"ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 39: | വരി 39: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 56: | വരി 56: | ||
|പ്രധാന അദ്ധ്യാപിക=ശ്രീലത.കെ.പി | |പ്രധാന അദ്ധ്യാപിക=ശ്രീലത.കെ.പി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സക്കീർ മങ്കടവത്ത് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=GMLPS.jpg | |സ്കൂൾ ചിത്രം=GMLPS.jpg | ||
|size=350px | |size=350px | ||
|caption=ഗുണമേൻമയുളള വിദ്യാഭ്യാസം | |caption=ഗുണമേൻമയുളള വിദ്യാഭ്യാസം | ||
|ലോഗോ= | |ലോഗോ=പ്രമാണം:Logo 19738.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
| വരി 71: | വരി 71: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ലപ്പുറം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ഭൂവിസ്തൃതിയുള്ള വിദ്യാലയമാണ് വലിയപറപ്പൂർ ജി.എം.എൽ.പി സ്കൂൾ (1 Acre, 0.5 Cent). LKG ക്ലാസ്സുകൾ മുതൽ നാലാം ക്ലാസ്സ് വരെ യുള്ള ഈ വിദ്യാലയത്തിൽ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂമുകളാണ്. | ലപ്പുറം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ഭൂവിസ്തൃതിയുള്ള വിദ്യാലയമാണ് വലിയപറപ്പൂർ ജി.എം.എൽ.പി സ്കൂൾ (1 Acre, 0.5 Cent). LKG ക്ലാസ്സുകൾ മുതൽ നാലാം ക്ലാസ്സ് വരെ യുള്ള ഈ വിദ്യാലയത്തിൽ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂമുകളാണ്. നാല് ക്ലാസ്സ് മുറികൾ എ.സി സൗകര്യം ഉളളവയാണ്. [[ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 128: | വരി 128: | ||
കുറ്റിപ്പുറം ഭാഗത്തുനിന്നും വരുമ്പോൾ തിരൂർ ബസിൽ കയറി, തിരുനാവായയിൽ ഇറങ്ങുക. കഞ്ഞിപ്പുര ബസിൽ കയറി അഞ്ച് കിലോമീറ്റർ യാത്ര ചെയ്ത് കുണ്ട്‍ലങ്ങാടി ബസ് സ്റ്റോപ്പിൽ ഇറങ്ങുക. | കുറ്റിപ്പുറം ഭാഗത്തുനിന്നും വരുമ്പോൾ തിരൂർ ബസിൽ കയറി, തിരുനാവായയിൽ ഇറങ്ങുക. കഞ്ഞിപ്പുര ബസിൽ കയറി അഞ്ച് കിലോമീറ്റർ യാത്ര ചെയ്ത് കുണ്ട്‍ലങ്ങാടി ബസ് സ്റ്റോപ്പിൽ ഇറങ്ങുക. | ||
{{ | {{Slippymap|lat=10°53'31.6"N |lon=76°00'00.1"E|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
10:40, 14 മാർച്ച് 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ | |
|---|---|
ഗുണമേൻമയുളള വിദ്യാഭ്യാസം | |
| വിലാസം | |
വലിയപറപ്പൂർ അനന്താവൂർ പി.ഒ. , 676301 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഫോൺ | 04942572345, 9446802126 |
| ഇമെയിൽ | gmlps.valiyaparappur.school@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19738 (സമേതം) |
| യുഡൈസ് കോഡ് | 32051000305 |
| വിക്കിഡാറ്റ | Q64563852 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | തിരൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുനാവായ ഗ്രാമപഞ്ചായത്ത് |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീലത.കെ.പി |
| പി.ടി.എ. പ്രസിഡണ്ട് | സക്കീർ മങ്കടവത്ത് |
| അവസാനം തിരുത്തിയത് | |
| 14-03-2026 | Jktavanur |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ തിരൂർ സബ്ജില്ലയിലാണ് ഗവ.മോപ്പിള ലോവർ പ്രൈമറി സ്കൂൾ , ( ജി.എം.എൽ.പി.എസ്)വലിയപറപ്പൂർ എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
തിരൂർ നിയോജകമണ്ഡലം, തിരുനാവായ ഗ്രാമപഞ്ചായത്ത് പത്തൊൻപതാം വാർഡിൽ കുണ്ട്‍ലങ്ങാടി എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന വലിയപറപ്പൂർ GMLP സ്കൂൾ 1927 ൽ സ്ഥാപിതമായി. കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
ലപ്പുറം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ഭൂവിസ്തൃതിയുള്ള വിദ്യാലയമാണ് വലിയപറപ്പൂർ ജി.എം.എൽ.പി സ്കൂൾ (1 Acre, 0.5 Cent). LKG ക്ലാസ്സുകൾ മുതൽ നാലാം ക്ലാസ്സ് വരെ യുള്ള ഈ വിദ്യാലയത്തിൽ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂമുകളാണ്. നാല് ക്ലാസ്സ് മുറികൾ എ.സി സൗകര്യം ഉളളവയാണ്. കൂടുതൽ വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്ബ്, ഹരിത ക്ലബ്ബ്, സാമൂഹ്യ ക്ലബ്ബ്, ഗണിത ക്ലബ്ബ് , കലാ കായിക പരിശീലനങ്ങൾ
പ്രധാന കാൽവെപ്പ്
മന്ദസ്മിതം പദ്ധതി, പൂർണമായും ഹരിത ക്യാമ്പസ്
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
മുൻ പ്രധാനാധ്യാപകർ
| ക്രമ നമ്പർ | കാലഘട്ടം | പേര് |
|---|---|---|
| 1 | 2023 | ശ്രീലത.കെ.പി |
| 2 | 2021-2023 | ഷീബ കെ മാത്യു |
| 3 | 2015 - 2021 | ശശീന്ദ്രൻ |
| 4 | 2014 - 2015 | ഷൗക്കത്തലി |
| 5 | 2012-2014 | ബ്ലോസ്സം |
| 6 | 2009-2012 | വിജയൻ. പി.കെ |
G. M. L. P. S. Valiya Parappur
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
G. M. L. P. S. Valiya Parappur
വഴികാട്ടി
തിരുനാവായയിൽ റെയിൽവേസ്റ്റേഷനിൽ ഇറങ്ങിയാൽ കഞ്ഞിപ്പുര ബസിൽ കയറി അഞ്ച് കിലോമീറ്റർ യാത്ര ചെയ്ത് കുണ്ട്‍ലങ്ങാടി ബസ് സ്റ്റോപ്പിൽ ഇറങ്ങുക.
പുത്തനത്താണി വഴി വരുമ്പോൾ തിരുനാവായ ബസിൽ കയറി പട്ടർനടക്കാവ് സ്റ്റോപ്പിൽ ഇറങ്ങുക.ആതവനാട് ഭാഗത്തേക്ക് ഒരു കിലോമീറ്റർ യാത്ര ചെയ്ത് സ്കൂളിലെത്താം.
തിരൂർ ബസ് സ്റ്റാന്റിൽ നിന്നും വൈരങ്കോട് വഴി പുത്തനത്താണി പോകുന്ന ബസിൽ കയറി പട്ടർനടക്കാവ് സ്റ്റോപ്പിൽ ഇറങ്ങുക.ആതവനാട് ഭാഗത്തേക്ക് ഒരു കിലോമീറ്റർ യാത്ര ചെയ്ത് സ്കൂളിലെത്താം.
തിരൂർ ബസ് സ്റ്റാന്റിൽ നിന്നും കുറ്റിപ്പുറം ബസിൽ കയറി തിരുനാവായയിൽ ഇറങ്ങുക. കഞ്ഞിപ്പുര ബസിൽ കയറി അഞ്ച് കിലോമീറ്റർ യാത്ര ചെയ്ത് കുണ്ട്‍ലങ്ങാടി ബസ് സ്റ്റോപ്പിൽ ഇറങ്ങുക. G. M. L. P. S. ValiyaParappur
കുറ്റിപ്പുറം ഭാഗത്തുനിന്നും വരുമ്പോൾ തിരൂർ ബസിൽ കയറി, തിരുനാവായയിൽ ഇറങ്ങുക. കഞ്ഞിപ്പുര ബസിൽ കയറി അഞ്ച് കിലോമീറ്റർ യാത്ര ചെയ്ത് കുണ്ട്‍ലങ്ങാടി ബസ് സ്റ്റോപ്പിൽ ഇറങ്ങുക.
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19738
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
