ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.സ്കൂൾ മൊട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{prettyurl|G.L.P.S. Kovoor}} {{Infobox AEOSchool | സ്ഥലപ്പേര്= കൊല്ലം | വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.L.P.S. Kovoor}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Prettyurl|G.L.P.S.Mottackal}}{{Infobox School
| സ്ഥലപ്പേര്= കൊല്ലം
|സ്ഥലപ്പേര്=തേവലക്കര
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=41310
| സ്ഥാപിതവര്‍ഷം=  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= ചവറ പി.ഒ, <br/>കൊല്ലം
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍=
|യുഡൈസ് കോഡ്=32130400507
| സ്കൂള്‍ ഇമെയില്‍=
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= ചവറ
|സ്ഥാപിതവർഷം=1940
| ഭരണ വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ വിലാസം=തേവലക്കര
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=തേവലക്കര
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=690524
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=glpsmottackal@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=ചവറ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=20
| പ്രധാന അദ്ധ്യാപകന്‍= വി.എം. രാജമോഹന്‍ പിള്ള         
|ലോകസഭാമണ്ഡലം=കൊല്ലം
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=ചവറ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=കരുനാഗപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=ചവറ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=21
|വിദ്യാർത്ഥികളുടെ എണ്ണം 1-10=57
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീലത പി ജി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സിബി മോൾ
|എം.പി.ടി.. പ്രസിഡണ്ട്=അംബിക
|സ്കൂൾ ചിത്രം=41310 school.jpeg
|size=350px
|caption=.
|ലോഗോ=
|logo_size=50px
}}
}}
==ചരിത്രം==
== ചരിത്രം ==
                  ഗ്രാമീണ സൗന്ദര്യം തുളുമ്പി നിൽക്കുന്ന ദേവലോകക്കരയിലെ  പുരാതനമായ ഒരു വിദ്യാലയമാണ് മൊട്ടക്കൽ ഗവൺമെന്റ് എൽ . പി . സ്കൂൾ . 1890  ൽ സ്ഥാപിതമായ ഈ സരസ്വതീ ക്ഷേത്രം തേവലക്കര പഞ്ചായത്തിൽ ഇരുപതാം വാർഡിൽ സ്ഥിതി ചെയ്യുന്നു. പ്രീ പ്രൈമറി മുതൽ നാല് വരെ ക്ലാസുകൾ ഉള്ള ഈ വിദ്യാലയത്തിന്റെ ഫീഡിങ് ഏരിയ പാലക്കൽ, മൊട്ടക്കൽ, മുള്ളിക്കാല,കോയിവിള വടക്ക് എന്നിവയാണ്.


==ഭൗതികസൗകരൃങ്ങൾ==
                        സമീപ ദേശത്തെ നായർ കുടുംബമായ മാമ്പുഴ തറവാട്ടിലെ കാരണവന്മാർ ഈ തറവാട്ടിലെ പെൺകുട്ടികൾക്ക് മാത്രം വിദ്യാഭ്യാസം കൊടുക്കുന്നതിനു വേണ്ടി നിർമ്മിച്ച ഈ വിദ്യാലയം പെൺപള്ളിക്കൂടം എന്ന പേരിൽ അറിയപ്പെട്ടു. ഇവിടുത്തെ അധ്യാപകരും സ്ത്രീകളായിരുന്നു. ചുറ്റുവട്ടത്തുള്ള പ്രദേശത്തു രാജഭരണ സഹായത്തോടെ നില നിന്നിരുന്ന വിദ്യാലയങ്ങളിൽ ഒന്നുമാത്രമായിരുന്നു ഇത്. അന്നത്തെ തറവാട്ടു കാരണവന്മാരിൽ പ്രധാനി ശ്രീ. ഗോവിന്ദപ്പിള്ളയായിരുന്നു. അദ്ദേഹത്തിന്റെ മകൾ ശ്രീലക്ഷ്മിക്കുട്ടിയമ്മ ഇവിടുത്തെ ആദ്യകാല വിദ്യാർത്ഥികളിൽപ്പെടും.
==മികവുകൾ==
 
==ദിനാചരണങ്ങൾ==
                      ഏകദേശം എഴുപത് വർഷങ്ങൾക്ക് മുൻപ് ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്ത ശേഷം സമീപ പ്രദേശത്തുണ്ടായിരുന്ന കേശവ വിലാസം എൽ . പി . സ്കൂൾ അതിന്റെ അംഗീകാരം പിൻവലിച്ച് ഈ സ്‌കൂളിനോട് ചേർക്കുകയും രേഖകൾ കൈമാറുകയും ചെയ്തു.
==അദ്ധ്യാപകർ==
 
==ക്ലബുകൾ==
== ഭൗതികസൗകര്യങ്ങൾ ==
===ഗണിത ക്ലബ്===
 
===ഹെൽത്ത് ക്ലബ്===
 
===ഹരിതപരിസ്ഥിതി ക്ലബ്===
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ]]
* ഗ്രന്ഥശാല
 
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|
|
|-
|
|
|
|-
|
|
|
|-
|
|
|
|-
|
|
|
|}
 
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:8.58,76.32|width=800px|zoom=12}}
*ശാസ്താംകോട്ട - ചവറ പാതയിൽ ചേനങ്കര ജംക്ഷനിൽ നിന്നും ഒരു കിലോമീറ്റർ തെക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
*കരുനാഗപ്പള്ളിയിൽ നിന്നും തെക്കുംഭാഗത്തേക്ക് യാത്രചെയ്യുമ്പോൾ സ്കൂളിൽ എത്തുവാനും സാധിക്കും . <br>
----
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat=9.00204|lon=76.57552|zoom=18|width=800|height=400|marker=yes}}
<!--visbot  verified-chils->-->

10:23, 12 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.സ്കൂൾ മൊട്ടക്കൽ
.
വിലാസം
തേവലക്കര

തേവലക്കര പി.ഒ.
,
690524
,
കൊല്ലം ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഇമെയിൽglpsmottackal@gmail.com
കോഡുകൾ
സ്കൂൾ കോഡ്41310 (സമേതം)
യുഡൈസ് കോഡ്32130400507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലത പി ജി
പി.ടി.എ. പ്രസിഡണ്ട്സിബി മോൾ
എം.പി.ടി.എ. പ്രസിഡണ്ട്അംബിക
അവസാനം തിരുത്തിയത്
12-03-2026Abhishekkoivila


പ്രോജക്ടുകൾ




ചരിത്രം

                  ഗ്രാമീണ സൗന്ദര്യം തുളുമ്പി നിൽക്കുന്ന ദേവലോകക്കരയിലെ  പുരാതനമായ ഒരു വിദ്യാലയമാണ് മൊട്ടക്കൽ ഗവൺമെന്റ് എൽ . പി . സ്കൂൾ . 1890  ൽ സ്ഥാപിതമായ ഈ സരസ്വതീ ക്ഷേത്രം തേവലക്കര പഞ്ചായത്തിൽ ഇരുപതാം വാർഡിൽ സ്ഥിതി ചെയ്യുന്നു. പ്രീ പ്രൈമറി മുതൽ നാല് വരെ ക്ലാസുകൾ ഉള്ള ഈ വിദ്യാലയത്തിന്റെ ഫീഡിങ് ഏരിയ പാലക്കൽ, മൊട്ടക്കൽ, മുള്ളിക്കാല,കോയിവിള വടക്ക് എന്നിവയാണ്.

                        സമീപ ദേശത്തെ നായർ കുടുംബമായ മാമ്പുഴ തറവാട്ടിലെ കാരണവന്മാർ ഈ തറവാട്ടിലെ പെൺകുട്ടികൾക്ക് മാത്രം വിദ്യാഭ്യാസം കൊടുക്കുന്നതിനു വേണ്ടി നിർമ്മിച്ച ഈ വിദ്യാലയം പെൺപള്ളിക്കൂടം എന്ന പേരിൽ അറിയപ്പെട്ടു. ഇവിടുത്തെ അധ്യാപകരും സ്ത്രീകളായിരുന്നു. ചുറ്റുവട്ടത്തുള്ള പ്രദേശത്തു രാജഭരണ സഹായത്തോടെ നില നിന്നിരുന്ന വിദ്യാലയങ്ങളിൽ ഒന്നുമാത്രമായിരുന്നു ഇത്. അന്നത്തെ തറവാട്ടു കാരണവന്മാരിൽ പ്രധാനി ശ്രീ. ഗോവിന്ദപ്പിള്ളയായിരുന്നു. അദ്ദേഹത്തിന്റെ മകൾ ശ്രീലക്ഷ്മിക്കുട്ടിയമ്മ ഇവിടുത്തെ ആദ്യകാല വിദ്യാർത്ഥികളിൽപ്പെടും.

                      ഏകദേശം എഴുപത് വർഷങ്ങൾക്ക് മുൻപ് ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്ത ശേഷം സമീപ പ്രദേശത്തുണ്ടായിരുന്ന കേശവ വിലാസം എൽ . പി . സ്കൂൾ അതിന്റെ അംഗീകാരം പിൻവലിച്ച് ഈ സ്‌കൂളിനോട് ചേർക്കുകയും രേഖകൾ കൈമാറുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ശാസ്താംകോട്ട - ചവറ പാതയിൽ ചേനങ്കര ജംക്ഷനിൽ നിന്നും ഒരു കിലോമീറ്റർ തെക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
  • കരുനാഗപ്പള്ളിയിൽ നിന്നും തെക്കുംഭാഗത്തേക്ക് യാത്രചെയ്യുമ്പോൾ സ്കൂളിൽ എത്തുവാനും സാധിക്കും .

Map
"https://schoolwiki.in/index.php?title=ഗവ.എൽ.പി.സ്കൂൾ_മൊട്ടക്കൽ&oldid=2963081" എന്ന താളിൽനിന്ന് ശേഖരിച്ചത്