ഉള്ളടക്കത്തിലേക്ക് പോവുക

"ജി എഫ് യു പി എസ് കോരപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16340 (സംവാദം | സംഭാവനകൾ)
ഇൻഫോ ബോക്സ് തിരുത്തി
16340 (സംവാദം | സംഭാവനകൾ)
എണ്ണം
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=മിനി എൻ.വി
|പ്രധാന അദ്ധ്യാപകൻ=മിനി എൻ വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ് സി
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=മാഷിദ
|എം.പി.ടി.എ. പ്രസിഡണ്ട്=മുഹ്സിന
|സ്കൂൾ ചിത്രം=16340-1.jpg
|സ്കൂൾ ചിത്രം=16340-1.jpg
|size=350px
|size=350px
വരി 66: വരി 66:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച‍‍‍‍]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച‍‍‍‍]]


വരി 141: വരി 133:
<br>
<br>
----
----
{{#multimaps:11.35754,75.74256| zoom=18|width=800px}}
{{Slippymap|lat=11.35754|lon=75.74256|zoom=16|width=800|height=400|marker=yes}}
----
----

09:52, 9 മാർച്ച് 2026-നു നിലവിലുള്ള രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എഫ് യു പി എസ് കോരപ്പുഴ
വിലാസം
കോരപ്പുഴ

വെങ്ങളം പി.ഒ.
,
673303
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1919
വിവരങ്ങൾ
ഫോൺ0496 2634428
ഇമെയിൽkorapuzhagfups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16340 (സമേതം)
യുഡൈസ് കോഡ്32040900205
വിക്കിഡാറ്റQ64552464
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചേമഞ്ചേരി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ97
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി എൻ.വി
പി.ടി.എ. പ്രസിഡണ്ട്നൗഷാദ്
എം.പി.ടി.എ. പ്രസിഡണ്ട്മുഹ്സിന
അവസാനം തിരുത്തിയത്
09-03-202616340


പ്രോജക്ടുകൾ




ഒരു പ്രദേശത്തിൻറെ ഉയർച്ചയിൽ തനതു മുദ്രകൾ പതിപ്പിച്ചു കൊണ്ട് അക്ഷരപൂക്കൾ വിടർത്തിയ ഒരു വിദ്യാലയം. അതാണ് കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ പെട്ട കൊയിലാണ്ടി ഉപജില്ലയിലെ കോരപ്പുഴ ഗവ.ഫിഷറീസ് യു.പി - സ്കൂൾ .1919-ൽ സ്ഥാപിതമായ വിദ്യാലയത്തിൽ പ്രധാനമായും മത്സ്യ ബന്ധന മേഖലയിൽപ്പെട്ട രക്ഷിതാക്കളുടെ കുട്ടികളാണ്അധ്യയനം നടത്തുന്നത്.പഠന പാഠ്യേതരരംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ സ്ഥാപനം ഒരു നൂ റ്റാണ്ടിന്റെ പാരമ്പര്യം ഉയർത്തി പിടിക്കുന്നു. പ്രവർത്തന മേഖലയിൽ മികവിന്റെ നേർസാക്ഷ്യമാവാനുള്ള ശ്രമത്തിലാണ് വിദ്യാലയം.

ചരിത്രം

1919 ൽ സ്ഥാപിക്കപ്പെട്ടു.അധികവായനയ്ക്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പേര്
1 അസൈൻ മാസ്റ്റർ
2 വാസു മാസ്റ്റർ
3 ബാലകൃഷ്ണൻ മാസ്റ്റർ
4 ജഗദമ്മ ടീച്ചർ
5 ബാലകൃഷ്ണൻ മാസ്റ്റർ
6 ശ്രീകുമാരൻ കിടാവ് മാസ്റ്റർ
7 രോഹിണി ടീച്ചർ
8 വിജയൻ മാസ്റ്റർ
9 മണി മാസ്റ്റർ
10 വസന്ത കുമാരി ടീച്ചർ
11 മുരളീധരൻ മാസ്റ്റർ
12 വിജയ ലഷ്മി ടീച്ചർ
13 വൽസൻ മാസ്ററർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മുൻ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സതീഷ് ചന്ദ്രൻ

വഴികാട്ടി

NH 66 കോഴിക്കോട് കൊയിലാണ്ടി റൂട്ടിൽ കോരപ്പുഴ പാലത്തിന് ഏതാണ്ട് 200 മീറ്റർ വടക്കു മാറി റെയൽവെ ലയിനിനു കിഴക്കു വശം സ്ഥിതിചെയ്യുന്നു.


Map

"https://schoolwiki.in/index.php?title=ജി_എഫ്_യു_പി_എസ്_കോരപ്പുഴ&oldid=2959810" എന്ന താളിൽനിന്ന് ശേഖരിച്ചത്