"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=28027 | ||
|ബാച്ച്=2025-28 | |ബാച്ച്=2025-28 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=LK/2018/28027 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=42 | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല= എറണാകുളം | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ | ||
|ഉപജില്ല= | |ഉപജില്ല= മൂവാറ്റുപുഴ | ||
|ലീഡർ= | |ലീഡർ= BISTO JOSEPH | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ= JIYONA JIMMY | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=SR.BINCY JOSE | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SR. INDHU V MATHEW | ||
|ചിത്രം= | |ചിത്രം= പ്രമാണം:28027 Batch 2028.jpg | ||
|size=250px | |size=250px | ||
}} | }} | ||
==അംഗങ്ങൾ== | ==അംഗങ്ങൾ== | ||
{| class="wikitable" | |||
|SL.No. | |||
|Ad.No. | |||
|Name | |||
|Division | |||
|- | |||
|1 | |||
|9227 | |||
|JONAS JOTHISH | |||
|8B | |||
|- | |||
|2 | |||
|9212 | |||
|ANUPRIYA SHAIJU | |||
|8C | |||
|- | |||
|3 | |||
|9230 | |||
|KURIAKOSE BIJU | |||
|8C | |||
|- | |||
|4 | |||
|9289 | |||
|ANICE BIJU | |||
|8C | |||
|- | |||
|5 | |||
|9652 | |||
|RUBAN JAIS | |||
|8C | |||
|- | |||
|6 | |||
|9616 | |||
|AKSHAY K S | |||
|8C | |||
|- | |||
|7 | |||
|9288 | |||
|PARVATHY SUJAN | |||
|8B | |||
|- | |||
|8 | |||
|9775 | |||
|ANGEL BIJU | |||
|8B | |||
|- | |||
|9 | |||
|9776 | |||
|LUMINA MARIYA JOMY | |||
|8B | |||
|- | |||
|10 | |||
|9585 | |||
|CELESTINA MARY JIJO | |||
|8C | |||
|- | |||
|11 | |||
|9770 | |||
|ABHIRAMI MANOJ | |||
|8B | |||
|- | |||
|12 | |||
|9237 | |||
|ANGELINA CATHERINE STANLY | |||
|8C | |||
|- | |||
|13 | |||
|9242 | |||
|ASHIK EMMANUEL | |||
|8B | |||
|- | |||
|14 | |||
|9214 | |||
|ASWIN ULLAS | |||
|8C | |||
|- | |||
|15 | |||
|9245 | |||
|ANGELA PRIJIL | |||
|8B | |||
|- | |||
|16 | |||
|9231 | |||
|ALPHONSE MATHEIKAL | |||
|8B | |||
|- | |||
|17 | |||
|9236 | |||
|AKSHAY AJI | |||
|8B | |||
|- | |||
|18 | |||
|9247 | |||
|SAILAKSHMI UNNI | |||
|8A | |||
|- | |||
|19 | |||
|9277 | |||
|JERRON JOMON | |||
|8B | |||
|- | |||
|20 | |||
|9769 | |||
|ABHINAV BALAKRISHNAN | |||
|8B | |||
|- | |||
|21 | |||
|9434 | |||
|ANURUDDH R | |||
|8C | |||
|- | |||
|22 | |||
|9755 | |||
|NEELAMBARI B N | |||
|8B | |||
|- | |||
|23 | |||
|9240 | |||
|ADITHI K S | |||
|8B | |||
|- | |||
|24 | |||
|9657 | |||
|ANGEL ROJO | |||
|8C | |||
|- | |||
|25 | |||
|9226 | |||
|DEVADATH H. NAMBOOTHIRI | |||
|8B | |||
|- | |||
|26 | |||
|9281 | |||
|ADITHY DINESH | |||
|8C | |||
|- | |||
|27 | |||
|9204 | |||
|SADHIKA SANDEEP | |||
|8B | |||
|- | |||
|28 | |||
|9777 | |||
|NEETA MARIYAM JOJO | |||
|8C | |||
|- | |||
|29 | |||
|9758 | |||
|ANASWARA BIJU | |||
|8A | |||
|- | |||
|30 | |||
|9223 | |||
|BASIL BINEESH | |||
|8B | |||
|- | |||
|31 | |||
|9761 | |||
|LIZA MANU | |||
|8C | |||
|- | |||
|32 | |||
|9482 | |||
|JOSHUA JOHN MATHEWS | |||
|8C | |||
|- | |||
|33 | |||
|9217 | |||
|AARCHA SHIJU | |||
|8B | |||
|- | |||
|34 | |||
|9764 | |||
|SAMITH S | |||
|8C | |||
|- | |||
|35 | |||
|9287 | |||
|JIYONA JIMMY | |||
|8C | |||
|- | |||
|36 | |||
|9207 | |||
|AKHIL SHIBU | |||
|8C | |||
|- | |||
|37 | |||
|9343 | |||
|RIYAN ANISH | |||
|8B | |||
|- | |||
|38 | |||
|9278 | |||
|BISTO JOSEPH | |||
|8C | |||
|- | |||
|39 | |||
|9820 | |||
|ABRAHAM GIMMY | |||
|8C | |||
|- | |||
|40 | |||
|9222 | |||
|DEVIKRISHNA MAHESH | |||
|8C | |||
|- | |||
|41 | |||
|9244 | |||
|DON SILJU | |||
|8C | |||
|- | |||
|42 | |||
|9829 | |||
|DEVIKA MANU | |||
|8B | |||
|} | |||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
.ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അഭിരുചി പരീക്ഷ നടന്നു. | .ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അഭിരുചി പരീക്ഷ നടന്നു. | ||
<gallery mode="packed"> | |||
പ്രമാണം:28027 Aptitude test.jpg | |||
പ്രമാണം:28027 Aptitude test 1.jpg | |||
പ്രമാണം:28027 Aptitude test 2.jpg | |||
</gallery> | |||
2025 - 2028 ബാച്ചിലേയ്ക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി പരീക്ഷയുടെ ഭാഗമായാണ് പരീക്ഷ നടന്നത്.എട്ടാം ക്ലാസ്സിലെ 98 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. | 2025 - 2028 ബാച്ചിലേയ്ക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി പരീക്ഷയുടെ ഭാഗമായാണ് പരീക്ഷ നടന്നത്.എട്ടാം ക്ലാസ്സിലെ 98 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. ഇതിൽ 41 കുട്ടികൾക്ക് സെലക്ഷൻ കിട്ടി. | ||
🍁 79-ാംമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കയറ്റിലെ കുട്ടികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന റാലിയും ഫ്ലാഗ് പോസ്റ്റിങ്ങും നടത്തി. | |||
<gallery mode="packed"> | |||
പ്രമാണം:28027 independence day. 1.jpg | |||
പ്രമാണം:28027 independence day.jpg | |||
പ്രമാണം:28027 independence day .jpg | |||
പ്രമാണം:28027 ind day group.jpg | |||
</gallery> | |||
---- | ---- | ||
🍁 Little kite 2025_28 Batch ലെ കുട്ടികളുടെ preliminary camp 9 /9/2025- ൽ kite ജില്ലാ കോഡിനേറ്റർ Mr. Rojesh John നടത്തി. എല്ലാ കുട്ടികളും പങ്കെടുത്തു .രണ്ടര തുടങ്ങി മൂന്നര വരെ ഈ കുട്ടികളുടെ മാതാപിതാക്കൾക്കും കുട്ടികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസെടുത്തു. | |||
<gallery mode="packed"> | |||
പ്രമാണം:28027 camp2.jpeg | |||
പ്രമാണം:28027 camp3.jpeg | |||
പ്രമാണം:28027 camp4.jpeg | |||
പ്രമാണം:28027 camp6.jpeg | |||
പ്രമാണം:28027 camp 1.jpeg | |||
പ്രമാണം:28027 camp5.jpeg | |||
</gallery> | |||
എട്ടാം ക്ലാസിലെPreliminary camp നോട് അനുബന്ധിച്ച് നടത്തിയ പേരൻസ് മീറ്റിങ്ങിൽ പേരൻസിന് നന്ദി പറയുകയും ഒപ്പം ക്ലാസ്സെടുത്ത റോജേഴ്സ് സാറിന് നന്ദി പറയുകയും ചെയ്തclass 8 ലെ Ruban Jaison | |||
<gallery mode="packed"> | |||
പ്രമാണം:28027 camp thanks 17.jpeg | |||
</gallery> | |||
🍁സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 26 /9/ 2025 വെള്ളിയാഴ്ച നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് സന്ദേശം നൽകി, ക്ലാസ്സെടുത്തു. ലിറ്റിൽ കയറ്റിൽ അംഗങ്ങൾ അല്ലാത്ത 6 7 ക്ലാസിലെ കുട്ടികൾക്ക് ആനിമേഷൻ, റോബോട്ടിക്സ് എന്നിവയെ ക്കുറിച്ച് ക്ലാസും പ്രദർശനവും നടത്തി. | |||
<gallery mode="packed"> | |||
പ്രമാണം:28027 free software.jpg | |||
പ്രമാണം:28027 free software 1.jpg | |||
പ്രമാണം:28027 free software 2.jpg | |||
പ്രമാണം:28027 free software 3.jpg | |||
പ്രമാണം:28027 free software 4.jpg | |||
പ്രമാണം:28027 free software 5.jpg | |||
പ്രമാണം:28027 free software 6.jpg | |||
</gallery> | |||
🍁 "എന്റെ സ്കൂൾ എന്റെ അഭിമാനം" എന്ന വിഷയത്തെ ആസ്പദമാക്കി ലിറ്റിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ ഏർപ്പെടുത്തിയ റിലീസ് മത്സരത്തിൽ പങ്കെടുക്കാനായി little kite ലെ എല്ലാ കുട്ടികളും ചേർന്ന് 10 th ലെ കുട്ടികളുടെ നേതൃത്വത്തിൽ റീൽസ് എടുക്കുകയും മത്സരത്തിനായി അയച്ചുകൊടുക്കുകയും ചെയ്തു. | |||
🍁പത്തിലെ മാത്യൂസ് ജോസൺ ,ജെറോം സിൽജി, അലക്സ് കുര്യൻ എന്നിവർ എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഗ്രാഫിക്സ് എന്ന ടോപ്പിക്ക് എടുത്തുകൊടുക്കുകയും അതിന്റെ പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുകയും ചെയ്തു. ജിമ്പ് സോഫ്റ്റ്‌വെയർ എടുത്ത ബാഗ്രൗണ്ട് കൊടുത്ത് സൂര്യനെ വരപ്പിക്കുകയും ഒപ്പം പായ്ക്കപ്പൽ ഉണ്ടാപ്പിക്കുകയും ചെയ്തു. | |||
<gallery mode="packed"> | |||
പ്രമാണം:28027 Graphics.jpg | |||
പ്രമാണം:28027 Graphics 1.jpg | |||
</gallery> | |||
🍁ഈ വർഷത്തെ ലിറ്റിൽ കയറ്റിലെ 8,9,10 കുട്ടികൾക്ക് വേണ്ടി ഒരു ഏകദിന സെമിനാർ സംഘടിപ്പിച്ചു. ഇന്നത്തെ പുതിയ തലമുറ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അതിനെ എങ്ങനെ നേരിടാം എന്നും എങ്ങനെ കുട്ടികൾക്ക് സമൂഹത്തെ ഫേസ് ചെയ്യാം എന്നും,പ്രത്യേകിച്ച് ആൺകുട്ടികൾ സമൂഹത്തിന്റെ മുൻനിരയിലേക്ക് വരാൻ വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്തു. അതിൽനിന്നും തങ്ങൾക്ക് ലഭിച്ച അനുഭവങ്ങൾ അവർ ഷെയർ ചെയ്തു. തൊടുപുഴ വിമല പബ്ലിക് സ്കൂളിലെ ലോക്കൽ സിനിമ മാനേജർ ആയിരിക്കുന്ന സിസ്റ്റർ സീന മരിയയാണ് ക്ലാസ്സ് എടുത്തത്. | |||
<gallery mode="packed"> | |||
പ്രമാണം:28027 awareness class.jpg | |||
പ്രമാണം:28027 awareness class 1.jpg | |||
പ്രമാണം:28027 awareness class 2.jpg | |||
പ്രമാണം:28027 awareness class 3.jpg | |||
പ്രമാണം:28027 awareness class 4.jpg | |||
പ്രമാണം:28027 awareness class 5.jpg | |||
പ്രമാണം:28027 awareness class 6.jpg | |||
പ്രമാണം:28027 awareness class 7.jpg | |||
</gallery> | |||
🍁 ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പൂരക്കളയിൽ പങ്കെടുത്ത എ ഗ്രേഡ് നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ. | |||
<gallery mode="packed"> | |||
പ്രമാണം:28027 state kalosavam.jpg | |||
പ്രമാണം:28027 state kalosavam 1.jpg | |||
</gallery> | |||
==''''''2025-28 ബാച്ച് സ്ക്കൂൾ ക്യാമ്പ്'''-ഒന്നാം ഘട്ടം''' == | |||
🍁സെന്റ് ജോസഫ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ്സിലേക്കു കടക്കുന്ന "ലിറ്റിൽ കൈറ്റ്സ്" അംഗങ്ങളായ കുട്ടികളുടെ (𝟐𝟎𝟐𝟓 - 𝟐𝟎𝟐𝟖 𝐁𝐚𝐭𝐜𝐡) 𝐎𝐧𝐞 𝐃𝐚𝐲 𝐕𝐚𝐜𝐚𝐭𝐢𝐨𝐧 𝐂𝐚𝐦𝐩 ഇന്ന് (20-𝟎𝟓-𝟐𝟎𝟐𝟔) വളരെ ഭംഗിയായി നടത്തപ്പെട്ടു. സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ് മിസ്ട്രസ് ആഷിലി തോമസ് ക്ലാസ്സ് നയിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റ്റിസാറാണി ക്യാമ്പിന് ആശംസകൾ അറിയിച്ച് സംസാരിച്ചു. റീൽസ് നിർമ്മാണം, വീഡിയോ എഡിറ്റിംഗ് എന്നിവയുൾപ്പെട്ട പരിശീലനം കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായി. സെന്റ് ജോസഫ് ഹൈസ്കൂളിലെ കൈറ്റ് മിസ്ട്രസ്സ് മാർ സിസ്റ്റർ ഇന്ദു വി മാത്യു,സിസ്റ്റർ ബിൻസി ജോസ് എന്നിവർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങളുമായി ഒപ്പമുണ്ടായിരുന്നു. 11:00 മണിക്ക് ബ്രേക്കിൽ ഒരു ലഘു ഭക്ഷണവും വൈകുന്നേരം വിട്ടപ്പോൾ ഐസ്ക്രീമും കൊടുത്തു. അങ്ങനെ വളരെ സന്തോഷത്തോടെ ക്യാമ്പ് പിരിഞ്ഞു. | |||
<gallery mode="packed"> | |||
പ്രമാണം:28027 school camp 28.jpg | |||
പ്രമാണം:28027 school camp 1.jpg | |||
പ്രമാണം:28027 school camp B 28 2.jpg | |||
പ്രമാണം:28027 school campB 28 3.jpg | |||
പ്രമാണം:28027 school camp B 28 4.jpg | |||
പ്രമാണം:28027 school campB 28 5.jpg | |||
പ്രമാണം:28027 school camp B 28 6.jpg | |||
പ്രമാണം:28027 school camp B 28 7.jpg | |||
</gallery> | |||
15:53, 29 മേയ് 2026-നു നിലവിലുള്ള രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 28027-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 28027 |
| യൂണിറ്റ് നമ്പർ | LK/2018/28027 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 42 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
| ഉപജില്ല | മൂവാറ്റുപുഴ |
| ലീഡർ | BISTO JOSEPH |
| ഡെപ്യൂട്ടി ലീഡർ | JIYONA JIMMY |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SR.BINCY JOSE |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SR. INDHU V MATHEW |
| അവസാനം തിരുത്തിയത് | |
| 29-05-2026 | 28027 |
അംഗങ്ങൾ
| SL.No. | Ad.No. | Name | Division |
| 1 | 9227 | JONAS JOTHISH | 8B |
| 2 | 9212 | ANUPRIYA SHAIJU | 8C |
| 3 | 9230 | KURIAKOSE BIJU | 8C |
| 4 | 9289 | ANICE BIJU | 8C |
| 5 | 9652 | RUBAN JAIS | 8C |
| 6 | 9616 | AKSHAY K S | 8C |
| 7 | 9288 | PARVATHY SUJAN | 8B |
| 8 | 9775 | ANGEL BIJU | 8B |
| 9 | 9776 | LUMINA MARIYA JOMY | 8B |
| 10 | 9585 | CELESTINA MARY JIJO | 8C |
| 11 | 9770 | ABHIRAMI MANOJ | 8B |
| 12 | 9237 | ANGELINA CATHERINE STANLY | 8C |
| 13 | 9242 | ASHIK EMMANUEL | 8B |
| 14 | 9214 | ASWIN ULLAS | 8C |
| 15 | 9245 | ANGELA PRIJIL | 8B |
| 16 | 9231 | ALPHONSE MATHEIKAL | 8B |
| 17 | 9236 | AKSHAY AJI | 8B |
| 18 | 9247 | SAILAKSHMI UNNI | 8A |
| 19 | 9277 | JERRON JOMON | 8B |
| 20 | 9769 | ABHINAV BALAKRISHNAN | 8B |
| 21 | 9434 | ANURUDDH R | 8C |
| 22 | 9755 | NEELAMBARI B N | 8B |
| 23 | 9240 | ADITHI K S | 8B |
| 24 | 9657 | ANGEL ROJO | 8C |
| 25 | 9226 | DEVADATH H. NAMBOOTHIRI | 8B |
| 26 | 9281 | ADITHY DINESH | 8C |
| 27 | 9204 | SADHIKA SANDEEP | 8B |
| 28 | 9777 | NEETA MARIYAM JOJO | 8C |
| 29 | 9758 | ANASWARA BIJU | 8A |
| 30 | 9223 | BASIL BINEESH | 8B |
| 31 | 9761 | LIZA MANU | 8C |
| 32 | 9482 | JOSHUA JOHN MATHEWS | 8C |
| 33 | 9217 | AARCHA SHIJU | 8B |
| 34 | 9764 | SAMITH S | 8C |
| 35 | 9287 | JIYONA JIMMY | 8C |
| 36 | 9207 | AKHIL SHIBU | 8C |
| 37 | 9343 | RIYAN ANISH | 8B |
| 38 | 9278 | BISTO JOSEPH | 8C |
| 39 | 9820 | ABRAHAM GIMMY | 8C |
| 40 | 9222 | DEVIKRISHNA MAHESH | 8C |
| 41 | 9244 | DON SILJU | 8C |
| 42 | 9829 | DEVIKA MANU | 8B |
പ്രവർത്തനങ്ങൾ
.ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അഭിരുചി പരീക്ഷ നടന്നു.
2025 - 2028 ബാച്ചിലേയ്ക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി പരീക്ഷയുടെ ഭാഗമായാണ് പരീക്ഷ നടന്നത്.എട്ടാം ക്ലാസ്സിലെ 98 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. ഇതിൽ 41 കുട്ടികൾക്ക് സെലക്ഷൻ കിട്ടി.
🍁 79-ാംമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കയറ്റിലെ കുട്ടികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന റാലിയും ഫ്ലാഗ് പോസ്റ്റിങ്ങും നടത്തി.
🍁 Little kite 2025_28 Batch ലെ കുട്ടികളുടെ preliminary camp 9 /9/2025- ൽ kite ജില്ലാ കോഡിനേറ്റർ Mr. Rojesh John നടത്തി. എല്ലാ കുട്ടികളും പങ്കെടുത്തു .രണ്ടര തുടങ്ങി മൂന്നര വരെ ഈ കുട്ടികളുടെ മാതാപിതാക്കൾക്കും കുട്ടികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസെടുത്തു.
എട്ടാം ക്ലാസിലെPreliminary camp നോട് അനുബന്ധിച്ച് നടത്തിയ പേരൻസ് മീറ്റിങ്ങിൽ പേരൻസിന് നന്ദി പറയുകയും ഒപ്പം ക്ലാസ്സെടുത്ത റോജേഴ്സ് സാറിന് നന്ദി പറയുകയും ചെയ്തclass 8 ലെ Ruban Jaison
🍁സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 26 /9/ 2025 വെള്ളിയാഴ്ച നടത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് സന്ദേശം നൽകി, ക്ലാസ്സെടുത്തു. ലിറ്റിൽ കയറ്റിൽ അംഗങ്ങൾ അല്ലാത്ത 6 7 ക്ലാസിലെ കുട്ടികൾക്ക് ആനിമേഷൻ, റോബോട്ടിക്സ് എന്നിവയെ ക്കുറിച്ച് ക്ലാസും പ്രദർശനവും നടത്തി.
🍁 "എന്റെ സ്കൂൾ എന്റെ അഭിമാനം" എന്ന വിഷയത്തെ ആസ്പദമാക്കി ലിറ്റിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ ഏർപ്പെടുത്തിയ റിലീസ് മത്സരത്തിൽ പങ്കെടുക്കാനായി little kite ലെ എല്ലാ കുട്ടികളും ചേർന്ന് 10 th ലെ കുട്ടികളുടെ നേതൃത്വത്തിൽ റീൽസ് എടുക്കുകയും മത്സരത്തിനായി അയച്ചുകൊടുക്കുകയും ചെയ്തു.
🍁പത്തിലെ മാത്യൂസ് ജോസൺ ,ജെറോം സിൽജി, അലക്സ് കുര്യൻ എന്നിവർ എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഗ്രാഫിക്സ് എന്ന ടോപ്പിക്ക് എടുത്തുകൊടുക്കുകയും അതിന്റെ പ്രവർത്തനങ്ങൾ ചെയ്യിപ്പിക്കുകയും ചെയ്തു. ജിമ്പ് സോഫ്റ്റ്‌വെയർ എടുത്ത ബാഗ്രൗണ്ട് കൊടുത്ത് സൂര്യനെ വരപ്പിക്കുകയും ഒപ്പം പായ്ക്കപ്പൽ ഉണ്ടാപ്പിക്കുകയും ചെയ്തു.
🍁ഈ വർഷത്തെ ലിറ്റിൽ കയറ്റിലെ 8,9,10 കുട്ടികൾക്ക് വേണ്ടി ഒരു ഏകദിന സെമിനാർ സംഘടിപ്പിച്ചു. ഇന്നത്തെ പുതിയ തലമുറ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അതിനെ എങ്ങനെ നേരിടാം എന്നും എങ്ങനെ കുട്ടികൾക്ക് സമൂഹത്തെ ഫേസ് ചെയ്യാം എന്നും,പ്രത്യേകിച്ച് ആൺകുട്ടികൾ സമൂഹത്തിന്റെ മുൻനിരയിലേക്ക് വരാൻ വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്തു. അതിൽനിന്നും തങ്ങൾക്ക് ലഭിച്ച അനുഭവങ്ങൾ അവർ ഷെയർ ചെയ്തു. തൊടുപുഴ വിമല പബ്ലിക് സ്കൂളിലെ ലോക്കൽ സിനിമ മാനേജർ ആയിരിക്കുന്ന സിസ്റ്റർ സീന മരിയയാണ് ക്ലാസ്സ് എടുത്തത്.
🍁 ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പൂരക്കളയിൽ പങ്കെടുത്ത എ ഗ്രേഡ് നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ.
'2025-28 ബാച്ച് സ്ക്കൂൾ ക്യാമ്പ്'-ഒന്നാം ഘട്ടം
🍁സെന്റ് ജോസഫ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ്സിലേക്കു കടക്കുന്ന "ലിറ്റിൽ കൈറ്റ്സ്" അംഗങ്ങളായ കുട്ടികളുടെ (𝟐𝟎𝟐𝟓 - 𝟐𝟎𝟐𝟖 𝐁𝐚𝐭𝐜𝐡) 𝐎𝐧𝐞 𝐃𝐚𝐲 𝐕𝐚𝐜𝐚𝐭𝐢𝐨𝐧 𝐂𝐚𝐦𝐩 ഇന്ന് (20-𝟎𝟓-𝟐𝟎𝟐𝟔) വളരെ ഭംഗിയായി നടത്തപ്പെട്ടു. സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ് മിസ്ട്രസ് ആഷിലി തോമസ് ക്ലാസ്സ് നയിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ റ്റിസാറാണി ക്യാമ്പിന് ആശംസകൾ അറിയിച്ച് സംസാരിച്ചു. റീൽസ് നിർമ്മാണം, വീഡിയോ എഡിറ്റിംഗ് എന്നിവയുൾപ്പെട്ട പരിശീലനം കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായി. സെന്റ് ജോസഫ് ഹൈസ്കൂളിലെ കൈറ്റ് മിസ്ട്രസ്സ് മാർ സിസ്റ്റർ ഇന്ദു വി മാത്യു,സിസ്റ്റർ ബിൻസി ജോസ് എന്നിവർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങളുമായി ഒപ്പമുണ്ടായിരുന്നു. 11:00 മണിക്ക് ബ്രേക്കിൽ ഒരു ലഘു ഭക്ഷണവും വൈകുന്നേരം വിട്ടപ്പോൾ ഐസ്ക്രീമും കൊടുത്തു. അങ്ങനെ വളരെ സന്തോഷത്തോടെ ക്യാമ്പ് പിരിഞ്ഞു.