"മാർ തോമ്മാ ഹൈ സ്കൂൾ കുറിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
{{Infobox School|
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=മാര്‍‍ത്തോമ്മാ ഹൈസ്കൂള്‍ കുറിയന്നൂര്‍|
പേര്=മാർ തോമ്മാ ഹൈസ്കൂൾ കുറിയന്നൂർ|
സ്ഥലപ്പേര്=കുറിയന്നൂര്‍|
സ്ഥലപ്പേര്=കുറിയന്നൂർ|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
റവന്യൂ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂള്‍ കോഡ്=37026|
സ്കൂൾ കോഡ്=37026|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1921|
സ്ഥാപിതവർഷം=1921|
സ്കൂള്‍ വിലാസം=കുറിയന്നൂര്‍ പി.ഒ, <br/>തിരുവല്ല|
സ്കൂൾ വിലാസം=കുറിയന്നൂർ പി.ഒ, <br/>തിരുവല്ല|
പിന്‍ കോഡ്=689550 |
പിൻ കോഡ്=689550 |
സ്കൂള്‍ ഫോണ്‍=04692672358|
സ്കൂൾ ഫോൺ=04692672358|
സ്കൂള്‍ ഇമെയില്‍=marthomakuriannoor@gmail.com|
സ്കൂൾ ഇമെയിൽ=marthomakuriannoor@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=പുല്ലാട്‌|
ഉപ ജില്ല=പുല്ലാട്‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ് ‍‌|
ഭരണം വിഭാഗം=എയ്ഡഡ് ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=|
പഠന വിഭാഗങ്ങൾ2=|
പഠന വിഭാഗങ്ങള്‍3=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം/ഇംഗ്ളീഷ്‌|
ആൺകുട്ടികളുടെ എണ്ണം=|
ആൺകുട്ടികളുടെ എണ്ണം=168|
പെൺകുട്ടികളുടെ എണ്ണം=|
പെൺകുട്ടികളുടെ എണ്ണം=134|
വിദ്യാര്‍ത്ഥികളുടെ എണ്ണം=306|
വിദ്യാർത്ഥികളുടെ എണ്ണം=302|
അദ്ധ്യാപകരുടെ എണ്ണം=16|
അദ്ധ്യാപകരുടെ എണ്ണം=15|
പ്രിന്‍സിപ്പല്‍= |
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകന്‍= ശ്രീമതി വല്‍സമ്മ സി തോമസ് |
പ്രധാന അദ്ധ്യാപകൻ= ശ്രീമതി വൽസമ്മ സി തോമസ് |
പി.ടി.ഏ. പ്രസിഡണ്ട്= ജി ഗീവര്‍ഗീസ് |
പി.ടി.ഏ. പ്രസിഡണ്ട്= ജി ഗീവർഗീസ് |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=250|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=‎|
സ്കൂൾ ചിത്രം=[[ചിത്രം:Screenshot1.png]]
‎|
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->MAR THOMA HIGH SCHOOP KURIANNOOR


<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പമ്പാ നദിയുടെ കരയിലുള്ള കുറിയന്നൂര്‍ എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '
പമ്പാ നദിയുടെ കരയിലുള്ള കുറിയന്നൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർ തോമ്മാ ഹൈസ്കൂൾ കുറിയന്നൂർ|'


== ചരിത്രം ==
== ചരിത്രം ==
ധീരനും കര്‍മ്മ കുശലനും ത്യാഗിയുമായിരുന്ന യശ ശരീരനായ മാളിയേക്കല്‍ എം സി ജോര്‍ജ് കശീശ്ശായുടെ നേതൃത്വത്തില്‍ കുറിയന്നൂരിലെ രണ്ടു മാര്‍ത്തോമ്മാ പള്ളികളുടെ താല്പര്യപ്രകാരം ഇടവക ജനങ്ങളുടെ അശ്രാന്ത പരിശ്രമവും സഹകരണവും മൂലം 1921 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ  വി വി ചാക്കോ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1948-ല്‍ ഇതൊരു ഹൈസ്കൂളായി.  ഉയര്‍ത്തപ്പെട്ടു. കുറിയന്നൂര്‍ മാര്‍ത്തോമ്മാ സെന്റ് തോമസ് എന്നീ 2 ഇടവകകളുടെ ചുമതലയില്‍ ഇപ്പോള്‍ ഹൈസ്കൂള്‍പ്രവര്‍ത്തിക്കുന്നു
ധീരനും കർമ്മ കുശലനും ത്യാഗിയുമായിരുന്ന യശ ശരീരനായ മാളിയേക്കൽ എം സി ജോർജ് കശീശ്ശായുടെ നേതൃത്വത്തിൽ കുറിയന്നൂരിലെ രണ്ടു മാർത്തോമ്മാ പള്ളികളുടെ താല്പര്യപ്രകാരം ഇടവക ജനങ്ങളുടെ അശ്രാന്ത പരിശ്രമവും സഹകരണവും മൂലം 1921 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ  വി വി ചാക്കോ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1948-ഇതൊരു ഹൈസ്കൂളായി.  ഉയർത്തപ്പെട്ടു. കുറിയന്നൂർ മാർത്തോമ്മാ സെന്റ് തോമസ് എന്നീ 2 ഇടവകകളുടെ ചുമതലയിൽ ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളുണ്ട്. 1939 ല്‍ ബാസ്കറ്റ്ബോള്‍ കളി കുറിയന്നൂരില്‍ ആരംഭിച്ചത്  ഈ സ്കൂളിലാണ് അതി മനോഹരമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളുണ്ട്. 1939 ൽ ബാസ്കറ്റ്ബോൾ കളി കുറിയന്നൂരിൽ ആരംഭിച്ചത്  ഈ സ്കൂളിലാണ് അതി മനോഹരമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.1998 മുതൽ സ്പോർട്സ് കൗൺസിലിന്റെ ചുമതലയിലുള്ള സ്പോർട്സ് ഹോസ്റ്റൽ (ബാസ്കറ്റ്ബോൾ)മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.ശ്രീ സാമുവേൽ പി വർക്കി കോച്ച് ആയി പ്രവർത്തിക്കുന്നു
   
   


ഹൈസ്കൂളിനു  കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ 11 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ്  ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.വിക്ടേഴ്സ് ചാനല്‍ കുട്ടികള്‍ക്ക് കാണുന്നതിന് സൗകര്യപ്രദമായ മള്‍ടി മീഡിയ റൂമും ഉണ്ട്
ഹൈസ്കൂളിനു  കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 11 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ്  ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിക്ടേഴ്സ് ചാനൽ കുട്ടികൾക്ക് കാണുന്നതിന് സൗകര്യപ്രദമായ മൾടി മീഡിയ റൂമും ഉണ്ട്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
ജൂനിയർ റെഡ്ക്രോസ്
ബാന്റ് ട്രൂപ്പ്.
*   
*  ക്ലാസ് മാഗസിന്‍.
== വിവിധ ക്ലബ്ബുകൾ (2010-11) ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
 
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
*'''വിദ്യാരംഗം കലാ സാഹിത്യ വേദി''' (കൺവീനർ ശ്രീ തോമസ് ജോസഫ്)
 
'''പരിസഥിതി ക്ലബ്''' (കൺവീനർ ശ്രീമതി സാറാമ്മ പി മാത്യു)
 
'''ഹെൽത്ത് ക്ലബ്''' (കൺവീനർ ശ്രീമതി ജോബീനാ ആനി തോമസ്)
 
'''സയൻസ് ക്ലബ്''' (കൺവീനർ ശ്രീമതി എലിസബേത്ത് അലക്സ്)
 
'''ഗണിത ശാസ്ത്ര ക്ലബ്''' (കൺവീനർ ശ്രീമതി ലീനാ എം ഉമ്മൻ)
 
'''ഐ ടി ക്ലബ്ബ്''' ( റ്റീ സി മാത്യൂസ്)
 
==
== മാനേജ്മെന്റ് ==
==കുറിയന്നൂർ മാർ തോമ്മാ കുറിയന്നൂർ സെന്റ് തോമസ് എന്നീ 2 ഇടവകകളുടെ ഉടമസ്ഥതയിൽ മാർതോമ്മാ മെത്രാപ്പോലീത്താ രക്ഷാധികാരിയായി സ്കൂൾ പ്രവർത്തിക്കുന്നു ഇപ്പോൾ  റവ, ഡോ കോശി മാത്യു മാനേജരായി പ്രവർത്തിക്കുന്നു
 
==
== '''മുൻ സാരഥികൾ''' ==
==റവ എം സി ജോർജ്, റവ വി ടി ചാക്കോ, റൈറ്റ് റവ മാത്യൂസ് മാർ അതാനാസ്യൂസ് എപ്പിസ്കോപ്പാശ്രീ പി ഒ ശാമുവേൽ ശ്രീ സി ടി ചെറിയാൻ,വെരി റവ.കെ ഇ ഉമ്മൻ,റവ.പി എ ജേക്കബ്,, ശ്രീ കെപി ഐപ്പ്,,റവ.കെ ടി ചാക്കുണ്ണി ,റവ സിഎം തോമസ്,ശ്രീ കെ സി ഫിലിപ്പ്, വെരി റവ.സി ജി അലക്സാണ്ടർ, ശ്രീ സി കെ തോമസ്,ശ്രീ പി സി ജോസഫ്, വെരി റവ.സി ജി അലക്സാണ്ടർ,ശ്രീ ഇ വി ഏബ്രഹാം(1989-90) ശ്രീ തോമസ് മാത്യു (1990-96) ,പ്രൊഫ.എൻ പി ഫിലിപ്പ് (1996-2006), റവ.ജോൺ മാത്യു(2006-2008),റവ തോമസ് ഫിലിപ്പ്(2008-2010)


== മാനേജ്മെന്റ് ==കുറിയന്നൂര്‍ മാര്‍ തോമ്മാ കുറിയന്നൂര്‍ സെന്റ് തോമസ് എന്നീ 2 ഇടവകകളുടെ ഉടമസ്ഥതയില്‍ മാര്‍തോമ്മാ മെത്രാപ്പോലീത്താ രക്ഷാധികാരിയായി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== മുന്‍ സാരഥികള്‍ ==റവ എം സി ജോര്‍ജ്, റവ വി ടി ചാക്കോ, റൈറ്റ് റവ മാത്യൂസ് മാര്‍ അതാനാസ്യൂസ് എപ്പിസ്കോപ്പാ. ശ്രീ പി ഒ ശാമുവേല്‍ ശ്രീ സി ടി ചെറിയാന്‍,വെരി റവ.കെ ഇ ഉമ്മന്‍,റവ.പി എ ജേക്കബ്,, ശ്രീ കെപി ഐപ്പ്,,റവ.കെ ടി ചാക്കുണ്ണി ,റവ സിഎം തോമസ്,ശ്രീ കെ സി ഫിലിപ്പ്, വെരി റവ.സി ജി അലക്സാണ്ടര്‍, ശ്രീ സി കെ തോമസ്,ശ്രീ പി സി ജോസഫ്, ശ്രീ ഇ വി ഏബ്രഹാം, ശ്രീ തോമസ് മാത്യു ,പ്രൊഫ.എന്‍ പി ഫിലിപ്പ്, റവ.ജോണ്‍ മാത്യു, റവ,തോമസ് പിലിപ്പ്
നി .. ദി. . ശ്രീ ഡോ. അലക്സാണ്ടർ മാർ തോമ്മാ  വലിയ മെത്രാപ്പോലീത്താ,
*




സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
 
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-ശ്രീ വി വി ചാക്കോ
|
|-റവ റ്റിഎം മത്തായി
|-
|-
| ശ്രീ വി വി ചാക്കോ
|-
|-റവ റ്റിഎം മത്തായി


| ശ്രീ കെ എം വര്‍ഗീസ്
| ശ്രീ കെ എം വർഗീസ്
|-
|-
|
|ശ്രീ വി എ ചാക്കോ
| ശ്രീ വി എ ചാക്കോ
|
|-
|-
| ശ്രീ എന്‍ ജോസഫ്
| ശ്രീ എൻ ജോസഫ്
|  
|  
|-
|-
|ശ്രീ കെ ശമുവേല്‍ തോമസ്
|ശ്രീ കെ ശമുവേൽ തോമസ്


|
|
|-
|-
|ശ്രീ ജോർജ്ജ് ജേക്കബ്
|
|-
|റ്റി പി ജോർജ്ജ്
|
|
| ശ്രീ ജോര്‍ജ്ജ് ജേക്കബ്
|-
|-
|1സാറാമ്മ എൻ ജോസഫ്
|
|
|റ്റി പി ജോര്‍ജ്ജ്
|-
|1
|സാറാമ്മ എന്‍ ജോസഫ്
|-
|-
|
|
|കെ എം ജോണ്‍
|കെ എം ജോൺ
|-
|-
|
|
വരി 100: വരി 127:
|-
|-
|
|
|അന്നാ എ ജോര്‍ജ്ജ്
|അന്നാ എ ജോർജ്ജ്
|-
|-


| ആലീസ് പി വര്‍ഗ്ഗീസ്
|ആലീസ് പി വർഗ്ഗീസ്
|-
|-
|
|
|വല്‍സമ്മ സി തേമസ്
|വൽസമ്മ സി തേമസ്
   
   
|-
|-
വരി 113: വരി 140:
|-
|-
|
|
|വല്‍സമ്മ സി തേമസ്
|വൽസമ്മ സി തേമസ്


|-*
|-*
വരി 121: വരി 148:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*         
*         
|----
|----തിരുവല്ല കോഴഞ്ചേരി റോഡിൽ മാരാമൺ ജംഗ്ഷനിൽ നിന്നും 3 കിലോമീറ്റർ  കുറിയന്നൂർ ഹൈസ്കൂൾ ,പുല്ലാട് ചെറുകോൽപ്പുഴ റോഡിൽ പുല്ലാടു വടക്കേ കവലയിൽ നിന്ന് 3 കിലോമീറ്റർ കിഴക്ക്..
*തിരുവല്ലയില്‍ നിന്ന്  20 കി.മി.  അകലം
 
*തിരുവല്ലയിൽ നിന്ന്  20 കി.മി.  അകലം


|}
|}
|}
|}
<googlemap version="0.9" lat="9.357462" lon="76.701618" type="satellite" zoom="17" selector="no" controls="none">
9.358256, 76.702112, Mar Thoma High School Kuriannoor
</googlemap>


</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
 
<!--visbot  verified-chils->

22:45, 25 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

മാർ തോമ്മാ ഹൈ സ്കൂൾ കുറിയന്നൂർ
വിലാസം
കുറിയന്നൂർ

കുറിയന്നൂർ പി.ഒ,
തിരുവല്ല
,
689550
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ04692672358
ഇമെയിൽmarthomakuriannoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്37026 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം/ഇംഗ്ളീഷ്‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി വൽസമ്മ സി തോമസ്
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



MAR THOMA HIGH SCHOOP KURIANNOOR

പമ്പാ നദിയുടെ കരയിലുള്ള കുറിയന്നൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർ തോമ്മാ ഹൈസ്കൂൾ കുറിയന്നൂർ|'

ചരിത്രം

ധീരനും കർമ്മ കുശലനും ത്യാഗിയുമായിരുന്ന യശ ശരീരനായ മാളിയേക്കൽ എം സി ജോർജ് കശീശ്ശായുടെ നേതൃത്വത്തിൽ കുറിയന്നൂരിലെ രണ്ടു മാർത്തോമ്മാ പള്ളികളുടെ താല്പര്യപ്രകാരം ഇടവക ജനങ്ങളുടെ അശ്രാന്ത പരിശ്രമവും സഹകരണവും മൂലം 1921 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ വി വി ചാക്കോ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1948-ൽ ഇതൊരു ഹൈസ്കൂളായി. ഉയർത്തപ്പെട്ടു. കുറിയന്നൂർ മാർത്തോമ്മാ സെന്റ് തോമസ് എന്നീ 2 ഇടവകകളുടെ ചുമതലയിൽ ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളുണ്ട്. 1939 ൽ ബാസ്കറ്റ്ബോൾ കളി കുറിയന്നൂരിൽ ആരംഭിച്ചത് ഈ സ്കൂളിലാണ് അതി മനോഹരമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.1998 മുതൽ സ്പോർട്സ് കൗൺസിലിന്റെ ചുമതലയിലുള്ള സ്പോർട്സ് ഹോസ്റ്റൽ (ബാസ്കറ്റ്ബോൾ)മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.ശ്രീ സാമുവേൽ പി വർക്കി കോച്ച് ആയി പ്രവർത്തിക്കുന്നു


ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 11 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിക്ടേഴ്സ് ചാനൽ കുട്ടികൾക്ക് കാണുന്നതിന് സൗകര്യപ്രദമായ മൾടി മീഡിയ റൂമും ഉണ്ട്

==

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ്ക്രോസ്

വിവിധ ക്ലബ്ബുകൾ (2010-11)

  • വിദ്യാരംഗം കലാ സാഹിത്യ വേദി (കൺവീനർ ശ്രീ തോമസ് ജോസഫ്)

പരിസഥിതി ക്ലബ് (കൺവീനർ ശ്രീമതി സാറാമ്മ പി മാത്യു)

ഹെൽത്ത് ക്ലബ് (കൺവീനർ ശ്രീമതി ജോബീനാ ആനി തോമസ്)

സയൻസ് ക്ലബ് (കൺവീനർ ശ്രീമതി എലിസബേത്ത് അലക്സ്)

ഗണിത ശാസ്ത്ര ക്ലബ് (കൺവീനർ ശ്രീമതി ലീനാ എം ഉമ്മൻ)

ഐ ടി ക്ലബ്ബ് ( റ്റീ സി മാത്യൂസ്)

==

മാനേജ്മെന്റ്

==കുറിയന്നൂർ മാർ തോമ്മാ കുറിയന്നൂർ സെന്റ് തോമസ് എന്നീ 2 ഇടവകകളുടെ ഉടമസ്ഥതയിൽ മാർതോമ്മാ മെത്രാപ്പോലീത്താ രക്ഷാധികാരിയായി സ്കൂൾ പ്രവർത്തിക്കുന്നു ഇപ്പോൾ  റവ, ഡോ കോശി മാത്യു മാനേജരായി പ്രവർത്തിക്കുന്നു

==

മുൻ സാരഥികൾ

==റവ എം സി ജോർജ്, റവ വി ടി ചാക്കോ, റൈറ്റ് റവ മാത്യൂസ് മാർ അതാനാസ്യൂസ് എപ്പിസ്കോപ്പാ.  ശ്രീ പി ഒ ശാമുവേൽ ശ്രീ സി ടി ചെറിയാൻ,വെരി റവ.കെ ഇ ഉമ്മൻ,റവ.പി എ ജേക്കബ്,, ശ്രീ കെപി ഐപ്പ്,,റവ.കെ ടി ചാക്കുണ്ണി ,റവ സിഎം തോമസ്,ശ്രീ കെ സി ഫിലിപ്പ്, വെരി റവ.സി ജി അലക്സാണ്ടർ, ശ്രീ സി കെ തോമസ്,ശ്രീ പി സി ജോസഫ്, വെരി റവ.സി ജി അലക്സാണ്ടർ,ശ്രീ ഇ വി ഏബ്രഹാം(1989-90) ശ്രീ തോമസ് മാത്യു (1990-96) ,പ്രൊഫ.എൻ പി ഫിലിപ്പ് (1996-2006), റവ.ജോൺ മാത്യു(2006-2008),റവ തോമസ് ഫിലിപ്പ്(2008-2010)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നി .വ. ദി. മ. ശ്രീ ഡോ. അലക്സാണ്ടർ മാർ തോമ്മാ വലിയ മെത്രാപ്പോലീത്താ,



സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

==

ശ്രീ കെ എം വർഗീസ്
ശ്രീ വി എ ചാക്കോ
ശ്രീ എൻ ജോസഫ്
ശ്രീ കെ ശമുവേൽ തോമസ്
ശ്രീ ജോർജ്ജ് ജേക്കബ്
റ്റി പി ജോർജ്ജ്
1സാറാമ്മ എൻ ജോസഫ്
കെ എം ജോൺ
പി സി മേരിക്കുട്ടി
അന്നാ എ ജോർജ്ജ്
ആലീസ് പി വർഗ്ഗീസ്
വൽസമ്മ സി തേമസ്
കെ വി മേരിക്കുട്ടി
വൽസമ്മ സി തേമസ്

<googlemap version="0.9" lat="9.357462" lon="76.701618" type="satellite" zoom="17" selector="no" controls="none"> 9.358256, 76.702112, Mar Thoma High School Kuriannoor </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.