"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 149: വരി 149:

'''വിദ്യാലയം വീണ്ടും ഹരിത വിദ്യാലയത്തിലേക്ക്.......'''

പൊതു വിദ്യാഭ്യാസ വകുപ്പും കൈറ്റും വിക്ടേഴ്സ് ചാനലും പൊതു വിദ്യാലയങ്ങളിലെ മികവുകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ സീസൺ 4 ൽ ജി.യു.പി സ്കൂൾ കൂട്ടിലങ്ങാടി ഇടം നേടി.

ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഒന്നാം സീസണിൽ മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഗവൺമെൻ്റ് പ്രൈമറി വിദ്യാലയമായി ഈ വിദ്യാലയം തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.അടിസ്ഥാന സൌകര്യം, സമൂഹ പങ്കാളിത്തം, അക്കാദമിക മികവുകൾ എന്നീ തലങ്ങളിലെല്ലാം മികച്ച റേറ്റിംഗാണ് ഈ വിദ്യാലയത്തിനുള്ളത്. അധ്യാപകരുമായി ഒത്തിണങ്ങി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം കഴിഞ്ഞ 3 വർഷത്തിനുള്ളിൽ മികച്ച പ്രവർത്തനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

വരി 163: വരി 160:
[[പ്രമാണം:18660-kalamela urdu.jpg|ലഘുചിത്രം|448x448ബിന്ദു|            '''കലാമേള - ആദരം''']]
[[പ്രമാണം:18660-kalamela urdu.jpg|ലഘുചിത്രം|448x448ബിന്ദു|            '''കലാമേള - ആദരം''']]
യു.പി ജനറൽ വിഭാഗത്തിൽ ഉർദു ക്വിസ്, ഉർദു കവിതാരചന എന്നീ ഇനങ്ങളിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടിയ മൊനവ്വർ ഹുസൈനെ ഗുൽസാർ ഉർദു ക്ലബ് അനുമോദിച്ചു. കേരൾ സാഥ് ഹൈ അംഗവും ആസാം സ്വദേശിയും ഉർദു ക്ലബ് സെക്രട്ടറി കൂടിയായ മൊനവ്വർ ഹുസൈന് കൂട്ടിലങ്ങാടി വാന നിരീക്ഷണ കേന്ദ്രം ഡയറക്ടർ പ്രമോദ് കൂട്ടിലങ്ങാടി ഉപഹാരം നൽകി. നേരത്തെ ഉപജില്ലാ ശാസ്ത്രമേളയിൽ ഗണിതം ജ്യോമട്രിക്കൽ ചാർട്ട് മത്സരത്തിലും എ ഗ്രേഡ് കരസ്ഥമാക്കി മൊനവ്വർ മികവ് തെളിയിച്ചിരുന്നു.

'''തെരുവ് നായ നിയന്ത്രണം വിദ്യാർത്ഥികൾക്ക് ബോധവത്കരണം'''
01-12-2025
[[പ്രമാണം:18660-rabbis 2025.jpg|പകരം=ബോധവത്കരണ ക്ലാസ്|ലഘുചിത്രം|533x533ബിന്ദു|        '''ബോധവത്കരണ ക്ലാസ്''']]
മൃഗസംരക്ഷണ വകുപ്പ് തെരുവ്നായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പേവിഷബാധ, തെരുവ്നായ നിയത്രണത്തിൻ്റെ പ്രാധാന്യം,കുത്തിവെപ്പ്, കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർത്ഥികൾക്കായി നടത്തുന്ന ബോധവൽക്കരണ ക്ലാസുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൂട്ടിലങ്ങാടി ജി.യു.പി സ്കൂളിൽ പി.ടി.എ പ്രസിഡണ്ട് കൂരി കുഞ്ഞിമുഹമ്മദ് എന്ന നാണി ഉദ്ഘീടനം ചെയ്തു. എം.ടി.എ പ്രസിഡണ്ട് താജുന്നീസ അധ്യക്ഷയായി. പഞ്ചായത്ത് വെറ്റിനറി സർജൻ ഡോ. സി.എച്ച് അജ്മൽ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസ്, പി.ആർ.ഒ സൈനുൽ ആബിദ് എന്നിവർ പ്രസംഗിച്ചു.   

'''ശിശുദിന പരിപാടികൾ'''   
'''ശിശുദിന പരിപാടികൾ'''   
വരി 178: വരി 166:
[[പ്രമാണം:18660-2025 Nov14.jpg|ലഘുചിത്രം|310x310ബിന്ദു]]
[[പ്രമാണം:18660-2025 Nov14.jpg|ലഘുചിത്രം|310x310ബിന്ദു]]
നാടെങ്ങും ചാച്ചാജി ഓർമയിൽ മുഴുകുമ്പോൾ കൂട്ടിലങ്ങാടി ജി യു പി സ്കൂളും ചാച്ചാജിയെ അനുസ്മരിച്ചു. നെഹ്റുവിനെ കുറിച്ചുള്ള പ്രഭാഷണവും നെഹ്റു തൊപ്പി നിർമ്മാണവും ശിശുദിന റാലിയും സംഘടിപ്പിച്ചു.   
നാടെങ്ങും ചാച്ചാജി ഓർമയിൽ മുഴുകുമ്പോൾ കൂട്ടിലങ്ങാടി ജി യു പി സ്കൂളും ചാച്ചാജിയെ അനുസ്മരിച്ചു. നെഹ്റുവിനെ കുറിച്ചുള്ള പ്രഭാഷണവും നെഹ്റു തൊപ്പി നിർമ്മാണവും ശിശുദിന റാലിയും സംഘടിപ്പിച്ചു.   

'''ഭിന്നശേഷി ദിനം - അഖിലിനൊരു വീട് സഹായം'''  
'''ഭിന്നശേഷി ദിനം - അഖിലിനൊരു വീട് സഹായം'''  
വരി 183: വരി 172:
19.11.2025   
19.11.2025   

ഭിന്നശേഷിക്കാരെ ചേർത്തു നിർത്തേണ്ട ദിനത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഭിന്ന ശേഷിക്കാരനുമായ അഖിലിന് ഭവനമെന്നൊരു സഹായമെന്നോണം അധ്യാപകരും പൂർവ്വ അധ്യാപകരും ചേർന്ന് സ്ഥലം വാങ്ങുന്നതിലേക്കായി അറുപതിനായിരത്തിലധികം രൂപ നൽകി. വിളക്ക് എന്ന സന്നദ്ധസംഘം ഇവർക്ക് വീട് നിർമ്മിച്ചു നൽകും.     
ഭിന്നശേഷിക്കാരെ ചേർത്തു നിർത്തേണ്ട ദിനത്തിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഭിന്ന ശേഷിക്കാരനുമായ അഖിലിന് ഭവനമെന്നൊരു സഹായമെന്നോണം അധ്യാപകരും പൂർവ്വ അധ്യാപകരും ചേർന്ന് സ്ഥലം വാങ്ങുന്നതിലേക്കായി അറുപതിനായിരത്തിലധികം രൂപ നൽകി. വിളക്ക് എന്ന സന്നദ്ധസംഘം ഇവർക്ക് വീട് നിർമ്മിച്ചു നൽകും.      
 
'''വിദ്യാലയം വീണ്ടും ഹരിത വിദ്യാലയത്തിലേക്ക്.......'''    
 
പൊതു വിദ്യാഭ്യാസ വകുപ്പും കൈറ്റും വിക്ടേഴ്സ് ചാനലും പൊതു വിദ്യാലയങ്ങളിലെ മികവുകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ സീസൺ 4 ൽ ജി.യു.പി സ്കൂൾ കൂട്ടിലങ്ങാടി ഇടം നേടി.
 
ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഒന്നാം സീസണിൽ മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഗവൺമെൻ്റ് പ്രൈമറി വിദ്യാലയമായി ഈ വിദ്യാലയം തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.അടിസ്ഥാന സൌകര്യം, സമൂഹ പങ്കാളിത്തം, അക്കാദമിക മികവുകൾ എന്നീ തലങ്ങളിലെല്ലാം മികച്ച റേറ്റിംഗാണ് ഈ വിദ്യാലയത്തിനുള്ളത്. അധ്യാപകരുമായി ഒത്തിണങ്ങി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം കഴിഞ്ഞ 3 വർഷത്തിനുള്ളിൽ മികച്ച പ്രവർത്തനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
 
'''തെരുവ് നായ നിയന്ത്രണം വിദ്യാർത്ഥികൾക്ക് ബോധവത്കരണം'''   
 
01-12-2025
[[പ്രമാണം:18660-rabbis 2025.jpg|പകരം=ബോധവത്കരണ ക്ലാസ്|ലഘുചിത്രം|533x533ബിന്ദു|        '''ബോധവത്കരണ ക്ലാസ്''']]
 
മൃഗസംരക്ഷണ വകുപ്പ് തെരുവ്നായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പേവിഷബാധ, തെരുവ്നായ നിയത്രണത്തിൻ്റെ പ്രാധാന്യം,കുത്തിവെപ്പ്, കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് വിദ്യാർത്ഥികൾക്കായി നടത്തുന്ന ബോധവൽക്കരണ ക്ലാസുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൂട്ടിലങ്ങാടി ജി.യു.പി സ്കൂളിൽ പി.ടി.എ പ്രസിഡണ്ട് കൂരി കുഞ്ഞിമുഹമ്മദ് എന്ന നാണി ഉദ്ഘീടനം ചെയ്തു. എം.ടി.എ പ്രസിഡണ്ട് താജുന്നീസ അധ്യക്ഷയായി. പഞ്ചായത്ത് വെറ്റിനറി സർജൻ ഡോ. സി.എച്ച് അജ്മൽ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസ്, പി.ആർ.ഒ സൈനുൽ ആബിദ് എന്നിവർ പ്രസംഗിച്ചു.       

'''ക്രിയേറ്റീവിലെ കേക്ക് നിർമ്മാണം'''   
'''ക്രിയേറ്റീവിലെ കേക്ക് നിർമ്മാണം'''   
വരി 190: വരി 192:
[[പ്രമാണം:18660-cake creative.jpg|ലഘുചിത്രം|441x441ബിന്ദു]]
[[പ്രമാണം:18660-cake creative.jpg|ലഘുചിത്രം|441x441ബിന്ദു]]
പുതുവർഷ നിറവിൽ ക്രിയേറ്റീവ് കോർണറിൽ പാചക വിഭാഗം കേക്ക് നിർമിച്ചു. കേക്ക് നിർമ്മാണ ശില്പശാലയും നടന്നു. കേക്ക് നിർമാണത്തിൽ വൈദഗ്ദ്യമുള്ള രക്ഷിതാക്കളുടെ സാന്നിധ്യവുമുണ്ടായിരുന്നു.സ്കൂളിലെ എല്ലാ കുട്ടികൾക്കും കേക്ക് വിതരണം ചെയ്തു. ക്രിയേറ്റീവ് കോർണർ ഇൻ ചാർജ് പി. ഹസീന ടീച്ചർ, സ്പെഷ്യലിസ്റ്റ് ടീച്ചർ വി. സുജാത, പാചക വിഭാഗം ചുമതലയുള്ള ഇ.കെ സുമിത, പി ജമീല, എസ്.ആർ.ജി കൺവീനർ ഇ കെ സാജി എന്നിവർ സംബന്ധിച്ചു.     

'''ഹരിത വിദ്യാലയം റിയാലിറ്റി ഷോ - കുട്ടികൾക്ക് ജനകീയ യാത്രയയപ്പ്'''
കേരള പൊതു വിദ്യാഭ്യാസ വകുപ്പും കൈറ്റ് വിക്ടേഴ്സ് ചാനലും മികച്ച പൊതു വിദ്യാലയങ്ങളെ കണ്ടെത്തുന്നതിനായും വിദ്യാലയ മേന്മകൾ പരിചയപ്പെടുത്തുന്നതിനുമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോ ഹരിത വിദ്യാലയം സീസൺ 4.0 ൽ കൂട്ടിലങ്ങാടി ജി യു പി സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന നിഹ മെഹറിൻ, സൈഫ ഷെറിൻ, അജൽ, റസൽ, മൊനവ്വർ, നിദ, രഹന, ഫാത്തിമ ഫിദ എന്നീ കുട്ടികൾക്ക് കൂട്ടിലങ്ങാടി പൌരസമിതി ജനകീയ യാത്രയയപ്പ് നൽകി. സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും പി.ടി.എ പ്രതിനിധികളും ഹാരമർപിച്ച് കൂട്ടിലങ്ങാടി ടൌണിലേക്ക് ഘോഷയാത്ര നടത്തി. അങ്ങാടിയിൽ നടന്ന യാത്രയയപ്പ് ചടങ്ങ് മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജുവൈരിയ ടീച്ചർ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ പി കെ ഉമ്മർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ പെരിഞ്ചീരി, കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റസ്ന മുനീർ, വൈസ് പ്രസിഡണ്ട് മൻസൂർ,അയ്യപ്പൻ എന്ന മാനു, കെ ടി സാബിറ ഹമീദ് മാസ്റ്റർ, സജിത, അബ്ദുൽ മാജിദ്, സാലിം, അബ്ദുൽ വാഹിദ്, പി കെ ശശിധരൻ, നസീറ നാസർ, ജാഫർ മാസ്റ്റർ, ഇ സി നൂറുദ്ധീൻ, സി കെ ഷാന ആരിഫ്, നാസർ മാസ്റ്റർ, ശറഫിയ ഫിറോസ് ഉൾപെടെ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ അംഗങ്ങളും, മുൻ പ്രധാനാധ്യാപകരായ സി.എച്ച് അബ്ദുൽ മജീദ്, എ എൻ നരേന്ദ്രൻ എന്നിവരും കുട്ടികൾക്ക് വിജയാശംസകൾ നേർന്നു.
[[പ്രമാണം:18660-hv-sent off (1).jpg|പകരം=യാത്രയയപ്പ് മങ്കട ബ്ലോക്ക് പ്രസിഡണ്ട് ജുവൈവരിയ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.|ഇടത്ത്‌|ലഘുചിത്രം|564x564ബിന്ദു|'''യാത്രയയപ്പ് മങ്കട ബ്ലോക്ക് പ്രസിഡണ്ട് ജുവൈരിയ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.''']]
[[പ്രമാണം:18660-hv-with members (1).jpg|പകരം=ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾക്കൊപ്പം|ലഘുചിത്രം|530x530ബിന്ദു|          '''ബ്ലോക്ക് ഗ്രാമ പഞ്ചായത്ത്'''                  '''ജനപ്രതിനിധികൾക്കൊപ്പം'''
|നടുവിൽ]]
'''യാത്രയയപ്പിന് എം.എൽ.എ യും'''
[[പ്രമാണം:18660-hv-ap (1).jpg|പകരം=എം.എൽ.എ അനിൽ കുമാറിനോടൊപ്പം|ലഘുചിത്രം|436x436ബിന്ദു|        '''എം.എൽ.എ അനിൽ'''            '''കുമാറിനോടൊപ്പം'''
]]
ഹരിത വിദ്യാലയം റിയാലിറ്രി ഷോയിൽ പങ്കെടുക്കുന്ന കുട്ടികൾക്കും അധ്യാപകർക്കും പി ടി എ പ്രസിഡണ്ട് കെ കുഞ്ഞിമുഹമ്മദിനും സഹ പ്രവർത്തകർ അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി. അവിചാരിതമായെത്തിയ എ പി അനിൽകുമാർ എം.എൽ.എ കുട്ടികളുമായി സംവദിക്കുകയും വിജയാശംസകൾ നേരുകയും ചെയ്തു.

'''ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ജി.യു.പി യും'''   
'''ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ജി.യു.പി യും'''   
വരി 197: വരി 221:
2010-11 ലെ ഒന്നാം സീസണിൽ ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ യു പി വിദ്യാലയമായി ജന ശ്രദധയാകർശിച്ചിരുന്നു. നാലാം സീസണിൽ 830 ൽ പരം വിദ്യാലയങ്ങൾ അപേക്ഷ നൽകിയിരുന്നുവെങ്കിലും മികവിൻ്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച 85 വിദ്യാലയങ്ങളെ ആദ്യ ഘട്ടത്തിലേക്ക് തെരെഞ്ഞെടുക്കുകയായിരുന്നു.   

വിദ്യാലയത്തെ പ്രതിനിധീകരിച്ച് തിരുവനന്തപുരം വിക്ടേഴ്സ് സ്റ്റുഡിയോയിൽ നടന്ന ഫ്ലോർ ഷൂട്ടിൽ സ്കൂൾ ലീഡർ നിഹാ മെഹറിൻ, സൈഫാ ഷെറിൻ, അജൽ, റസൽ ഇ കെ, മൊനവർ ഹുസൈൻ, നിദ ഫാത്തിമ, രഹന ഫാത്തിമ, ഫാത്തിമ ഫിദ എന്നീ കുട്ടികളും പ്രധാനാദ്ധ്യാപകൻ അബ്ദുൽ അസീസ്, ഹസീന ടീച്ചർ, സ്കൂൾ പി ടി എ പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് എന്ന നാണിയും പങ്കെടുത്തു.  <gallery mode="nolines" widths="360" heights="240" perrow="3">
വിദ്യാലയത്തെ പ്രതിനിധീകരിച്ച് തിരുവനന്തപുരം വിക്ടേഴ്സ് സ്റ്റുഡിയോയിൽ നടന്ന ഫ്ലോർ ഷൂട്ടിൽ സ്കൂൾ ലീഡർ നിഹാ മെഹറിൻ, സൈഫാ ഷെറിൻ, അജൽ, റസൽ ഇ കെ, മൊനവർ ഹുസൈൻ, നിദ ഫാത്തിമ, രഹന ഫാത്തിമ, ഫാത്തിമ ഫിദ എന്നീ കുട്ടികളും പ്രധാനാദ്ധ്യാപകൻ അബ്ദുൽ അസീസ്, ഹസീന ടീച്ചർ, സ്കൂൾ പി ടി എ പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് എന്ന നാണിയും പങ്കെടുത്തു.  <gallery mode="nolines" widths="480" heights="280" perrow="3">
പ്രമാണം:18660-hvgr2025.jpg
പ്രമാണം:18660-hvgr2025.jpg
പ്രമാണം:18660-hv2026floor.jpg
പ്രമാണം:18660-hv2026floor.jpg
പ്രമാണം:18660-hv2025.jpg
പ്രമാണം:18660-hv2025.jpg
</gallery>      
പ്രമാണം:18660-hvs2025.jpg
</gallery>'''വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം'''
[[പ്രമാണം:18660-edu minister (1).jpg|ലഘുചിത്രം|438x438ബിന്ദു]]
മികവോടെ കുതിക്കുന്ന കൂട്ടിലങ്ങാടി ജി യു പി സ്കൂളിൻ്റെ വികസന കുതിപ്പിന് സഹായകമാകുന്ന പദ്ധതികളിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കൈറ്റ് വിക്ടേഴ്സ് ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയ ഹെഡ്മാസ്റ്റർ വി അബ്ദുൽ അസീസ്, പി.ടി.എ പ്രസിഡണ്ട് കെ കുഞ്ഞിമുഹമ്മദ്, എം.ടി.എ പ്രസിഡണ്ട് താജുന്നീസ, സ്കൂൾ ലീഡർ നിഹ മെഹറിൻ െന്നിവരാണ് നിവേദനം സമർപിച്ചത്. വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടിക്ക് വേണ്ടി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ജെ. രജികുമാർ നിവേദനം സ്വീകരിച്ചു.
 
'''റിപബ്ലിക് ദിനാഘോഷം'''
[[പ്രമാണം:18660-rep 2026.jpg|ലഘുചിത്രം|325x325ബിന്ദു]]
രാജ്യത്തിൻ്റെ റിപബ്ലിക് ദിനാഘോഷം പതിവു പോലെ മികച്ച രീതിയിൽ ആചരിച്ചു. കാലത്ത് 8.30 ന് പ്രധാനാധ്യാപകൻ വി. അബ്ദുൽ അസീസ് പതാക ഉയർത്തി.വാർഡ് മെമ്പർ പി. അബ്ദുൽ വാഹിദ്, പി ടി എ പ്രസിഡണ്ട് കെ കുഞ്ഞിമുഹമ്മദ് എന്ന നാണി, എം.ടി.എ പ്രസിഡണ്ട് താജുന്നീസ, പി.ടി.എ വൈസ് പ്രസിഡണ്ട് എൻ.പി റഹൂഫ്, അധ്യാപകരായ പി ഹസീന, കെ മുഹമ്മദ് ബശീർ, സ്കൂൾ ലീഡർ നിഹ മെഹറിൻ എന്നിവർ റിപബ്ലിക് ദിന ആശംസകൾ നേർന്നു സംസാരിച്ചു.
 
'''ഭരണഘടനയുടെ ആമുഖം അനാച്ഛാദനം ചെയ്ത് ജി യു പി'''
[[പ്രമാണം:18660-constitution preamble.jpg|ലഘുചിത്രം|345x345ബിന്ദു]]
രാജ്യത്തിൻ്റെ റിപബ്ലിക് ദിനത്തിൽ മഹത്തായ ഇന്ത്യയുടെ ഭരണഘടനയുടെ ഹൃദയമായ ആമുഖം അനാച്ഛാദനം ചെയ്തു കൂട്ടിലങ്ങാടി ജി യു പി. ഭരണഘടനയുടെ ആമുഖം എല്ലാ കുട്ടികൾക്കും കാണാനും രാജ്യം ഉയർത്തി പിടിക്കുന്ന വിശിഷ്യ സ്വഭാവങ്ങളെ പരിചയപ്പെടാനും ഉതകുന്ന ഭരണ ഘടന ആമുഖം അനാച്ഛാദനം സ്കൂൾ എസ് ആർ ജി കൺവീനർ ഇ കെ സാജിയും പി ടി എ വൈസ് പ്രസിഡണ്ട് എൻ പി അബ്ദു റഹൂഫും ചേർന്നു നിർവ്വഹിച്ചു.
 
'''നാടിനെയറിയാൻ - കൂട്ടിലങ്ങാടി പഞ്ചായത്ത് ഭൂപടം ഇനി കൺ മുന്നിൽ'''
[[പ്രമാണം:18660- ktdi panchayath map.jpg|ലഘുചിത്രം|437x437ബിന്ദു]]
കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിൻ്റെ ഭൂപ്രകൃതിയും വാർഡുകളുടെ എണ്ണം വർദ്ധിപ്പിച്ചതിനു ശേഷമുള്ള ഭൂപടം കൂട്ടിലങ്ങാടി ഗവൺമെൻ്റ് യു.പി സ്കൂളിൻ്റെ ചുമരിൽ ഇടം പിടിച്ചു. പഞ്ചായത്തിലെ വിവിധയിടങ്ങളും അതിർത്തികളും വളരെ എളുപ്പത്തിൽ മനസിലാക്കാൻ സാധ്യമാകുന്ന ഭൂപടത്തിൻ്റെ അനാച്ഛാദനം എം.ടി.എ പ്രസിഡണ്ട് താജുന്നീസയും വാന നിരീക്ഷണ കേന്ദ്രം ഡയറക്ടർ പ്രമോദ് കൂട്ടിലങ്ങാടിയും ചേർന്ന് നിർവ്വഹിച്ചു.
 
[[പ്രമാണം:18660- kelappaji.jpg|ലഘുചിത്രം|317x317ബിന്ദു]]
'''കേളപ്പജി പുരസ്കാര ജേതാക്കൾക്ക് അനുമോദനം'''
 
കേരള മഹാത്മജി സംസ്കാരിക വേദി സോഷ്യൽ സയൻസ് വിഷയത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന കുട്ടികൾക്ക് നൽകുന്ന കേളപ്പജി പുരസ്കാരം നേടിയ പത്തിലധികം കുട്ടികളെ റിപബ്ലിക് ദിനത്തിൽ അനുമോദിച്ചു.
 
'''അറബിക് ഡേ - സംസ്ഥാന വിജയിക്ക് അനുമോദനം'''
[[പ്രമാണം:18660- Arabic Day.jpg|ലഘുചിത്രം|321x321ബിന്ദു]]
ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ '''ഒന്നാം സ്ഥാനം''' നേടി സ്കൂളിന് അഭിമാനമായി മാറിയ ഉപ്പൂടൻ മുഹമ്മദ് മുർഷിദിന് അറബിക് ക്ലബ് ഉപഹാരം നൽകി. റിപബ്ലിക് ദിനത്തിൽ സ്റ്റാഫ് സെക്രട്ടറി കെ മുഹമ്മദ് ബശീർ സമ്മാനിച്ചു.
 
'''സ്കൌട്ട് & ഗൈഡ്സ് ഇൻവെസ്റ്റിച്ചർ സെറിമണി'''
[[പ്രമാണം:18660-investuture.jpg|ലഘുചിത്രം|284x284ബിന്ദു]]
പുതുതായി സ്കൌട്ട് & ഗൈഡ്സിൽ ചേർന്ന അംഗങ്ങളുടെ ഇൻവെസ്റ്റിച്ചർ സെറിമണി റിപബ്ലിക് ദിനത്തിൽ നടന്നു. പ്രാർത്ഥന, പ്രതിജ്ഞ എന്നിവക്കു ശേഷം സെറിമണിക്ക് പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസ്, പി.ടി.എ, എം.ടി.എ അംഗങ്ങളും രക്ഷിതാക്കളും മറ്റും സംബന്ധിച്ചു.
 
'''മിന്നാമിന്നി വാന  നിരീക്ഷണ ക്യാമ്പ്'''
 
നാലാം ക്ലാസിലെ പരിസര പഠനത്തിലെ '''ആകാശക്കാഴ്ചകൾ''' എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി ഒരു ക്യാമ്പ് കൂട്ടിലങ്ങാടി ഗവൺമെന്റ് യു.പി സ്കൂളിൽ മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രത്തിൽ വെച്ച് 26-01-2026 തിങ്കളാഴ്ച 4 മണിക്ക് നടത്തി.
 
മങ്കട സബ് ജില്ലയിലെ നാലാം ക്ലാസുകാർക്ക് മാത്രമായിരുന്നു ഈ ക്യാമ്പ്.
 
പ്രഥമ സെഷൻ *സ്റ്റെല്ലേറിയം - Hands -on Experience* ന് ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ വിദ്യാലയത്തെ പ്രതിനിധീകരിച്ച കുട്ടികൾ നേതൃത്വം നൽകി.
 
സെഷൻ 2  Game & Recreation time ന് ശുഹൈബ് മാസ്റ്റർ, അഭിലാഷ് മാസ്റ്റർ, അനീഷ ടീച്ചർ എന്നിവരും മൂന്നാം സെഷൻ നമ്മുടെ നാട് എത്ര മനോഹരം - Terrestrial view ന് പ്രധാനാധ്യാപകൻ വി അബ്ദുൽ അസീസും പി ഹസീന ടീച്ചറും
 
വാന നിരീക്ഷണത്തിനും  ടെലസ്കോപ്പിലൂടെ..... എന്ന ശ്രദ്ധേയമായ ക്ലാസിനും വാന നിരീക്ഷണ കേന്ദ്രം ഡയറക്ടർമാരായ പ്രമോദ് കൂട്ടിലങ്ങാടിയും നജ്മൽ ഫവാസും നേതൃത്വം നൽകി.Astrowings Astro Club ന് കീഴിലായിരുന്നു ക്യാമ്പ്.

{{Yearframe/Pages}}
{{Yearframe/Pages}}