"സെൻറ് മേരിസ്. എൽ .പി. എസ്. മല്ലപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{prettyurl G.u.p.s.Mangaram|}} {{Infobox AEOSchool | പേര്=ഗവ. യു.പി. എസ്. മങ്ങാരം...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl | {{prettyurl|St. Mary`s L. P. S. Mallappally }} | ||
{{Infobox | {{PSchoolFrame/Header}} | ||
{{Infobox School | |||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=മല്ലപ്പളളി | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| | |സ്കൂൾ കോഡ്=37523 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32120700505 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം=3 | ||
| | |സ്ഥാപിതവർഷം=1927 | ||
| | |സ്കൂൾ വിലാസം=മല്ലപ്പളളി | ||
| | |പോസ്റ്റോഫീസ്=മല്ലപ്പളളി വെസ്റ്റ് | ||
| | |പിൻ കോഡ്=689585 | ||
| | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=mlply.stmarys@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=മല്ലപ്പളളി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =Mallappally | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=3 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| | |നിയമസഭാമണ്ഡലം= | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക് =തിരുവല്ല | ||
| | |ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പളളി | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽപി | ||
| }} | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5 | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=6 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=22 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=2 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റിനിതോമസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=തങ്കച്ചൻ ജോൺ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത എം രാജ് | |||
|സ്കൂൾ ചിത്രം=37523 1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രത്തിലൂടെ........... == | |||
മല്ലൻമാരുടെ നാട് എന്ന് വിശേഷിപ്പിക്കുന്ന മല്ലപ്പള്ളിയിലെ സാധാരണക്കാരായ ആളുകളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പയ്യമ്പള്ളിൽ ശ്രീ.പി.എ.ഏബ്രാഹാം(പയ്യമ്പള്ളിൽ അവറാച്ചൻ) എന്ന വ്യക്തി 1927ൽ മല്ലപ്പള്ളി ടൗണിന്റെ ഹൃദയഭാഗത്ത് വിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിച്ച ഒരു വ്യക്തിഗത മാനേജ്മെന്റ് സ്കുൂളാണിത്.ധാരാളം ആളുകൾ വിദ്യാഭ്യാസത്തിന്റെ പ്രാഥമികപടവുകൾ കടന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചുവരുന്നു.ശ്രീ.പി.എ.ഏബ്രാഹാമിനെ തുടർന്ന് റവ.ഏബ്രാഹാം പയ്യമ്പള്ളിൽ,ശ്രീമതി.ഏലിയാമ്മ ഏബാഹാം പയ്യമ്പള്ളിൽ എന്നിവർ കാലയവനികയ്ക്കുളളിൽ മറഞ്ഞ മാനേജർമാരാണ്.ഇപ്പോൾ ശ്രീ.സുരേഷ് പയ്യമ്പള്ളിൽ സ്കൂൾ മാനേജരായി തുടരുന്നു.2017 മാർച്ച് 4 -ാം തീയതി സ്കൂളിന്റെ നവതി സമുചിതമായി ആഘോഷിച്ചു.2027ൽ നൂറു വർഷം പുർത്തിയാക്കുന്ന ഈ വിദ്യാലയം ശതാബ്ദിയുടെ നിറവിലേക്ക്.......................... | |||
== ഭൗതികസൗകര്യങ്ങൾ == | |||
ജൈവ വൈവിധ്യപാർക്ക്,ചുമർചിത്രങ്ങൾ,കമ്പ്യൂട്ടർ ലാബ്,കളി ഉപകരണങ്ങൾ,എന്നിവ കുട്ടികളെ ആകർഷിക്കുന്നു. | |||
<!-- | <gallery mode="packed"> | ||
37523-computerlab.jpg | |||
</gallery> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
** സ്കൂൾഅസംബ്ളി | |||
** ബാലസഭ | |||
** വിവിധക്ലബ്ബുകൾ | |||
** ദിനാചരണങ്ങൾ | |||
** സ്കുൾലൈബ്രറി | |||
** ഗണിതലാബ് | |||
** ഹലോഇംഗ്ലീഷ് | |||
** വായനമൂല | |||
{| class="wikitable" | |||
|+ | |||
വിരമിച്ച പ്രഥമാദ്ധ്യാപകർ | |||
!വിരമിച്ച പ്രഥമാദ്ധ്യാപകർ | |||
!എന്നു മുതൽ | |||
!എന്നു വരെ | |||
|- | |||
!ശ്രീമതി.കർത്ത്യായനിയമ്മ | |||
!1927 | |||
!1935 | |||
|- | |||
!ശ്രീ.കെ.ഐ.ഏബ്രാഹാം | |||
!1935 | |||
!1975 | |||
|- | |||
!ശ്രീമതി.വി.ഏലിയാമ്മ | |||
!1975 | |||
!1988 | |||
|- | |||
!ശ്രീമതി.കെ.ജെ.ഏലിയാമ്മ | |||
!1988 | |||
!1991 | |||
|- | |||
|'''ശ്രീമതി.കെ.ജെ.ത്രേസ്യാമ്മ''' | |||
|'''1991''' | |||
|'''1999''' | |||
|- | |||
|'''ശ്രീമതി.ഷാനി മാത്യു''' | |||
|'''1999''' | |||
|'''2019''' | |||
|- | |||
|'''. ശ്രീമതി.സാറാമ്മ തോമസ് പി''' | |||
|'''2019''' | |||
|....... | |||
|} | |||
മികവുകൾ പത്രവാർത്തകളിലൂടെ | |||
<gallery mode="packed"> | |||
37523-പ്രവേശനോത്സവം2021-2022.jpg | |||
</gallery> | |||
കോവിഡാനന്തര സ്കൂൾ പ്രവേശനോത്സവം,ദുരിതാശ്വാസ ക്യാമ്പ്,സ്കുൾ വാർഷികം,ദിനാചരണങ്ങൾ,കലാകാരന്മാരെ ആദരിക്കൽ | |||
== '''പൂർവ്വ വിദ്യാർഥികൾ''' == | |||
ഒളിമ്പ്യൻ വർക്കി-വോളിബോൾ താരം | |||
സന്തോഷ് മാത്യു-ഭാഭാആറ്റോമിക് ഇൻസ്റ്റിറ്റ്യുട്ടിൽ സയൻറ്റിസ്റ്റ് | |||
ജോൺസൺ വർക്കി-CIFF കമാൻഡൻറ് | |||
പ്രകാശ്.വി.മാത്യു-Assistant education officerഇവരെ കൂടാതെ | |||
വൈദികർ,ആതുരസേവകർ,അധ്യാപകർ,കലാകാരന്മാർ,എന്നിവർ ഈ സ്കൂളിന്റെ സംഭാവനകളാണ്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
മല്ലപ്പള്ളി കവലയിൽ കോട്ടയം റോഡിനും തിരുവല്ല റോഡിനും ഇടക്ക് മല്ലപ്പള്ളി ചന്തയുടെ അടുത്ത് മണിമല ആറിൻ്റെ തീരത്ത് നിലകൊള്ളുന്നു<!--visbot verified-chils->--> | |||
{{Slippymap|lat=9.44553305130992|lon=76.6620231352181|zoom=17|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
15:49, 6 ജൂൺ 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെൻറ് മേരിസ്. എൽ .പി. എസ്. മല്ലപ്പള്ളി | |
|---|---|
| വിലാസം | |
മല്ലപ്പളളി മല്ലപ്പളളി വെസ്റ്റ് പി.ഒ. , 689585 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 3 - 1927 |
| വിവരങ്ങൾ | |
| ഇമെയിൽ | mlply.stmarys@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37523 (സമേതം) |
| യുഡൈസ് കോഡ് | 32120700505 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | മല്ലപ്പളളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| താലൂക്ക് | തിരുവല്ല |
| ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പളളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | Mallappally |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 6 |
| പെൺകുട്ടികൾ | 22 |
| ആകെ വിദ്യാർത്ഥികൾ | 17 |
| അദ്ധ്യാപകർ | 2 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റിനിതോമസ് |
| പി.ടി.എ. പ്രസിഡണ്ട് | തങ്കച്ചൻ ജോൺ |
| എം.പി.ടി.എ. പ്രസിഡണ്ട് | രജിത എം രാജ് |
| അവസാനം തിരുത്തിയത് | |
| 06-06-2026 | Abilashkalathilschoolwiki |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രത്തിലൂടെ...........
മല്ലൻമാരുടെ നാട് എന്ന് വിശേഷിപ്പിക്കുന്ന മല്ലപ്പള്ളിയിലെ സാധാരണക്കാരായ ആളുകളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പയ്യമ്പള്ളിൽ ശ്രീ.പി.എ.ഏബ്രാഹാം(പയ്യമ്പള്ളിൽ അവറാച്ചൻ) എന്ന വ്യക്തി 1927ൽ മല്ലപ്പള്ളി ടൗണിന്റെ ഹൃദയഭാഗത്ത് വിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിച്ച ഒരു വ്യക്തിഗത മാനേജ്മെന്റ് സ്കുൂളാണിത്.ധാരാളം ആളുകൾ വിദ്യാഭ്യാസത്തിന്റെ പ്രാഥമികപടവുകൾ കടന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചുവരുന്നു.ശ്രീ.പി.എ.ഏബ്രാഹാമിനെ തുടർന്ന് റവ.ഏബ്രാഹാം പയ്യമ്പള്ളിൽ,ശ്രീമതി.ഏലിയാമ്മ ഏബാഹാം പയ്യമ്പള്ളിൽ എന്നിവർ കാലയവനികയ്ക്കുളളിൽ മറഞ്ഞ മാനേജർമാരാണ്.ഇപ്പോൾ ശ്രീ.സുരേഷ് പയ്യമ്പള്ളിൽ സ്കൂൾ മാനേജരായി തുടരുന്നു.2017 മാർച്ച് 4 -ാം തീയതി സ്കൂളിന്റെ നവതി സമുചിതമായി ആഘോഷിച്ചു.2027ൽ നൂറു വർഷം പുർത്തിയാക്കുന്ന ഈ വിദ്യാലയം ശതാബ്ദിയുടെ നിറവിലേക്ക്..........................
ഭൗതികസൗകര്യങ്ങൾ
ജൈവ വൈവിധ്യപാർക്ക്,ചുമർചിത്രങ്ങൾ,കമ്പ്യൂട്ടർ ലാബ്,കളി ഉപകരണങ്ങൾ,എന്നിവ കുട്ടികളെ ആകർഷിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾഅസംബ്ളി
- ബാലസഭ
- വിവിധക്ലബ്ബുകൾ
- ദിനാചരണങ്ങൾ
- സ്കുൾലൈബ്രറി
- ഗണിതലാബ്
- ഹലോഇംഗ്ലീഷ്
- വായനമൂല
| വിരമിച്ച പ്രഥമാദ്ധ്യാപകർ | എന്നു മുതൽ | എന്നു വരെ |
|---|---|---|
| ശ്രീമതി.കർത്ത്യായനിയമ്മ | 1927 | 1935 |
| ശ്രീ.കെ.ഐ.ഏബ്രാഹാം | 1935 | 1975 |
| ശ്രീമതി.വി.ഏലിയാമ്മ | 1975 | 1988 |
| ശ്രീമതി.കെ.ജെ.ഏലിയാമ്മ | 1988 | 1991 |
| ശ്രീമതി.കെ.ജെ.ത്രേസ്യാമ്മ | 1991 | 1999 |
| ശ്രീമതി.ഷാനി മാത്യു | 1999 | 2019 |
| . ശ്രീമതി.സാറാമ്മ തോമസ് പി | 2019 | ....... |
മികവുകൾ പത്രവാർത്തകളിലൂടെ
കോവിഡാനന്തര സ്കൂൾ പ്രവേശനോത്സവം,ദുരിതാശ്വാസ ക്യാമ്പ്,സ്കുൾ വാർഷികം,ദിനാചരണങ്ങൾ,കലാകാരന്മാരെ ആദരിക്കൽ
പൂർവ്വ വിദ്യാർഥികൾ
ഒളിമ്പ്യൻ വർക്കി-വോളിബോൾ താരം
സന്തോഷ് മാത്യു-ഭാഭാആറ്റോമിക് ഇൻസ്റ്റിറ്റ്യുട്ടിൽ സയൻറ്റിസ്റ്റ്
ജോൺസൺ വർക്കി-CIFF കമാൻഡൻറ്
പ്രകാശ്.വി.മാത്യു-Assistant education officerഇവരെ കൂടാതെ
വൈദികർ,ആതുരസേവകർ,അധ്യാപകർ,കലാകാരന്മാർ,എന്നിവർ ഈ സ്കൂളിന്റെ സംഭാവനകളാണ്.
വഴികാട്ടി
മല്ലപ്പള്ളി കവലയിൽ കോട്ടയം റോഡിനും തിരുവല്ല റോഡിനും ഇടക്ക് മല്ലപ്പള്ളി ചന്തയുടെ അടുത്ത് മണിമല ആറിൻ്റെ തീരത്ത് നിലകൊള്ളുന്നു
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37523
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മല്ലപ്പളളി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
