞ്ചായത്ത് | *പി.പി.എ. കരീം - ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് | ||
* | *വിശാൽ സാമുവൽ -എയർ ഫോഴ്സ് എഞ്ചിനിയർ | ||
ഡോ.സജേഷ്(MBBS) | ഡോ.സജേഷ്(MBBS) | ||
പ്രഭാകരൻ മാസ്റ്റർ-വയനാട് ജില്ലാ വിദ്യാഭ്യാസ ഒാഫിസർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 81: | വരി 81: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * ചുണ്ടയിൽ നിന്ന് മേപ്പാടി റൂട്ടിൽ 10 കി മീറ്ററും കല്പറ്റയിൽ നിന്ന്11കി മീറ്ററും അകലെയായി എൻ.എച്ച്. 212ൽ | ||
സ്ഥിതിചെയ്യുന്നു. | സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
വരി 92: | വരി 92: | ||
|} | |} | ||
{{#multimaps:11.846556, 76.062450|zoom=13}} | {{#multimaps:11.846556, 76.062450|zoom=13}} | ||
<!--visbot verified-chils-> |
04:52, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച് എസ് മേപ്പാടി | |
---|---|
വിലാസം | |
മേപ്പാടി മേപ്പാടി , 673577 , വയനാട് ജില്ല | |
സ്ഥാപിതം | 4 - മെയ് - 1962 |
വിവരങ്ങൾ | |
ഫോൺ | 04936282477 |
ഇമെയിൽ | hmghsmeppadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15034 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , തമിഴ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മത്തായി |
പ്രധാന അദ്ധ്യാപിക | ശ്രീമതി.സുജാത |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
മേപ്പാടി നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മേപ്പാടി. 1962 ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1962 മെയിൽ ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വർഗ്ഗീസ് മാത്യു ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.അന്ന് 47 വിദ്യാർത്ഥികളാണുണ്ടായിരുന്നത്.വളരെക്കാലം ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കേണ്ടിവന്ന ഈ സ്ഥാപനം ജനപ്രതിനിധികളുടേയും ത്രിതലപഞ്ചായത്തിന്റേയും ഇടപെടൽമൂലമാണ് 2006 ജൂണിൽ റെഗുലറായി പ്രവർത്തിച്ചുതുടങ്ങിയത്.1999 - ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
അഞ്ചു മുതൽ പ്ലസ് ടു വരെ ക്ലാസ്സുകളിലായി രണ്ടായിരത്തിലധികം വിദ്യാർത്ഥികളും തൊണ്ണൂറോളം ജീവനക്കാരും ഇവിടെയുണ്ട്.വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും പട്ടികജാതി പട്ടിക വർഗക്കാരാണ്.കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകൊണ്ട് രാഷ്ട്രീയ കലാസാംസ്ക്കാരികമേഖലയിൽ പ്രശസ്തരായ ഒട്ടേറെപ്പേരെ സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞു. നിലവിൽ പി ടി എ പ്രസിഡന്റായി പി ലുക്ക്മാനും പ്രിൻസിപ്പലായി മത്തായി മാസ്റ്ററും ഹെഡ്മിസ്ട്രസ്സായി സുജാത ടീച്ചറും പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- വർഗ്ഗീസ് മാത്യു
- നാരായണൻ
- ഗംഗാധരൻ
- ബാലഗോപാലക്കുറുപ്പ്
- അബ്ദുറഹ്മാൻ
- അബ്ദുള്ള
- ജോൺ
- മൂസ
- Dr.അബ്ദൂൾ ഗഫൂർ
- രാധ
- കുസുമജ ബാല
- സീതാദേവി ടി എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.പി.എ. കരീം - ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്
- വിശാൽ സാമുവൽ -എയർ ഫോഴ്സ് എഞ്ചിനിയർ
ഡോ.സജേഷ്(MBBS)
പ്രഭാകരൻ മാസ്റ്റർ-വയനാട് ജില്ലാ വിദ്യാഭ്യാസ ഒാഫിസർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.846556, 76.062450|zoom=13}}