"ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=42039 | ||
|അധ്യയനവർഷം= | |അധ്യയനവർഷം=2024-2025 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=LK/2018/42039 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=35 | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
|ഉപജില്ല= | |ഉപജില്ല=നെടുമങ്ങാട് | ||
|ലീഡർ= | |ലീഡർ=നിവേദ് പി സജീവ് | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=അഭിരാമി ബി എസ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജ്യോതി എ എസ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=കരുണലത ആർ | ||
|ചിത്രം= | |ചിത്രം= | ||
|ഗ്രേഡ്= | |ഗ്രേഡ്=A | ||
}} | }} | ||
== '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' == | |||
{| class="wikitable" | |||
|'''Sl No.''' | |||
|'''Admission No''' | |||
|'''Name''' | |||
|'''Division''' | |||
|- | |||
|'''1''' | |||
|'''9214''' | |||
|'''DEVANATH R V''' | |||
|A | |||
|- | |||
|'''2''' | |||
|'''9231''' | |||
|'''SIVANI B S''' | |||
|'''A''' | |||
|- | |||
|'''3''' | |||
|'''9172''' | |||
|'''NIVEDH P SAJEEV''' | |||
|'''A''' | |||
|- | |||
|'''4''' | |||
|'''9175''' | |||
|'''ABHIJITH S''' | |||
|'''A''' | |||
|- | |||
|'''5''' | |||
|'''9186''' | |||
|'''ASHNI A S''' | |||
|'''A''' | |||
|- | |||
|'''6''' | |||
|'''9183''' | |||
|'''ARATHI R''' | |||
|'''A''' | |||
|- | |||
|'''7''' | |||
|'''9164''' | |||
|'''BIBIN RAJ B''' | |||
|'''B''' | |||
|- | |||
|'''8''' | |||
|'''9230''' | |||
|'''HAARISH H S''' | |||
|'''A''' | |||
|- | |||
|'''9''' | |||
|'''9208''' | |||
|'''SREE DHANYA V S''' | |||
|'''A''' | |||
|- | |||
|'''10''' | |||
|'''9210''' | |||
|'''RAMANATH R''' | |||
|'''B''' | |||
|- | |||
|'''11''' | |||
|'''9206''' | |||
|'''SAYOOJ R''' | |||
|'''A''' | |||
|- | |||
|'''12''' | |||
|'''9211''' | |||
|'''DEVANANTH R''' | |||
|'''B''' | |||
|- | |||
|'''13''' | |||
|'''9207''' | |||
|'''MANEESH M M''' | |||
|'''A''' | |||
|- | |||
|'''14''' | |||
|'''9163''' | |||
|'''MANAV J NAIR''' | |||
|'''B''' | |||
|- | |||
|'''15''' | |||
|'''9209''' | |||
|'''SREE NANDANA V S''' | |||
|'''A''' | |||
|- | |||
|'''16''' | |||
|'''9405''' | |||
|'''RUKSANA S RAJU''' | |||
|'''A''' | |||
|- | |||
|'''17''' | |||
|'''9178''' | |||
|'''ABHIRAG B S''' | |||
|'''A''' | |||
|- | |||
|'''18''' | |||
|'''9182''' | |||
|'''AKSHAY A''' | |||
|'''A''' | |||
|- | |||
|'''19''' | |||
|'''9205''' | |||
|'''SREEHARI S A''' | |||
|'''B''' | |||
|- | |||
|'''20''' | |||
|'''9165''' | |||
|'''ABHINAV A R''' | |||
|'''B''' | |||
|- | |||
|'''21''' | |||
|'''9201''' | |||
|'''VAISHNA B S''' | |||
|'''B''' | |||
|- | |||
|'''22''' | |||
|'''9213''' | |||
|'''SALHA FATHIMA S''' | |||
|'''A''' | |||
|- | |||
|'''23''' | |||
|'''9162''' | |||
|'''ASWIN R J''' | |||
|'''B''' | |||
|- | |||
|'''24''' | |||
|'''9185''' | |||
|'''ARYA S L''' | |||
|'''A''' | |||
|- | |||
|'''25''' | |||
|'''9184''' | |||
|'''AROMAL A A''' | |||
|'''A''' | |||
|- | |||
|'''26''' | |||
|'''9180''' | |||
|'''ABHIRAMI K R''' | |||
|'''B''' | |||
|- | |||
|'''27''' | |||
|'''9227''' | |||
|'''MALAVIKA S R''' | |||
|'''A''' | |||
|- | |||
|'''28''' | |||
|'''9174''' | |||
|'''AAYUSH KRISHNA R P''' | |||
|'''A''' | |||
|- | |||
|'''29''' | |||
|'''9187''' | |||
|'''DIBIN DEEPU D B''' | |||
|'''A''' | |||
|- | |||
|'''30''' | |||
|'''9215''' | |||
|'''PRAKEERTH S P''' | |||
|'''A''' | |||
|- | |||
|'''31''' | |||
|'''9179''' | |||
|'''ABHIRAMI B S''' | |||
|'''A''' | |||
|- | |||
|'''32''' | |||
|'''9190''' | |||
|'''NEETHU S D''' | |||
|'''A''' | |||
|- | |||
|'''33''' | |||
|'''9168''' | |||
|'''VAIGA R B''' | |||
|'''B''' | |||
|- | |||
|'''34''' | |||
|'''9235''' | |||
|'''PARVATHY M SHIBU''' | |||
|'''B''' | |||
|- | |||
|'''35''' | |||
|'''9223''' | |||
|'''ANAGHA R R''' | |||
|'''A''' | |||
|} | |||
== '''സ്കൂൾതല ക്യാമ്പ് 2025''' == | |||
2024-27 ബാച്ചിൻ്റെ സ്കൂൾതല ക്യാമ്പ് 2025 മെയ് മാസം 27 ന് നടന്നു. ശ്രീമതി ഷീജ എസ്.എസ് ( ലിറ്റിൽകൈറ്റ് മിസ്ട്രസ്സ്, ജി ജി എച്ച് എസ്സ് എസ്സ് നെടുമങ്ങാട്) എക്സ്റ്റേണൽ ആർ.പി യും ശ്രീമതി കരുണലത ആർ ( ലിറ്റിൽകൈറ്റ് മിസ്ട്രസ്സ്, ജി എച്ച് എസ്സ് എസ്സ് പൂവത്തൂർ) ഇൻ്റേണൽ ആർ. പിയും ആയിരുന്നു. ഈ സ്കൂൾതല ക്യാമ്പ് സ്കൂൾതല അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട റീൽസും പ്രൊമോ വീഡയോകളും തയ്യാറാക്കാനും സ്കൂൾ ക്യാമറ ഉപയോഗിച്ച് വീഡിയോകളും ചിത്രങ്ങളും തയ്യാറാക്കുവാനും കുട്ടികളെ പ്രാപ്തരാക്കി. | |||
<gallery> | |||
42039 lkcamp 2024-27 phase1 1.jpg | |||
42039 lkcamp 2024-27 phase1 2.jpg | |||
42039 lkcamp 2024-27 phase1 3.jpg | |||
42039 lkcamp 2024-27 phase1 4.jpg | |||
42039 lkcamp 2024-27 phase1 5.jpg | |||
42039 lkcamp 2024-27 phase1 6.jpg | |||
</gallery> | |||
== '''പ്രവേശനോത്സവം 2025''' == | |||
2025 - 2026 പ്രവേശനോത്സവം ജൂൺ മാസം രണ്ടാം തീയതി വളരെ ഭംഗിയായി നടത്തി. ഉൽഘാടനം നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ ശ്രീ രവീന്ദ്രൻ നിർവഹിച്ചു. അഞ്ചാം ക്ലാസ്സിലെ നവാഗതരെ മധുരം നൽകി സ്വീകരിച്ചു. എസ്. എസ്. എൽ. സി , പ്ലസ് ടു പരീക്ഷകൾക്ക് ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെ അഭിനന്ദിച്ചു. NMMS , USS വിജയികൾക്ക് അനുമോദനവും ഉപഹാരവും നൽകി ആദരിച്ചു. ഹൈദരാബാദിൽ വച്ചു നടന്ന നാഷണൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നിവേദ് പി സജീവിനേയും ദേവനാഥ് ആർ വിയേയും ഉപഹാരം നൽകി അഭിനന്ദിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സജീവ സാന്നിധ്യം എല്ലാ പ്രവർത്തനങ്ങളേയും മാറ്റുരച്ചു. | |||
<gallery> | |||
42039 pravesanolthsavam 2025 1.JPG | |||
42039 pravesanolthsavam 2025 2.JPG | |||
42039 pravesanolthsavam 2025 3.JPG | |||
42039 pravesanolthsavam 2025 4.JPG | |||
42039 pravesanolthsavam 2025 5.JPG | |||
42039 pravesanolthsavam 2025 6.JPG | |||
42039 pravesanalthsavam 2025 7.JPG | |||
42039 pravesanolthsavam 2025 8.JPG | |||
42039 pravesanolthsavam 2025 9.JPG | |||
42039 pravesanolthsavam 2025 10.JPG | |||
42039 pravesanolthsavam 2025 11.JPG | |||
42039 pravesanolthsavam 2025 12.JPG | |||
42039 pravesanolthsavam 2025 13.JPG | |||
42039 pravesanolthsavam 2025 14.JPG | |||
42039 pravesanolthsavam 2025 15.JPG | |||
42039 pravesanolthsavam 2025 16.JPG | |||
42039 pravesanolthsavam 2025 17.JPG | |||
42039 pravesanolthsavam 2025 18.JPG | |||
42039 pravesanolthsavam 2025 19.JPG | |||
42039 pravesanolthsavam 2025 20.JPG | |||
42039 pravesanolthsavam 2025 21.JPG | |||
42039 pravesanolthsavam 2025 22.JPG | |||
42039 pravesanolthsavam 2025 23.JPG | |||
42039 pravesanolthsavam 2025 24.JPG | |||
42039 pravesanolthsavam 2025 25.JPG | |||
42039 pravesanolthsavam 2025 26.jpg | |||
42039 pravesanolthsavam 2025 27.jpg | |||
42039 pravesanolthsavam 2025 28.jpg | |||
</gallery> | |||
== '''ഡിജിറ്റൽ അച്ചടക്കം 10-06-2025''' == | |||
പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം നടത്തേണ്ട ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ ഭംഗിയായി എടുത്തു. സൈബർ സെക്യൂരിറ്റി, സൈബർ ഗ്രൂമിങ്, സൈബർ ബുളളിങ്, കുട്ടികൾക്കുവേണ്ടിയുള്ള സുരക്ഷിതമായ വെബ്സൈറ്റുകൾ, സൈബർ കുറ്റകൃത്യങ്ങൾക്കുള്ള നിയമ നടപടികൾ എന്നീ വിഷയങ്ങൾ പവർ പോയിൻ്റ് പ്രസൻ്റേഷൻ ആയി കുട്ടികൾ നടത്തി. പൂർവ്വ വിദ്യാർത്ഥിയും ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പ് പാർട്ടിസിപ്പൻ്റുമായ അതുൽ പ്രകാശ് സൈബർ സുരക്ഷയുടെ ക്ലാസ്സ് എടുത്തു. സൈബർ ഗ്രൂമിങ് - നിവേദ് പി സജീവ്, സൈബർ ബുള്ളിങ് - അഭിജിത്ത് എ എസ്, കുട്ടികൾക്കുവേണ്ടിയുള്ള സുരക്ഷിത വെബ്സൈറ്റുകൾ - ദേവനാഥ് ആർ വി, സൈബർ കുറ്റകൃത്യങ്ങൾക്കുള്ള നിയമനടപടികൾ - ഹാരിഷ് എച്ച് എസ്സ് എന്നിവർ യഥാക്രമം ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ ജോതി എ എസ്സ്, കരുണലത ആർ എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാമിൻ്റെ ഡോക്യുമെൻ്റെഷൻ ലിറ്റിൽ കൈറ്റ് സ്റ്റേറ്റ് ക്യാമ്പ് പാർട്ടിസിപ്പൻ്റ് അദ്വൈത് എസ്സ് എ ഏറ്റെടുത്തു. | |||
<gallery> | |||
42039 digital discipline 2025 1.JPG | |||
42039 digital discipline 2025 2.JPG | |||
42039 digital discipline 2025 3.JPG | |||
42039 digital discipline 2025 4.JPG | |||
42039 digital discipline 2025 5.JPG | |||
42039 digital discipline 2025 6.JPG | |||
42039 digital discipline 2025 7.JPG | |||
42039 digital discipline 2025 8.JPG | |||
42039 digital discipline 2025 9.JPG | |||
42039 digital discipline 2025 10.JPG | |||
42039 digital discipline 2025 11.JPG | |||
42039 digital discipline 2025 12.JPG | |||
</gallery> | |||
== '''ലഹരിവിരുദ്ധ ദിനം 26-06-2025'''== | |||
ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടന്ന സൂംബ ഡാൻസിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ പ്രകടനം. | |||
<gallery> | |||
42039 lkzumba 2024-27 1.JPG | |||
42039 lkzumba 2024-27 2.JPG | |||
42039 lkzumba 2024-27 3.JPG | |||
</gallery> | |||
== '''റോബോട്ടിക് ഫെസ്റ്റ് 23-09-2025''' == | |||
ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂരിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെയാണ് പരിപാടി ഏകോപിപ്പിച്ച് വിജയകരമായി നടത്തിയത്. വിദ്യാർത്ഥികളുടെ സാങ്കേതിക വിദ്യാ കഴിവുകളും സൃഷ്ടിപരമായ ആശയങ്ങളും അവതരിപ്പിക്കാനുള്ള മികച്ച വേദിയായി ഫെസ്റ്റ് മാറി. | |||
<gallery> | |||
42039 robotic fest 2025-26 1.JPG | |||
42039 robotic fest 2025-26 2.JPG | |||
42039 robotic fest 2025-26 3.JPG | |||
42039 robotic fest 2025-26 4.JPG | |||
</gallery> | |||
== | |||
== '''സ്കൂൾ ക്യാമ്പ് 2025 (ഫേസ് 2) - 29-10-2025''' == | |||
2025 ഒക്ടോബർ 29-ന് സ്കൂളിൽ ലിറ്റിൽ കെയ്റ്റ്സ് 2024-27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീവിദ്യ എൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. റിസോഴ്‌സ് പേഴ്സൺ ശ്രീ ജസ്റ്റിൻ രാജ് “സ്ക്രാച്ച്പ്രോഗ്രാമിങ് ” വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു. അതിനുശേഷം ശ്രീമതി കരുണാലത ആർ “അനിമേഷൻ” വിഷയത്തിൽ പരിശീലനം നൽകി. ക്യാമ്പിൽ ലിറ്റിൽ കെയ്റ്റ്സിലെ 33 അംഗങ്ങൾ സജീവമായി പങ്കെടുത്തു. ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ രംഗത്ത് പുതിയ അനുഭവങ്ങളും പ്രചോദനവും നൽകിയതാണ്. | |||
<gallery> | |||
42039 LK Schoolcamp phase2 2024-27 1.jpg | |||
42039 LK Schoolcamp phase2 2024-27 2.jpg | |||
42039 LK Schoolcamp phase2 2024-27 3.jpg | |||
42039 LK Schoolcamp phase2 2024-27 5.jpg | |||
42039 LK Schoolcamp phase2 2024-27 6.jpg | |||
42039 LK Schoolcamp phase2 2024-27 7.jpg | |||
42039 LK Schoolcamp phase2 2024-27 8.jpg | |||
42039 LK Schoolcamp phase2 2024-27 9.jpg | |||
42039 LK Schoolcamp phase2 2024-27 10.resized.jpg | |||
</gallery> | |||
== | |||
== '''ഉപജില്ല ക്യാമ്പ് 2025 (31-12-2025, 01-01-2026)''' == | |||
2024-27 ലിറ്റിൽ കൈറ്റ്സിൻ്റെ ഉപജില്ല ക്യാമ്പ് 2025 ഡിസംബർ 31ാം തീയതിയും 2026 ജനുവരി 1ാം തീയതിയും നെടുമങ്ങാട് ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. പൂവത്തൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്രോഗ്രാമിങിൽ ഒൻപതാം ക്ലാസ്സുവിദ്യാർത്ഥികളായ നിവേദ്.പി.സജീവ്, ഹാരിഷ് എച്ച്.എസ്സ് , പ്രകീർത്ത് എസ്.പി, | |||
ശ്രീഹരി. എസ്.എ,എന്നിവർ പങ്കെടുത്തു. അനിമേഷനിൽ ഒൻപതാം ക്ലാസ്സുവിദ്യാർത്ഥികളായ അഭിജിത്ത്. എസ്സ് , ദേവനാഥ് ആർ .വി, മാനവ് ജെ. നായർ , അഭിനവ് എ. ആർ എന്നിവരും പങ്കെടുത്തു. പ്രോഗ്രാമിങിൽ ജസ്റ്റിൻ സാറും രതീഷ് സാറും ക്ലാസ്സുകൾ നയിച്ചു. വെതർ മോണിറ്ററിംഗ് , എൾ ഡി ആർ സെൻസറുകൾ ഉപയോഗിച്ച് താപനില അളക്കാനും, സെർവോ വോട്ടറുകൾ ഉപയോഗിച്ച് താപനിലയുടെ അളവ് നിശ്ചയിക്കാനും , ഐ. ആർ സെൻസറുകൾ ഉപയോഗിച്ച് കാറ്റിൻ്റെ വേഗത അളക്കാനും പഠിച്ചു. അനിമേഷനിൽ അനിജ ടീച്ചറും ഷാജി സാറും ക്ലാസ്സുകൾ നയിച്ചു . ഓപ്പൺടൂൺസ് സോഫ്റ്റ്വെയറിൽ പ്ലാസ്റ്റിക്ക് ടൂൾ , എഫക്റ്റ്സ് നൽകാനും , ഇൻബിറ്റുവീൻ ടൂളും പരിജയപ്പെട്ടു. ബ്ലെൻഡർ സോഫ്റ്റവെയറിനെ പറ്റിയും മനസ്സിലാക്കി. | |||
== '''പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്‌സ് പരിശീലന ക്ലാസ് (12-01-2026)''' == | |||
പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി റോബോട്ടിക്‌സ് പരിശീലന ക്ലാസ് വിജയകരമായി സംഘടിപ്പിച്ചു. 2024–27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നിവേദ് പി. സജീവ്, ദേവനാഥ് ആർ. വി., ഹാരീഷ് എച്ച്. എസ്., അഭിജിത് എസ്സ് എന്നിവർ പരിശീലന ക്ലാസുകൾ കൈകാര്യം ചെയ്തു. കുട്ടികൾക്ക് റോബോട്ടിക്‌സിന്റെ അടിസ്ഥാന ആശയങ്ങൾ ലളിതവും ആകർഷകവുമായ രീതിയിൽ അവർ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ജ്യോതി എ.എസ്., കരുണലത ആർ. എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലനത്തിന്റെ മുഴുവൻ ഘട്ടങ്ങളിലും അവർ വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും പ്രോത്സാഹനവും നൽകി. പത്താം ക്ലാസിലെ 54 വിദ്യാർത്ഥികൾ ഈ പരിശീലനത്തിൽ സജീവമായി പങ്കെടുത്തു. റോബോട്ടിക്‌സ് മേഖലയിലെ പ്രായോഗിക അറിവ് കുട്ടികൾക്ക് ലഭ്യമാക്കുന്നതിനും സാങ്കേതിക വിദ്യകളോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനും ഈ പരിശീലനം സഹായകമായി. വിദ്യാർത്ഥികൾ വലിയ ആവേശത്തോടെയും കൗതുകത്തോടെയും പരിശീലനത്തിൽ പങ്കെടുത്തു. | |||
<gallery> | |||
42039 class 10 robotics training lk 2024-27 1.jpg | |||
42039 class 10 robotics training lk 2024-27 2.jpg | |||
42039 class 10 robotics training lk 2024-27 3.jpg | |||
42039 class 10 robotics training lk 2024-27 4.jpg | |||
42039 class 10 robotics training lk 2024-27 5.jpg | |||
42039 class 10 robotics training lk 2024-27 6.jpg | |||
42039 class 10 robotics training lk 2024-27 7.jpg | |||
</gallery> | |||
== '''രക്ഷിതാക്കൾക്കായി കമ്പ്യൂട്ടർ അവബോധ ക്ലാസ്(12-01-2026)''' == | |||
GHSS പൂവത്തൂർ സ്കൂളിലെ യു.പി. വിഭാഗം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി കമ്പ്യൂട്ടർ അവബോധ ക്ലാസ് സംഘടിപ്പിച്ചു. ഡിജിറ്റൽ ലോകത്തെ അടിസ്ഥാന അറിവുകൾ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പരിശീലനം. 2024–27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഭിജിത് എസ്., നിവേദ് പി. സജീവ്, ദേവനാഥ് ആർ. വി., ഹാരീഷ് എച്ച്. എസ്. എന്നിവർ ക്ലാസ് നയിച്ചു. കമ്പ്യൂട്ടറിന്റെ അടിസ്ഥാന ഉപയോഗം, സ്മാർട്ട് ഫോൺ വഴി ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത്, ഓൺലൈൻ സുരക്ഷ എന്നിവ ലളിതവും വ്യക്തവുമായ രീതിയിൽ അവർ വിശദീകരിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ജ്യോതി എ.എസ്., കരുണലത ആർ. എന്നിവർ ക്ലാസിന് നേതൃത്വം നൽകി. രക്ഷിതാക്കൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും സംശയനിവാരണവും അവർ നൽകി. രക്ഷിതാക്കൾ വലിയ താല്പര്യത്തോടെയും ആവേശത്തോടെയും ക്ലാസിൽ പങ്കെടുത്തു. ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കുന്നതിൽ ഈ കമ്പ്യൂട്ടർ അവബോധ ക്ലാസ് ഏറെ പ്രയോജനകരമായി. ഇത്തരത്തിലുള്ള പരിശീലനങ്ങൾ തുടർന്നും സംഘടിപ്പിക്കണമെന്ന് രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് അഭിപ്രായങ്ങൾ ഉയർന്നു. | |||
23:13, 20 ജനുവരി 2026-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 42039-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42039 |
| യൂണിറ്റ് നമ്പർ | LK/2018/42039 |
| അംഗങ്ങളുടെ എണ്ണം | 35 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | നെടുമങ്ങാട് |
| ലീഡർ | നിവേദ് പി സജീവ് |
| ഡെപ്യൂട്ടി ലീഡർ | അഭിരാമി ബി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജ്യോതി എ എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കരുണലത ആർ |
| അവസാനം തിരുത്തിയത് | |
| 20-01-2026 | Karunalatha |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| Sl No. | Admission No | Name | Division |
| 1 | 9214 | DEVANATH R V | A |
| 2 | 9231 | SIVANI B S | A |
| 3 | 9172 | NIVEDH P SAJEEV | A |
| 4 | 9175 | ABHIJITH S | A |
| 5 | 9186 | ASHNI A S | A |
| 6 | 9183 | ARATHI R | A |
| 7 | 9164 | BIBIN RAJ B | B |
| 8 | 9230 | HAARISH H S | A |
| 9 | 9208 | SREE DHANYA V S | A |
| 10 | 9210 | RAMANATH R | B |
| 11 | 9206 | SAYOOJ R | A |
| 12 | 9211 | DEVANANTH R | B |
| 13 | 9207 | MANEESH M M | A |
| 14 | 9163 | MANAV J NAIR | B |
| 15 | 9209 | SREE NANDANA V S | A |
| 16 | 9405 | RUKSANA S RAJU | A |
| 17 | 9178 | ABHIRAG B S | A |
| 18 | 9182 | AKSHAY A | A |
| 19 | 9205 | SREEHARI S A | B |
| 20 | 9165 | ABHINAV A R | B |
| 21 | 9201 | VAISHNA B S | B |
| 22 | 9213 | SALHA FATHIMA S | A |
| 23 | 9162 | ASWIN R J | B |
| 24 | 9185 | ARYA S L | A |
| 25 | 9184 | AROMAL A A | A |
| 26 | 9180 | ABHIRAMI K R | B |
| 27 | 9227 | MALAVIKA S R | A |
| 28 | 9174 | AAYUSH KRISHNA R P | A |
| 29 | 9187 | DIBIN DEEPU D B | A |
| 30 | 9215 | PRAKEERTH S P | A |
| 31 | 9179 | ABHIRAMI B S | A |
| 32 | 9190 | NEETHU S D | A |
| 33 | 9168 | VAIGA R B | B |
| 34 | 9235 | PARVATHY M SHIBU | B |
| 35 | 9223 | ANAGHA R R | A |
സ്കൂൾതല ക്യാമ്പ് 2025
2024-27 ബാച്ചിൻ്റെ സ്കൂൾതല ക്യാമ്പ് 2025 മെയ് മാസം 27 ന് നടന്നു. ശ്രീമതി ഷീജ എസ്.എസ് ( ലിറ്റിൽകൈറ്റ് മിസ്ട്രസ്സ്, ജി ജി എച്ച് എസ്സ് എസ്സ് നെടുമങ്ങാട്) എക്സ്റ്റേണൽ ആർ.പി യും ശ്രീമതി കരുണലത ആർ ( ലിറ്റിൽകൈറ്റ് മിസ്ട്രസ്സ്, ജി എച്ച് എസ്സ് എസ്സ് പൂവത്തൂർ) ഇൻ്റേണൽ ആർ. പിയും ആയിരുന്നു. ഈ സ്കൂൾതല ക്യാമ്പ് സ്കൂൾതല അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട റീൽസും പ്രൊമോ വീഡയോകളും തയ്യാറാക്കാനും സ്കൂൾ ക്യാമറ ഉപയോഗിച്ച് വീഡിയോകളും ചിത്രങ്ങളും തയ്യാറാക്കുവാനും കുട്ടികളെ പ്രാപ്തരാക്കി.
പ്രവേശനോത്സവം 2025
2025 - 2026 പ്രവേശനോത്സവം ജൂൺ മാസം രണ്ടാം തീയതി വളരെ ഭംഗിയായി നടത്തി. ഉൽഘാടനം നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ ശ്രീ രവീന്ദ്രൻ നിർവഹിച്ചു. അഞ്ചാം ക്ലാസ്സിലെ നവാഗതരെ മധുരം നൽകി സ്വീകരിച്ചു. എസ്. എസ്. എൽ. സി , പ്ലസ് ടു പരീക്ഷകൾക്ക് ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെ അഭിനന്ദിച്ചു. NMMS , USS വിജയികൾക്ക് അനുമോദനവും ഉപഹാരവും നൽകി ആദരിച്ചു. ഹൈദരാബാദിൽ വച്ചു നടന്ന നാഷണൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നിവേദ് പി സജീവിനേയും ദേവനാഥ് ആർ വിയേയും ഉപഹാരം നൽകി അഭിനന്ദിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സജീവ സാന്നിധ്യം എല്ലാ പ്രവർത്തനങ്ങളേയും മാറ്റുരച്ചു.
ഡിജിറ്റൽ അച്ചടക്കം 10-06-2025
പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം നടത്തേണ്ട ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ചുള്ള ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ ഭംഗിയായി എടുത്തു. സൈബർ സെക്യൂരിറ്റി, സൈബർ ഗ്രൂമിങ്, സൈബർ ബുളളിങ്, കുട്ടികൾക്കുവേണ്ടിയുള്ള സുരക്ഷിതമായ വെബ്സൈറ്റുകൾ, സൈബർ കുറ്റകൃത്യങ്ങൾക്കുള്ള നിയമ നടപടികൾ എന്നീ വിഷയങ്ങൾ പവർ പോയിൻ്റ് പ്രസൻ്റേഷൻ ആയി കുട്ടികൾ നടത്തി. പൂർവ്വ വിദ്യാർത്ഥിയും ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പ് പാർട്ടിസിപ്പൻ്റുമായ അതുൽ പ്രകാശ് സൈബർ സുരക്ഷയുടെ ക്ലാസ്സ് എടുത്തു. സൈബർ ഗ്രൂമിങ് - നിവേദ് പി സജീവ്, സൈബർ ബുള്ളിങ് - അഭിജിത്ത് എ എസ്, കുട്ടികൾക്കുവേണ്ടിയുള്ള സുരക്ഷിത വെബ്സൈറ്റുകൾ - ദേവനാഥ് ആർ വി, സൈബർ കുറ്റകൃത്യങ്ങൾക്കുള്ള നിയമനടപടികൾ - ഹാരിഷ് എച്ച് എസ്സ് എന്നിവർ യഥാക്രമം ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ ജോതി എ എസ്സ്, കരുണലത ആർ എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാമിൻ്റെ ഡോക്യുമെൻ്റെഷൻ ലിറ്റിൽ കൈറ്റ് സ്റ്റേറ്റ് ക്യാമ്പ് പാർട്ടിസിപ്പൻ്റ് അദ്വൈത് എസ്സ് എ ഏറ്റെടുത്തു.
ലഹരിവിരുദ്ധ ദിനം 26-06-2025
ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടന്ന സൂംബ ഡാൻസിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ പ്രകടനം.
റോബോട്ടിക് ഫെസ്റ്റ് 23-09-2025
ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂരിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെയാണ് പരിപാടി ഏകോപിപ്പിച്ച് വിജയകരമായി നടത്തിയത്. വിദ്യാർത്ഥികളുടെ സാങ്കേതിക വിദ്യാ കഴിവുകളും സൃഷ്ടിപരമായ ആശയങ്ങളും അവതരിപ്പിക്കാനുള്ള മികച്ച വേദിയായി ഫെസ്റ്റ് മാറി.
==
സ്കൂൾ ക്യാമ്പ് 2025 (ഫേസ് 2) - 29-10-2025
2025 ഒക്ടോബർ 29-ന് സ്കൂളിൽ ലിറ്റിൽ കെയ്റ്റ്സ് 2024-27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീവിദ്യ എൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. റിസോഴ്‌സ് പേഴ്സൺ ശ്രീ ജസ്റ്റിൻ രാജ് “സ്ക്രാച്ച്പ്രോഗ്രാമിങ് ” വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുത്തു. അതിനുശേഷം ശ്രീമതി കരുണാലത ആർ “അനിമേഷൻ” വിഷയത്തിൽ പരിശീലനം നൽകി. ക്യാമ്പിൽ ലിറ്റിൽ കെയ്റ്റ്സിലെ 33 അംഗങ്ങൾ സജീവമായി പങ്കെടുത്തു. ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ രംഗത്ത് പുതിയ അനുഭവങ്ങളും പ്രചോദനവും നൽകിയതാണ്.
==
ഉപജില്ല ക്യാമ്പ് 2025 (31-12-2025, 01-01-2026)
2024-27 ലിറ്റിൽ കൈറ്റ്സിൻ്റെ ഉപജില്ല ക്യാമ്പ് 2025 ഡിസംബർ 31ാം തീയതിയും 2026 ജനുവരി 1ാം തീയതിയും നെടുമങ്ങാട് ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. പൂവത്തൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്രോഗ്രാമിങിൽ ഒൻപതാം ക്ലാസ്സുവിദ്യാർത്ഥികളായ നിവേദ്.പി.സജീവ്, ഹാരിഷ് എച്ച്.എസ്സ് , പ്രകീർത്ത് എസ്.പി, ശ്രീഹരി. എസ്.എ,എന്നിവർ പങ്കെടുത്തു. അനിമേഷനിൽ ഒൻപതാം ക്ലാസ്സുവിദ്യാർത്ഥികളായ അഭിജിത്ത്. എസ്സ് , ദേവനാഥ് ആർ .വി, മാനവ് ജെ. നായർ , അഭിനവ് എ. ആർ എന്നിവരും പങ്കെടുത്തു. പ്രോഗ്രാമിങിൽ ജസ്റ്റിൻ സാറും രതീഷ് സാറും ക്ലാസ്സുകൾ നയിച്ചു. വെതർ മോണിറ്ററിംഗ് , എൾ ഡി ആർ സെൻസറുകൾ ഉപയോഗിച്ച് താപനില അളക്കാനും, സെർവോ വോട്ടറുകൾ ഉപയോഗിച്ച് താപനിലയുടെ അളവ് നിശ്ചയിക്കാനും , ഐ. ആർ സെൻസറുകൾ ഉപയോഗിച്ച് കാറ്റിൻ്റെ വേഗത അളക്കാനും പഠിച്ചു. അനിമേഷനിൽ അനിജ ടീച്ചറും ഷാജി സാറും ക്ലാസ്സുകൾ നയിച്ചു . ഓപ്പൺടൂൺസ് സോഫ്റ്റ്വെയറിൽ പ്ലാസ്റ്റിക്ക് ടൂൾ , എഫക്റ്റ്സ് നൽകാനും , ഇൻബിറ്റുവീൻ ടൂളും പരിജയപ്പെട്ടു. ബ്ലെൻഡർ സോഫ്റ്റവെയറിനെ പറ്റിയും മനസ്സിലാക്കി.
പത്താം ക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്‌സ് പരിശീലന ക്ലാസ് (12-01-2026)
പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി റോബോട്ടിക്‌സ് പരിശീലന ക്ലാസ് വിജയകരമായി സംഘടിപ്പിച്ചു. 2024–27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നിവേദ് പി. സജീവ്, ദേവനാഥ് ആർ. വി., ഹാരീഷ് എച്ച്. എസ്., അഭിജിത് എസ്സ് എന്നിവർ പരിശീലന ക്ലാസുകൾ കൈകാര്യം ചെയ്തു. കുട്ടികൾക്ക് റോബോട്ടിക്‌സിന്റെ അടിസ്ഥാന ആശയങ്ങൾ ലളിതവും ആകർഷകവുമായ രീതിയിൽ അവർ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ജ്യോതി എ.എസ്., കരുണലത ആർ. എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലനത്തിന്റെ മുഴുവൻ ഘട്ടങ്ങളിലും അവർ വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും പ്രോത്സാഹനവും നൽകി. പത്താം ക്ലാസിലെ 54 വിദ്യാർത്ഥികൾ ഈ പരിശീലനത്തിൽ സജീവമായി പങ്കെടുത്തു. റോബോട്ടിക്‌സ് മേഖലയിലെ പ്രായോഗിക അറിവ് കുട്ടികൾക്ക് ലഭ്യമാക്കുന്നതിനും സാങ്കേതിക വിദ്യകളോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനും ഈ പരിശീലനം സഹായകമായി. വിദ്യാർത്ഥികൾ വലിയ ആവേശത്തോടെയും കൗതുകത്തോടെയും പരിശീലനത്തിൽ പങ്കെടുത്തു.
രക്ഷിതാക്കൾക്കായി കമ്പ്യൂട്ടർ അവബോധ ക്ലാസ്(12-01-2026)
GHSS പൂവത്തൂർ സ്കൂളിലെ യു.പി. വിഭാഗം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി കമ്പ്യൂട്ടർ അവബോധ ക്ലാസ് സംഘടിപ്പിച്ചു. ഡിജിറ്റൽ ലോകത്തെ അടിസ്ഥാന അറിവുകൾ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പരിശീലനം. 2024–27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഭിജിത് എസ്., നിവേദ് പി. സജീവ്, ദേവനാഥ് ആർ. വി., ഹാരീഷ് എച്ച്. എസ്. എന്നിവർ ക്ലാസ് നയിച്ചു. കമ്പ്യൂട്ടറിന്റെ അടിസ്ഥാന ഉപയോഗം, സ്മാർട്ട് ഫോൺ വഴി ഡിജിറ്റൽ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നത്, ഓൺലൈൻ സുരക്ഷ എന്നിവ ലളിതവും വ്യക്തവുമായ രീതിയിൽ അവർ വിശദീകരിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ജ്യോതി എ.എസ്., കരുണലത ആർ. എന്നിവർ ക്ലാസിന് നേതൃത്വം നൽകി. രക്ഷിതാക്കൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും സംശയനിവാരണവും അവർ നൽകി. രക്ഷിതാക്കൾ വലിയ താല്പര്യത്തോടെയും ആവേശത്തോടെയും ക്ലാസിൽ പങ്കെടുത്തു. ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കുന്നതിൽ ഈ കമ്പ്യൂട്ടർ അവബോധ ക്ലാസ് ഏറെ പ്രയോജനകരമായി. ഇത്തരത്തിലുള്ള പരിശീലനങ്ങൾ തുടർന്നും സംഘടിപ്പിക്കണമെന്ന് രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് അഭിപ്രായങ്ങൾ ഉയർന്നു.