ഉള്ളടക്കത്തിലേക്ക് പോവുക

"വി വി എൽ പി എസ് ,പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{prettyurl| V.V.L.P.S. Palluruthy}} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
26322 (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| V.V.L.P.S. Palluruthy}}
{{prettyurl| V.V.L.P.S._Palluruthy}}{{PSchoolFrame/Header}}{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=പള്ളുരുത്തി
| സ്ഥലപ്പേര്=  
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| വിദ്യാഭ്യാസ ജില്ല=Ernakulam
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= Ernakulam
|സ്കൂൾ കോഡ്=26322
| സ്കൂള്‍ കോഡ്= 26322
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= Perumpadappu palluruthyപി.ഒ, <br/>
|വിക്കിഡാറ്റ ക്യു ഐഡി=Q99509860
| പിന്‍ കോഡ്=682006
|യുഡൈസ് കോഡ്=32080800501
| സ്കൂള്‍ ഫോണ്‍=9446919932 
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= vvlpschool123@gmail.com  
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1935
| ഉപ ജില്ല=Mattancherry
|സ്കൂൾ വിലാസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=പള്ളുരുത്തി
| ഭരണ വിഭാഗം=Aided
|പിൻ കോഡ്=682006
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ ഫോൺ=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=vvlpschool123@gmail.com
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= യു.പി
|ഉപജില്ല=മട്ടാഞ്ചേരി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
| ആൺകുട്ടികളുടെ എണ്ണം= 44
|വാർഡ്=18
| പെൺകുട്ടികളുടെ എണ്ണം= 35
|ലോകസഭാമണ്ഡലം=എറണാകുളം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|നിയമസഭാമണ്ഡലം=തൃപ്പൂണിത്തുറ
| അദ്ധ്യാപകരുടെ എണ്ണം=    
|താലൂക്ക്=കൊച്ചി
| പ്രധാന അദ്ധ്യാപകന്‍= C.B.MEENAKUMARI       
|ബ്ലോക്ക് പഞ്ചായത്ത്=
| പി.ടി.. പ്രസിഡണ്ട്=          
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേരി ആലീസ്. കെ എക്സ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=തൻസിദ ജാസിം
|എം.പി.ടി.. പ്രസിഡണ്ട്=ലിമിഷ ജിജോയ്
|സ്കൂൾ ചിത്രം=26322.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയിൽ പെരുമ്പടപ്പ് കൊണം ദേശത്താണ് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ്  .വി .എൽ .പി .എസ്  പള്ളുരുത്തി.
== ചരിത്രം ==
== ചരിത്രം ==
എറണാകുളം ജില്ലയിലെ പെരുമ്പടപ്പ് കോണം  ദേശത്താണ് വി .വി .എൽ .പി .എസ് .സ്ഥിതി ചെയ്യുന്നത് .സാമ്പത്തികമായും വിദ്യാഭ്യാസപരമായും ബുദ്ധിമുട്ടനുഭവിച്ചിരുന്ന കുട്ടികൾക്ക് അത്യാവശ്യമായ വിദ്യാഭ്യാസം ലഭിക്കുവാൻ 1935  ൽ രൂപം കൊണ്ട വിദ്യാവർദ്ധിനി എന്ന ലോവർ പ്രൈമറി സ്കൂൾ ആണ് ഇന്നത്തെ വി.വി.എൽ .പി സകൂൾ .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


ഞങ്ങളുടെ സ്കൂളിൽ  7 അധ്യാപകരും 2  അനധ്യാപകരും ഉണ്ട് .  8ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടമാണ് ഞങ്ങളുടേത് .* ഓഫീസ് റൂം ,ഫോട്ടോസ്റ്റാറ്റ്  മെഷീൻ ,പ്രിൻറർ


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
<nowiki>*</nowiki>സ്റ്റാഫ് റൂം
 
<nowiki>*</nowiki>ലൈബ്രറി
 
<nowiki>*</nowiki>കമ്പ്യൂട്ടർ സൗകര്യങ്ങൾ
 
<nowiki>*</nowiki>ശൗചാലയങ്ങൾ
 
<nowiki>*</nowiki>കളിസ്ഥലം ,കളി ഉപകരണങ്ങൾ
 
<nowiki>*</nowiki>റാംപ് (ശാരീരിക വൈകല്യം നേരിടുന്നവർക്ക്
 
<nowiki>*</nowiki>ഉച്ചഭക്ഷണം തയ്യാറാക്കുവാൻ പ്രത്യേക അടുക്കള
 
<nowiki>*</nowiki>എല്ലാ ക്ലാസ്സുകളിലും ഫാനുകളും ,ലൈറ്റുകളും.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
==   [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]] ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
ശാസ്ത്രാഭിരുചി  വളർത്തുന്നത്തിന് ഉതകുന്ന  പ്രവർത്തനങ്ങൾ നല്കിപ്പോരുന്നു
 
== [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] ==
* വിവര സാങ്കേതിക വിദ്യയിൽ ഊന്നിയുള്ള ബോധന പ്രക്രിയകൾ
[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
 
== [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] ==
വിദ്യാർത്ഥികളിൽ കലാസാഹിത്യമേഖലകളിൽ അഭ്യുരുചി വർധിപ്പിക്കുന്നതിനായി ആഴ്ചയിൽ ഒരിക്കൽ അവസരം ഒരുക്കുന്നു .വിവിധ പ്രവർത്തനങ്ങൾ ഇതിനു വേണ്ടി നടത്താറുണ്ട് .കഥ ,കവിത ,ചിത്ര വായന തുടങ്ങിയ മത്സരങ്ങൾ നടത്താറുണ്ട് .ബഷിർ ദിനം ,മാതൃഭാഷാ ദിനം ,വായനാ ദിനം ,കേരള പ്പിറവി ദിനം തുടങ്ങിയവ വിദ്യാരംഗത്തിന്റെ ആഭിമൂഖ്യത്തിൽ   നടത്തി വരുന്നു
 
== [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] ==
കളിരീതിയിലുടെ ഗണിത പഠനം സുഗമമാക്കുന്നതിന് വേണ്ടി ഗണിത കിറ്റുകൾ ഉപയോഗിക്കുന്നു .
 
== [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] ==
സാമൂഹ്യ വിഷയങ്ങളിലും ചരിത്രപരമായ മേഖലകളിലും അറിവ് നേടുന്നതിനും ആയി ക്ലാസുകൾ സംഘടിപ്പിക്കുന്നു .
 
== [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] ==
പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഉദ്യാനനിർമാണവും ,പച്ചക്കറി വിത്തുവിതരണവും ,ഫല വൃക്ഷ സംരക്ഷണവും നടത്തിപോരുന്നു.
*[[{{PAGENAME}}/നേർക്കാഴ്ച‍‍‍‍‍|നേർക്കാഴ്ച‍‍‍‍‍.]]
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{|
!'''1'''
!'''C.K.surendren'''
!
|-
!'''2'''
!'''Elizebeth'''
!
|-
!'''3'''
!'''Mary Grace V.j.'''
!
|-
!'''4'''
!'''C.P.Meena Kumari'''
!
|-
|'''5'''
|'''A.S.Tresa Gladis'''
|
|-
|'''6'''
|'''Mary Alice K.X.'''
|
|-
|
|
|
|}
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#ശ്രീമതി അശ്വതി വത്സൻ (അഡ്വക്കേറ്റ്,  മുൻ കൗൺസിലർ)
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
----
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{Slippymap|lat=9.90238|lon=76.27333|zoom=18|width=800|height=400|marker=yes}}
{{#multimaps:11.736983, 76.074789 |zoom=13}}
----

20:09, 25 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വി വി എൽ പി എസ് ,പള്ളുരുത്തി
വിലാസം
പള്ളുരുത്തി

പള്ളുരുത്തി പി.ഒ.
,
682006
,
എറണാകുളം ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഇമെയിൽvvlpschool123@gmail.com
കോഡുകൾ
സ്കൂൾ കോഡ്26322 (സമേതം)
യുഡൈസ് കോഡ്32080800501
വിക്കിഡാറ്റQ99509860
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി ആലീസ്. കെ എക്സ്
പി.ടി.എ. പ്രസിഡണ്ട്തൻസിദ ജാസിം
എം.പി.ടി.എ. പ്രസിഡണ്ട്ലിമിഷ ജിജോയ്
അവസാനം തിരുത്തിയത്
25-01-202626322


പ്രോജക്ടുകൾ




എറണാകുളം ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയിൽ പെരുമ്പടപ്പ് കൊണം ദേശത്താണ് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് .വി .എൽ .പി .എസ് പള്ളുരുത്തി.

ചരിത്രം

എറണാകുളം ജില്ലയിലെ പെരുമ്പടപ്പ് കോണം ദേശത്താണ് വി .വി .എൽ .പി .എസ് .സ്ഥിതി ചെയ്യുന്നത് .സാമ്പത്തികമായും വിദ്യാഭ്യാസപരമായും ബുദ്ധിമുട്ടനുഭവിച്ചിരുന്ന കുട്ടികൾക്ക് അത്യാവശ്യമായ വിദ്യാഭ്യാസം ലഭിക്കുവാൻ 1935  ൽ രൂപം കൊണ്ട വിദ്യാവർദ്ധിനി എന്ന ലോവർ പ്രൈമറി സ്കൂൾ ആണ് ഇന്നത്തെ വി.വി.എൽ .പി സകൂൾ .

ഭൗതികസൗകര്യങ്ങൾ

ഞങ്ങളുടെ സ്കൂളിൽ  7 അധ്യാപകരും 2  അനധ്യാപകരും ഉണ്ട് .  8ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടമാണ് ഞങ്ങളുടേത് .* ഓഫീസ് റൂം ,ഫോട്ടോസ്റ്റാറ്റ്  മെഷീൻ ,പ്രിൻറർ

*സ്റ്റാഫ് റൂം

*ലൈബ്രറി

*കമ്പ്യൂട്ടർ സൗകര്യങ്ങൾ

*ശൗചാലയങ്ങൾ

*കളിസ്ഥലം ,കളി ഉപകരണങ്ങൾ

*റാംപ് (ശാരീരിക വൈകല്യം നേരിടുന്നവർക്ക്

*ഉച്ചഭക്ഷണം തയ്യാറാക്കുവാൻ പ്രത്യേക അടുക്കള

*എല്ലാ ക്ലാസ്സുകളിലും ഫാനുകളും ,ലൈറ്റുകളും.

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻ‌സ് ക്ലബ്ബ്

ശാസ്ത്രാഭിരുചി  വളർത്തുന്നത്തിന് ഉതകുന്ന  പ്രവർത്തനങ്ങൾ നല്കിപ്പോരുന്നു

ഐ.ടി. ക്ലബ്ബ്

  • വിവര സാങ്കേതിക വിദ്യയിൽ ഊന്നിയുള്ള ബോധന പ്രക്രിയകൾ

ഫിലിം ക്ലബ്ബ്

വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാർത്ഥികളിൽ കലാസാഹിത്യമേഖലകളിൽ അഭ്യുരുചി വർധിപ്പിക്കുന്നതിനായി ആഴ്ചയിൽ ഒരിക്കൽ അവസരം ഒരുക്കുന്നു .വിവിധ പ്രവർത്തനങ്ങൾ ഇതിനു വേണ്ടി നടത്താറുണ്ട് .കഥ ,കവിത ,ചിത്ര വായന തുടങ്ങിയ മത്സരങ്ങൾ നടത്താറുണ്ട് .ബഷിർ ദിനം ,മാതൃഭാഷാ ദിനം ,വായനാ ദിനം ,കേരള പ്പിറവി ദിനം തുടങ്ങിയവ വിദ്യാരംഗത്തിന്റെ ആഭിമൂഖ്യത്തിൽ   നടത്തി വരുന്നു

ഗണിത ക്ലബ്ബ്.

കളിരീതിയിലുടെ ഗണിത പഠനം സുഗമമാക്കുന്നതിന് വേണ്ടി ഗണിത കിറ്റുകൾ ഉപയോഗിക്കുന്നു .

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.

സാമൂഹ്യ വിഷയങ്ങളിലും ചരിത്രപരമായ മേഖലകളിലും അറിവ് നേടുന്നതിനും ആയി ക്ലാസുകൾ സംഘടിപ്പിക്കുന്നു .

പരിസ്ഥിതി ക്ലബ്ബ്.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഉദ്യാനനിർമാണവും ,പച്ചക്കറി വിത്തുവിതരണവും ,ഫല വൃക്ഷ സംരക്ഷണവും നടത്തിപോരുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1 C.K.surendren
2 Elizebeth
3 Mary Grace V.j.
4 C.P.Meena Kumari
5 A.S.Tresa Gladis
6 Mary Alice K.X.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീമതി അശ്വതി വത്സൻ (അഡ്വക്കേറ്റ്,  മുൻ കൗൺസിലർ)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • -- സ്ഥിതിചെയ്യുന്നു.

Map