"ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | ||
റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | | ||
സ്കൂൾ കോഡ്= 17001 | | |||
സ്ഥാപിതദിവസം= 03 | | സ്ഥാപിതദിവസം= 03 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1886 | | |||
സ്കൂൾ വിലാസം= ചാലപ്പുറം പി.ഒ, <br/>കോഴിക്കോട് | | |||
പിൻ കോഡ്= 673002 | | |||
സ്കൂൾ ഫോൺ= 04952302972 | | |||
സ്കൂൾ ഇമെയിൽ= ggbhschalappuram@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്= http://ggbhs.org| | |||
ഉപ ജില്ല=കോഴിക്കോട് സിറ്റി | | ഉപ ജില്ല=കോഴിക്കോട് സിറ്റി | | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം= സർക്കാർ | | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1= യു.പി സ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ3= | | ||
മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ് | | ||
ആൺകുട്ടികളുടെ എണ്ണം974 | ആൺകുട്ടികളുടെ എണ്ണം974 | ||
|പെൺകുട്ടികളുടെ എണ്ണം= 10 | |പെൺകുട്ടികളുടെ എണ്ണം= 10 | ||
വിദ്യാർത്ഥികളുടെ എണ്ണം=984 | |||
അദ്ധ്യാപകരുടെ എണ്ണം= 39| | അദ്ധ്യാപകരുടെ എണ്ണം= 39| | ||
| | |പ്രിൻസിപ്പൽ= 0| | ||
പ്രധാന | പ്രധാന അദ്ധ്യാപകൻ= ഗോകുൽദാസ്. ബി.കെ| | ||
പി.ടി.ഏ. പ്രസിഡണ്ട്= സാബു | പി.ടി.ഏ. പ്രസിഡണ്ട്= സാബു | ||
ഗ്രേഡ്=5| | ഗ്രേഡ്=5| | ||
സ്കൂൾ ചിത്രം= aa.jpg | | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു | കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് '''ഗവൺമെന്റ് ഗണപത് ബോയ്സ് സ്കൂൾ'''. ഗണപത്റാവു1886-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് തളി സാമൂതിരി | കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂളിൽ അധ്യാപകനായിരുന്ന ശ്രീ ഗണപത് റാവു 1886 ൽ സ്വന്തം വീട്ടുവളപ്പിൽ ആരംഭിച്ച നേററീവ് ഹൈസ്ക്കൂളാണ് പിന്നിട് ഗണപത് ഹൈസ്ക്കൂളായി മാറിയത്. സമൂഹത്തിലെ അവർണ്ണർക്കും പാവപ്പെട്ടവർക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് കണ്ട് മനസ്സ് മടുത്ത അദ്ദേഹം നേററീവ് ഹൈസ്ക്കൂൾ സാധാരണക്കാർക്കായി തുറന്നുകൊടുത്തു. സാമ്പത്തിക പരാധീനതകളെയും യാഥാസ്ഥിതികരുടെ എതിർപ്പുകളെയും നേരിട്ടുകൊണ്ട് അദ്ദേഹം ഈ വിദ്യാലയത്തെ വളർത്തിയെടുത്തു. മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ ഒരു കേന്ദ്രമായി ഗണപത് റാവു നേററീവ് ഹൈസ്ക്കൂളിനെ രൂപപ്പെടുത്തി. അദ്ദേഹം സന്യാസം സ്വീകരിച്ചപ്പോള് ഭരണച്ചുമതല മകനായ സര് വ്വോത്തം റാവുവില് നിക്ഷിപ്തമായി. പിതാവിന്റെ സ്മരണ നിലനിര്ത്താനായി സ്കൂളിന്റെ പേര് 1928 ല് ഗണപത് ഹൈസ്കൂള് എന്നാക്കി മാറ്റി. | ||
1932 ല് പെണ്കുട്ടികള്ക്കും ഗണപത് ഹൈസ്കൂളില് പ്രവേശനം അനുവദിക്കപ്പെട്ടു. | 1932 ല് പെണ്കുട്ടികള്ക്കും ഗണപത് ഹൈസ്കൂളില് പ്രവേശനം അനുവദിക്കപ്പെട്ടു. | ||
സര് വ്വോത്തം റാവുവിന്റെ നേതൃത്വത്തില് രൂപം കൊണ്ട മലബാര് എഡുക്കേഷണല് സൊസൈറ്റി | സര് വ്വോത്തം റാവുവിന്റെ നേതൃത്വത്തില് രൂപം കൊണ്ട മലബാര് എഡുക്കേഷണല് സൊസൈറ്റി | ||
വരി 50: | വരി 50: | ||
നിരവധി വ്യക്തികള് ഈ വിദ്യാലയത്തിന്റെ പൂര് വ്വാധ്യാപകരായും വിദ്യാര്ത്ഥികളായും അറിയപ്പെടുന്നു. | നിരവധി വ്യക്തികള് ഈ വിദ്യാലയത്തിന്റെ പൂര് വ്വാധ്യാപകരായും വിദ്യാര്ത്ഥികളായും അറിയപ്പെടുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും . ഹൈസ്കൂളിനു 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ടു സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് | * സ്കൗട്ട് | ||
* റെഡ് ക്രോസ് | * റെഡ് ക്രോസ് | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം == | == പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം == | ||
വരി 65: | വരി 65: | ||
[[ചിത്രം:GGB2.jpg||thumb|150px|center|''മനുഷ്യച്ചങ്ങല'']] | [[ചിത്രം:GGB2.jpg||thumb|150px|center|''മനുഷ്യച്ചങ്ങല'']] | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 100: | വരി 100: | ||
|- | |- | ||
|1972 - 83 | |1972 - 83 | ||
| | |വിജയൻ | ||
|- | |- | ||
|1983 - 87 | |1983 - 87 | ||
വരി 115: | വരി 115: | ||
|- | |- | ||
|1992-01 | |1992-01 | ||
| | |ബാലകൃഷ്ണൻ | ||
|- | |- | ||
|2004 - 05 | |2004 - 05 | ||
| | | മുരളീധരൻ | ||
|- | |- | ||
|2005- 07 | |2005- 07 | ||
വരി 124: | വരി 124: | ||
|- | |- | ||
|2007- 09 | |2007- 09 | ||
| | |എൻ. സുരേന്ദ്രൻ | ||
|- | |- | ||
|2009 -10 | |2009 -10 | ||
| | |ഹരിമോഹനൻ എൻ | ||
|- | |- | ||
|2010-11 | |2010-11 | ||
വരി 150: | വരി 150: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*കെ.പി. കേശവ | *കെ.പി. കേശവ മേനോൻ- മുൻ കേന്ദ്രമന്ത്രി | ||
*എസ് .കെ.പൊറ്റക്കാട് .പ്രശസ്ത | *എസ് .കെ.പൊറ്റക്കാട് .പ്രശസ്ത സാഹിത്യകാരൻ | ||
*കെ.പി. | *കെ.പി.ഉമ്മർ - ചലച്ചിത്ര നടൻ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 159: | വരി 159: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 17 കോഴിക്കോട് | * NH 17 കോഴിക്കോട് നഗരത്തിൽ പി.വി.സാമി റോഡിൽ 50 മീറ്റർ അകലെ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് 200 മിറ്റർ അകലം | ||
|} | |} | ||
വരി 173: | വരി 173: | ||
ggbhschalappurum | ggbhschalappurum | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
{{#multimaps:11.2452449,75.7838024,|zoom=13}} | {{#multimaps:11.2452449,75.7838024,|zoom=13}} | ||
<!--visbot verified-chils-> |
04:26, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.ജി.ബി.എച്ച്.എസ്. ചാലപ്പുറം | |
---|---|
വിലാസം | |
കോഴിക്കോട് ചാലപ്പുറം പി.ഒ, , കോഴിക്കോട് 673002 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 03 - 06 - 1886 |
വിവരങ്ങൾ | |
ഫോൺ | 04952302972 |
ഇമെയിൽ | ggbhschalappuram@gmail.com |
വെബ്‍സൈറ്റ് | http://ggbhs.org |
കോഡുകൾ | |
സ്കൂൾ കോഡ് | 17001 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 0 |
പ്രധാന അദ്ധ്യാപകൻ | ഗോകുൽദാസ്. ബി.കെ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ഗവൺമെന്റ് ഗണപത് ബോയ്സ് സ്കൂൾ. ഗണപത്റാവു1886-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂളിൽ അധ്യാപകനായിരുന്ന ശ്രീ ഗണപത് റാവു 1886 ൽ സ്വന്തം വീട്ടുവളപ്പിൽ ആരംഭിച്ച നേററീവ് ഹൈസ്ക്കൂളാണ് പിന്നിട് ഗണപത് ഹൈസ്ക്കൂളായി മാറിയത്. സമൂഹത്തിലെ അവർണ്ണർക്കും പാവപ്പെട്ടവർക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് കണ്ട് മനസ്സ് മടുത്ത അദ്ദേഹം നേററീവ് ഹൈസ്ക്കൂൾ സാധാരണക്കാർക്കായി തുറന്നുകൊടുത്തു. സാമ്പത്തിക പരാധീനതകളെയും യാഥാസ്ഥിതികരുടെ എതിർപ്പുകളെയും നേരിട്ടുകൊണ്ട് അദ്ദേഹം ഈ വിദ്യാലയത്തെ വളർത്തിയെടുത്തു. മലബാറിലെ ദേശീയ പ്രസ്ഥാനത്തിന്റെ ഒരു കേന്ദ്രമായി ഗണപത് റാവു നേററീവ് ഹൈസ്ക്കൂളിനെ രൂപപ്പെടുത്തി. അദ്ദേഹം സന്യാസം സ്വീകരിച്ചപ്പോള് ഭരണച്ചുമതല മകനായ സര് വ്വോത്തം റാവുവില് നിക്ഷിപ്തമായി. പിതാവിന്റെ സ്മരണ നിലനിര്ത്താനായി സ്കൂളിന്റെ പേര് 1928 ല് ഗണപത് ഹൈസ്കൂള് എന്നാക്കി മാറ്റി. 1932 ല് പെണ്കുട്ടികള്ക്കും ഗണപത് ഹൈസ്കൂളില് പ്രവേശനം അനുവദിക്കപ്പെട്ടു. സര് വ്വോത്തം റാവുവിന്റെ നേതൃത്വത്തില് രൂപം കൊണ്ട മലബാര് എഡുക്കേഷണല് സൊസൈറ്റി കല്ലായി,ഫറോക്ക് തുടങ്ങിയ സ്ഥലങ്ങളില് ഗണപത് ഹൈസ്കൂളുകള് ആരംഭിച്ചു. വയനാട്ടിലെ സര് വജന ഹൈസ്കൂള്, താനൂരിലെ ദേവധാര് ഹൈസ്കൂള് എന്നിവയുടെ ഭരണച്ചുമതലയും മലബാര് എഡുക്കേഷണല് സൊസൈറ്റി ഏറ്റെടുത്തു. 1957 ഗണപത് ഹൈസ്കൂള് സര്ക്കാര് നിയന്ത്രണത്തില് വരികയും ഗവ: ഗണപത് ഹൈസ്ക്കൂളായി മാറുകയും ചെയ്തു. 1961 ല് ഗേള്സ് ഹൈസ്കൂള് ചാലപ്പുറത്ത് തന്നെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ചു. ശ്രീ ഗണപത് റാവു ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്. ഇന്ത്യന് ദേശീയ ചരിത്രത്തിലും, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക,സാഹിത്യ, കായിക രംഗങ്ങളില് വ്യക്തി മൂദ്ര പതിപ്പിച്ച നിരവധി വ്യക്തികള് ഈ വിദ്യാലയത്തിന്റെ പൂര് വ്വാധ്യാപകരായും വിദ്യാര്ത്ഥികളായും അറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും . ഹൈസ്കൂളിനു 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ടു സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- റെഡ് ക്രോസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1886 - | ഗണപത്റാവു | ||
1913 - 23 | (വിവരം ലഭ്യമല്ല) | ||
1923 - 29 | (വിവരം ലഭ്യമല്ല) | ||
1929 - 41 | (വിവരം ലഭ്യമല്ല) | ||
1941 - 42 | (വിവരം ലഭ്യമല്ല) | ||
1942 - 51 | (വിവരം ലഭ്യമല്ല) | ||
1951 - 55 | (വിവരം ലഭ്യമല്ല) | ||
1955- 58 | (വിവരം ലഭ്യമല്ല) | ||
1958 - 61 | (വിവരം ലഭ്യമല്ല) | ||
1961 - 72 | (വിവരം ലഭ്യമല്ല) | ||
1972 - 83 | വിജയൻ | ||
1983 - 87 | നരേന്ദ്രപ്രസാദ് | ||
1987 - 88 | കമലാദേവി | ||
1989 - 90 | ഇമ്പിച്ചിപാത്തുമ്മ | ||
1990 - 92 | സി. ജോസഫ് | ||
1992-01 | ബാലകൃഷ്ണൻ | ||
2004 - 05 | മുരളീധരൻ | ||
2005- 07 | കെ.കെ.കുഞ്ഞിക്കേളു. | ||
2007- 09 | എൻ. സുരേന്ദ്രൻ | ||
2009 -10 | ഹരിമോഹനൻ എൻ | ||
2010-11 | പ്രഭാകരൻ.ടി.എ | ||
2011-12 | സച്ചിദാന്ദൻ.പി | ||
2012-14 | വിമല.വി | ||
2014- | ഗോകുൽദാസ്. ബി.കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.പി. കേശവ മേനോൻ- മുൻ കേന്ദ്രമന്ത്രി
- എസ് .കെ.പൊറ്റക്കാട് .പ്രശസ്ത സാഹിത്യകാരൻ
- കെ.പി.ഉമ്മർ - ചലച്ചിത്ര നടൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.245693" lon="75.785977" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.245188, 75.785821 ggbhschalappurum </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
{{#multimaps:11.2452449,75.7838024,|zoom=13}}