ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച് എസ് എരുമപ്പെട്ടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsserumapetty (സംവാദം | സംഭാവനകൾ)
No edit summary
Ghsserumapetty (സംവാദം | സംഭാവനകൾ)
REPORTING AI TRAINING CLASS
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
അവധിക്കാല സ്കൂൾ ക്യാമ്പ്  ഘട്ടം 1
<gallery>
</gallery>അവധിക്കാല സ്കൂൾ ക്യാമ്പ്  ഘട്ടം 1




വരി 28: വരി 29:
പ്രമാണം:24009schoolcamp3.jpg|alt=
പ്രമാണം:24009schoolcamp3.jpg|alt=
പ്രമാണം:24009schoolcamp2.jpg|alt=
പ്രമാണം:24009schoolcamp2.jpg|alt=
24009school_camp_9.jpg
24009lkschoolcamp7.jpg
</gallery>
</gallery>
== '''ലഹരി വിരുദ്ധസന്ദേശറാലി''' ==
ലഹരിവിരുദ്ധദിനാചരണത്തിൻ്റെ ഭാഗമായി വിവിധ ക്ലബ്ബുകളെ ഉൾക്കൊള്ളിച്ചു റാലി നടത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്വയം തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്ററുകൾ പ്ലക്കാർഡുകളാക്കി കൊണ്ട് റാലിയിൽ സജീവമായി പങ്കെടുത്തു.<gallery>
പ്രമാണം:24009antidrugrali NEW.resized.jpg|ലഹരിവിരുദ്ധറാലി
പ്രമാണം:24009 antidrug lk NEW.resized.jpg|lk club
പ്രമാണം:24009antidrug assembliNEW.resized.jpg|antidrug assembli
പ്രമാണം:24009 antidrug lk1NEW.resized.jpg|lkstudents
പ്രമാണം:24009rali lk with cam NEW.resized.jpg|lk students with camera
</gallery>
== AI TRAINING FOR LK PARENTS(28/02/2026) ==
[[പ്രമാണം:24009 AI TRAINING FOR PARENTS.jpg|ലഘുചിത്രം|AI TRAINING INAUGURATION]]
<gallery>
പ്രമാണം:24009 AI TRAINING FOR PARENTS.jpg
പ്രമാണം:24009 AI TRAINING 1.jpg
പ്രമാണം:24009 AI TRAINING 4.jpg
പ്രമാണം:24009 AI TRAINING 3.jpg
പ്രമാണം:24009 AI TRAINING 2.jpg
</gallery>2026 ഫെബ്ര‍ുവരി  28ന് ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി AI ബോധവൽക്കരണ ക്ലാസ്  നടത്തി. PTAപ്രസി‍‍ഡന്റ് ശ്രീമതി.  ഷീബരാജേഷിന്റെ അധ്യക്ഷതയിൽ HM ശ്രീമതി. ബീനടീച്ച‌‌ർ ഉദ്ഘാടനം നി‌ർവഹിച്ചു.SMC ചെയർമാൻ ശ്രീ. ശ്രീജൻ വി എസ് ആശംസകൾ നേർന്നു.LK MENTOR  PRIYA TM സ്വാഗതം പറഞ്ഞ‍ു.

14:49, 10 മാർച്ച് 2026-നു നിലവിലുള്ള രൂപം

അവധിക്കാല സ്കൂൾ ക്യാമ്പ്  ഘട്ടം 1


അവധിക്കാല സ്‍ക‍ൂൾ ക്യാമ്പ‍്

24009-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്24009
യൂണിറ്റ് നമ്പർLK/2018/24009
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലത്രിശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്ദംകുളം
ലീഡർആര്യൻബാബുരാജൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പ്രി{യ ടി എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സൗമ്യ സാമുവൽ
അവസാനം തിരുത്തിയത്
10-03-2026Ghsserumapetty


2024-2027 ബാച്ചിൻ്റെ വേനലവധിക്കാല ക്യാമ്പ്  28/05/2025 ബുധനാഴ്ച നടന്നു.

പ്രധാനാധ്യാപിക ബീന സി ജേക്കബ് ഉദ്ഘാടനം നടത്തി. MJD HS KUNNAMKULAM ലെ കൈറ്റ് മാസ്റ്റർ നോബിൻ സി. ജെ (external RP) യും കൈറ്റ് മിസ്ട്രസായ ബ്ലെസി എ ഐ (ഇൻ്റേർണൽRP) യും ചേർന്ന്  ക്ലാസിന് നേതൃത്വം നൽകി.

ക്യാമ്പിൽ വീഡിയോ നിർമ്മാണം , എഡിറ്റിങ് എന്നി വിഷയങ്ങൾ കുട്ടികൾ കൈകാര്യം ചെയ്യാൻ പരിശീലിച്ചു. 10.00 am ന് തുടങ്ങി 4.00 pm ന്  ക്യാമ്പ് സമാപിച്ചു.

ലഹരി വിരുദ്ധസന്ദേശറാലി

ലഹരിവിരുദ്ധദിനാചരണത്തിൻ്റെ ഭാഗമായി വിവിധ ക്ലബ്ബുകളെ ഉൾക്കൊള്ളിച്ചു റാലി നടത്തുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്വയം തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്ററുകൾ പ്ലക്കാർഡുകളാക്കി കൊണ്ട് റാലിയിൽ സജീവമായി പങ്കെടുത്തു.

AI TRAINING FOR LK PARENTS(28/02/2026)

AI TRAINING INAUGURATION

2026 ഫെബ്ര‍ുവരി 28ന് ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി AI ബോധവൽക്കരണ ക്ലാസ് നടത്തി. PTAപ്രസി‍‍ഡന്റ് ശ്രീമതി. ഷീബരാജേഷിന്റെ അധ്യക്ഷതയിൽ HM ശ്രീമതി. ബീനടീച്ച‌‌ർ ഉദ്ഘാടനം നി‌ർവഹിച്ചു.SMC ചെയർമാൻ ശ്രീ. ശ്രീജൻ വി എസ് ആശംസകൾ നേർന്നു.LK MENTOR PRIYA TM സ്വാഗതം പറഞ്ഞ‍ു.