|
|
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{PVHSSchoolFrame/Pages}}ചുനക്കര യുടെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയിൽ വഴിവിളക്കായി നിൽക്കുന്ന ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ സാമൂഹികദൗത്യം നിറവേറ്റുന്നതിൽ സദാ ജാഗരൂകമാണ് .കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾ സ്കൂളിന് നാടിനും അഭിമാനകരമാണ്. പഠന പഠനേതര രംഗങ്ങളിലെ മികവിന്റെ ദിനങ്ങളിലൂടെ ആണ് സ്കൂൾ കടന്നുപോയത്.പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും നമ്മുടെ സ്കൂളിലെ കുട്ടികൾ മികവ് പുലർത്തുന്നുണ്ട് .സ്പോർട്സ് ആൻഡ് ഗെയിംസ് ,സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ജെ ആർ സി യൂണിറ്റ്, എസ് പി സി, എൻഎസ്എസ്, ലിറ്റിൽ കൈറ്റ്സ്, വിവിധ ക്ലബ്ബുകൾ, പ്രവർത്തിപരിചയ വിഭാഗം ,എന്നിവയുടെ പ്രവർത്തനങ്ങൾ എല്ലാ വിഭാഗങ്ങളിലും കാര്യക്ഷമമായി നടന്നുവരുന്നു ,സബ്ജില്ലാ യുവജനോത്സവത്തിൽ അഭിമാനാർഹമായ വിജയം കരസ്ഥമാക്കാൻ നമ്മുടെ വിദ്യാർഥികൾക്ക് കഴിഞ്ഞു . | | {{PVHSSchoolFrame/Pages}} |
| | {{Yearframe/Header}} |
| | <big>'''പ്രവർത്തനങ്ങൾ'''</big> |
|
| |
|
| എച്ച്എസ്എസ് വിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ നേത്രചികിത്സാ ക്യാമ്പ് ,തിമിരശസ്ത്രക്രിയാ ക്യാമ്പ്, രക്തദാനക്യാമ്പ് ,കൃഷി കൂട്ടം പ്രവർത്തനങ്ങൾ ഫുഡ്ഫെസ്റ്റ്, ജീവകാരുണ്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വൈവിധ്യമുള്ള പ്രവർത്തനങ്ങൾ നടക്കുന്നു ,സ്കൂളിലെ പൂർവ വിദ്യാർഥികളും അധ്യാപകരും ഒത്തുകൂടുന്ന വിദ്യാർത്ഥി സംഗമവും ഗുരുവന്ദനവും അവിസ്മരണീയമായ അനുഭവമാണ് തരുന്നത്.
| | * <big>[[ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2022-23|'''2022-23''']]</big> |
| | | * [[ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2021-22|'''<big>2021-22</big>''']] |
| * [[ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചുനക്കര/നാഷണൽ സർവ്വീസ് സ്കീം|നാഷണൽ സർവ്വീസ് സ്കീം]] | | * [[ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2020-21|'''<big>2020-21</big>''']] |
| | | * [[ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2019-20|'''<big>2019-20</big>''']] |
| * [[ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചുനക്കര/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് റെഡ് ക്രോസ്]] | | * [[ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2018-19|'''<big>2018-19</big>''']]<br /> |
| * [[ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചുനക്കര/നാഷണൽ കേഡറ്റ് കോപ്സ്|നാഷണൽ കേഡറ്റ് കോപ്സ്]] | |
| * [[ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചുനക്കര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|സ്റ്റൂഡന്റ് പോലീസ് കാഡറ്റ്]] | |