ഉള്ളടക്കത്തിലേക്ക് പോവുക

"ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=|ബാച്ച്=|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=|റവന്യൂ ജില്ല=|വിദ്യാഭ്യാസ ജില്ല=|ഉപജില്ല=|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<u>ലിറ്റിൽ കൈറ്റ്സ് ഫസ്റ്റ് ഫേസ് ക്യാമ്പ്</u>'''
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ 2025-28 ഫസ്റ്റ് ഫേസ് ക്യാമ്പ് ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ വാണിമേലിൽ  ശ്രദ്ധേയമായി സമാപിച്ചു. മേയ് 14 വ്യാഴാഴ്ച സ്കൂളിലെ ഐ.ടി ലാബിൽ നടന്ന ഏകദിന ക്യാമ്പ് '''പി.ടി.എ പ്രസിഡന്റ് മജീദ് കെ.കെ''' ഉദ്ഘാടനം ചെയ്തു.
ക്യാമ്പിൽ മെന്ററായി വളയം ഗവൺമെറ്റ് ഹൈസ്കൂളിലെ സ്വർണകുമാരി ടീച്ചറും മുഖ്യാതിഥിയായി വിപിൻ നവോദയയും പങ്കെടുത്തു.സെഷനിൽ '''Kdenlive''' ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് പരിശീലനം നടന്നു,തുടർന്ന് വിദ്യാർഥികൾക്കായി '''റീൽ മത്സരം''' നടത്തുകയും മികച്ച റീൽ നിർമിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
'''ഫോട്ടോഗ്രഫി സെഷൻ''' വിദ്യാർഥികൾക്ക് പുതുമയാർന്ന അനുഭവമായി. ക്യാമ്പിന്റെ സമാപനച്ചടങ്ങിൽ '''NMMS സ്കോളർഷിപ്പ് നേടിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളായ മുഹമ്മദ് മിഫ്ലാഹ്, മിൻഹ ഫാത്തിമ''' എന്നിവരെ '''ഹെഡ്മാസ്റ്റർ അഷ്റഫ് സാർ''' അനുമോദിച്ചു. അധ്യാപകരുടെയും വിദ്യാർഥികളുടെയും ആവേശകരമായ പങ്കാളിത്തം ക്യാമ്പിനെ കൂടുതൽ മികവുറ്റതാക്കി.<gallery>
പ്രമാണം:16079 schoolcamp1.jpeg| |പകരം=school camp
പ്രമാണം:16079 schoolcamp2.jpeg
പ്രമാണം:16079 schoolcamp3.jpeg
പ്രമാണം:16079 schoolcamp4.jpeg
പ്രമാണം:16079 schoolcamp5.jpeg
</gallery>
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=|ബാച്ച്=|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=|റവന്യൂ ജില്ല=|വിദ്യാഭ്യാസ ജില്ല=|ഉപജില്ല=|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->|size=250px}}
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=|ബാച്ച്=|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=|റവന്യൂ ജില്ല=|വിദ്യാഭ്യാസ ജില്ല=|ഉപജില്ല=|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=|ചിത്രം=<!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = ചിഹ്നത്തിന്ശേഷം ചേർക്കുക. -->|size=250px}}



18:54, 18 മേയ് 2026-നു നിലവിലുള്ള രൂപം

ലിറ്റിൽ കൈറ്റ്സ് ഫസ്റ്റ് ഫേസ് ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ 2025-28 ഫസ്റ്റ് ഫേസ് ക്യാമ്പ് ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ വാണിമേലിൽ  ശ്രദ്ധേയമായി സമാപിച്ചു. മേയ് 14 വ്യാഴാഴ്ച സ്കൂളിലെ ഐ.ടി ലാബിൽ നടന്ന ഏകദിന ക്യാമ്പ് പി.ടി.എ പ്രസിഡന്റ് മജീദ് കെ.കെ ഉദ്ഘാടനം ചെയ്തു.

ക്യാമ്പിൽ മെന്ററായി വളയം ഗവൺമെറ്റ് ഹൈസ്കൂളിലെ സ്വർണകുമാരി ടീച്ചറും മുഖ്യാതിഥിയായി വിപിൻ നവോദയയും പങ്കെടുത്തു.സെഷനിൽ Kdenlive ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് പരിശീലനം നടന്നു,തുടർന്ന് വിദ്യാർഥികൾക്കായി റീൽ മത്സരം നടത്തുകയും മികച്ച റീൽ നിർമിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

ഫോട്ടോഗ്രഫി സെഷൻ വിദ്യാർഥികൾക്ക് പുതുമയാർന്ന അനുഭവമായി. ക്യാമ്പിന്റെ സമാപനച്ചടങ്ങിൽ NMMS സ്കോളർഷിപ്പ് നേടിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളായ മുഹമ്മദ് മിഫ്ലാഹ്, മിൻഹ ഫാത്തിമ എന്നിവരെ ഹെഡ്മാസ്റ്റർ അഷ്റഫ് സാർ അനുമോദിച്ചു. അധ്യാപകരുടെയും വിദ്യാർഥികളുടെയും ആവേശകരമായ പങ്കാളിത്തം ക്യാമ്പിനെ കൂടുതൽ മികവുറ്റതാക്കി.

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
18-05-2026Jitheshkoyambrath


അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

.