ഉള്ളടക്കത്തിലേക്ക് പോവുക

"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[https://translate.google.com/translate?sl=auto&tl=en&u=schoolwiki.in/{{FULLPAGENAMEE}} '''Read in other languages'''])
<br>
<!--{{എറണാകുളം}}--> {{EkmFrame}}
<!--{{എറണാകുളം}}--> {{EkmFrame}}
{{എറണാകുളം എഇഒകൾ}}
{{എറണാകുളം എഇഒകൾ}}
വരി 23: വരി 25:
ഋഷിനാഗക്കുളം ലോപിച്ച് എറണാകുളമായി.
ഋഷിനാഗക്കുളം ലോപിച്ച് എറണാകുളമായി.
== ചരിത്രം ==
== ചരിത്രം ==
കേരളം സംസ്ഥാനമായി നിലവിൽവന്നശേഷം പഴയ നാട്ടുരാജ്യങ്ങളായ [[തിരുവിതാംകൂർ]], [[കൊച്ചി രാജ്യം|കൊച്ചി]]‍ എന്നിവയിലെ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത്‌ [[1958]] [[ഏപ്രിൽ 1|ഏപ്രിൽ ഒന്നിനാണ്]]‌ എറണാകുളം ജില്ല രൂപീകൃതമായത്‌. കൊച്ചി രാജ്യത്തുനിന്നുള്ള പ്രദേശങ്ങളാണ്‌ പ്രധാനമായും ജില്ലയ്ക്കു കീഴിൽ വന്നത്‌. [[ഇടുക്കി ജില്ല]] രൂപീകൃതമാകും മുൻപ്‌ [[തൊടുപുഴ]] താലൂക്കും എറണാകുളം ജില്ലാപരിധിയിലായിരുന്നു.  
കേരളം സംസ്ഥാനമായി നിലവിൽവന്നശേഷം പഴയ നാട്ടുരാജ്യങ്ങളായ [[തിരുവിതാംകൂർ]], [[കൊച്ചി|കൊച്ചി]]‍ എന്നിവയിലെ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത്‌ [[1958]] [[ഏപ്രിൽ 1|ഏപ്രിൽ ഒന്നിനാണ്]]‌ എറണാകുളം ജില്ല രൂപീകൃതമായത്‌. കൊച്ചി രാജ്യത്തുനിന്നുള്ള പ്രദേശങ്ങളാണ്‌ പ്രധാനമായും ജില്ലയ്ക്കു കീഴിൽ വന്നത്‌. [[ഇടുക്കി ജില്ല]] രൂപീകൃതമാകും മുൻപ്‌ [[തൊടുപുഴ]] താലൂക്കും എറണാകുളം ജില്ലാപരിധിയിലായിരുന്നു.  
=== പൂർവ്വ ചരിത്രം ===
=== പൂർവ്വ ചരിത്രം ===
കടലിനോടു ചേർന്നു കിടക്കുന്നതിനാൽ പുരാതന കാലം മുതൽക്കേ എറണാകുളം ജില്ലയിലെ മിക്ക പ്രദേശങ്ങളും വാണിജ്യപരമായി പ്രശസ്തിയാർജ്ജിച്ചിരുന്നു. [[കൊച്ചി തുറമുഖം]]വഴി [[അറബികൾ|അറബികളും]], [[ചൈനക്കാർ|ചൈനക്കാരും]], [[ഡച്ചുകാർ|ഡച്ചുകാരും]], [[പോർച്ചുഗീസുകാർ|പോർച്ചുഗീസുകാരും]] ഈ പ്രദേശങ്ങളുമായി വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ജൂതപ്പള്ളി (യൂദ സിനഗോഗ)്‌, ഡച്ച്‌ കൊട്ടാരം എന്നിവ എറണാകുളത്തിന്റെ ഗതകാല പ്രൌഢിക്ക്‌ ദൃഷ്ടാന്തങ്ങളാണ്‌.
കടലിനോടു ചേർന്നു കിടക്കുന്നതിനാൽ പുരാതന കാലം മുതൽക്കേ എറണാകുളം ജില്ലയിലെ മിക്ക പ്രദേശങ്ങളും വാണിജ്യപരമായി പ്രശസ്തിയാർജ്ജിച്ചിരുന്നു. [[കൊച്ചി തുറമുഖം]]വഴി [[അറബികൾ|അറബികളും]], [[ചൈനക്കാർ|ചൈനക്കാരും]], [[ഡച്ചുകാർ|ഡച്ചുകാരും]], [[പോർച്ചുഗീസുകാർ|പോർച്ചുഗീസുകാരും]] ഈ പ്രദേശങ്ങളുമായി വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ജൂതപ്പള്ളി (യൂദ സിനഗോഗ)്‌, ഡച്ച്‌ കൊട്ടാരം എന്നിവ എറണാകുളത്തിന്റെ ഗതകാല പ്രൌഢിക്ക്‌ ദൃഷ്ടാന്തങ്ങളാണ്‌.


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
പടിഞ്ഞാറ്‌ [[അറബിക്കടൽ]]‍, വടക്ക്‌ [[തൃശൂർ ജില്ല]], കിഴക്ക്‌ [[ഇടുക്കി ജില്ല]], തെക്ക്‌ [[കോട്ടയം ജില്ല|കോട്ട‍യം]], [[ആലപ്പുഴ ജില്ല|ആലപ്പുഴ]] ജില്ലകൾ എന്നിവയാണ്‌ എറണാകുളത്തിന്റെ അതിർത്തികൾ. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ തീരഭൂമിയും കിഴക്ക്‌ മലമ്പ്രദേശവുമാണ്‌. കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ [[പെരിയാർ]]‍ ജില്ലയുടെ വടക്കു ഭാഗത്തെ ഒട്ടുമിക്ക പ്രദേശങ്ങളെയും സ്പർശിക്കുന്നു. മുവാറ്റുപുഴയാറും ജില്ലയിലൂടെ കടന്നുപോകുന്നു.
പടിഞ്ഞാറ്‌ [[അറബിക്കടൽ]]‍, വടക്ക്‌ [[തൃശൂർ]], കിഴക്ക്‌ [[ഇടുക്കി ജില്ല]], തെക്ക്‌ [[കോട്ടയം|കോട്ട‍യം]], [[ആലപ്പുഴ|ആലപ്പുഴ]] ജില്ലകൾ എന്നിവയാണ്‌ എറണാകുളത്തിന്റെ അതിർത്തികൾ. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ തീരഭൂമിയും കിഴക്ക്‌ മലമ്പ്രദേശവുമാണ്‌. കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ [[പെരിയാർ]]‍ ജില്ലയുടെ വടക്കു ഭാഗത്തെ ഒട്ടുമിക്ക പ്രദേശങ്ങളെയും സ്പർശിക്കുന്നു. മുവാറ്റുപുഴയാറും ജില്ലയിലൂടെ കടന്നുപോകുന്നു.
മനുഷ്യ നിർമ്മിതവും അല്ലാത്തതുമായ നിരവധി ചെറുദ്വീപുകൾ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുണ്ട്‌. വർഷത്തിൽ നൂറ്റിമുപ്പതിലേറെ ദിവസവും മഴ ലഭിക്കുന്ന ഇവിടെ ശൈത്യകാലമൊഴികെ മിക്കപ്പോഴും സാമാന്യം നല്ലചൂടനുഭവപ്പെടുന്നു.
മനുഷ്യ നിർമ്മിതവും അല്ലാത്തതുമായ നിരവധി ചെറുദ്വീപുകൾ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുണ്ട്‌. വർഷത്തിൽ നൂറ്റിമുപ്പതിലേറെ ദിവസവും മഴ ലഭിക്കുന്ന ഇവിടെ ശൈത്യകാലമൊഴികെ മിക്കപ്പോഴും സാമാന്യം നല്ലചൂടനുഭവപ്പെടുന്നു.


വരി 38: വരി 40:


== ഭരണം ==
== ഭരണം ==
[[ഗോശ്രീ‍പാലം,എറണാക്കുളം.JPG|thumb|150px|ഗോശ്രീ‍പാലം]]
[[ചിത്രം:ഗോശ്രീ‍പാലം,എറണാക്കുളം.JPG|thumb|150px|ഗോശ്രീ‍പാലം]]
[[പറവൂർ]]‍, [[ആലുവ]], [[കൊച്ചി]], [[കണയന്നൂർ]]‍, [[മൂവാറ്റുപുഴ]], [[കുന്നത്തുനാട്‌]], [[കോതമംഗലം]] എന്നിങ്ങനെ ഏഴു [[താലൂക്കുകൾ|താലൂക്കുകളായി]] ജില്ലയെ വിഭജിച്ചിരിക്കുന്നു. കൊച്ചി നഗരത്തോടു ചേർന്നുള്ള [[കാക്കനാട്|കാക്കനാടാണ്‌]] ജില്ലയുടെ ഭരണ സിരാകേന്ദ്രം. ജില്ലാ കളക്റ്ററേറ്റ്‌, ജില്ലാ പഞ്ചായത്ത്‌ കാര്യാലയം എന്നിവയെല്ലാം ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു.  
[[പറവൂർ]]‍, [[ആലുവ]], [[കൊച്ചി]], [[കണയന്നൂർ]]‍, [[മൂവാറ്റുപുഴ]], [[കുന്നത്തുനാട്‌]], [[കോതമംഗലം]] എന്നിങ്ങനെ ഏഴു [[താലൂക്കുകൾ|താലൂക്കുകളായി]] ജില്ലയെ വിഭജിച്ചിരിക്കുന്നു. കൊച്ചി നഗരത്തോടു ചേർന്നുള്ള [[കാക്കനാട്|കാക്കനാടാണ്‌]] ജില്ലയുടെ ഭരണ സിരാകേന്ദ്രം. ജില്ലാ കളക്റ്ററേറ്റ്‌, ജില്ലാ പഞ്ചായത്ത്‌ കാര്യാലയം എന്നിവയെല്ലാം ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു.  
=== മുനിസിപ്പാലിറ്റികൾ ===
=== മുനിസിപ്പാലിറ്റികൾ ===

11:22, 20 മേയ് 2026-നു നിലവിലുള്ള രൂപം


എറണാകുളംഡിഇഒ ആലുവഡിഇഒ എറണാകുളംഡിഇഒ കോതമംഗലംഡിഇഒ മൂവാറ്റുപ്പുഴകൈറ്റ് ജില്ലാ ഓഫീസ്
എറണാകുളം ജില്ലയിലെ വിദ്യാലയങ്ങൾ
എൽ.പി.സ്കൂൾ 835
യു.പി.സ്കൂൾ 354
ഹൈസ്കൂൾ 191
ഹയർസെക്കണ്ടറി സ്കൂൾ 116
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ 26
ടി.ടി.ഐ 5
സ്പെഷ്യൽ സ്കൂൾ 2
കേന്ദ്രീയ വിദ്യാലയം 1
ജവഹർ നവോദയ വിദ്യാലയം 1
സി.ബി.എസ്.സി സ്കൂൾ 40
ഐ.സി.എസ്.സി സ്കൂൾ 2


എറണാകുളം ജില്ല - കേരളത്തിലെ പതിനാല്‌ ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവും വ്യാവസായികമേഖലയുമായ കൊച്ചി, ചരിത്രപരമായി പ്രാധാന്യമുള്ള മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു.

നിരുക്തം

ഋഷിനാഗക്കുളം ലോപിച്ച് എറണാകുളമായി.

ചരിത്രം

കേരളം സംസ്ഥാനമായി നിലവിൽവന്നശേഷം പഴയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂർ, കൊച്ചി‍ എന്നിവയിലെ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത്‌ 1958 ഏപ്രിൽ ഒന്നിനാണ്‌ എറണാകുളം ജില്ല രൂപീകൃതമായത്‌. കൊച്ചി രാജ്യത്തുനിന്നുള്ള പ്രദേശങ്ങളാണ്‌ പ്രധാനമായും ജില്ലയ്ക്കു കീഴിൽ വന്നത്‌. ഇടുക്കി ജില്ല രൂപീകൃതമാകും മുൻപ്‌ തൊടുപുഴ താലൂക്കും എറണാകുളം ജില്ലാപരിധിയിലായിരുന്നു.

പൂർവ്വ ചരിത്രം

കടലിനോടു ചേർന്നു കിടക്കുന്നതിനാൽ പുരാതന കാലം മുതൽക്കേ എറണാകുളം ജില്ലയിലെ മിക്ക പ്രദേശങ്ങളും വാണിജ്യപരമായി പ്രശസ്തിയാർജ്ജിച്ചിരുന്നു. കൊച്ചി തുറമുഖംവഴി അറബികളും, ചൈനക്കാരും, ഡച്ചുകാരും, പോർച്ചുഗീസുകാരും ഈ പ്രദേശങ്ങളുമായി വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ജൂതപ്പള്ളി (യൂദ സിനഗോഗ)്‌, ഡച്ച്‌ കൊട്ടാരം എന്നിവ എറണാകുളത്തിന്റെ ഗതകാല പ്രൌഢിക്ക്‌ ദൃഷ്ടാന്തങ്ങളാണ്‌.

ഭൂമിശാസ്ത്രം

പടിഞ്ഞാറ്‌ അറബിക്കടൽ‍, വടക്ക്‌ തൃശൂർ, കിഴക്ക്‌ ഇടുക്കി ജില്ല, തെക്ക്‌ കോട്ട‍യം, ആലപ്പുഴ ജില്ലകൾ എന്നിവയാണ്‌ എറണാകുളത്തിന്റെ അതിർത്തികൾ. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ തീരഭൂമിയും കിഴക്ക്‌ മലമ്പ്രദേശവുമാണ്‌. കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ പെരിയാർ‍ ജില്ലയുടെ വടക്കു ഭാഗത്തെ ഒട്ടുമിക്ക പ്രദേശങ്ങളെയും സ്പർശിക്കുന്നു. മുവാറ്റുപുഴയാറും ജില്ലയിലൂടെ കടന്നുപോകുന്നു. മനുഷ്യ നിർമ്മിതവും അല്ലാത്തതുമായ നിരവധി ചെറുദ്വീപുകൾ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുണ്ട്‌. വർഷത്തിൽ നൂറ്റിമുപ്പതിലേറെ ദിവസവും മഴ ലഭിക്കുന്ന ഇവിടെ ശൈത്യകാലമൊഴികെ മിക്കപ്പോഴും സാമാന്യം നല്ലചൂടനുഭവപ്പെടുന്നു.

പ്രമുഖ വ്യവസായസ്ഥാപനങ്ങൾ

എഫ്.എ.സി.ടി തിരുവിതാംകൂർ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യരുടെ നിർദേശാനുസരണം സ്വകാര്യ സംരംഭമായി പ്രവർത്തനം ആരംഭിച്ചു. ആദ്യം സംസ്ഥാനപൊതുമേഖലയിലും പിന്നീട് കേന്ദ്രപൊതുമേഖലയിലും ചേർക്കപ്പെട്ടു. ഇന്ത്യൻ രാസവളരംഗത്തെ പ്രമുഖ സ്ഥാപനം.

കൊച്ചിൻ റിഫൈനറി

ഭരണം

പ്രമാണം:ഗോശ്രീ‍പാലം,എറണാക്കുളം.JPG
ഗോശ്രീ‍പാലം

പറവൂർ‍, ആലുവ, കൊച്ചി, കണയന്നൂർ‍, മൂവാറ്റുപുഴ, കുന്നത്തുനാട്‌, കോതമംഗലം എന്നിങ്ങനെ ഏഴു താലൂക്കുകളായി ജില്ലയെ വിഭജിച്ചിരിക്കുന്നു. കൊച്ചി നഗരത്തോടു ചേർന്നുള്ള കാക്കനാടാണ്‌ ജില്ലയുടെ ഭരണ സിരാകേന്ദ്രം. ജില്ലാ കളക്റ്ററേറ്റ്‌, ജില്ലാ പഞ്ചായത്ത്‌ കാര്യാലയം എന്നിവയെല്ലാം ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു.

മുനിസിപ്പാലിറ്റികൾ

തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം,പെരുമ്പാവൂർ,ആലുവ, കളമശേരി,വടക്കൻ പറവൂർ, അങ്കമാലി എന്നിവയാണ്‌ എറണാകുളം ജില്ലയിലെ മുനിസിപ്പാലിറ്റികൾ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തീർത്ഥാടനസ്ഥലങ്ങൾ/ആരാധനാലയങ്ങൾ

പ്രമാണം:ചെറുപുഷ്പം‌പള്ളി-കടവന്ത്ര.jpg
കടവന്ത്രയിലുള്ള ചെറുപുഷ്പം പള്ളി

കൂടുതൽ വിവരങ്ങൾക്ക്


അവലംബം

ഫലകം:എറണാകുളം ജില്ല ഫലകം:Kerala Dist


"https://schoolwiki.in/index.php?title=എറണാകുളം&oldid=2983496" എന്ന താളിൽനിന്ന് ശേഖരിച്ചത്