ഉള്ളടക്കത്തിലേക്ക് പോവുക

"എം.എച്.എം.യു.പി.എസ് കിളിനക്കോട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'===== ലോക ഭീകരൻ ===== ലോകത്തെ ഞെട്ടി വിറപ്പിച്ച കോവ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
19880wiki (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===== ലോക ഭീകരൻ =====
=== *[[{{PAGENAME}}/കൊറോണ|കൊറോണ]]    *[[{{PAGENAME}}/അറിയാതെ|അറിയാതെ]]    *[[{{PAGENAME}}/വെെറസ്|വെെറസ്]]    *[[{{PAGENAME}}/ലോക ഭീകരൻ|ലോക ഭീകരൻ]] ===
 
[[*വര]]
ലോകത്തെ ഞെട്ടി വിറപ്പിച്ച കോവിഡ്
 
മാനവരാശിയെ ഭീതിയിലാഴ്ത്തി
ആശങ്ക വേണ്ട കൂട്ടുകാരെ
 
കൊറോണ എന്ന വൈറസിനെ
ജാഗ്രതയോടെ  നേരിടാം
നമുക്കൊന്നായ് തുരത്തിടാം
 
കൊറോണ ഭീതിയെ നീക്കിടാനായ്
 
വ്യക്തിശുചിത്വങ്ങൾ പാലിക്കേണം
സോപ്പും സനിറ്റീസിറും ഉപയോഗിച്ചു
കൈകൾ നന്നായി കഴികിടേണം
 
തുമ്മലോ ചുമയോ വന്നാലുടൻ
തൂവാലകൊണ്ട് മുഖം മൂടണം
 
അത്യാവശ്യത്തിനായ് പുറത്തിറങ്ങാം
 
മാസ്ക് ധരിക്കാൻ മറക്കരുത്
 
പോലീസും ആരോഗ്യപാലകരും
 
പറയുന്നതേപടി അനുസരിക്കാം
 
നമ്മുക്ക് വേണ്ടിയും നാടിനു വേണ്ടിയും
 
എന്നൊരു ബോധ്യം നമ്മുക്ക് വേണം
 
കൊറോണ എന്ന ഭീകരനെ
 
ഉടനെ തുരത്തിടാം കൂട്ടുകാരെ
 
ഉടനെ തുരത്തിടാം കൂട്ടുകാരെ
 
                                            - അപർണ്ണ പി

13:51, 30 ജനുവരി 2026-നു നിലവിലുള്ള രൂപം