|
|
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| ===== ലോക ഭീകരൻ ===== | | === *[[{{PAGENAME}}/കൊറോണ|കൊറോണ]] *[[{{PAGENAME}}/അറിയാതെ|അറിയാതെ]] *[[{{PAGENAME}}/വെെറസ്|വെെറസ്]] *[[{{PAGENAME}}/ലോക ഭീകരൻ|ലോക ഭീകരൻ]] === |
| | | [[*വര]] |
| ലോകത്തെ ഞെട്ടി വിറപ്പിച്ച കോവിഡ്
| |
| | |
| മാനവരാശിയെ ഭീതിയിലാഴ്ത്തി
| |
|
| |
| ആശങ്ക വേണ്ട കൂട്ടുകാരെ
| |
| | |
| കൊറോണ എന്ന വൈറസിനെ | |
|
| |
| ജാഗ്രതയോടെ നേരിടാം
| |
|
| |
| നമുക്കൊന്നായ് തുരത്തിടാം
| |
| | |
| കൊറോണ ഭീതിയെ നീക്കിടാനായ് | |
| | |
| വ്യക്തിശുചിത്വങ്ങൾ പാലിക്കേണം
| |
|
| |
| സോപ്പും സനിറ്റീസിറും ഉപയോഗിച്ചു
| |
|
| |
| കൈകൾ നന്നായി കഴികിടേണം
| |
| | |
| തുമ്മലോ ചുമയോ വന്നാലുടൻ
| |
|
| |
| തൂവാലകൊണ്ട് മുഖം മൂടണം
| |
| | |
| അത്യാവശ്യത്തിനായ് പുറത്തിറങ്ങാം
| |
| | |
| മാസ്ക് ധരിക്കാൻ മറക്കരുത്
| |
| | |
| പോലീസും ആരോഗ്യപാലകരും
| |
| | |
| പറയുന്നതേപടി അനുസരിക്കാം
| |
| | |
| നമ്മുക്ക് വേണ്ടിയും നാടിനു വേണ്ടിയും
| |
| | |
| എന്നൊരു ബോധ്യം നമ്മുക്ക് വേണം
| |
| | |
| കൊറോണ എന്ന ഭീകരനെ
| |
| | |
| ഉടനെ തുരത്തിടാം കൂട്ടുകാരെ
| |
| | |
| ഉടനെ തുരത്തിടാം കൂട്ടുകാരെ
| |
| | |
| - അപർണ്ണ പി
| |
| | |
| | |
| | |
| | |
| | |
| | |
| ===== വെെറസ് =====
| |
| | |
| | |
| മനുഷ്യൻ മഹാനെന്ന് ഭവിച്ചീടും കാലത്ത്
| |
| | |
| മനുഷ്യരാശിക്കു പ്രഹരമേൽപ്പിച്ചുകൊണ്ട്
| |
| | |
| കാഴ്ചക്കും അതീതമാം
| |
| | |
| ഒരു ചെറു ജീവിതൻ ആഗമനത്താൽ
| |
| | |
| നീറുകയാണിന്ന് മനുഷ്യനും ലോകവും
| |
| | |
| തൊട്ടടുത്തുള്ളവനാരെന്ന് പോലും
| |
| | |
| അറിയാത്ത മനുഷ്യനിന്ന്
| |
| | |
| തൊട്ടടുത്തുള്ളവർ തൻ
| |
| | |
| ആത്മ ബന്ധുക്കളെന്ന് തിരിച്ചറിയുന്നു.
| |
| | |
| എന്തിനെന്നറിയാതെ മത്സരിച്ചോടിയിരുന്ന
| |
| | |
| ജനങ്ങൾക്കിന്ന്
| |
| | |
| ഓട്ടവുമില്ല മത്സരവുമില്ല
| |
| | |
| എന്നിരുന്നാലും,
| |
| | |
| മനുഷ്യന്റെ ഈ ലോക്ക്ഡൗൺ വാസം
| |
| | |
| പ്രകൃതിക്കു കനിഞ്ഞൊരു
| |
| | |
| അനുഗ്രഹമായി.
| |
| | |
| ഈ മഹാമാരിയെ തുരത്താൻ,
| |
| | |
| നമ്മളാൽ കഴിയും വിധം ശുചിത്വം
| |
| | |
| പാലിച്ചീടണം.
| |
| | |
| കെെകൾ കഴുകിയും ദുഷ്ചെയ്തികൾ
| |
| | |
| മാറ്റിയും
| |
| | |
| ചെറുക്കാം നമുക്കീ മഹാമാരിയെ
| |
| | |
| ചെറുത്തു പ്രതിരോധിക്കാം
| |
| | |
| ഒറ്റക്കെട്ടായ്......
| |
| | |
| -നന്ദന
| |
| | |
| | |
| | |
| | |
| ===== കൊറോണ =====
| |
| | |
| പ്രിയപ്പെട്ടവരെ ,
| |
| | |
| ഞാൻ കൊറോണ വെെഫസ് പേരുകേട്ട ഒരു വെെറസ് കുടുംബത്തിലെ അംഗം.നിങ്ങളെപോലെതന്നെ ഈ പ്രകൃതിയിലെ ഒരു പ്രജ. ചെെനയിലെ ഒരു പന്നിയുടെ കുഞ്ഞുകൂട്ടിൽ കഴിഞ്ഞ്കൂടുകയായിരുന്നു ഞാൻ. നിങ്ഹൻക്കറിയാമോ ഞങ്ങൾ വെെറസുകൾക്ക് പുറത്ത് ജീവിക്കാൻ കഴിയുകയില്ല.ഏതെങ്കിലും ജീവികളുടെ ആദ്ര അവയവങ്ങളിലാണ് ഞാൻ വസിക്കാൻ കണ്ടെത്താറ്. പുറത്ത് വന്നാൽ കുറച്ച് മണിക്കൂറുകൾ കൊണ്ട് ഞങ്ങളുടെ കഥ കഴിയും.കൊതുക്,പെരുച്ചായി,എലി എന്നിവയാണ് ഞങ്ങൾ ആതിഥേയ ജീവികളായി തെരഞ്ഞെടുക്കാറ്.അവരുടെ വയറ്റിലായാൽ ശല്യമില്ലാതെ കഴിയാമല്ലോ. ആതിഥേയ ജീവികളിൽ ഞങ്ങൾ രോഗം പരത്താറില്ല. ഒരു ദിവസം ചെെനയിൽ ഒരു കാട്ടിൽ നായാടന്മാർ വന്നു. അവർ കുറേ മൃഗങ്ങളെ വെടിവച്ച് വീഴ്ത്തി കൂട്ടത്തിൽ ഞാൻ പാർത്തിരുന്ന കാട്ടു പന്നിയേയും മറ്റു മൃഗങ്ങളേയും കൊണ്ടുപോയി.അത് ചെെനയിലെ പട്ടണത്തിൽ കൊണ്ടുപോയി വിറ്റു.ഞാൻ ആകെ പേടിച്ചു.ചെെനക്കാരുടെ ഇഷ്ട വിഭവമാണല്ലോ കാട്ടുപന്നി.തൊലി അഴിച്ച് കമ്പിയിൽ കോർത്തുവച്ച് നിർത്തി പൊരിച്ച് കൂട്ടത്തിൽ ഞാനും ചാമ്പലാകും എന്ന് കരുതി എന്റെ ഭാഗ്യത്തിന് ഇറച്ചി വെട്ടുകാരൻ പന്നിയുടെ വായതുറന്ന് ആന്ദ്രികാവയവങ്ങൾ എടുത്തു പുറത്തുകളഞ്ഞു തക്കത്തിന് ആ ആളുടെ വിരലിൽ കേറി ഞാൻ പറ്റി.അവൻ മൂക്ക് ചൊറിഞ്ഞപ്പോൾ ശ്വാസനാളം വഴി ശ്വാസകോശത്തിൽ ചെന്നുപറ്റി.ഇനി പതിനാലു ദിവസം സമാധിയാണ്. പിന്നെ അവിടുന്ന് പെരുകി കുറേയാകാൻ ഞങ്ങൾക്ക് കഴിയും. ഞാൻ ചെെനക്കാറന്റെ ശരീരത്ത് നിന്നപ്പോൾ ചെെനക്കാരൻ പനിയും ചുമയും വന്നു ഒരുപാട് രോഗലക്ഷണവും ഉണ്ടായി. ഞങ്ങളിൽ നിന്ന് പെറ്റുപെറുകിയ കുഞ്ഞുങ്ങൾ ചെെനക്കാരന്റെ ഭാര്യയുതെയും മക്കളുടെയും ശരീരത്തിൽ പടർന്നു പിടിച്ചു.അങ്ങനെ രോഗം ആകെ പടർന്നുപിടിച്ച ചെെനയിലെ ആളുകൾക്ക് ഞാൻ കൊറോണ ആണ് എന്ന് അറിയാമായിരുന്നു.ചചെെനയിലെ ശാസ്ത്രഞ്ജന്മാർ കുറേ പരീക്ഷണങ്ങൾ നടത്തി അവസാനമായി ഞാൻ കൊറോണ ആണെന്നുള്ള വിവരം അവർ അറിഞ്ഞു.അങ്ങനെ അവർ എനിക്ക് ഒരു പുതിയ പേരിട്ടു കോവിഡ്19 അങ്ങിനെ ഞാൻ ലോകം മൊത്തം പിരകി നടന്നു . എനിക്കുറപ്പുണ്ട് ഈ രാജ്യത്തെ ജനങ്ങൾ ഇതിന് മരുന്ന് കണ്ടുപിടിക്കുമെന്ന്. വേറെ ഒരു നിവർത്തിയുമില്ലല്ലോ .അങ്ങനെ ഞാൻ ജനങ്ങളെ ശരീരത്തിൽ നിന്ന് ഇറങ്ങി അപ്പോൾ ഞാൻ പറഞ്ഞു ഞങ്ങളെ പോലത്തെ ഒരു മഹാമാരിയിൽ ജനങ്ങളെ നീ ഉൾപ്പെടുത്തല്ലേ...
| |
| -റുഷ്ദ
| |