"ഗവ. യു പി എസ് പുത്തൻകുരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Neethu Divakar (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2968844 നീക്കം ചെയ്യുന്നു റ്റാഗ്: തിരസ്ക്കരിക്കൽ |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|Govt. U. P. S. Puthencruz }}{{PSchoolFrame/Header}}25635 School Entrance 2026 March | {{prettyurl|Govt. U. P. S. Puthencruz }}{{PSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=പുത്തൻകുരിശ് | |||
|വിദ്യാഭ്യാസ ജില്ല=ആലുവ | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=25635 | |||
|എച്ച് എസ് എസ് കോഡ്=. | |||
|വി എച്ച് എസ് എസ് കോഡ്=. | |||
|വിക്കിഡാറ്റ ക്യു ഐഡി=. | |||
|യുഡൈസ് കോഡ്=32080501014 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=05 | |||
|സ്ഥാപിതവർഷം=1912 | |||
|സ്കൂൾ വിലാസം=ജി.യു.പി.എസ്. | |||
പുത്തൻകുരിശ് പി .ഒ | |||
|പിൻ കോഡ്=682308 | |||
|സ്കൂൾ ഫോൺ=04842734200 | |||
|സ്കൂൾ ഇമെയിൽ=schoolputhencruz@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കോലഞ്ചേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =വടവുകോട് പുത്തൻകുരിശ് | |||
|വാർഡ്=8 | |||
|ലോകസഭാമണ്ഡലം=ചാലക്കുടി | |||
|നിയമസഭാമണ്ഡലം=കുന്നത്തുനാട് | |||
|താലൂക്ക്=കുന്നത്തുനാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=വടവുകോട് | |||
|ഭരണം വിഭാഗം=ഗവണ്മെന്റ് | |||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= എൽ.പി, യു.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=61 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=83 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=144 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=. | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=. | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=. | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=. | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=. | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=. | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=. | |||
|പ്രിൻസിപ്പൽ=. | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=. | |||
|വൈസ് പ്രിൻസിപ്പൽ=. | |||
|പ്രധാന അദ്ധ്യാപിക=റൂബി പോൾ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുധീഷ് ടി വിജയൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ ബാബു | |||
|സ്കൂൾ ചിത്രം=പ്രമാണം:25635 School Entrance 2026 March .jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size= | |||
|box_width=380px | |||
}} | |||
................................ | ................................ | ||
11:19, 18 മാർച്ച് 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. യു പി എസ് പുത്തൻകുരിശ് | |
|---|---|
| വിലാസം | |
പുത്തൻകുരിശ് 682308 , എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 05 - 1912 |
| വിവരങ്ങൾ | |
| ഫോൺ | 04842734200 |
| ഇമെയിൽ | schoolputhencruz@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25635 (സമേതം) |
| എച്ച് എസ് എസ് കോഡ് | [[.]] |
| വി എച്ച് എസ് എസ് കോഡ് | [[.]] |
| യുഡൈസ് കോഡ് | 32080501014 |
| വിക്കിഡാറ്റ | . |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | കോലഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കുന്നത്തുനാട് |
| താലൂക്ക് | കുന്നത്തുനാട് |
| ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | വടവുകോട് പുത്തൻകുരിശ് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 61 |
| പെൺകുട്ടികൾ | 83 |
| ആകെ വിദ്യാർത്ഥികൾ | 144 |
| അദ്ധ്യാപകർ | 7 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | . |
| പെൺകുട്ടികൾ | . |
| ആകെ വിദ്യാർത്ഥികൾ | . |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | . |
| പെൺകുട്ടികൾ | . |
| ആകെ വിദ്യാർത്ഥികൾ | . |
| അദ്ധ്യാപകർ | . |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | . |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | . |
| വൈസ് പ്രിൻസിപ്പൽ | . |
| പ്രധാന അദ്ധ്യാപിക | റൂബി പോൾ |
| പി.ടി.എ. പ്രസിഡണ്ട് | സുധീഷ് ടി വിജയൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | നിഷ ബാബു |
| അവസാനം തിരുത്തിയത് | |
| 18-03-2026 | Neethu Divakar |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
................................
ചരിത്രം
1912 ൽ (1088 ) ആണ് ഇന്നത്തെ ഗവ : യു .പി സ്കൂൾ ഓലമേഞ്ഞ കെട്ടിടത്തിൽ ഒരു എലിമെന്ററി സ്കൂളായി പ്രവർത്തനം ആരംഭിക്കുന്നത് .ആദ്യകാലത്തു ഈ സ്കൂളിന്റെ പേര് വെർണാക്കുലർമിഡിൽ (വി .എം ) സ്കൂൾ എന്നതായിരുന്നു . പിന്നീട് 14 വർഷങ്ങൾക്ക്ശേഷം ഇത് എൽ.പി സ്കൂളായും സ്വാതന്ത്ര്യലബ്ധിക്കുശേഷം 1948 ൽ യു.പി സ്കൂളായും പ്രവർത്തിച്ചു. പഴയകാലത്തു മുന്നോക്കജാതിക്കാർക്ക് 14 അണയും പിന്നോക്കജാതിക്കാർക്ക് 7 ചക്രവും ഫീസായി നൽകേണ്ടിയിരുന്നുവെങ്കിലും ധാരാളം പേർ ഈ വിദ്യാലയത്തിൽ പഠിച്ചു ജീവിതത്തിൽ വിജയം നേടിയിട്ടുണ്ട് . പൊതുപരീക്ഷ 7 ആം ക്ലാസ്സിലായിരുന്ന അക്കാലത്തു ഈ വിദ്യാലയത്തിൽനിന്ന് വിദ്യാർത്ഥികൾ പെരുമ്പാവൂർ പരീക്ഷാകേന്ദ്രത്തിലായിരുന്നു പരീക്ഷ എഴുതിയിരുന്നത് .പൂത്രിക്ക , തിരുവാണിയൂർ,വടവുകോട് പുത്തൻകുരിശ് പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്ക് അക്കാലത്തു ഏക ആശ്രയമായിരുന്നു ഈ സ്കൂൾ; 1980കളിൽ 1400 ഓളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു .
ഭൗതികസൗകര്യങ്ങൾ
- Lആകൃതിയോടുകൂടിയസ്കൂൾ കോംപ്ലക്സ്
- വിശാലമായ കളിസ്ഥലം
- ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള
- ജൈവവൈവിധ്യ ഉദ്യാനം
- പ്രീ പ്രൈമറി കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ
- സ്കൂളിന്റെ പേരോടുകൂടിയ കമാനം ,ഗെയ്‌റ്റ്
- കെട്ടുറുപ്പുള്ള ചുറ്റുമതിൽ
- ആകർഷണീയമായ ചിത്രങ്ങളോടുകൂടിയ സ്കൂൾ കെട്ടിടങ്ങൾ
- നവീകരിച്ച സ്കൂൾ ഓഡിറ്റോറിയം ,ടൈൽവിരിച്ച പാതകൾ
- ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‌ലറ്റ്
- സ്മാർട്ട് ക്ലാസ്സ്‌റൂംസ്
- കുട്ടികളുടെ പഠന പരിപോഷണത്തിനായി ആനുകാലിക പ്രസക്തിയിയോടുകൂടിയ 3000 ത്തോളം പുസ്തകശേഖരങ്ങളോടുകൂടിയ ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
അനേകം കുട്ടികൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ ഞങ്ങളുടെ പ്രിയപ്പെട്ട ...
ശ്രീ .സലിം സർ
ശ്രീ . കെ പി കുര്യാക്കോസ് സർ
ശ്രീമതി .ചിന്നമ്മ ടീച്ചർ
ശ്രീമതി .സാറാമ്മ ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
- ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 25635
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോലഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
