"സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്. എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{prettyurl|St. Vincent Colony G.H.S CALICUT}}
{{prettyurl|St. Vincent Colony G.H.S CALICUT}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= സെന്റ് വിന്‍സെന്റ് കോളനി ഗേള്‍സ് എച്ച്.എസ്സ്. |
പേര്= സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്.എസ്സ്. |
സ്ഥലപ്പേര്= കോഴിക്കോട് |
സ്ഥലപ്പേര്= കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല=കോഴിക്കോട്  |
വിദ്യാഭ്യാസ ജില്ല=കോഴിക്കോട്  |
റവന്യൂ ജില്ല= കോഴിക്കോട് |
റവന്യൂ ജില്ല= കോഴിക്കോട് |
സ്കൂള്‍ കോഡ്= 17012 |
സ്കൂൾ കോഡ്= 17012 |
സ്ഥാപിതദിവസം= 12 |
സ്ഥാപിതദിവസം= 12 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1944|
സ്ഥാപിതവർഷം= 1944|
സ്കൂള്‍ വിലാസം=എരഞ്ഞിപ്പാലം പി.ഒ, <br/>കോഴിക്കോട് |
സ്കൂൾ വിലാസം=എരഞ്ഞിപ്പാലം പി.ഒ, <br/>കോഴിക്കോട് |
പിന്‍ കോഡ്= 673 006 |
പിൻ കോഡ്= 673 006 |
സ്കൂള്‍ ഫോണ്‍= 0495 2770634 |
സ്കൂൾ ഫോൺ= 0495 2770634 |
സ്കൂള്‍ ഇമെയില്‍= stvincentcolonygirlshs@gmail.com |
സ്കൂൾ ഇമെയിൽ= stvincentcolonygirlshs@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http:// |
സ്കൂൾ വെബ് സൈറ്റ്= http:// |
ഉപ ജില്ല= കോഴിക്കോട് ‌|  
ഉപ ജില്ല= കോഴിക്കോട് ‌|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ്  ‍‌|
ഭരണം വിഭാഗം=എയ്ഡഡ്  ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍2= യു പി വിഭാഗം |  
പഠന വിഭാഗങ്ങൾ2= യു പി വിഭാഗം |  
പഠന വിഭാഗങ്ങള്‍3=  |  
പഠന വിഭാഗങ്ങൾ3=  |  
മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ് |
മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം= 0 |
ആൺകുട്ടികളുടെ എണ്ണം= 0 |
പെൺകുട്ടികളുടെ എണ്ണം= 1091 |
പെൺകുട്ടികളുടെ എണ്ണം= 1091 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1091 |
വിദ്യാർത്ഥികളുടെ എണ്ണം= 1091 |
അദ്ധ്യാപകരുടെ എണ്ണം= 31 |
അദ്ധ്യാപകരുടെ എണ്ണം= 31 |
പ്രിന്‍സിപ്പല്‍= സിസ്റ്റര്‍ മേരി സാലി|
പ്രിൻസിപ്പൽ= സിസ്റ്റർ മേരി സാലി|
പ്രധാന അദ്ധ്യാപകന്‍= സിസ്റ്റര്‍ റീന എം ആര്‍
പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ റീന എം ആർ


| സ്കൂള്‍ ചിത്രം= 17012.jpg ‎|  
| സ്കൂൾ ചിത്രം= 17012.jpg ‎|  


പി.ടി.ഏ. പ്രസിഡണ്ട്= സദാശിവന്‍}}
പി.ടി.ഏ. പ്രസിഡണ്ട്= സദാശിവൻ}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ  വിരിമാറില്‍ പ്രശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ പ്രൗഢഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണീ സ്ഥാപനം.സിസ്റ്റര്‍ റീന എം ആര്‍ പ്രധാന അദ്ധ്യാപികയായുള്ള ഈ സ്ഥാപനത്തില്‍ അദ്ധ്യാപകരും അനദ്ധ്യാപകരും രക്ഷിതാകളും വിദ്യാര്‍ത്ഥികളും കൈകോര്‍ത്ത് സ്നേഹത്തിന്റെയും സേവനത്തിന്റെയും പാതയിലൂടെ മുന്നേറുന്നു
ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ  വിരിമാറിൽ പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പ്രൗഢഗാംഭീര്യത്തോടെ തലയുയർത്തി നിൽക്കുകയാണീ സ്ഥാപനം.സിസ്റ്റർ റീന എം ആർ പ്രധാന അദ്ധ്യാപികയായുള്ള ഈ സ്ഥാപനത്തിൽ അദ്ധ്യാപകരും അനദ്ധ്യാപകരും രക്ഷിതാകളും വിദ്യാർത്ഥികളും കൈകോർത്ത് സ്നേഹത്തിന്റെയും സേവനത്തിന്റെയും പാതയിലൂടെ മുന്നേറുന്നു


'''= ചരിത്രം =='''
'''= ചരിത്രം =='''
   
   
ഈശോ സഭാംഗമായ റവ. ബ്രദര്‍ സ്പിനിലിയുടെ പരിശ്രമഫലമായി 1944 ല്‍ ഒരു വര്‍ഷത്തെ അംഗീകാരത്തോടെ അഞ്ചു ക്ലാസ്സുകള്‍ മാത്രമുള്ള ഒരു ലോവര്‍ എലിമെന്ററി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. 1945 ല്‍ ആറാം ക്ലാസ്സും 1946 ല്‍ എഴാം ക്ലാസ്സും  1947 ല്‍ എട്ടാം  ക്ലാസ്സും ആരംഭിച്ചു. 1956 ല്‍ രോഗബാധിതനായ റവ. ബ്രദര്‍ സ്പിനിലി മാനേജര്‍ സ്ഥാനം ഒഴിഞ്ഞതോടെ റവ. ഫാദര്‍ വെര്‍ഗോത്തിനി ഭരണസാരഥ്യം ഏറ്റെടുത്തു. 1958 ല്‍ ഹൈസ്കൂളായി അംഗീകാരം ലഭിക്കുകയും ചെയ്തു. 1983 ല്‍ കോഴിക്കോട് നഗരത്തിലെ മികച്ച  വിദ്യാലയമായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 1999 ല്‍ സിസ്റ്റേഴ്സ് ഒാഫ് ചാരിറ്റിയുടെ നാമഥേയത്തില്‍ കോര്‍പറേറ്റ് മാനേജ്മന്റ് സ്ഥാപിതമായി. 2003 ലെ എസ് എസ് എല്‍ സി  പരീക്ഷയ്ക് നൂറ് ശതമാനം വിജയം കൈവരിക്കാനായതോടെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ  വിജയഗാഥ മുഖമുദ്രയാക്കിയിരിക്കുകയാണ് ഈ സ്ഥാപനം.
ഈശോ സഭാംഗമായ റവ. ബ്രദർ സ്പിനിലിയുടെ പരിശ്രമഫലമായി 1944 ഒരു വർഷത്തെ അംഗീകാരത്തോടെ അഞ്ചു ക്ലാസ്സുകൾ മാത്രമുള്ള ഒരു ലോവർ എലിമെന്ററി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1945 ആറാം ക്ലാസ്സും 1946 എഴാം ക്ലാസ്സും  1947 എട്ടാം  ക്ലാസ്സും ആരംഭിച്ചു. 1956 രോഗബാധിതനായ റവ. ബ്രദർ സ്പിനിലി മാനേജർ സ്ഥാനം ഒഴിഞ്ഞതോടെ റവ. ഫാദർ വെർഗോത്തിനി ഭരണസാരഥ്യം ഏറ്റെടുത്തു. 1958 ഹൈസ്കൂളായി അംഗീകാരം ലഭിക്കുകയും ചെയ്തു. 1983 കോഴിക്കോട് നഗരത്തിലെ മികച്ച  വിദ്യാലയമായി ഉയർത്തപ്പെടുകയും ചെയ്തു. 1999 സിസ്റ്റേഴ്സ് ഒാഫ് ചാരിറ്റിയുടെ നാമഥേയത്തിൽ കോർപറേറ്റ് മാനേജ്മന്റ് സ്ഥാപിതമായി. 2003 ലെ എസ് എസ് എൽ സി  പരീക്ഷയ്ക് നൂറ് ശതമാനം വിജയം കൈവരിക്കാനായതോടെ തുടർന്നുള്ള വർഷങ്ങളിലും ഈ  വിജയഗാഥ മുഖമുദ്രയാക്കിയിരിക്കുകയാണ് ഈ സ്ഥാപനം.


'''== ഭൗതികസൗകര്യങ്ങള്‍ =='''
'''== ഭൗതികസൗകര്യങ്ങൾ =='''


ഏകദേശം 1091 ഒാളം വിദ്യാര്‍ത്ഥികളുള്ള സ്ഥാപനത്തില്‍ പഠന സൗകര്യാര്‍ത്ഥം തയ്യാറാക്കിയ 21 ക്ലാസ്സ് മുറികളും ഒരു ലൈബ്രറിയും, ഇന്‍ഡോര്‍ ഓഡി‌റ്റോറിയവും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടര്‍ ലാബും ലാംഗേജ് ലാബും സ്മാര്‍ട്ട് റൂമും ഞങ്ങള്‍ക്ക് ഒരു മുതല്‍ കൂട്ടാണിന്ന്
ഏകദേശം 1091 ഒാളം വിദ്യാർത്ഥികളുള്ള സ്ഥാപനത്തിൽ പഠന സൗകര്യാർത്ഥം തയ്യാറാക്കിയ 21 ക്ലാസ്സ് മുറികളും ഒരു ലൈബ്രറിയും, ഇൻഡോർ ഓഡി‌റ്റോറിയവും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബും ലാംഗേജ് ലാബും സ്മാർട്ട് റൂമും ഞങ്ങൾക്ക് ഒരു മുതൽ കൂട്ടാണിന്ന്


കുട്ടികളുടെ കായികശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു സ്കൂള് ഗ്രൗണ്ടും, ബാസ്കററ് ബോള്‍ കോര്‍ട്ടും നിലവിലുണ്ട്.
കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുന്നതിനായി ഒരു സ്കൂള് ഗ്രൗണ്ടും, ബാസ്കററ് ബോൾ കോർട്ടും നിലവിലുണ്ട്.


'''== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ =='''
'''== പാഠ്യേതര പ്രവർത്തനങ്ങൾ =='''


  * സ്കൗട്ട് & ഗൈഡ്സ്
  * സ്കൗട്ട് & ഗൈഡ്സ്
  * ജെ ആര്‍ സി
  * ജെ ആർ സി
  *  സ്ക്കൂള്‍ ബാന്റ്
  *  സ്ക്കൂൾ ബാന്റ്
  *  യോഗ
  *  യോഗ
  *  വിദ്യാരംഗം കലാ സാഹിത്യ വേദി.
  *  വിദ്യാരംഗം കലാ സാഹിത്യ വേദി.
  *  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  *  ക്ലബ്ബ് പ്രവർത്തനങ്ങൾ.
  * ‍ ക്ലാസ് മാഗസിന്‍.
  * ‍ ക്ലാസ് മാഗസിൻ.
  *  നാടക കളരി
  *  നാടക കളരി
  * കരാട്ടേ
  * കരാട്ടേ
വരി 68: വരി 68:
'''== മാനേജ്‌മെന്റ് =='''
'''== മാനേജ്‌മെന്റ് =='''


ഈശോ സഭാംഗമായ  റവ. ഫാദര്‍ വെര്‍ഗോത്തിനി മാ‌നേജര്‍ സ്ഥാനം 1974 ല്‍ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിന് കൈമാറി. 1999 ല്‍ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച്  Holy Redeemers Education agency of Sisters of Charity എന്ന പേരില്‍ corporate Management സ്ഥാപിതമായി. യു​.പി സ്കൂളും , ഹൈസ്കൂളും , ഹയര്‍ സെക്കന്ററി സ്കൂളുകളും , ടീച്ചര്‍ ട്രെയിനിംഗ് സ്കൂളും ഈ  മാനേജ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. Sr. Sunitha Thomas corporate Manager , Sr. Sheela Thattasseri  Local manager,  Sr.Reena M R ഹെഡ്‌മിസ്ട്രസ് എന്നീ സേവനങ്ങള്‍ അനുഷ്ഠിക്കുന്നു .                 
ഈശോ സഭാംഗമായ  റവ. ഫാദർ വെർഗോത്തിനി മാ‌നേജർ സ്ഥാനം 1974 സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിന് കൈമാറി. 1999 സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച്  Holy Redeemers Education agency of Sisters of Charity എന്ന പേരിൽ corporate Management സ്ഥാപിതമായി. യു​.പി സ്കൂളും , ഹൈസ്കൂളും , ഹയർ സെക്കന്ററി സ്കൂളുകളും , ടീച്ചർ ട്രെയിനിംഗ് സ്കൂളും ഈ  മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. Sr. Sunitha Thomas corporate Manager , Sr. Sheela Thattasseri  Local manager,  Sr.Reena M R ഹെഡ്‌മിസ്ട്രസ് എന്നീ സേവനങ്ങൾ അനുഷ്ഠിക്കുന്നു .                 


  1945
  1945
  റവ.സിസ്റ്റര്‍ മസ്മിന
  റവ.സിസ്റ്റർ മസ്മിന


1961-1967, 1975-1984  
1961-1967, 1975-1984  
  റവ. സിസ്റ്റര്‍ ജോസ്ഫീന്‍
  റവ. സിസ്റ്റർ ജോസ്ഫീൻ


  1968-1975
  1968-1975
  റവ. സിസ്റ്റര്‍ മിരിയം വര്‍ഗീസ്സ്
  റവ. സിസ്റ്റർ മിരിയം വർഗീസ്സ്


  1984-1987, 1993-1997, 1998-2000, 2005-2008
  1984-1987, 1993-1997, 1998-2000, 2005-2008
  റവ.സിസ്റ്റര്‍ ലീലാമ്മ ജോസഫ്
  റവ.സിസ്റ്റർ ലീലാമ്മ ജോസഫ്


  1987-1992
  1987-1992
വരി 86: വരി 86:


  1992-1993
  1992-1993
  റവ.സിസ്റ്റര്‍ ബിയാട്രീസ് കുരുവിള
  റവ.സിസ്റ്റർ ബിയാട്രീസ് കുരുവിള


  2000-2005
  2000-2005
  റവ. സിസ്റ്റര്‍ ഡെയ്സി കുുര്യന്‍
  റവ. സിസ്റ്റർ ഡെയ്സി കുുര്യൻ


  19-1-2005- 19-4-2005
  19-1-2005- 19-4-2005
  റവ. സിസ്റ്റര്‍ ഫിലോമിന ജോസഫ്
  റവ. സിസ്റ്റർ ഫിലോമിന ജോസഫ്


  20-4-2005- 17-12-2005
  20-4-2005- 17-12-2005
  റവ. സിസ്റ്റര്‍ മേരി വി പി
  റവ. സിസ്റ്റർ മേരി വി പി


  1-4-2008 - 30-11-2011
  1-4-2008 - 30-11-2011
  റവ. സിസ്റ്റര്‍ മേരി ഐറിന്‍ പി പി
  റവ. സിസ്റ്റർ മേരി ഐറിൻ പി പി


  01-12-2011- 31-03-2016
  01-12-2011- 31-03-2016
  ജസീന്ത വി എന്‍
  ജസീന്ത വി എൻ


  01-04-2016
  01-04-2016
  റവ. സിസ്റ്റര്‍ റീന എം ആര്‍
  റവ. സിസ്റ്റർ റീന എം ആർ


'''== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =='''
'''== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =='''


* അമൃത  സംസ്ഥാന വെയ്ററ് ലിഫ്റ്റിങ് ചാമ്പ്യന്‍
* അമൃത  സംസ്ഥാന വെയ്ററ് ലിഫ്റ്റിങ് ചാമ്പ്യൻ
* ഡോക്ടര്‍ ജിഷ്ണ
* ഡോക്ടർ ജിഷ്ണ
*ഡോക്ടര്‍ ഫെസ്മിത
*ഡോക്ടർ ഫെസ്മിത


==വഴികാട്ടി==
==വഴികാട്ടി==
വരി 118: വരി 118:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 17 ല്‍ നിന്ന് 800 മീറ്റര്‍ അകലെ കളിപ്പൊയ്കക്കടുത്ത്       
* NH 17 നിന്ന് 800 മീറ്റർ അകലെ കളിപ്പൊയ്കക്കടുത്ത്       
|----
|----
<!--visbot  verified-chils->

04:32, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്. എസ്. എസ്
വിലാസം
കോഴിക്കോട്

എരഞ്ഞിപ്പാലം പി.ഒ,
കോഴിക്കോട്
,
673 006
,
കോഴിക്കോട് ജില്ല
സ്ഥാപിതം12 - 06 - 1944
വിവരങ്ങൾ
ഫോൺ0495 2770634
ഇമെയിൽstvincentcolonygirlshs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17012 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ മേരി സാലി
പ്രധാന അദ്ധ്യാപകൻസിസ്റ്റർ റീന എം ആർ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ വിരിമാറിൽ പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പ്രൗഢഗാംഭീര്യത്തോടെ തലയുയർത്തി നിൽക്കുകയാണീ സ്ഥാപനം.സിസ്റ്റർ റീന എം ആർ പ്രധാന അദ്ധ്യാപികയായുള്ള ഈ സ്ഥാപനത്തിൽ അദ്ധ്യാപകരും അനദ്ധ്യാപകരും രക്ഷിതാകളും വിദ്യാർത്ഥികളും കൈകോർത്ത് സ്നേഹത്തിന്റെയും സേവനത്തിന്റെയും പാതയിലൂടെ മുന്നേറുന്നു

= ചരിത്രം ==

ഈശോ സഭാംഗമായ റവ. ബ്രദർ സ്പിനിലിയുടെ പരിശ്രമഫലമായി 1944 ൽ ഒരു വർഷത്തെ അംഗീകാരത്തോടെ അഞ്ചു ക്ലാസ്സുകൾ മാത്രമുള്ള ഒരു ലോവർ എലിമെന്ററി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1945 ൽ ആറാം ക്ലാസ്സും 1946 ൽ എഴാം ക്ലാസ്സും 1947 ൽ എട്ടാം ക്ലാസ്സും ആരംഭിച്ചു. 1956 ൽ രോഗബാധിതനായ റവ. ബ്രദർ സ്പിനിലി മാനേജർ സ്ഥാനം ഒഴിഞ്ഞതോടെ റവ. ഫാദർ വെർഗോത്തിനി ഭരണസാരഥ്യം ഏറ്റെടുത്തു. 1958 ൽ ഹൈസ്കൂളായി അംഗീകാരം ലഭിക്കുകയും ചെയ്തു. 1983 ൽ കോഴിക്കോട് നഗരത്തിലെ മികച്ച വിദ്യാലയമായി ഉയർത്തപ്പെടുകയും ചെയ്തു. 1999 ൽ സിസ്റ്റേഴ്സ് ഒാഫ് ചാരിറ്റിയുടെ നാമഥേയത്തിൽ കോർപറേറ്റ് മാനേജ്മന്റ് സ്ഥാപിതമായി. 2003 ലെ എസ് എസ് എൽ സി പരീക്ഷയ്ക് നൂറ് ശതമാനം വിജയം കൈവരിക്കാനായതോടെ തുടർന്നുള്ള വർഷങ്ങളിലും ഈ വിജയഗാഥ മുഖമുദ്രയാക്കിയിരിക്കുകയാണ് ഈ സ്ഥാപനം.

== ഭൗതികസൗകര്യങ്ങൾ ==

ഏകദേശം 1091 ഒാളം വിദ്യാർത്ഥികളുള്ള ഈ സ്ഥാപനത്തിൽ പഠന സൗകര്യാർത്ഥം തയ്യാറാക്കിയ 21 ക്ലാസ്സ് മുറികളും ഒരു ലൈബ്രറിയും, ഇൻഡോർ ഓഡി‌റ്റോറിയവും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബും ലാംഗേജ് ലാബും സ്മാർട്ട് റൂമും ഞങ്ങൾക്ക് ഒരു മുതൽ കൂട്ടാണിന്ന്

കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുന്നതിനായി ഒരു സ്കൂള് ഗ്രൗണ്ടും, ബാസ്കററ് ബോൾ കോർട്ടും നിലവിലുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==

* സ്കൗട്ട് & ഗൈഡ്സ്
* ജെ ആർ സി
*  സ്ക്കൂൾ ബാന്റ്
*  യോഗ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ‍ ക്ലാസ് മാഗസിൻ.
*  നാടക കളരി
* കരാട്ടേ
* കമ്യ‌‌ൂണികേറ്റീവ് ഇഗ്ലീഷ് പഠനം 


== മാനേജ്‌മെന്റ് ==

ഈശോ സഭാംഗമായ റവ. ഫാദർ വെർഗോത്തിനി മാ‌നേജർ സ്ഥാനം 1974 ൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിന് കൈമാറി. 1999 ൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് Holy Redeemers Education agency of Sisters of Charity എന്ന പേരിൽ corporate Management സ്ഥാപിതമായി. യു​.പി സ്കൂളും , ഹൈസ്കൂളും , ഹയർ സെക്കന്ററി സ്കൂളുകളും , ടീച്ചർ ട്രെയിനിംഗ് സ്കൂളും ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. Sr. Sunitha Thomas corporate Manager , Sr. Sheela Thattasseri Local manager, Sr.Reena M R ഹെഡ്‌മിസ്ട്രസ് എന്നീ സേവനങ്ങൾ അനുഷ്ഠിക്കുന്നു .

1945
റവ.സിസ്റ്റർ മസ്മിന

1961-1967, 1975-1984

റവ. സിസ്റ്റർ ജോസ്ഫീൻ
1968-1975
റവ. സിസ്റ്റർ മിരിയം വർഗീസ്സ്
1984-1987, 1993-1997, 1998-2000, 2005-2008
റവ.സിസ്റ്റർ ലീലാമ്മ ജോസഫ്
1987-1992
മിസ്സിസ് ഏലമ്മ റ്റി എം
1992-1993
റവ.സിസ്റ്റർ ബിയാട്രീസ് കുരുവിള
2000-2005
റവ. സിസ്റ്റർ ഡെയ്സി കുുര്യൻ
19-1-2005- 19-4-2005
റവ. സിസ്റ്റർ ഫിലോമിന ജോസഫ്
20-4-2005- 17-12-2005
റവ. സിസ്റ്റർ മേരി വി പി
1-4-2008 - 30-11-2011
റവ. സിസ്റ്റർ മേരി ഐറിൻ പി പി
01-12-2011- 31-03-2016
ജസീന്ത വി എൻ
01-04-2016
റവ. സിസ്റ്റർ റീന എം ആർ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

  • അമൃത സംസ്ഥാന വെയ്ററ് ലിഫ്റ്റിങ് ചാമ്പ്യൻ
  • ഡോക്ടർ ജിഷ്ണ
  • ഡോക്ടർ ഫെസ്മിത

വഴികാട്ടി

{{#multimaps: 11.2679127,75.78396 | width=800px | zoom=16 }}