സെൻറ് മേരിസ്. എൽ .പി. എസ്. മല്ലപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(37523 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻറ് മേരിസ്. എൽ .പി. എസ്. മല്ലപ്പള്ളി
വിലാസം
Mallappally

St.Mary's L.P.S, Mallappally
,
Mallappally west പി.ഒ.
,
689585
സ്ഥാപിതംBudhan - March - 1927
കോഡുകൾ
സ്കൂൾ കോഡ്37523 (സമേതം)
യുഡൈസ് കോഡ്32120700505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലPathanamthitta
വിദ്യാഭ്യാസ ജില്ല Thiruvalla
ഉപജില്ല Mallappally
ഭരണസംവിധാനം
ലോകസഭാമണ്ഡലംPathanamthitta
ബ്ലോക്ക് പഞ്ചായത്ത്Mallappally
തദ്ദേശസ്വയംഭരണസ്ഥാപനംMallappally
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംSingle.management
സ്കൂൾ വിഭാഗംL.P
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംAided
മാദ്ധ്യമംmalyalam
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSmt.Saramma Thomas P
പി.ടി.എ. പ്രസിഡണ്ട്Shri.Thankachen John
എം.പി.ടി.എ. പ്രസിഡണ്ട്Rajitha.M.Raj
അവസാനം തിരുത്തിയത്
07-02-202237523


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രത്തിലൂടെ...........

മല്ലൻമാരുടെ നാട് എന്ന് വിശേഷിപ്പിക്കുന്ന മല്ലപ്പള്ളിയിലെ സാധാരണക്കാരായ ആളുകളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പയ്യമ്പള്ളിൽ ശ്രീ.പി.എ.ഏബ്രാഹാം(പയ്യമ്പള്ളിൽ അവറാച്ചൻ) എന്ന വ്യക്തി 1927ൽ മല്ലപ്പള്ളി ടൗണിന്റെ ഹൃദയഭാഗത്ത് വിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിച്ച ഒരു വ്യക്തിഗത മാനേജ്മെന്റ് സ്കുൂളാണിത്.ധാരാളം ആളുകൾ വിദ്യാഭ്യാസത്തിന്റെ പ്രാഥമികപടവുകൾ കടന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചുവരുന്നു.ശ്രീ.പി.എ.ഏബ്രാഹാമിനെ തുടർന്ന് റവ.ഏബ്രാഹാം പയ്യമ്പള്ളിൽ,ശ്രീമതി.ഏലിയാമ്മ ഏബാഹാം പയ്യമ്പള്ളിൽ എന്നിവർ കാലയവനികയ്ക്കുളളിൽ മറ‍ഞ്ഞ മാനേജർമാരാണ്.ഇപ്പോൾ ശ്രീ.സുരേഷ് പയ്യമ്പള്ളിൽ സ്കൂൾ മാനേജരായി തുടരുന്നു.2017 മാർച്ച് 4 -ാം തീയതി സ്കൂളിന്റെ നവതി സമുചിതമായി ആഘോഷിച്ചു.2027ൽ നൂറു വർഷം പുർത്തിയാക്കുന്ന ഈ വിദ്യാലയം ശതാബ്ദിയുടെ നിറവിലേക്ക്..........................

ഭൗതികസൗകര്യങ്ങൾ

ജൈവ വൈവിധ്യപാർക്ക്,ചുമർചിത്രങ്ങൾ,കമ്പ്യൂട്ടർ ലാബ്,കളി ഉപകരണങ്ങൾ,എന്നിവ കുട്ടികളെ ആകർഷിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

    • സ്കൂൾഅസംബ്ളി
    • ബാലസഭ
    • വിവിധക്ലബ്ബുകൾ
    • ദിനാചരണങ്ങൾ
    • സ്കുൾലൈബ്രറി
    • ഗണിതലാബ്
    • ഹലോഇംഗ്ലീഷ്
    • വായനമൂല
വിരമിച്ച പ്രഥമാദ്ധ്യാപകർ
വിരമിച്ച പ്രഥമാദ്ധ്യാപകർ എന്നു മുതൽ എന്നു വരെ
ശ്രീമതി.കർത്ത്യായനിയമ്മ 1927 1935
ശ്രീ.കെ.ഐ.ഏബ്രാഹാം 1935 1975
ശ്രീമതി.വി.ഏലിയാമ്മ 1975 1988
ശ്രീമതി.കെ.ജെ.ഏലിയാമ്മ 1988 1991
ശ്രീമതി.കെ.ജെ.ത്രേസ്യാമ്മ 1991 1999
ശ്രീമതി.ഷാനി മാത്യു 1999 2019
. ശ്രീമതി.സാറാമ്മ തോമസ് പി 2019 .......

മികവുകൾ പത്രവാർത്തകളിലൂടെ

ലഘുചിത്രം

പ്രവേശനോത്സവം|പകരം=]]

കോവിഡാനന്തര സ്കൂൾ പ്രവേശനോത്സവം,ദു‍രിതാശ്വാസ ക്യാമ്പ്,സ്കുൾ വാർഷികം,ദിനാചരണങ്ങൾ,കലാകാരന്മാരെ ആദരിക്കൽ

പൂർവ്വ വിദ്യാർഥികൾ

ഒളിമ്പ്യൻ വർക്കി-വോളിബോൾ താരം

സന്തോഷ് മാത്യു-ഭാഭാആറ്റോമിക് ഇൻസ്റ്റിറ്റ്യുട്ടിൽ സയൻറ്റിസ്റ്റ്

ജോൺസൺ വർക്കി-CIFF കമാൻഡൻറ്

പ്രകാശ്.വി.മാത്യു-Assistant education officerഇവരെ കൂടാതെ

വൈദികർ,ആതുരസേവകർ,അധ്യാപകർ,കലാകാരന്മാർ,എന്നിവർ ഈ സ്കൂളിന്റെ സംഭാവനകളാണ്.


വഴികാട്ടി

{{#multimaps:9.4495520482242, 76.6620231352181|zoom=10}} മല്ലപ്പള്ളി കവലയിൽ കോട്ടയം റോഡിനും തിരുവല്ല റോഡിനും ഇടക്ക് മല്ലപ്പള്ളി ചന്തയുടെ അടുത്ത് മണിമല ആറിൻ്റെ തീരത്ത് നിലകൊള്ളുന്നു