"ഗവ.യു പി എസ് അന്തിനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|gupsanthinad}} | {{prettyurl|gupsanthinad}} | ||
{{Infobox | [[പ്രമാണം:GUPS ANTHINAD.jpg|ലഘുചിത്രം|ജി .യു .പി .സ്കൂൾ അന്തിനാട്]] | ||
| സ്ഥലപ്പേര്= | [[പ്രമാണം:BS21 KTM 31533 1jpg.jpg|ലഘുചിത്രം]] | ||
| വിദ്യാഭ്യാസ ജില്ല= പാലാ | കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ അന്തീനാട് എന്ന സ്ഥലത്തുള്ള ഒരു ഗവണ്മെന്റ് അപ്പർ പ്രൈമറി വിദ്യാലയമാണ് ഗവ.യു പി എസ് അന്തിനാട്. 1914-ൽ സ്ഥാപിതമായ വിദ്യാലയമാണ്.{{Infobox School | ||
| റവന്യൂ ജില്ല= കോട്ടയം | |സ്ഥലപ്പേര്=പാലാ | ||
| | |വിദ്യാഭ്യാസ ജില്ല=പാലാ | ||
| | |റവന്യൂ ജില്ല=കോട്ടയം | ||
| | |സ്കൂൾ കോഡ്=31533 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87658857 | ||
| | |യുഡൈസ് കോഡ്=32101000205 | ||
| | |സ്ഥാപിതദിവസം=14 | ||
|സ്ഥാപിതമാസം=ജൂൺ | |||
| | |സ്ഥാപിതവർഷം=1914 | ||
|സ്കൂൾ വിലാസം=അന്തിനാട് | |||
| | |പോസ്റ്റോഫീസ്=അന്തിനാട് | ||
| പഠന | |പിൻ കോഡ്=686651 | ||
| പഠന | |സ്കൂൾ ഫോൺ=04822224033 | ||
| മാദ്ധ്യമം= മലയാളം | |സ്കൂൾ ഇമെയിൽ=gups.anthinadu@gmal.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=പാലാ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കരൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=5 | ||
| പ്രധാന | |ലോകസഭാമണ്ഡലം=കോട്ടയം | ||
| പി.ടി. | |നിയമസഭാമണ്ഡലം=പാല | ||
| | |താലൂക്ക്=മീനച്ചിൽ | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=ളാലം | ||
|ഭരണവിഭാഗം=ഗവൺമെന്റ് | |||
|സ്കൂൾ വിഭാഗം=യു പി | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= യു പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-7=16 | |||
|പെൺകുട്ടികളുടെ എണ്ണം 1-7=9 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-7=25 | |||
|അദ്ധ്യാപകരുടെ എണ്ണം 1-7=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജെയ്‌സൺ കെ ജെയിംസ് (ഹെഡ്‍മാസ്റ്റർ) | |||
|പി.ടി.എ. പ്രസിഡണ്ട്=ശിവദാസ് വി .എം | |||
|എം.പി.ടി.എ.പ്രസിഡന്റ് =രാജിമോൾ എം എൻ | |||
|സ്കൂൾ ചിത്രം=Govt. UPS Anthinad.jpg| | |||
|size= | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
പാലാ തൊടുപുഴ റോഡിൽ അന്തിനാട്ടപ്പൻെറ തിരുമുൻപിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് നൂറ്റിപ്പതിനാല് വർഷത്തെ പഴക്കമുണ്ട്. ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എൽ.പി സ്കൂൾ, യു.പി ആയി ഉയർത്തപ്പെട്ടത് 1986 ലാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
== | വിശാലമായ കളിസ്ഥലം, സുസജ്ജമായ പാചകപ്പുര, ശാസ്ത്ര പാർക്ക്, 4000 ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. കാലപ്പഴക്കം മൂലം പൊളിച്ചുകളഞ്ഞ പഴയ എൽ.പി കെട്ടിടത്തിനു പകരം പുതിയ കെട്ടിടത്തിനു അനുമതി കിട്ടി തുടർനടപടികൾ ആരംഭിച്ചത് പ്രതീക്ഷ നൽകുന്നു. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* യോഗ ക്ലബ്ബ് | |||
* കരാട്ടേ ക്ലാസ് | |||
* പരിസ്ഥിതി ക്ലബ്ബ് | |||
* ലൈബ്രറി ക്ലബ്ബ് | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻപ്രഥമ അദ്ധ്യാപകർ ''' | |||
1. സി.സി ആഗസ്തി (2000) | |||
2. സി.എം ദേവസ്യാ (2004) | |||
3. പി. തങ്കമ്മ (2004-2006) | |||
4. കെ സി ആൻസി (2006-2017) | |||
5. ലാലി പി.ടി (2017-2022) | |||
6.അനുപമ ബി നായർ (2022- 2023) | |||
7.സിന്ധു കെ.ഡി (2023-2025) | |||
== നിലവിലെ സ്റ്റാഫ് (2025 on wards) | |||
ജെയ്‌സൺ കെ ജെയിംസ് (ഹെഡ്‍മാസ്റ്റർ) | |||
1.സൗമ്യ കെ എസ് | |||
2.സുമേഷ് മാത്യു | |||
3.റ്റോജോ റ്റോമി | |||
4.ബിബിൻ തോമസ് | |||
5.വിദ്യ എം ആർ | |||
6.ദീപ്‌തി എസ് | |||
7.വിശാഖ് എസ് എം | |||
8.സുശീല ബെന്നി | |||
== നേട്ടങ്ങൾ == | |||
കുട്ടികളെ കലോത്സവങ്ങളിൽ പങ്കെടുപ്പിക്കുകയും പരിശീലനങ്ങൾ നൽകുകയും ചെയ്തുവരുന്നു. കുട്ടികൾക്ക് എൽ എസ് എസ്,യു എസ് എസ് പരിശീലനം നൽകിവരുന്നു.രാവിലെ പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനായി ദിവസവും പൊതുവിജ്ഞാന ക്ലാസ്സും ദിനപത്രവായനയും ആഴ്ചയിലൊരിക്കൽക്വിസ് മത്സരവും നടത്തപ്പെടുന്നു. | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | #ദൈവദാസൻ മാർ മാത്യു കാവുകാട്ട് പിതാവ്(ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പ്) | ||
# | #മഹാകവി പി .എം.ദേവസ്യ | ||
# | #സിബി ജോർജ് (IFS- Secretary at the Ministry of External Affairs) | ||
#ഡോ .സി .പി .കൊട്ടാരം (വിദ്യാഭ്യാസ വിചക്ഷണൻ ) | |||
#അന്തീനാട് ജോസ് (സാഹിത്യകാരൻ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | പാലാ-തൊടുപുഴ ഹൈവേയിൽ അന്തീനാട് മഹാദേവ ക്ഷേത്രത്തിനു എതിർവശം.{{Slippymap|lat=9.7566532|lon=76.6994896|zoom=16|width=full|height=400|marker=yes}} | ||
| | <!--visbot verified-chils->--> | ||
| | |||
<!-- | |||
12:56, 31 ജനുവരി 2026-നു നിലവിലുള്ള രൂപം


കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ അന്തീനാട് എന്ന സ്ഥലത്തുള്ള ഒരു ഗവണ്മെന്റ് അപ്പർ പ്രൈമറി വിദ്യാലയമാണ് ഗവ.യു പി എസ് അന്തിനാട്. 1914-ൽ സ്ഥാപിതമായ വിദ്യാലയമാണ്.
| ഗവ.യു പി എസ് അന്തിനാട് | |
|---|---|
| വിലാസം | |
പാലാ അന്തിനാട് പി.ഒ. , 686651 , കോട്ടയം ജില്ല | |
| സ്ഥാപിതം | 14 - ജൂൺ - 1914 |
| വിവരങ്ങൾ | |
| ഫോൺ | 04822224033 |
| ഇമെയിൽ | gups.anthinadu@gmal.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31533 (സമേതം) |
| യുഡൈസ് കോഡ് | 32101000205 |
| വിക്കിഡാറ്റ | Q87658857 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാലാ |
| ഉപജില്ല | പാലാ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പാല |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ളാലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കരൂർ |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
| സ്കൂൾ വിഭാഗം | യു പി |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജെയ്‌സൺ കെ ജെയിംസ് (ഹെഡ്‍മാസ്റ്റർ) |
| പി.ടി.എ. പ്രസിഡണ്ട് | ശിവദാസ് വി .എം |
| അവസാനം തിരുത്തിയത് | |
| 31-01-2026 | 31533hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പാലാ തൊടുപുഴ റോഡിൽ അന്തിനാട്ടപ്പൻെറ തിരുമുൻപിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് നൂറ്റിപ്പതിനാല് വർഷത്തെ പഴക്കമുണ്ട്. ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എൽ.പി സ്കൂൾ, യു.പി ആയി ഉയർത്തപ്പെട്ടത് 1986 ലാണ്.
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം, സുസജ്ജമായ പാചകപ്പുര, ശാസ്ത്ര പാർക്ക്, 4000 ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. കാലപ്പഴക്കം മൂലം പൊളിച്ചുകളഞ്ഞ പഴയ എൽ.പി കെട്ടിടത്തിനു പകരം പുതിയ കെട്ടിടത്തിനു അനുമതി കിട്ടി തുടർനടപടികൾ ആരംഭിച്ചത് പ്രതീക്ഷ നൽകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- യോഗ ക്ലബ്ബ്
- കരാട്ടേ ക്ലാസ്
- പരിസ്ഥിതി ക്ലബ്ബ്
- ലൈബ്രറി ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻപ്രഥമ അദ്ധ്യാപകർ 1. സി.സി ആഗസ്തി (2000)
2. സി.എം ദേവസ്യാ (2004)
3. പി. തങ്കമ്മ (2004-2006)
4. കെ സി ആൻസി (2006-2017)
5. ലാലി പി.ടി (2017-2022)
6.അനുപമ ബി നായർ (2022- 2023)
7.സിന്ധു കെ.ഡി (2023-2025)
== നിലവിലെ സ്റ്റാഫ് (2025 on wards) ജെയ്‌സൺ കെ ജെയിംസ് (ഹെഡ്‍മാസ്റ്റർ)
1.സൗമ്യ കെ എസ്
2.സുമേഷ് മാത്യു
3.റ്റോജോ റ്റോമി
4.ബിബിൻ തോമസ്
5.വിദ്യ എം ആർ
6.ദീപ്‌തി എസ്
7.വിശാഖ് എസ് എം
8.സുശീല ബെന്നി
നേട്ടങ്ങൾ
കുട്ടികളെ കലോത്സവങ്ങളിൽ പങ്കെടുപ്പിക്കുകയും പരിശീലനങ്ങൾ നൽകുകയും ചെയ്തുവരുന്നു. കുട്ടികൾക്ക് എൽ എസ് എസ്,യു എസ് എസ് പരിശീലനം നൽകിവരുന്നു.രാവിലെ പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനായി ദിവസവും പൊതുവിജ്ഞാന ക്ലാസ്സും ദിനപത്രവായനയും ആഴ്ചയിലൊരിക്കൽക്വിസ് മത്സരവും നടത്തപ്പെടുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ദൈവദാസൻ മാർ മാത്യു കാവുകാട്ട് പിതാവ്(ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പ്)
- മഹാകവി പി .എം.ദേവസ്യ
- സിബി ജോർജ് (IFS- Secretary at the Ministry of External Affairs)
- ഡോ .സി .പി .കൊട്ടാരം (വിദ്യാഭ്യാസ വിചക്ഷണൻ )
- അന്തീനാട് ജോസ് (സാഹിത്യകാരൻ)
വഴികാട്ടി
പാലാ-തൊടുപുഴ ഹൈവേയിൽ അന്തീനാട് മഹാദേവ ക്ഷേത്രത്തിനു എതിർവശം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 31533
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാലാ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
