ഉള്ളടക്കത്തിലേക്ക് പോവുക

"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38047 (സംവാദം | സംഭാവനകൾ)
No edit summary
38047 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Lkframe/Pages}}
r{{Lkframe/Pages}}
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=38047
|സ്കൂൾ കോഡ്=38047
വരി 12: വരി 11:
|ഡെപ്യൂട്ടി ലീഡർ=  
|ഡെപ്യൂട്ടി ലീഡർ=  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ലിജി സൂസൻ തോമസ്  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ലിജി സൂസൻ തോമസ്  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ബെറ്റി വർഗീസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ബെറ്റി വർഗീസ് / ഡീന മേരി ലൂക്ക്
|ചിത്രം=  
|ചിത്രം=38047_LK_Certificate.jpeg
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
== 2024-2027 ബാച്ച് ==
{| class="wikitable"
! ക്രമ നമ്പർ !! പേര് !! അഡ്മിഷൻ നം !! ക്ലാസ്
|-
| 1 || അഭിജിത് പി ജെ || 7659 || 8
|-
| 2 || ആദിത്യൻ എ നായർ || 7663 || 8
|-
| 3 || ആകാശ് ടി ജി || 7652 || 8
|-
| 4 || അലക ടി ജി || 7651 || 8
|-
| 5 || അൽബിറ്റ അഗ്നസ് ജിബിൻ || 7733 || 8
|-
| 6 || അലീന ബിജോ || 7774 || 8
|-
| 7 || അലോന വി അനിൽ || 7574 || 8
|-
| 8 || അനഘ അജിത് || 7662 || 8
|-
| 9 || അനാമിക പി എസ് || 7646 || 8
|-
| 10 || ഏയ്ഞ്ചൽ ഗ്രേസ് ജിബു || 7585 || 8
|-
|-
| 11 || അഞ്ജന സാറ ജോൺ || 7775 || 8
|-
| 12 || അനുഗ്രഹ ബിൻസ് || 7645 || 8
|-
| 13 || ആർദ്ര സജി || 7654 || 8
|-
| 14 || ദേവിക ബിജു || 7735 || 8
|-
| 15 || ഫെബിൻ ജെയിംസ് || 7561 || 8
|-
| 16 || ഹൃദ്യ ആർ നായർ || 7673 || 8
|-
| 17 || ജോസ്ന സി ജോമോൻ || 7588 || 8
|-
| 18 || ജോയൽ ജോസ് || 7589 || 8
|-
| 19 || മനീഷ ടി സജി || 7562 || 8
|-
| 20 || നന്മ മോൾ ഷിബി || 7680 || 8
|-
| 21 || രാഗിമോൾ ആർ || 7564 || 8
|-
| 22 || സിദ്ധാർത്ഥ് ബിജു || 7612 || 8
|}
== ഒന്നാംഘട്ട  ഏകദിന  ക്യാമ്പ് - മെയ്‌ 28 ==
2024 - 27 ബാച്ച് ലിറ്റിൽ കൈറ്റ് ക‍ുട്ടികള‍ുടെ ഒന്നാം ഘട്ട സ്‍ക‍ുൾതല ക്യാമ്പ് ഇന്നേ ദിവസം നടത്തപ്പെട്ടു . രാവിലെ 9 . 30 മണിക്ക് ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മിസ്ടമം ഹെഡ്മാസ്റ്റർ ശ്രീ വറുഗീസ് എ ജോസഫ് ഉദ്ഘാടനം  ചെയ്തു . മൂന്നര വരെ നടന്ന ക്ലാസ് സമീപ സ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്ററായ ശ്രീ സിജു ജോസഫ് കൈകാര്യം ചെയ്തു. പ്രസ്തുത ക്ലാസിൽ  റീൽസ്,, വീഡിയോഎഡിറ്റിങ് കെഡിഎൻ ലൈവ് തുടങ്ങിയവ പരിചയപ്പെടുത്തി. കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായ ഈ ക്യാമ്പ് സ്കൂൾ ലിറ്റിൽ കൈറ്റ് മെന്റർമാരായ ശ്രീമതി ലിജി സൂസൻ തോമസ്, ശ്രീമതി ബെറ്റി വറുഗീസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു         
== പ്രവേശനോത്സവം 2025-2026 ==
2025 -26 അധ്യയന വർഷാരംഭത്തിൽ ജൂൺ 2 നു നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ ഫോട്ടോയും വീഡിയോയും പകർത്തിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിന്റെ പരിപാടികളുടെ രേഖപ്പെടുത്തലുകളിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി.
==ഐ ടി മേള==
സെപ്റ്റംബർ ൽ സ്കൂളിൽ നടത്തിയ ഐ ടി മേളയിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളാണ് പങ്കെടുത്ത് വിജയം നേടിയത്. 8 9 10 ക്ലാസിലെ കുട്ടികൾ വളരെ ആവേശത്തോടെയാണ് മത്സരങ്ങളിൽ പങ്കെടുത്തത്. വിജയികളായവരെ സബ്ജില്ലാതല മത്സരങ്ങൾക്ക് അയച്ചു റാന്നി എസ്  സി ഹയർ സെക്കൻഡറി സ്കൂൾ വച്ച് നടന്ന സബ്ജില്ല മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ നേടിവിജയികളായവർ നമ്മുടെ സ്കൂളിലെ എൽകെ ക്ലബ് അംഗങ്ങൾ ആയിരുന്നു എന്നുള്ളത് ഏറെ അഭിമാനകരണ്.
====ഐടി മേളയിലെ വിജയികൾ====
ഹൈസ്കൂൾ വിഭാഗം
സ്ക്രാച്ച് പ്രോഗ്രാമിംഗ്    -------- ആന്റോ ജിമ്മി ഫസ്റ്റ് എ ഗ്രേഡ്
മലയാളം ടൈപ്പിംഗ് ------ആർദ്ര സജി ഫസ്റ്റ് എ ഗ്രേഡ്
വെബ് ഡിസൈനിങ് ----ധനൂർ ദേവ് ഫസ്റ്റ് എ ഗ്രേഡ്
ഡിജിറ്റൽ പെയിന്റിംഗ്----- മനീഷ ടി സജി ഫസ്റ്റ് എ ഗ്രേഡ്
ഐടി ക്വിസ്----- സജി ഫസ്റ്റ്
അനിമേഷൻ------ അനാമിക പി എസ് ബി ഗ്രേഡ്
പ്രസന്റേഷൻ ------ആൽബിറ്റ  ആഗ് നസ്സ് ജിബിൻ സീഗ്രെഡ്
യുപി വിഭാഗം

== 2024-2027 ബാച്ച് ==
ഡിജിറ്റൽ പെയിന്റിംഗ് ---- അമേയ ഷിനു തേർഡ് എ ഗ്രേഡ്
കുട്ടികളുടെ പേര്
 
മലയാളം ടൈപ്പിംഗ് ----അർപ്പിത സജി എ ഗ്രേഡ്
 
===ഐടി മേള ജില്ലാതലം ===
 
ഒക്ടോബർ 29 30 ദിവസങ്ങളിലായി തിരുവല്ല എസ് സി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാ ഐടി മേളയിൽ    മനീഷ ടി സജി ഡിജിറ്റൽ പെയിന്റിംഗ് സെക്കൻഡ് എഗ്രീഡ് നേടി വിജയി ആകുകയും  പാലക്കാട് നടക്കുന്ന സംസ്ഥാന ഐടി മേളയിലേക്ക് പങ്കെടുക്കാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു വെബ് ഡിസൈനിങ് വിഭാഗത്തിൽ ധനുർ ദേവ് തേർഡ് എ ഗ്രേഡ് നേടി മലയാളം ടൈപ്പിങ്ങിൽ ആർദ്ര സജി സി ഗ്രേഡും ആന്റോ ജിമ്മി സ്ക്രാച്ച് പ്രോഗ്രാം എ ഗ്രേഡ്നേ ടുകയുണ്ടായി

ഒന്നാംഘട്ട ഏകദിന ക്യാമ്പ് മെയ്‌ 28
== രണ്ടാംഘട്ട ഏകദിന സ്‍ക‍ുൾതല ക്യാമ്പ് - ഒൿടോബർ 28 ==
2024 - 27 ബാച്ച് ലിറ്റിൽ കൈറ്റ് ക‍ുട്ടികള‍ുടെ രണ്ടാംഘട്ട സ്‍ക‍ുൾതല ക്യാമ്പ് ഇന്നേ ദിവസം നടത്തപ്പെട്ടു. രാവിലെ 9:30 മണിക്ക് ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി സിമ്മി ചെറിയാൻ ചെയ്തു . മൂന്നര വരെ നടന്ന ക്ലാസ് സമീപ സ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്ററായ ശ്രീമതി ബിന്ദു കെ പി ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രസ്തുത ക്ലാസിൽ സ്ക്രാച്ച് , ആനിമേഷൻ, വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷൻ കെഡിഎൻ ലൈവ് തുടങ്ങിയവ പരിചയപ്പെടുത്തി. കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായ ഈ ക്യാമ്പ് സ്കൂൾ ലിറ്റിൽ കൈറ്റ് മെന്റർമാരായ ശ്രീമതി ലിജി സൂസൻ തോമസ്, ശ്രീമതി ഡീന മേരി ലൂക്ക് എന്നിവരുടെ നേതൃത്വത്തിൽ നടത്തപെട്ടു.
<gallery mode="packed-hover">
പ്രമാണം:38047 lk 2024-2027 second camp 2025.jpg|Lk camp phase2 (2024-2027)
പ്രമാണം:38047 lk 2024 2025.jpg
പ്രമാണം:38047 lk phase2 .jpg
</gallery>
== AI അവബോധ ക്യാമ്പ് – “സർവ്വം AI മയം” ==
2026 ഫെബ്രുവരി 26-ാം തീയതി “സർവ്വം AIമയം” എന്ന ശീർഷകത്തിൽ ഒരു AI അവബോധ ക്യാമ്പ് സ്കൂളിൽ  സംഘടിപ്പിച്ചു. മാതാപിതാക്കൾക്കായി പ്രത്യേകമായി ഒരുക്കിയ ഈ പരിപാടിയിൽ 48 പേർ സജീവമായി പങ്കെടുത്തു.

2024 - 27 ബാച്ച് ലിറ്റിൽ കൈറ്റ് ക‍ുട്ടികള‍ുടെ ഒന്നാം ഘട്ട സ്‍ക‍ുൾതല ക്യാമ്പ് ഇന്നേ ദിവസം നടത്തപ്പെട്ടു . രാവിലെ 9 . 30 മണിക്ക് ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മിസ്ടമം ഹെഡ്മാസ്റ്റർ ശ്രീ വറുഗീസ് എ ജോസഫ് ഉദ്ഘാടനം  ചെയ്തു . മൂന്നര വരെ നടന്ന ക്ലാസ് സമീപ സ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്ററായ ശ്രീ സിജു ജോസഫ് കൈകാര്യം ചെയ്തു. പ്രസ്തുത ക്ലാസിൽ  റീൽസ്,, വീഡിയോഎഡിറ്റിങ് കെഡിഎൻ ലൈവ് തുടങ്ങിയവ പരിചയപ്പെടുത്തി. കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായ ഈ ക്യാമ്പ് സ്കൂൾ ലിറ്റിൽ കൈറ്റ് മെന്റർമാരായ ശ്രീമതി ലിജി സൂസൻ തോമസ്, ശ്രീമതി ബെറ്റി വറുഗീസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തപെട്ടു  .
ക്യാമ്പ് LK ക്ലബ് 2024–27 ബാച്ച് അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു നടത്തപ്പെട്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്താണ്, അതിന്റെ പ്രാധാന്യം, വിദ്യാഭ്യാസ രംഗത്തും ദൈനംദിന ജീവിതത്തിലും അതിന്റെ പ്രയോഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ ലളിതമായി അവതരിപ്പിച്ചു. AIയുടെ ഗുണങ്ങളും വെല്ലുവിളികളും, വിദ്യാർത്ഥികൾക്ക് അത് എങ്ങനെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാമെന്നതും വിശദമായി ചർച്ച ചെയ്തു.

== രണ്ടാംഘട്ട ഏകദിന സ്‍ക‍ുൾതല ക്യാമ്പ് ==
പരിപാടിയിൽ മാതാപിതാക്കൾക്ക് സംശയനിവാരണത്തിനുള്ള അവസരവും ഒരുക്കിയിരുന്നു. ക്യാമ്പ് ഏറെ പ്രയോജനപ്രദവും അറിവേകുന്നതുമായ ഒരു അനുഭവമായി മാറി.
[[പ്രമാണം:38047 lk 2024-2027 second camp 2025.jpg|ലഘുചിത്രം|Lk camp phase2  (2024-2027)]]
[[പ്രമാണം:38047 lk 2024 2025.jpg|ലഘുചിത്രം]]
ഒൿടോബർ 28

2024 - 27 ബാച്ച് ലിറ്റിൽ കൈറ്റ് ക‍ുട്ടികള‍ുടെ രണ്ടാംഘട്ട സ്‍ക‍ുൾതല ക്യാമ്പ് ഇന്നേ ദിവസം നടത്തപ്പെട്ടു . രാവിലെ 9 . 30 മണിക്ക് ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി സിമ്മി ചെറിയാൻ ചെയ്തു . മൂന്നര വരെ നടന്ന ക്ലാസ് സമീപ സ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്ററായ ശ്രീമതി ബിന്ദു കെ പി ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രസ്തുത ക്ലാസിൽ സ്ക്രാച്ച് , ആനിമേഷൻ, വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷൻ കെഡിഎൻ ലൈവ് തുടങ്ങിയവ പരിചയപ്പെടുത്തി. കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായ ഈ ക്യാമ്പ് സ്കൂൾ ലിറ്റിൽ കൈറ്റ് മെന്റർമാരായ ശ്രീമതി ലിജി സൂസൻ തോമസ്, ശ്രീമതി ഡീന മേരി ലുക്ക് എന്നിവരുടെ നേതൃത്വത്തിൽ  നടത്തപെട്ടു.
പരിപാടി വിജയകരമായി സംഘടിപ്പിച്ച LK ക്ലബ് അംഗങ്ങളെയും, സജീവ പങ്കാളിത്തം ഉറപ്പാക്കിയ മാതാപിതാക്കളെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു. സ്കൂൾ ലിറ്റിൽ കൈറ്റ് മെന്റർമാരായ ശ്രീമതി ലിജി സൂസൻ തോമസ്, ശ്രീമതി ഡീന മേരി ലൂക്ക് എന്നിവർ മേൽനോട്ടം വഹിച്ചു.<gallery>
പ്രമാണം:38047 AI1.jpg
പ്രമാണം:38047 AI2.jpg
പ്രമാണം:38047 AI3.jpg
പ്രമാണം:38047 AI4.jpg
</gallery>

07:27, 7 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
38047-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38047
യൂണിറ്റ് നമ്പർLK/2018/38047
ബാച്ച്2024-27
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിജി സൂസൻ തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബെറ്റി വർഗീസ് / ഡീന മേരി ലൂക്ക്
അവസാനം തിരുത്തിയത്
07-04-202638047

2024-2027 ബാച്ച്

ക്രമ നമ്പർ പേര് അഡ്മിഷൻ നം ക്ലാസ്
1 അഭിജിത് പി ജെ 7659 8
2 ആദിത്യൻ എ നായർ 7663 8
3 ആകാശ് ടി ജി 7652 8
4 അലക ടി ജി 7651 8
5 അൽബിറ്റ അഗ്നസ് ജിബിൻ 7733 8
6 അലീന ബിജോ 7774 8
7 അലോന വി അനിൽ 7574 8
8 അനഘ അജിത് 7662 8
9 അനാമിക പി എസ് 7646 8
10 ഏയ്ഞ്ചൽ ഗ്രേസ് ജിബു 7585 8
11 അഞ്ജന സാറ ജോൺ 7775 8
12 അനുഗ്രഹ ബിൻസ് 7645 8
13 ആർദ്ര സജി 7654 8
14 ദേവിക ബിജു 7735 8
15 ഫെബിൻ ജെയിംസ് 7561 8
16 ഹൃദ്യ ആർ നായർ 7673 8
17 ജോസ്ന സി ജോമോൻ 7588 8
18 ജോയൽ ജോസ് 7589 8
19 മനീഷ ടി സജി 7562 8
20 നന്മ മോൾ ഷിബി 7680 8
21 രാഗിമോൾ ആർ 7564 8
22 സിദ്ധാർത്ഥ് ബിജു 7612 8

ഒന്നാംഘട്ട ഏകദിന ക്യാമ്പ് - മെയ്‌ 28

2024 - 27 ബാച്ച് ലിറ്റിൽ കൈറ്റ് ക‍ുട്ടികള‍ുടെ ഒന്നാം ഘട്ട സ്‍ക‍ുൾതല ക്യാമ്പ് ഇന്നേ ദിവസം നടത്തപ്പെട്ടു . രാവിലെ 9 . 30 മണിക്ക് ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മിസ്ടമം ഹെഡ്മാസ്റ്റർ ശ്രീ വറുഗീസ് എ ജോസഫ് ഉദ്ഘാടനം ചെയ്തു . മൂന്നര വരെ നടന്ന ക്ലാസ് സമീപ സ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്ററായ ശ്രീ സിജു ജോസഫ് കൈകാര്യം ചെയ്തു. പ്രസ്തുത ക്ലാസിൽ റീൽസ്,, വീഡിയോഎഡിറ്റിങ് കെഡിഎൻ ലൈവ് തുടങ്ങിയവ പരിചയപ്പെടുത്തി. കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായ ഈ ക്യാമ്പ് സ്കൂൾ ലിറ്റിൽ കൈറ്റ് മെന്റർമാരായ ശ്രീമതി ലിജി സൂസൻ തോമസ്, ശ്രീമതി ബെറ്റി വറുഗീസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു

പ്രവേശനോത്സവം 2025-2026

2025 -26 അധ്യയന വർഷാരംഭത്തിൽ ജൂൺ 2 നു നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ ഫോട്ടോയും വീഡിയോയും പകർത്തിയ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സ്കൂളിന്റെ പരിപാടികളുടെ രേഖപ്പെടുത്തലുകളിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി.

ഐ ടി മേള

സെപ്റ്റംബർ ൽ സ്കൂളിൽ നടത്തിയ ഐ ടി മേളയിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളാണ് പങ്കെടുത്ത് വിജയം നേടിയത്. 8 9 10 ക്ലാസിലെ കുട്ടികൾ വളരെ ആവേശത്തോടെയാണ് മത്സരങ്ങളിൽ പങ്കെടുത്തത്. വിജയികളായവരെ സബ്ജില്ലാതല മത്സരങ്ങൾക്ക് അയച്ചു റാന്നി എസ് സി ഹയർ സെക്കൻഡറി സ്കൂൾ വച്ച് നടന്ന സബ്ജില്ല മേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ നേടിവിജയികളായവർ നമ്മുടെ സ്കൂളിലെ എൽകെ ക്ലബ് അംഗങ്ങൾ ആയിരുന്നു എന്നുള്ളത് ഏറെ അഭിമാനകരണ്.

ഐടി മേളയിലെ വിജയികൾ

ഹൈസ്കൂൾ വിഭാഗം

സ്ക്രാച്ച് പ്രോഗ്രാമിംഗ് -------- ആന്റോ ജിമ്മി ഫസ്റ്റ് എ ഗ്രേഡ്

മലയാളം ടൈപ്പിംഗ് ------ആർദ്ര സജി ഫസ്റ്റ് എ ഗ്രേഡ്

വെബ് ഡിസൈനിങ് ----ധനൂർ ദേവ് ഫസ്റ്റ് എ ഗ്രേഡ്

ഡിജിറ്റൽ പെയിന്റിംഗ്----- മനീഷ ടി സജി ഫസ്റ്റ് എ ഗ്രേഡ്

ഐടി ക്വിസ്----- സജി ഫസ്റ്റ്

അനിമേഷൻ------ അനാമിക പി എസ് ബി ഗ്രേഡ്

പ്രസന്റേഷൻ ------ആൽബിറ്റ ആഗ് നസ്സ് ജിബിൻ സീഗ്രെഡ്

യുപി വിഭാഗം

ഡിജിറ്റൽ പെയിന്റിംഗ് ---- അമേയ ഷിനു തേർഡ് എ ഗ്രേഡ്

മലയാളം ടൈപ്പിംഗ് ----അർപ്പിത സജി എ ഗ്രേഡ്

ഐടി മേള ജില്ലാതലം

ഒക്ടോബർ 29 30 ദിവസങ്ങളിലായി തിരുവല്ല എസ് സി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാ ഐടി മേളയിൽ മനീഷ ടി സജി ഡിജിറ്റൽ പെയിന്റിംഗ് സെക്കൻഡ് എഗ്രീഡ് നേടി വിജയി ആകുകയും പാലക്കാട് നടക്കുന്ന സംസ്ഥാന ഐടി മേളയിലേക്ക് പങ്കെടുക്കാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു വെബ് ഡിസൈനിങ് വിഭാഗത്തിൽ ധനുർ ദേവ് തേർഡ് എ ഗ്രേഡ് നേടി മലയാളം ടൈപ്പിങ്ങിൽ ആർദ്ര സജി സി ഗ്രേഡും ആന്റോ ജിമ്മി സ്ക്രാച്ച് പ്രോഗ്രാം എ ഗ്രേഡ്നേ ടുകയുണ്ടായി

രണ്ടാംഘട്ട ഏകദിന സ്‍ക‍ുൾതല ക്യാമ്പ് - ഒൿടോബർ 28

2024 - 27 ബാച്ച് ലിറ്റിൽ കൈറ്റ് ക‍ുട്ടികള‍ുടെ രണ്ടാംഘട്ട സ്‍ക‍ുൾതല ക്യാമ്പ് ഇന്നേ ദിവസം നടത്തപ്പെട്ടു. രാവിലെ 9:30 മണിക്ക് ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി സിമ്മി ചെറിയാൻ ചെയ്തു . മൂന്നര വരെ നടന്ന ക്ലാസ് സമീപ സ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്ററായ ശ്രീമതി ബിന്ദു കെ പി ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രസ്തുത ക്ലാസിൽ സ്ക്രാച്ച് , ആനിമേഷൻ, വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷൻ കെഡിഎൻ ലൈവ് തുടങ്ങിയവ പരിചയപ്പെടുത്തി. കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായ ഈ ക്യാമ്പ് സ്കൂൾ ലിറ്റിൽ കൈറ്റ് മെന്റർമാരായ ശ്രീമതി ലിജി സൂസൻ തോമസ്, ശ്രീമതി ഡീന മേരി ലൂക്ക് എന്നിവരുടെ നേതൃത്വത്തിൽ നടത്തപെട്ടു.

AI അവബോധ ക്യാമ്പ് – “സർവ്വം AI മയം”

2026 ഫെബ്രുവരി 26-ാം തീയതി “സർവ്വം AIമയം” എന്ന ശീർഷകത്തിൽ ഒരു AI അവബോധ ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചു. മാതാപിതാക്കൾക്കായി പ്രത്യേകമായി ഒരുക്കിയ ഈ പരിപാടിയിൽ 48 പേർ സജീവമായി പങ്കെടുത്തു.

ക്യാമ്പ് LK ക്ലബ് 2024–27 ബാച്ച് അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു നടത്തപ്പെട്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്താണ്, അതിന്റെ പ്രാധാന്യം, വിദ്യാഭ്യാസ രംഗത്തും ദൈനംദിന ജീവിതത്തിലും അതിന്റെ പ്രയോഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ ലളിതമായി അവതരിപ്പിച്ചു. AIയുടെ ഗുണങ്ങളും വെല്ലുവിളികളും, വിദ്യാർത്ഥികൾക്ക് അത് എങ്ങനെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാമെന്നതും വിശദമായി ചർച്ച ചെയ്തു.

പരിപാടിയിൽ മാതാപിതാക്കൾക്ക് സംശയനിവാരണത്തിനുള്ള അവസരവും ഒരുക്കിയിരുന്നു. ക്യാമ്പ് ഏറെ പ്രയോജനപ്രദവും അറിവേകുന്നതുമായ ഒരു അനുഭവമായി മാറി.

പരിപാടി വിജയകരമായി സംഘടിപ്പിച്ച LK ക്ലബ് അംഗങ്ങളെയും, സജീവ പങ്കാളിത്തം ഉറപ്പാക്കിയ മാതാപിതാക്കളെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു. സ്കൂൾ ലിറ്റിൽ കൈറ്റ് മെന്റർമാരായ ശ്രീമതി ലിജി സൂസൻ തോമസ്, ശ്രീമതി ഡീന മേരി ലൂക്ക് എന്നിവർ മേൽനോട്ടം വഹിച്ചു.