ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.എസ് ആട്ടീരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19861wiki (സംവാദം | സംഭാവനകൾ)
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=545
|ആൺകുട്ടികളുടെ എണ്ണം 1-10=520
|പെൺകുട്ടികളുടെ എണ്ണം 1-10=553
|പെൺകുട്ടികളുടെ എണ്ണം 1-10=478
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=998
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=43
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മീന ജോൺ
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ജയചന്ദ്രൻ എം
|പി.ടി.എ. പ്രസിഡണ്ട്=അലി റവാസ്. വി
|പി.ടി.എ. പ്രസിഡണ്ട്=ഹുസൈൻ പരവക്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗദ. സി
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ രാജേഷ്
|സ്കൂൾ ചിത്രം=19861_school_building.jpg
|സ്കൂൾ ചിത്രം=19861_school_building.jpg
|size=350px
|size=350px
വരി 65: വരി 65:
1921ൽ ഒരു ഓത്തുപള്ളിയായി തുടങ്ങിയ വിദ്യാലയം 1950ൽ മേലേതിൽ മുഹമ്മദ് സാഹിബ് വിലക്ക് വാങ്ങി.പിന്നീട് 1952-ൽ തൊട്ടിയിൽ മൂസ്സാൻകുട്ടി മാസ്റ്റർ ഈ വിദ്യാലയം ഏറ്റെടുക്കുകയും അത് ഇന്നത്തെ മാനേജ്മെന്റിനു തുടക്കമാവുകയും ചെയ്തു.1979 ആയപ്പൊഴേക്കും എൽ.പി.സ്ക്കൂളിനെ യു പി സ്ക്കൂളാക്കി ഉയർത്തി. 1981ലാണ് പൂർണ്ണമായ രീതിയിൽ (1 മുതൽ 7 വരെ) ഇതൊരു  യു പി സ്ക്കൂൾ ആയി മാറിയത്. അന്ന് 636കുട്ടികളും 19 അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 1978ൽ മൂസ്സാൻകുട്ടി മാസ്റ്ററൂടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയായ മേലേതിൽ ആയിശ മാനേജരാവുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നു.      [[എ.എം.യു.പി.എസ് ആട്ടീരി/ചരിത്രം|കൂടൂതൽ വായിക്കാൻ]]
1921ൽ ഒരു ഓത്തുപള്ളിയായി തുടങ്ങിയ വിദ്യാലയം 1950ൽ മേലേതിൽ മുഹമ്മദ് സാഹിബ് വിലക്ക് വാങ്ങി.പിന്നീട് 1952-ൽ തൊട്ടിയിൽ മൂസ്സാൻകുട്ടി മാസ്റ്റർ ഈ വിദ്യാലയം ഏറ്റെടുക്കുകയും അത് ഇന്നത്തെ മാനേജ്മെന്റിനു തുടക്കമാവുകയും ചെയ്തു.1979 ആയപ്പൊഴേക്കും എൽ.പി.സ്ക്കൂളിനെ യു പി സ്ക്കൂളാക്കി ഉയർത്തി. 1981ലാണ് പൂർണ്ണമായ രീതിയിൽ (1 മുതൽ 7 വരെ) ഇതൊരു  യു പി സ്ക്കൂൾ ആയി മാറിയത്. അന്ന് 636കുട്ടികളും 19 അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 1978ൽ മൂസ്സാൻകുട്ടി മാസ്റ്ററൂടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയായ മേലേതിൽ ആയിശ മാനേജരാവുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നു.      [[എ.എം.യു.പി.എസ് ആട്ടീരി/ചരിത്രം|കൂടൂതൽ വായിക്കാൻ]]
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്


[[എ.എം.യു.പി.എസ് ആട്ടീരി/കംപ്യൂട്ടർ ലാബ്|കംപ്യൂട്ടർ ലാബ്]]
[[എ.എം.യു.പി.എസ് ആട്ടീരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
[[എ.എം.യു.പി.എസ് ആട്ടീരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക. [[എ.എം.യു.പി.എസ് ആട്ടീരി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
[[എ.എം.യു.പി.എസ് ആട്ടീരി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


==ക്ലബ്ബുകൾ==
==ക്ലബ്ബുകൾ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ  
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[എ.എം.യു.പി.എസ് ആട്ടീരി/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]]


==മാനേജ്‍മെന്റ്==
==മാനേജ്‍മെന്റ്==
==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപകൻ==
==സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക==
{| class="wikitable"
|+
!'''കുഞ്ഞിമുഹമ്മദ് കെ'''
|}
 
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable mw-collapsible"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!ക്രമ
!ക്രമ
വരി 129: വരി 132:
|9
|9
|റസിയ ടീച്ചർ
|റസിയ ടീച്ചർ
|
|
|-
|10
|മീന ജോൺ
|
|
|
|
|}
|}
 
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable"
{| class="wikitable"
|+
|+
വരി 165: വരി 172:
* വേങ്ങരയിൽ നിന്ന് ഇരിങ്ങല്ലൂർ വഴി 7.8 കിലോ മീറ്റർ  
* വേങ്ങരയിൽ നിന്ന് ഇരിങ്ങല്ലൂർ വഴി 7.8 കിലോ മീറ്റർ  
----
----
{{#multimaps: 11°0'28.08"N, 76°0'19.69"E |zoom=18 }}
{{Slippymap|lat= 11°0'28.08"N|lon= 76°0'19.69"E |zoom=16|width=800|height=400|marker=yes}}
----
----

10:48, 19 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യു.പി.എസ് ആട്ടീരി
വിലാസം
ആട്ടീരി

പുത്തൂർ പി.ഒ.
,
676503
,
മലപ്പുറം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0483 2740041
ഇമെയിൽamupsatteeri@gmai.com
കോഡുകൾ
സ്കൂൾ കോഡ്19861 (സമേതം)
യുഡൈസ് കോഡ്32051300310
വിക്കിഡാറ്റQ64563758
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഒതുക്കുങ്ങൽ,
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ520
പെൺകുട്ടികൾ478
ആകെ വിദ്യാർത്ഥികൾ998
അദ്ധ്യാപകർ43
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയചന്ദ്രൻ എം
പി.ടി.എ. പ്രസിഡണ്ട്ഹുസൈൻ പരവക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ രാജേഷ്
അവസാനം തിരുത്തിയത്
19-03-2026Mohammedrafi


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ഒതുക്കങ്ങൽ ഗ്രാമപഞ്ചായത്തിലെ ആട്ടീരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എ.എം.യു പി സ്‌കൂൾ ആട്ടീരിഎന്ന പേരിലാണ് അറിയപ്പെടുന്നത്‌

ചരിത്രം

1921ൽ ഒരു ഓത്തുപള്ളിയായി തുടങ്ങിയ വിദ്യാലയം 1950ൽ മേലേതിൽ മുഹമ്മദ് സാഹിബ് വിലക്ക് വാങ്ങി.പിന്നീട് 1952-ൽ തൊട്ടിയിൽ മൂസ്സാൻകുട്ടി മാസ്റ്റർ ഈ വിദ്യാലയം ഏറ്റെടുക്കുകയും അത് ഇന്നത്തെ മാനേജ്മെന്റിനു തുടക്കമാവുകയും ചെയ്തു.1979 ആയപ്പൊഴേക്കും എൽ.പി.സ്ക്കൂളിനെ യു പി സ്ക്കൂളാക്കി ഉയർത്തി. 1981ലാണ് പൂർണ്ണമായ രീതിയിൽ (1 മുതൽ 7 വരെ) ഇതൊരു യു പി സ്ക്കൂൾ ആയി മാറിയത്. അന്ന് 636കുട്ടികളും 19 അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 1978ൽ മൂസ്സാൻകുട്ടി മാസ്റ്ററൂടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയായ മേലേതിൽ ആയിശ മാനേജരാവുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നു. കൂടൂതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക. കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

മാനേജ്‍മെന്റ്

സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക

കുഞ്ഞിമുഹമ്മദ് കെ

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 കുഞ്ഞഹമ്മദ് മാസ്റ്റർ
2 ഹസ്സൻ കുട്ടിമാസ്റ്റർ
3 അവറാൻ മാസ്റ്റർ
4 നഫീസ ടീച്ചർ
5 മൂസാൻ കു‍ട്ടി മാസ്റ്റർ
6 സുബൈദ ടീച്ചർ
7 ടി.എം.ബഷീർ മാസ്റ്റർ
8 ടി.മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ
9 റസിയ ടീച്ചർ
10 മീന ജോൺ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടം പേര് മേഖല
1
2
3

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാലിക്കറ്റി യൂനിവേഴ് സിറ്റിയിൽ നിന്നും 22 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 12 കി.മി. അകലം.
  • കോട്ടക്കൽ ബസ് സ്റ്റാൻഡിൽ നിന്ന് ആട്ടീരി റോഡിൽ 1.5 കി.മീ അകലം
  • അട്ടീരി കുഴിപ്പുറം റോഡ്‌ എ.എം.യു.പി സ്കൂൾ ആട്ടീരി
  • വേങ്ങരയിൽ നിന്ന് ഇരിങ്ങല്ലൂർ വഴി 7.8 കിലോ മീറ്റർ

Map

"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്_ആട്ടീരി&oldid=2969335" എന്ന താളിൽനിന്ന് ശേഖരിച്ചത്