ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്.കുമരമംഗലം, തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19735 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മലപ്പുറം ജില്ലയിലെ തീരൂർ വിദ്യാഭ്യാസം  ജില്ലയിലെ തീരൂർ  സബ്‌ജില്ലയിലെ  തീരൂർ മുനിസിപ്പാലിറ്റിയിലെ  എയ്ഡഡ്  വിദ്യാലയം {{prettyurl|khmhs}}
മലപ്പുറം ജില്ലയിലെ തീരൂർ വിദ്യാഭ്യാസം  ജില്ലയിലെ തീരൂർ  സബ്‌ജില്ലയിലെ  തീരൂർ മുനിസിപ്പാലിറ്റിയിലെ  എയ്ഡഡ്  വിദ്യാലയം {{prettyurl|A. M. L. P. S. Kumaramangalam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 17: വരി 17:
|സ്ഥാപിതവർഷം=1895
|സ്ഥാപിതവർഷം=1895
|സ്കൂൾ വിലാസം=എ .എം. എൽ. പി. എസ്  കുമരമംഗളം ,തിരൂർ  ,676101
|സ്കൂൾ വിലാസം=എ .എം. എൽ. പി. എസ്  കുമരമംഗളം ,തിരൂർ  ,676101
|പോസ്റ്റോഫീസ്=തീരൂർ
|പോസ്റ്റോഫീസ്=തിരൂർ
|പിൻ കോഡ്=676101
|പിൻ കോഡ്=676101
|സ്കൂൾ ഫോൺ=9495565406
|സ്കൂൾ ഫോൺ=9495565406
|സ്കൂൾ ഇമെയിൽ=amlpskumaramangalamtirur@gmail.com
|സ്കൂൾ ഇമെയിൽ=amlpskumaramangalamtirur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തീരൂർ
|ഉപജില്ല=തിരൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =തീരൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =തിരൂർ
|വാർഡ്=22
|വാർഡ്=22
|ലോകസഭാമണ്ഡലം=പൊന്നാനി
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=തീരൂർ
|നിയമസഭാമണ്ഡലം=തിരൂർ
|താലൂക്ക്=തീരൂർ
|താലൂക്ക്=തിരൂർ
|ബ്ലോക്ക് പഞ്ചായത്ത്=തീരൂർ
|ബ്ലോക്ക് പഞ്ചായത്ത്=തിരൂർ
|ഭരണവിഭാഗം=വിദ്യാഭ്യാസം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=ജനറൽ
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ .പി  വിഭാഗം
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 38: വരി 38:
|സ്കൂൾ തലം=പ്രീ പ്രൈമറി  മുതൽ നാലാം തരം
|സ്കൂൾ തലം=പ്രീ പ്രൈമറി  മുതൽ നാലാം തരം
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=43
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=79
|വിദ്യാർത്ഥികളുടെ എണ്ണം 1-10=65
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 56: വരി 56:
|പ്രധാന അദ്ധ്യാപകൻ=രജീഷ് .ജി
|പ്രധാന അദ്ധ്യാപകൻ=രജീഷ് .ജി
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ സലാം
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ സലാം
|എം.പി.ടി.എ. പ്രസിഡണ്ട്=സെലീന
|എം.പി.ടി.എ. പ്രസിഡണ്ട്=റംല
|സ്കൂൾ ചിത്രം=19735-school photo.jpeg
|സ്കൂൾ ചിത്രം=19735-school photo.jpeg
|size=350px
|size=350px
വരി 105: വരി 105:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps: ,  | width=800px | zoom=16 }}
{{Slippymap|lat=10°55'53.0"N|lon= 75°55'52.7"E |zoom=16|width=800|height=400|marker=yes}}

16:48, 13 മാർച്ച് 2026-നു നിലവിലുള്ള രൂപം

മലപ്പുറം ജില്ലയിലെ തീരൂർ വിദ്യാഭ്യാസം  ജില്ലയിലെ തീരൂർ  സബ്‌ജില്ലയിലെ  തീരൂർ മുനിസിപ്പാലിറ്റിയിലെ  എയ്ഡഡ്  വിദ്യാലയം

എ.എം.എൽ.പി.എസ്.കുമരമംഗലം, തിരൂർ
വിലാസം
തിരൂർ

തിരൂർ പി.ഒ.
,
676101
,
മലപ്പുറം ജില്ല
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ9495565406
ഇമെയിൽamlpskumaramangalamtirur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19735 (സമേതം)
യുഡൈസ് കോഡ്32051000613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതിരൂർ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപ്രീ പ്രൈമറി മുതൽ നാലാം തരം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരജീഷ് .ജി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ സലാം
എം.പി.ടി.എ. പ്രസിഡണ്ട്റംല
അവസാനം തിരുത്തിയത്
13-03-2026Jktavanur


പ്രോജക്ടുകൾ






ചരിത്രം

കുമരമംഗലം എ.എം.എൽ.പി. സ്കൂൾ ഒരു ചരിത്ര വീക്ഷണം.

ഏകദേശം നൂറിൽപരം വർഷങ്ങൾക്കു മുമ്പ് 1895 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലപ്പുറം ജില്ലയിൽ തന്നെ ആദ്യത്തെ ഓത്തുപള്ളിക്കൂടമായാണ് ഈ സ്ഥാപനം നിലവിൽ വന്നത്. തിരൂരിലെ തന്നെ ആദ്യത്തെ വിദ്യാലയമായിട്ടാണ് ഇത് അറിയപ്പെടുന്നത്. ബ്രിട്ടീഷ് ഗവൺമെന്റിന്റെ കാലത്ത് അന്നാര മാപ്പിള ഗേൾസ് ലോവർ പ്രൈമറി സ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. മറ്റു ചില സാങ്കേതിക കാരണങ്ങളാൽ അന്നത്തെ ബ്രിട്ടീഷ് ഗവൺമെന്റ് വിദ്യാഭ്യാസ വകുപ്പ് ഈ സ്ഥാപനത്തിന്റെ സേവനം അവിടെ അവസാനിപ്പിക്കുകയും ഇവിടേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഈ സ്ഥാപനം 30 വർഷത്തോളം സേവനമനുഷ്ഠിച്ചതായിട്ടാണ് അറിവ്. അതിനുശേഷം 25 വർഷത്തോളം സി.സി. നായർ എന്ന ഒരു അധ്യാപകന്റെ മാനേജ്മെന്റിൽ പ്രശസ്തമായ സേവനമനുഷ്ഠിച്ചു പോന്നു. സി.സി. നായരുടെ കാലശേഷം കിഴക്കുമ്പാട്ട് കമ്മുക്കുട്ടി മൊല്ല മകൻ മുഹമ്മദ് ബാവ എന്നവർ ഇതിന്റെ മാനേജർ ആയി സ്ഥാനമേറ്റു. ഇപ്പോൾ നിലവിൽ കിഴക്കുമ്പാട്ട് അബ്ദുറഹിമാനാണ് ഈ വിദ്യാലയത്തിന്റെ മാനേജർ.

കുഞ്ഞു മുഹമ്മദ് മാസ്റ്റർ, ഖാലിദ് മാസ്റ്റർ, അന്നത്തെ മുനിസിപ്പൽ ചെയർമാൻ കെ.പി. മൊയ്തീൻകുട്ടി മാസ്റ്റർ, കെ.ടി.മാധവൻനായർ, എൻ. നാരായണി ടീച്ചർ, പി. നാരായണൻ മാസ്റ്റർ, കിഴക്കാം കുന്നത്ത് ഹംസ മാസ്റ്റർ, മരക്കാർ കുട്ടി മാസ്റ്റർ, എം. ഹംസ മാസ്റ്റർ, യു. ലീല ടീച്ചർ, നഫീസ ടീച്ചർ, വിജയലക്ഷ്മി ടീച്ചർ, പി. എം. ലത ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ പ്രധാന അധ്യാപകരാണ്.

ഭൗതികസൗകര്യങ്ങൾ

മാനേജ്മെന്റ് വീട് ഉൾപ്പെടെ 45 സെന്റ് ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. എൽ പി വിഭാഗത്തിൽ നാല് ക്ലാസ്സ് റൂം, പ്രീപ്രൈമറി, കമ്പ്യൂട്ടർ റൂം ഉൾപ്പെടെ 6 ക്ലാസ് നിലവിൽ സ്കൂളിൽ ഉണ്ട്.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. സി.സി. നായർ
  2. കിഴക്കുമ്പാട്ട് മുഹമ്മദ് ബാവ
  3. കിഴക്കുമ്പാട്ട് അബ്ദുറഹിമാൻ
  4. കുഞ്ഞു മുഹമ്മദ് മാസ്റ്റർ
  5. ഖാലിദ് മാസ്റ്റർ
  6. കെ.പി. മൊയ്തീൻകുട്ടി മാസ്റ്റർ
  7. കെ.ടി.മാധവൻനായർ
  8. എൻ. നാരായണി ടീച്ചർ
  9. പി. നാരായണൻ മാസ്റ്റർ
  10. കിഴക്കാം കുന്നത്ത് ഹംസ മാസ്റ്റർ
  11. മരക്കാർ കുട്ടി മാസ്റ്റർ
  12. എം. ഹംസ മാസ്റ്റർ
  13. യു. ലീല ടീച്ചർ
  14. നഫീസ ടീച്ചർ
  15. വിജയലക്ഷ്മി ടീച്ചർ
  16. പി. എം. ലത

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂക

വഴികാട്ടി

Map