ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32013 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}  {{Yearframe/Header}}


* സ്കൂളിൽ '''എസ് പി സി''' യുടെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. സിപിഒ മാരായി ''ഗായത്രിദേവി, സിന്ദു എസ് നായർ'' എന്നിവർ കുട്ടികളോടൊപ്പം ഉണ്ടാകും.  
* സ്കൂളിൽ '''എസ് പി സി''' യുടെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. സിപിഒ മാരായി ''ഗായത്രിദേവി, സിന്ദു എസ് നായർ'' എന്നിവർ കുട്ടികളോടൊപ്പം ഉണ്ടാകും.  
വരി 8: വരി 8:
* കേന്ദ്ര ഗവൺമെൻറിൻറെ കീഴിലുള്ള ശാസ്ത്ര അഭിരുചി വളർത്തുന്നതിന് '''Atal Tinkering Lab''' സജ്ജമാക്കി കൊണ്ടിരിക്കുന്നു.
* കേന്ദ്ര ഗവൺമെൻറിൻറെ കീഴിലുള്ള ശാസ്ത്ര അഭിരുചി വളർത്തുന്നതിന് '''Atal Tinkering Lab''' സജ്ജമാക്കി കൊണ്ടിരിക്കുന്നു.
* '''സ്കിൽ ഡെവലപ്മെൻറ്''' പദ്ധതിയുമായി ബന്ധപ്പെട്ട് കൊച്ചിൻ ഷിപ്പിയാട് സി എസ് ആർ ഫണ്ട് മുഖേന സെൻറർ സജ്ജീകരിച്ചു.
* '''സ്കിൽ ഡെവലപ്മെൻറ്''' പദ്ധതിയുമായി ബന്ധപ്പെട്ട് കൊച്ചിൻ ഷിപ്പിയാട് സി എസ് ആർ ഫണ്ട് മുഖേന സെൻറർ സജ്ജീകരിച്ചു.
 
* ശ്രീമതി ശ്രീല വി നായരുടെ മേൽനോട്ടത്തിൽ '''സൗഹൃദ ക്ലബ്ബ്''' പ്രവർത്തിച്ചുവരുന്നു.
* ശാസ്ത്ര-  ഗണിതശാസ്ത്ര-  സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ ഐ ടി മേഖലകളിൽ കുട്ടികൾ പങ്കെടുക്കുകയും സംസ്ഥാനതലത്തിൽ വരെ കുട്ടികൾ മാറ്റുരച്ചു പ്രഥമ സ്ഥാനത്ത് എത്തുകയും ചെയ്തിട്ടുണ്ട് സംസ്ഥാന കലാമേളയിൽ തുടർച്ചയായി സംസ്കൃതം വിഭാഗത്തിൽ കുട്ടികൾ പങ്കെടുത്തു വരുന്നുണ്ട് അറബി നാടകീകരണത്തിലും കുട്ടികളുടെ പങ്കാളിത്തം ഉണ്ട്.
* '''കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ്''' ശ്രീമതി ഷൈനി കുര്യന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്നു.
* ശ്രീമതി ശ്രീല വി നായരുടെ മേൽനോട്ടത്തിൽ സൗഹൃദ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.
* ശാസ്ത്ര-  ഗണിതശാസ്ത്ര-  സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ ഐ ടി മേഖലകളിൽ കുട്ടികൾ പങ്കെടുക്കുകയും സംസ്ഥാനതലത്തിൽ വരെ കുട്ടികൾ മാറ്റുരച്ചു പ്രഥമ സ്ഥാനത്ത് എത്തുകയും ചെയ്തിട്ടുണ്ട്.
* കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് ശ്രീമതി ഷൈനി കുര്യന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്നു.  
* സംസ്ഥാന കലാമേളയിൽ തുടർച്ചയായി '''സംസ്കൃതം''' വിഭാഗത്തിൽ കുട്ടികൾ പങ്കെടുത്തു വരുന്നുണ്ട്.
* കുട്ടികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കാനും ഭാഷ നൈപുണി വളർത്തുവാനും പൗരബോധം വളർത്തുവാനും രാഷ്ട്ര സേവനത്തിന് ഉതകുന്ന അനവധി ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു. സോഷ്യൽ സയൻസ് ക്ലബ്ബ് ഭാഷ ക്ലബ് പരിസ്ഥിതി ക്ലബ്ബ് തുടങ്ങി വിവിധ ക്ലബ്ബുകൾ പ്രവർത്തനക്ഷമമാണ്.പാഠ്യ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ ഉന്നതശ്രേണി യിലാണ്. യുപി വിഭാഗത്തിൽ 9 ഡിവിഷനുകളായി 263 കുട്ടികളും H.S വിഭാഗത്തിൽ 13 ഡിവിഷനുകളിലായി 443 കുട്ടികളും എച്ച് എസ് എസ് വിഭാഗത്തിൽ ബയോളജി സയൻസ്, കംപ്യൂട്ടർ സയൻസ്ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ പ്രധാനവിഷയങ്ങളിൽ 614 കുട്ടികളും അധ്യയനം നടത്തുന്നു. യുപി എച്ച്എസ്എസ് വിഭാഗത്തിൽ ഒന്നാം ഭാഷ മലയാളത്തോടൊപ്പം സംസ്കൃതം, അറബി എന്നീ ഭാഷകളും കുട്ടികൾ പഠിച്ചു വരുന്നു.
* '''അറബി നാടകീകരണത്തിലും''' കുട്ടികളുടെ പങ്കാളിത്തം ഉണ്ട്.
* കുട്ടികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കാനും ഭാഷ നൈപുണി വളർത്തുവാനും പൗരബോധം വളർത്തുവാനും രാഷ്ട്ര സേവനത്തിന് ഉതകുന്ന അനവധി ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു. സോഷ്യൽ സയൻസ് ക്ലബ്ബ് ഭാഷ ക്ലബ് പരിസ്ഥിതി ക്ലബ്ബ് തുടങ്ങി വിവിധ '''ക്ലബ്ബുകൾ''' പ്രവർത്തനക്ഷമമാണ്.
* പാഠ്യ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ ഉന്നതശ്രേണി യിലാണ്.
* '''ദ്രോണാചാര്യ കെ പി. തോമസ് മാഷിൻറെ''' മേൽനോട്ടത്തിൽ  സംസ്ഥാന കായികമേളയിലും ദേശീയ കായിക മേളയിലും കുട്ടികൾക്ക് ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

13:21, 6 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


  • സ്കൂളിൽ എസ് പി സി യുടെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. സിപിഒ മാരായി ഗായത്രിദേവി, സിന്ദു എസ് നായർ എന്നിവർ കുട്ടികളോടൊപ്പം ഉണ്ടാകും.
  • സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് സ്കൂളിൽ പ്രവർത്തനക്ഷമമാണ്.
  • ഐടി പ്രാഗൽഭ്യം കുട്ടികൾ വർദ്ധിക്കുന്നതിന് ലിറ്റിൽ കൈറ്റ് പ്രവർത്തനക്ഷമമാണ്.
  • എച്ച് എസ് എസ് വിഭാഗത്തിൽ N. S. S ന്റെ ഒരു യൂണിറ്റ്  പ്രോഗ്രാം ഓഫീസർ ശ്രീമതി മിനി ജേക്കബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്നു.
  • കേന്ദ്ര ഗവൺമെൻറിൻറെ കീഴിലുള്ള ശാസ്ത്ര അഭിരുചി വളർത്തുന്നതിന് Atal Tinkering Lab സജ്ജമാക്കി കൊണ്ടിരിക്കുന്നു.
  • സ്കിൽ ഡെവലപ്മെൻറ് പദ്ധതിയുമായി ബന്ധപ്പെട്ട് കൊച്ചിൻ ഷിപ്പിയാട് സി എസ് ആർ ഫണ്ട് മുഖേന സെൻറർ സജ്ജീകരിച്ചു.
  • ശ്രീമതി ശ്രീല വി നായരുടെ മേൽനോട്ടത്തിൽ സൗഹൃദ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.
  • കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് ശ്രീമതി ഷൈനി കുര്യന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്നു.
  • ശാസ്ത്ര-  ഗണിതശാസ്ത്ര-  സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ ഐ ടി മേഖലകളിൽ കുട്ടികൾ പങ്കെടുക്കുകയും സംസ്ഥാനതലത്തിൽ വരെ കുട്ടികൾ മാറ്റുരച്ചു പ്രഥമ സ്ഥാനത്ത് എത്തുകയും ചെയ്തിട്ടുണ്ട്.
  • സംസ്ഥാന കലാമേളയിൽ തുടർച്ചയായി സംസ്കൃതം വിഭാഗത്തിൽ കുട്ടികൾ പങ്കെടുത്തു വരുന്നുണ്ട്.
  • അറബി നാടകീകരണത്തിലും കുട്ടികളുടെ പങ്കാളിത്തം ഉണ്ട്.
  • കുട്ടികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കാനും ഭാഷ നൈപുണി വളർത്തുവാനും പൗരബോധം വളർത്തുവാനും രാഷ്ട്ര സേവനത്തിന് ഉതകുന്ന അനവധി ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു. സോഷ്യൽ സയൻസ് ക്ലബ്ബ് ഭാഷ ക്ലബ് പരിസ്ഥിതി ക്ലബ്ബ് തുടങ്ങി വിവിധ ക്ലബ്ബുകൾ പ്രവർത്തനക്ഷമമാണ്.
  • പാഠ്യ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ ഉന്നതശ്രേണി യിലാണ്.
  • ദ്രോണാചാര്യ കെ പി. തോമസ് മാഷിൻറെ മേൽനോട്ടത്തിൽ  സംസ്ഥാന കായികമേളയിലും ദേശീയ കായിക മേളയിലും കുട്ടികൾക്ക് ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.