ഉള്ളടക്കത്തിലേക്ക് പോവുക

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47110-hm (സംവാദം | സംഭാവനകൾ)
No edit summary
47110-hm (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
2.എമിൻ എസ് സിയോ
2.എമിൻ എസ് സിയോ
|ഡെപ്യൂട്ടി ലീഡർ=1.വൈഗ ബി നായർ
|ഡെപ്യൂട്ടി ലീഡർ=1.വൈഗ ബി നായർ
2.ഹുദാകെൻസ്. വി.പി
2.ഹുദാകെൻസ്.വിപി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മുഹമ്മദ് അബ്ദുസ്സമദ്. വി. പി.
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മുഹമ്മദ് അബ്ദുസ്സമദ്.വിപി.
റസീന. കെ.പി.
റസീന.കെപി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷാനവാസ് ബിൻ മുഹമ്മദ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷാനവാസ് ബിൻ മുഹമ്മദ്.
നജ് ല. കെ.ടി
നജ് ല.കെടി
|ചിത്രം=
|ചിത്രം=47110_kkd_lk59.jpeg
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
== '''ലിറ്റിൽകൈറ്റ്സ് 2023-26''' ==
== '''<big>ലിറ്റിൽകൈറ്റ്സ് 2023_26</big>''' ==
<big>ലിറ്റിൽകൈറ്റ്സ് 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13ന് നടന്നു. ജൂൺ 9ന് 2023-26 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷ എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി. 184 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ഈ വർഷം ഞങ്ങളുടെ സ്കൂളിന് രണ്ടാമത്തെ ബാച്ച് കൂടി അനുവദിക്കപ്പെട്ടു. 80 വിദ്യാർത്ഥികൾ അംഗത്വം നേടി. നിലവിൽ 78 അംഗങ്ങൾ ഉണ്ട്. സെപ്റ്റംബർ 12ന് പ്രിലിമിനറി ക്യാമ്പ് നടന്നു. വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 10 മണി വരെ 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സുകൾ നടന്നു വരുന്നു.</big>
<big>ലിറ്റിൽ കൈറ്റ്സ് 2023_26 യ‍ൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്ക‍ുള്ള അഭിര‍ുചി പരീക്ഷ 2023 ജൂൺ 13ന് നടന്ന‍ു. ജൂൺ 9ന് 2023_26 യ‍ൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്ക‍ുന്ന വിദ്യാർത്ഥികള‍ുടെ മീറ്റിംഗ് നടന്ന‍ു. അഭിര‍ുചി പരീക്ഷ എഴ‍ുതുവാൻ താല്പര്യമ‍ുള്ള വിദ്യാർത്ഥികൾക്ക‍ുള്ള വാട്സാപ്പ് ഗ്ര‍ൂപ്പ് ഉണ്ടാക്കി അഭിര‍ുചി പരീക്ഷയ‍ുമായി ബന്ധപ്പെട്ട ചോദ്യങ്ങള‍ും വീഡിയോകള‍ും പരിചയപ്പെട‍ുത്തി. 184 വിദ്യാർത്ഥികൾ അഭിര‍ുചി പരീക്ഷ എഴ‍ുതി. ഈ വർഷം ഞങ്ങള‍ുടെ സ്‍കൂളിന് രണ്ടാമത്തെ ബാച്ച് കൂടി അന‍ുവദിക്കപ്പെട്ട‍ു. 80 വിദ്യാർത്ഥികൾ അംഗത്വം നേടി. നിലവിൽ 78 അംഗങ്ങൾ ഉണ്ട്. സെപ്റ്റംബർ 12ന് പ്രിലിമിനറി ക്യാമ്പ് നടന്ന‍ു. വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 10 മണി വരെ 2023_26 യ‍ൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്ക‍ുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സ‍ുകൾ നടന്ന‍ു വരുന്ന‍ു.</big>


== '''എസ് പി സി കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം''' ==
== '''<big>ലിറ്റിൽകൈറ്റ്സ്  സ്‍കൂൾതല ഭരണനിർവ്വഹണ സമിതി 2023_24</big>''' ==
<big>ലിറ്റിൽകൈറ്റ്സ്</big> <big>2023-26 യൂണിറ്റ് ബാച്ച</big><big>ിലെ</big> <big>വിദ്യാർത്ഥികൾ, 2023-26 യൂണിറ്റ് ബാച്ച് എസ് പി സി കേഡറ്റുകൾക്കായി നടത്തിയ പരിശീലന ക്ലാസ്സിൽ ആർഡ്വീനോ കിറ്റ് പരിചയപ്പെടുത്തി. റോബോട്ടിക്സ് പരിശീലന</big><big>വും</big> <big>നൽകി. ക്ലാസ്‍സ് ഹെഡ്‍മിസ്‍ട്രസ് എം. ബിന്ദു ഉദ്ഘാടനം ചെയ്‍തു.</big>
{| class="wikitable"
!<big>സ്ഥാനം</big>
!<big>സ്ഥാനപ്പേര്</big>
!<big>അംഗങ്ങളുടെ പേര്</big>
|-
|<big>ചെയർമാൻ</big>
|<big>പി ടി എ പ്രസിഡണ്ട്</big>
|<big>സികെ അശോകൻ</big>
|-
|<big>കൺവീനർ</big>
|<big>ഹെഡ്‍മിസ്‍ട്ര‍സ്</big>
|<big>എം ബിന്ദ‍ു</big>
|-
|<big>വൈസ് ചെയർമാൻ</big>
|<big>ഡെപ്യ‍ൂട്ടി ഹെഡ്‍മാസ്റ്റർ</big>
|<big>പിപി ബാബ‍ു</big>
|-
|<big>ജോയിന്റ് കൺവീനർ</big>
|<big>കൈറ്റ് മാസ്റ്റർ</big>
<big>കൈറ്റ് മിസ്‍ട്ര‍സ്</big>
|<big>വിപി അബ്‍ദ‍ുൽ സമദ്</big>  
<big>കെപി റസീന</big>
|-
|<big>സാങ്കേതിക ഉപദേഷ്ടാക്കൾ</big>
|<big>എസ് ഐ ടി സി</big>
<big>ജോ:എസ് ഐ ടി സി</big>  
|<big>പിപി റഷീദ്</big>
<big>പിഎം ബഷീർ</big>
|}


== '''യൂണിഫോം''' ==
== '''<big>പ്രിലിമിനറി ക്യാമ്പ‍ും രക്ഷാകർത‍ൃ സംഗമവ‍ും</big>''' ==
<big>സെപ്റ്റംബർ 12ന് നടന്ന പ്രിലിമിനറി ക്യാമ്പിൽ പേരാമ്പ്ര ഉപജില്ലാ മാസ്റ്റർ ട്രെയിനർ ബി.എം ബിജ‍ു ക്ലാസ്സെട‍ുത്തു. ആനിമേഷൻ, പ്രോഗ്രാമിങ് സോഫ്‍റ്റ്‍വെയറുകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെട‍ുത്തി. ഈ ദിവസം തന്നെ വിദ്യാർത്ഥികള‍ുടെ രക്ഷിതാക്കള‍ുടെ യോഗം ചേർന്ന‍ു. യ‍ൂണിറ്റിനെ കുറിച്ച‍ും യ‍ൂണിറ്റ് തല പ്രവർത്തനങ്ങളെ കുറിച്ച‍ും യോഗത്തിൽ സംസാരിച്ച‍ു. പി.ടി.എ ചെയർമാൻ, വൈസ് ചെയർമാൻ എന്നിവരെ യോഗത്തിൽ തെരഞ്ഞെട‍ുത്തു.</big>
 
== '''<big>എസ് പി സി കേഡറ്റ‍‍ുകൾക്ക് റോബോട്ടിക്സ് പരിശീലനം</big>''' ==
<big>ലിറ്റിൽകൈറ്റ്സ്</big> <big>2023_26 യ‍ൂണിറ്റ് ബാച്ച</big><big>ിലെ</big> <big>വിദ്യാർത്ഥികൾ, 2023_26 യ‍ൂണിറ്റ് ബാച്ച് എസ് പി സി കേഡറ്റ‍ുകൾക്കായി നടത്തിയ പരിശീലന ക്ലാസ്സിൽ ആർഡ്വീനോ കിറ്റ് പരിചയപ്പെട‍ുത്തി. റോബോട്ടിക്സ് പരിശീലന</big><big>വ</big><big>‍ും</big> <big>നൽകി. ക്ലാസ്‍സ് ഹെഡ്‍മിസ്‍ട്രസ് എം. ബിന്ദ‍ു ഉദ്ഘാടനം ചെയ്‍തു.</big>
 
== '''<big>യ‍ൂണിഫോം</big>''' ==
<big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം 16.11.2023-ന് വിതരണം ചെയ്‍തു.</big>
<big>ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം 16.11.2023-ന് വിതരണം ചെയ്‍തു.</big>


== അംഗങ്ങൾ ==
== '''<big>ലിറ്റിൽ കൈറ്റ്സ് അവാർഡ് 2024</big>''' ==
{| class="wikitable"
<big>2020_23 വർഷങ്ങളിലെ പ്രവർത്തനങ്ങളെ വിലയിരുത്തി നൽകുന്ന ലിറ്റിൽ കൈറ്റ്സ് അവാർഡിന് നൊച്ചാട് എച്ച്. എസ്സ്.എസ്സ്. കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനത്തിന് അർഹരായി. 2024 ജൂലൈ 6 ന് തിരുവനന്തപുരത്ത് ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കൈറ്റ്മാസ്‍റ്റർ ,കൈറ്റ് മിസ്‍ട്രസ്, ജോയിന്റ് എസ്.ഐ.ടി സി, ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്ന് അവാർഡ് ഏറ്റ‍ുവാങ്ങി</big>. <big>മാനേജ്മെന്റ്, സ്‍കൂൾ സ്റ്റാഫ്, പി.ടി.എ എന്നിവർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ അഭിനന്ദിച്ചു. ദൈനംദിന പ്രവർത്തനങ്ങൾ, സ്വതസിദ്ധമായ പുതുമയുള്ള പ്രവർത്തനങ്ങൾ, സാമൂഹിക പങ്കാളിത്തം, സ്‍കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ,സ്‍കൂൾ വിക്കി അപ്ഡേറ്റുകൾ, ക്യാമ്പുകളിലെ പങ്കാളിത്തം, സ്‍കൂൾ തല ഡിജിറ്റൽ മാസികയ്‍ക്കായുള്ള പ്രവർത്തനങ്ങൾ, വിക്ടേഴ്‍സ് ചാനലിന്റെ പ്രചാരം വർദ്ധിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ, വാർത്താ നിർമ്മാണം, അംഗങ്ങള‍ുടെ വ്യക്തിഗത പ്രകടനം, ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനം, മറ്റ് സ്‍കൂൾ തല പരിപാടികളിലുള്ള യൂണിറ്റിന്റെ പങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കിയാണ് അവാർഡിന് അർഹരായത്.</big>
 
== '''<big>കലോത്സവം വീഡിയോ കവറേജ്</big>''' ==
<big>2024_25 അധ്യായന വർഷത്തെ സബ് ജില്ലാ സ്‍കൂൾ കലോത്സവത്തിന്  ഞങ്ങളുടെ  സ്‍കൂൾ വേദിയായി. നാല് ദിവസത്തെ സ്‍റ്റേജ് പരിപാടികളുടെ വീഡിയോ കവറേജിന് 2023_26 ബാച്ച് വിദ്യാർത്ഥികൾ സജീവ പങ്കാളികളായി.</big>
 
== <big>'''റോബോട്ട‍ുകള‍ുടെ ലോകം'''</big> ==
<big>പത്താംതരം ഐടി പാഠപ‍ുസ്‍തകത്തിലെ റോബോട്ട‍ുകള‍ുടെ ലോകം എന്ന അധ്യായം സ്‍കൂളിലെ മ‍ുഴ‍ുവൻ പത്താം തരം വിദ്യാർത്ഥികളെയ‍ും പരിചയപ്പെട‍ുത്തിയത് 2023_26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആയിര‍ുന്ന‍ു.</big>
 
== '''<big>റോബോട്ടിക് ഫെസ്റ്റ്</big>''' ==
<big>ഫ്രീഡംഫെസ്റ്റ് നോടന‍ുബന്ധിച്ച് സ്‍കൂളിൽ സംഘടിപ്പിക്ക‍ുന്ന റോബോട്ടിക് ഫെസ്‍റ്റിൽ 2023_26 യ‍ൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ സജീവ പങ്കാളികളായി.</big>
 
== '''<big>സ്‍കോളർഷിപ്പ് 2024_25</big>''' ==
<big>ലിറ്റിൽ കൈറ്റ്സിന്റെ സഹായത്തോടെ, ഇ ഗ്രാൻ്റ്സ് പോർട്ടലിൽ സ്‍കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികള‍ുടെ ഡാറ്റ അപ്‌ലോഡ് ചെയ്‍ത‍ു. സംസ്ഥാന സർക്കാറിന്റെയ‍ും, കേന്ദ്രസർക്കാറിന്റെയ‍‍ും വിവിധ സ്‍കോളർഷിപ്പ‍ുകൾക്ക് അർഹരായ വിദ്യാർത്ഥികൾക്ക്, സ്‍കോളർഷിപ്പ് നേടിക്കൊട‍ുക്ക‍ുന്നതിന് സ്‍കോളർഷിപ്പ് വിംഗ് ര‍ൂപീകരിച്ച് കാര്യക്ഷമമായി പ്രവർത്തിക്ക‍ുന്ന‍ു.</big> <big>എൻ.എം.എം.എസ്, യ‍ു.എസ്.എസ്, എൽ.എസ്.എസ്  എന്നിവ നേടിയവർക്ക‍ും, സംസ്‍ക‍ൃതം, ഉറ‍ുദ‍ു സ്‍കോളർഷിപ്പ‍ുകൾക്ക‍ും അർഹരായവര‍ുടെ വിവരങ്ങൾ യഥാസമയം സൈറ്റിൽ അപ്‌ലോഡ് ചെയ്യ‍ുന്നതിന് ഈ വിംഗിന്റെ സേവനം ലഭ്യമാക്കി വര‍ുന്ന‍ു.</big>
 
== '''3ഡി ആനിമേഷൻ പ്രദർശനവ‍ും സോഫ്‍റ്റ്‍വെയർ പരിചയപ്പെട‍ുത്തല‍ും''' ==
<big>സ്‍‍കൂളിൽ നടന്ന പഠനോത്സവം ചടങ്ങിൽ ഡിസ്‍ട്രിക്ട് ക്യാമ്പിൽ പങ്കെട‍ുത്ത സ്വാലിഹ് മ‍ുഹത്തർ ബ്ലന്ററിൽ നിർമ്മിച്ച ത്രീഡി ആനിമേഷൻ പ്രദർശിപ്പിക്ക‍ുകയ‍ും, സോഫ്‍റ്റ്‍വെയറിനെ വിദ്യാർഥികൾക്ക് പരിചയപ്പെട‍ുത്തുകയ‍ും ചെയ്‍ത‍ു.</big>
 
== '''<big>യു.പി സ്കൂൾ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീലനം</big>''' ==
[[പ്രമാണം:47110 kkd112.jpg|ലഘുചിത്രം|യുപി സ്കൂൾ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീലനം]]
<big>ഞങ്ങളുടെ സ്കൂളിന്റെ സമീപപ്രദേശത്തെ യു.പി വിദ്യാലയമായ വെള്ളിയൂർ യു.പി സ്കൂളിലെ വിദ്യാർഥികൾക്ക്, 2023_26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ റോബോട്ടിക്സ് പരിശീലനം നൽകി. വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം റോബോട്ടിക് കിറ്റ് പരിചയപ്പെട്ടത് കൗതുകകരമായ അനുഭവമായി മാറി.പരിശീലനം നൽകിയ ലിറ്റിൽ കൈറ്റ് അംഗങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വേറിട്ട അനുഭവമായി മാറി.</big>
 
= '''[[നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2023-26/ചിത്രശാല|<small>ചിത്രശാല</small>]]''' =
 
= <small>'''അംഗങ്ങൾ'''</small> =
{| class="wikitable mw-collapsible mw-collapsed"
|+
|+
!ക്രമ  
!ക്രമ  
വരി 39: വരി 97:
|1
|1
|25167  
|25167  
|മുഹമ്മദ് റിസ്വാൻ
|മ‍ുഹമ്മദ് റിസ്‍വാൻ
|-
|-
|2
|2
|25664  
|25664  
|ആയിഷ റുമ്ന എ ആർ
|ആയിഷ റ‍ുമ്‍ന എ ആർ
|-
|-
|3
|3
|24669  
|24669  
|അമയ എസ് കുമാർ
|അമയ എസ് ക‍ുമാർ
|-
|-
|4
|4
|24673
|24673
|അഫ്നാൻ ഷാംസ്  സി
|അഫ്‍നാൻ ഷംസ്  സി
|-
|-
|5
|5
വരി 59: വരി 117:
|6
|6
|24680   
|24680   
|മുഹമ്മദ് ഫർഹാൻ വി
|മ‍ുഹമ്മദ് ഫർഹാൻ വി
|-
|-
|7
|7
വരി 67: വരി 125:
|8
|8
|24 706  
|24 706  
|ഹൈബ അബൂബക്ക
|ഹൈബ അബ‍ൂബക്കർ
|-
|-
|9
|9
വരി 75: വരി 133:
|10
|10
|24711  
|24711  
|നജ നസ്രിൻ
|നജ നസ്‍റിൻ
|-
|-
|11
|11
വരി 87: വരി 145:
|13
|13
|24724
|24724
|മുഹമ്മദ് നിഹാൽ പി പി
|മ‍ുഹമ്മദ് നിഹാൽ പി പി
|-
|-
|14
|14
|24731  
|24731  
|മുഹമ്മദ് മിർഫാസ് പി എം
|മ‍ുഹമ്മദ് മിർഫാസ് പി എം
|-
|-
|15
|15
വരി 103: വരി 161:
|17
|17
|24736  
|24736  
|സൂര്യദേവ് കെ
|സ‍ൂര്യദേവ് കെ
|-
|-
|18
|18
വരി 119: വരി 177:
|21
|21
|24757
|24757
|ഹയാൻ അബ്ദുള്ള നോനു
|ഹയാൻ അബ്‍ദ‍ുള്ള നോനു
|-
|-
|22
|22
വരി 131: വരി 189:
|24
|24
|24787  
|24787  
|സൂര്യദേവ് കെ കെ
|സ‍ൂര്യദേവ് കെ കെ
|-
|-
|25
|25
വരി 147: വരി 205:
|28
|28
|24810
|24810
|കൃഷ്ണേന്ദു ആർ ശ്രീനിവാസൻ
|ക‍ൃഷ്ണേന്ദ‍ു ആർ ശ്രീനിവാസൻ
|-
|-
|29
|29
|24814  
|24814  
|നൂരിയ അൽ ഫാസിയ
|ന‍ൂരിയ അൽ ഫാസിയ
|-
|-
|30
|30
വരി 163: വരി 221:
|32
|32
|24828  
|24828  
|വൈഗ ലക്ഷ്മി ജി എസ്
|വൈഗ ലക്ഷ്‍മി ജി എസ്
|-
|-
|33
|33
വരി 171: വരി 229:
|34
|34
|24838  
|24838  
|നഷ് വ ഫാത്തിമ
|നഷ്‍വ ഫാത്തിമ
|-
|-
|35
|35
|24841  
|24841  
|നസ് വ നസ്റിൻ
|നസ്‍വ നസ്റിൻ
|-
|-
|36
|36
|24843  
|24843  
|നിസ്വാർത്  ബി എസ്
|നിസ്വാർത്ഥ്  ബി എസ്
|-
|-
|37
|37
വരി 187: വരി 245:
|38
|38
|24852  
|24852  
|ഹംദാൻ അബ്ദുല്ല കെ പി
|ഹംദാൻ അബ്‍ദ‍ുല്ല കെ പി
|-
|-
|39
|39
വരി 199: വരി 257:
|41
|41
|24861
|24861
|കൃഷ്ണ നന്ദ എ
|ക‍ൃഷ്‍ണ നന്ദ എ
|-
|-
|42
|42
വരി 219: വരി 277:
|46
|46
|24888  
|24888  
|ഷബിൻ അബ്ദുല്ല
|ഷബിൻ അബ്‍ദ‍ുള്ള
|-
|-
|47
|47
വരി 227: വരി 285:
|48
|48
|24908  
|24908  
|റബീൽ അദ് നാൻ
|റബീൽ അദ്നാൻ
|-
|-
|49
|49
വരി 235: വരി 293:
|50
|50
|24917
|24917
|സിദറ മുൻതഹ എം ആർ
|സിദറ മ‍ുൻതഹ എം ആർ
|-
|-
|51
|51
|249 18
|249 18
|മുഹമ്മദ് റിഹാൻ വി കെ
|മ‍ുഹമ്മദ് റിഹാൻ വി കെ
|-
|-
|52
|52
വരി 247: വരി 305:
|53
|53
|24934  
|24934  
|റിദ റഹ്മാൻ
|റിദ റഹ്‍മാൻ
|-
|-
|54
|54
വരി 255: വരി 313:
|55
|55
|24943
|24943
|മുഹമ്മദ് ഷഹബാസ്
|മ‍ുഹമ്മദ് ഷഹബാസ്
|-
|-
|56
|56
വരി 267: വരി 325:
|58
|58
|24966  
|24966  
|മുഹമ്മദ് സിനാൻ എൻ പി
|മ‍ുഹമ്മദ് സിനാൻ എൻ പി
|-
|-
|59
|59
|24979  
|24979  
|ബു ബു ൽ ഐൻ ഫാത്തിമ  
|ബ‍ുബ‍ുൽ ഐൻ ഫാത്തിമ  
|-
|-
|60
|60
|24982  
|24982  
|മുഹമ്മദ് ഇർഫാൻ
|മ‍ുഹമ്മദ് ഇർഫാൻ
|-
|-
|61
|61
വരി 283: വരി 341:
|62
|62
|24986  
|24986  
|ഫജർ മുസ്തഫ
|ഫജർ മ‍ുസ്ഥഫ
|-
|-
|63
|63
|24989  
|24989  
|അഫ്സിൻ റസൽ ആർ എം
|അഫ്‍സിൻ റസൽ ആർ എം
|-
|-
|64
|64
|24991  
|24991  
|മുൻതല്ലിയർ മുഹമ്മദ്
|മ‍ുൻതളിർ മ‍ുഹമ്മദ്
|-
|-
|65
|65
|24995
|24995
|  ഹാദിയ മീര
|ഹാദിയ മീര
|-
|-
|66
|66
|24996  
|24996  
|ലൈ ഹ മെഹർ
|ലൈഹ മെഹർ
|-
|-
|67
|67
വരി 307: വരി 365:
|68
|68
|25013  
|25013  
|ഷാലു റഹിം
|ഷാല‍ു റഹിം
|-
|-
|69
|69
വരി 315: വരി 373:
|70
|70
|25020
|25020
|നൂറാഹ് മൊയ്തു
|ന‍ൂറാഹ് മൊയ്‍ത‍ു
|-
|-
|71
|71
|
|25021
|
|പ്രഭു എം
|-
|-
|72
|72
|
|25027
|
|ഹ‍ുദാ കെൻസ് വി പി
|-
|-
|73
|73
|
|25036
|
|ലെസ്സിൻ ബിൻ ജസീൽ
|-
|-
|74
|74
|
|25083
|
|മ‍ുഹമ്മദ് ഷഹബാസ്
|-
|-
|75
|75
|
|25095
|
|സ്വാലിഹ് മ‍ുഹത്തർ
|-
|-
|76
|76
|
|25 120
|
|അൻഷിറ സി
|-
|-
|77
|77
|
|25133
|
|മ‍ുഹമ്മദ് അസാൻ
|-
|
|
|
|-
|
|
|
|}
|}
__സംശോധിക്കേണ്ട__
__ഉള്ളടക്കംഇടുക__

22:13, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
47110-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47110
യൂണിറ്റ് നമ്പർLK/2018/47110
അംഗങ്ങളുടെ എണ്ണം78
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ലീഡർ1.ഹയാൻ അബ്ദുള്ള നോനു 2.എമിൻ എസ് സിയോ
ഡെപ്യൂട്ടി ലീഡർ1.വൈഗ ബി നായർ 2.ഹുദാകെൻസ്.വിപി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് അബ്ദുസ്സമദ്.വിപി. റസീന.കെപി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷാനവാസ് ബിൻ മുഹമ്മദ്. നജ് ല.കെടി
അവസാനം തിരുത്തിയത്
18-01-202647110-hm

ലിറ്റിൽകൈറ്റ്സ് 2023_26

ലിറ്റിൽ കൈറ്റ്സ് 2023_26 യ‍ൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്ക‍ുള്ള അഭിര‍ുചി പരീക്ഷ 2023 ജൂൺ 13ന് നടന്ന‍ു. ജൂൺ 9ന് 2023_26 യ‍ൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്ക‍ുന്ന വിദ്യാർത്ഥികള‍ുടെ മീറ്റിംഗ് നടന്ന‍ു. അഭിര‍ുചി പരീക്ഷ എഴ‍ുതുവാൻ താല്പര്യമ‍ുള്ള വിദ്യാർത്ഥികൾക്ക‍ുള്ള വാട്സാപ്പ് ഗ്ര‍ൂപ്പ് ഉണ്ടാക്കി അഭിര‍ുചി പരീക്ഷയ‍ുമായി ബന്ധപ്പെട്ട ചോദ്യങ്ങള‍ും വീഡിയോകള‍ും പരിചയപ്പെട‍ുത്തി. 184 വിദ്യാർത്ഥികൾ അഭിര‍ുചി പരീക്ഷ എഴ‍ുതി. ഈ വർഷം ഞങ്ങള‍ുടെ സ്‍കൂളിന് രണ്ടാമത്തെ ബാച്ച് കൂടി അന‍ുവദിക്കപ്പെട്ട‍ു. 80 വിദ്യാർത്ഥികൾ അംഗത്വം നേടി. നിലവിൽ 78 അംഗങ്ങൾ ഉണ്ട്. സെപ്റ്റംബർ 12ന് പ്രിലിമിനറി ക്യാമ്പ് നടന്ന‍ു. വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 10 മണി വരെ 2023_26 യ‍ൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്ക‍ുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സ‍ുകൾ നടന്ന‍ു വരുന്ന‍ു.

ലിറ്റിൽകൈറ്റ്സ്  സ്‍കൂൾതല ഭരണനിർവ്വഹണ സമിതി 2023_24

സ്ഥാനം സ്ഥാനപ്പേര് അംഗങ്ങളുടെ പേര്
ചെയർമാൻ പി ടി എ പ്രസിഡണ്ട് സികെ അശോകൻ
കൺവീനർ ഹെഡ്‍മിസ്‍ട്ര‍സ് എം ബിന്ദ‍ു
വൈസ് ചെയർമാൻ ഡെപ്യ‍ൂട്ടി ഹെഡ്‍മാസ്റ്റർ പിപി ബാബ‍ു
ജോയിന്റ് കൺവീനർ കൈറ്റ് മാസ്റ്റർ

കൈറ്റ് മിസ്‍ട്ര‍സ്

വിപി അബ്‍ദ‍ുൽ സമദ്

കെപി റസീന

സാങ്കേതിക ഉപദേഷ്ടാക്കൾ എസ് ഐ ടി സി

ജോ:എസ് ഐ ടി സി

പിപി റഷീദ്

പിഎം ബഷീർ

പ്രിലിമിനറി ക്യാമ്പ‍ും രക്ഷാകർത‍ൃ സംഗമവ‍ും

സെപ്റ്റംബർ 12ന് നടന്ന പ്രിലിമിനറി ക്യാമ്പിൽ പേരാമ്പ്ര ഉപജില്ലാ മാസ്റ്റർ ട്രെയിനർ ബി.എം ബിജ‍ു ക്ലാസ്സെട‍ുത്തു. ആനിമേഷൻ, പ്രോഗ്രാമിങ് സോഫ്‍റ്റ്‍വെയറുകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെട‍ുത്തി. ഈ ദിവസം തന്നെ വിദ്യാർത്ഥികള‍ുടെ രക്ഷിതാക്കള‍ുടെ യോഗം ചേർന്ന‍ു. യ‍ൂണിറ്റിനെ കുറിച്ച‍ും യ‍ൂണിറ്റ് തല പ്രവർത്തനങ്ങളെ കുറിച്ച‍ും യോഗത്തിൽ സംസാരിച്ച‍ു. പി.ടി.എ ചെയർമാൻ, വൈസ് ചെയർമാൻ എന്നിവരെ യോഗത്തിൽ തെരഞ്ഞെട‍ുത്തു.

എസ് പി സി കേഡറ്റ‍‍ുകൾക്ക് റോബോട്ടിക്സ് പരിശീലനം

ലിറ്റിൽകൈറ്റ്സ് 2023_26 യ‍ൂണിറ്റ് ബാച്ചിലെ വിദ്യാർത്ഥികൾ, 2023_26 യ‍ൂണിറ്റ് ബാച്ച് എസ് പി സി കേഡറ്റ‍ുകൾക്കായി നടത്തിയ പരിശീലന ക്ലാസ്സിൽ ആർഡ്വീനോ കിറ്റ് പരിചയപ്പെട‍ുത്തി. റോബോട്ടിക്സ് പരിശീലന‍ും നൽകി. ക്ലാസ്‍സ് ഹെഡ്‍മിസ്‍ട്രസ് എം. ബിന്ദ‍ു ഉദ്ഘാടനം ചെയ്‍തു.

യ‍ൂണിഫോം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം 16.11.2023-ന് വിതരണം ചെയ്‍തു.

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2024

2020_23 വർഷങ്ങളിലെ പ്രവർത്തനങ്ങളെ വിലയിരുത്തി നൽകുന്ന ലിറ്റിൽ കൈറ്റ്സ് അവാർഡിന് നൊച്ചാട് എച്ച്. എസ്സ്.എസ്സ്. കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനത്തിന് അർഹരായി. 2024 ജൂലൈ 6 ന് തിരുവനന്തപുരത്ത് ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കൈറ്റ്മാസ്‍റ്റർ ,കൈറ്റ് മിസ്‍ട്രസ്, ജോയിന്റ് എസ്.ഐ.ടി സി, ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്ന് അവാർഡ് ഏറ്റ‍ുവാങ്ങി. മാനേജ്മെന്റ്, സ്‍കൂൾ സ്റ്റാഫ്, പി.ടി.എ എന്നിവർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ അഭിനന്ദിച്ചു. ദൈനംദിന പ്രവർത്തനങ്ങൾ, സ്വതസിദ്ധമായ പുതുമയുള്ള പ്രവർത്തനങ്ങൾ, സാമൂഹിക പങ്കാളിത്തം, സ്‍കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ,സ്‍കൂൾ വിക്കി അപ്ഡേറ്റുകൾ, ക്യാമ്പുകളിലെ പങ്കാളിത്തം, സ്‍കൂൾ തല ഡിജിറ്റൽ മാസികയ്‍ക്കായുള്ള പ്രവർത്തനങ്ങൾ, വിക്ടേഴ്‍സ് ചാനലിന്റെ പ്രചാരം വർദ്ധിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ, വാർത്താ നിർമ്മാണം, അംഗങ്ങള‍ുടെ വ്യക്തിഗത പ്രകടനം, ഹൈടെക് ക്ലാസ്സ് മുറികളുടെ പരിപാലനം, മറ്റ് സ്‍കൂൾ തല പരിപാടികളിലുള്ള യൂണിറ്റിന്റെ പങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കിയാണ് അവാർഡിന് അർഹരായത്.

കലോത്സവം വീഡിയോ കവറേജ്

2024_25 അധ്യായന വർഷത്തെ സബ് ജില്ലാ സ്‍കൂൾ കലോത്സവത്തിന് ഞങ്ങളുടെ സ്‍കൂൾ വേദിയായി. നാല് ദിവസത്തെ സ്‍റ്റേജ് പരിപാടികളുടെ വീഡിയോ കവറേജിന് 2023_26 ബാച്ച് വിദ്യാർത്ഥികൾ സജീവ പങ്കാളികളായി.

റോബോട്ട‍ുകള‍ുടെ ലോകം

പത്താംതരം ഐടി പാഠപ‍ുസ്‍തകത്തിലെ റോബോട്ട‍ുകള‍ുടെ ലോകം എന്ന അധ്യായം സ്‍കൂളിലെ മ‍ുഴ‍ുവൻ പത്താം തരം വിദ്യാർത്ഥികളെയ‍ും പരിചയപ്പെട‍ുത്തിയത് 2023_26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആയിര‍ുന്ന‍ു.

റോബോട്ടിക് ഫെസ്റ്റ്

ഫ്രീഡംഫെസ്റ്റ് നോടന‍ുബന്ധിച്ച് സ്‍കൂളിൽ സംഘടിപ്പിക്ക‍ുന്ന റോബോട്ടിക് ഫെസ്‍റ്റിൽ 2023_26 യ‍ൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ സജീവ പങ്കാളികളായി.

സ്‍കോളർഷിപ്പ് 2024_25

ലിറ്റിൽ കൈറ്റ്സിന്റെ സഹായത്തോടെ, ഇ ഗ്രാൻ്റ്സ് പോർട്ടലിൽ സ്‍കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികള‍ുടെ ഡാറ്റ അപ്‌ലോഡ് ചെയ്‍ത‍ു. സംസ്ഥാന സർക്കാറിന്റെയ‍ും, കേന്ദ്രസർക്കാറിന്റെയ‍‍ും വിവിധ സ്‍കോളർഷിപ്പ‍ുകൾക്ക് അർഹരായ വിദ്യാർത്ഥികൾക്ക്, സ്‍കോളർഷിപ്പ് നേടിക്കൊട‍ുക്ക‍ുന്നതിന് സ്‍കോളർഷിപ്പ് വിംഗ് ര‍ൂപീകരിച്ച് കാര്യക്ഷമമായി പ്രവർത്തിക്ക‍ുന്ന‍ു. എൻ.എം.എം.എസ്, യ‍ു.എസ്.എസ്, എൽ.എസ്.എസ് എന്നിവ നേടിയവർക്ക‍ും, സംസ്‍ക‍ൃതം, ഉറ‍ുദ‍ു സ്‍കോളർഷിപ്പ‍ുകൾക്ക‍ും അർഹരായവര‍ുടെ വിവരങ്ങൾ യഥാസമയം സൈറ്റിൽ അപ്‌ലോഡ് ചെയ്യ‍ുന്നതിന് ഈ വിംഗിന്റെ സേവനം ലഭ്യമാക്കി വര‍ുന്ന‍ു.

3ഡി ആനിമേഷൻ പ്രദർശനവ‍ും സോഫ്‍റ്റ്‍വെയർ പരിചയപ്പെട‍ുത്തല‍ും

സ്‍‍കൂളിൽ നടന്ന പഠനോത്സവം ചടങ്ങിൽ ഡിസ്‍ട്രിക്ട് ക്യാമ്പിൽ പങ്കെട‍ുത്ത സ്വാലിഹ് മ‍ുഹത്തർ ബ്ലന്ററിൽ നിർമ്മിച്ച ത്രീഡി ആനിമേഷൻ പ്രദർശിപ്പിക്ക‍ുകയ‍ും, സോഫ്‍റ്റ്‍വെയറിനെ വിദ്യാർഥികൾക്ക് പരിചയപ്പെട‍ുത്തുകയ‍ും ചെയ്‍ത‍ു.

യു.പി സ്കൂൾ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീലനം

യുപി സ്കൂൾ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീലനം

ഞങ്ങളുടെ സ്കൂളിന്റെ സമീപപ്രദേശത്തെ യു.പി വിദ്യാലയമായ വെള്ളിയൂർ യു.പി സ്കൂളിലെ വിദ്യാർഥികൾക്ക്, 2023_26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ റോബോട്ടിക്സ് പരിശീലനം നൽകി. വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം റോബോട്ടിക് കിറ്റ് പരിചയപ്പെട്ടത് കൗതുകകരമായ അനുഭവമായി മാറി.പരിശീലനം നൽകിയ ലിറ്റിൽ കൈറ്റ് അംഗങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വേറിട്ട അനുഭവമായി മാറി.

ചിത്രശാല

അംഗങ്ങൾ

ക്രമ

നമ്പർ

അ‍ഡ്‍മിഷൻ

നമ്പർ

പേര്
1 25167 മ‍ുഹമ്മദ് റിസ്‍വാൻ
2 25664 ആയിഷ റ‍ുമ്‍ന എ ആർ
3 24669 അമയ എസ് ക‍ുമാർ
4 24673 അഫ്‍നാൻ ഷംസ്  സി
5 24676 മിൻഹ ഫാത്തിമ എം
6 24680 മ‍ുഹമ്മദ് ഫർഹാൻ വി
7 2468 2 പൗർണമി പ്രജീഷ്
8 24 706 ഹൈബ അബ‍ൂബക്കർ
9 24710 ഐഷ അസിൻ ഫെല്ലാഹ് കെ കെ
10 24711 നജ നസ്‍റിൻ
11 24715 ഷഹാന ഷെറിൻ
12 24717 ലെന മെഹറിൻ
13 24724 മ‍ുഹമ്മദ് നിഹാൽ പി പി
14 24731 മ‍ുഹമ്മദ് മിർഫാസ് പി എം
15 24732 ഹാദിയ ഫാത്തിമ എ
16 24735 റജ ഫാത്തിമ പി കെ
17 24736 സ‍ൂര്യദേവ് കെ
18 24753 മിൻഹ ഫാത്തിമ കെ
19 24756 റിദ മറിയം
20 24757 നജ ഫാത്തിമ എം സി
21 24757 ഹയാൻ അബ്‍ദ‍ുള്ള നോനു
22 24767 ഇനിയ
23 24785 സിദ്ധാർത്ഥ് കെ
24 24787 സ‍ൂര്യദേവ് കെ കെ
25 24793 സന ഫാത്തിമ ടി കെ
26 24796 ഉത്തര വിഎസ്
27 24804 അഫ്ര ഫാത്തിമ
28 24810 ക‍ൃഷ്ണേന്ദ‍ു ആർ ശ്രീനിവാസൻ
29 24814 ന‍ൂരിയ അൽ ഫാസിയ
30 24814 അർഷിദ കെ
31 24826 ഐഷ സയാൻ എം
32 24828 വൈഗ ലക്ഷ്‍മി ജി എസ്
33 24829 വൈഗ ബി നായർ
34 24838 നഷ്‍വ ഫാത്തിമ
35 24841 നസ്‍വ നസ്റിൻ
36 24843 നിസ്വാർത്ഥ്  ബി എസ്
37 2 48 45 സന സുബൈർ
38 24852 ഹംദാൻ അബ്‍ദ‍ുല്ല കെ പി
39 24857 ഹെലറ്റ സാം
40 24860 ഷിഫ ഫാത്തിമ സിപി
41 24861 ക‍ൃഷ്‍ണ നന്ദ എ
42 24873 നൗഫ നസ്റിൻ പി ടി
43 24877 എമിൻ എസ് സി യോ
44 24879 റിഫ ഫർഹ കെ കെ
45 24881 അമൻ സനീൻ സി കെ
46 24888 ഷബിൻ അബ്‍ദ‍ുള്ള
47 24903 മിഹ്ദ പറവീൻ
48 24908 റബീൽ അദ്നാൻ
49 24913 റന ഫാത്തിമ എൻ പി
50 24917 സിദറ മ‍ുൻതഹ എം ആർ
51 249 18 മ‍ുഹമ്മദ് റിഹാൻ വി കെ
52 24933 ഷംസിയ കെ
53 24934 റിദ റഹ്‍മാൻ
54 24937 ശിവനന്ദ
55 24943 മ‍ുഹമ്മദ് ഷഹബാസ്
56 24961 ശ്രാവണ രമേശ്
57 24964 റാണിയറ സൻ
58 24966 മ‍ുഹമ്മദ് സിനാൻ എൻ പി
59 24979 ബ‍ുബ‍ുൽ ഐൻ ഫാത്തിമ
60 24982 മ‍ുഹമ്മദ് ഇർഫാൻ
61 24984 ലിബാൻ
62 24986 ഫജർ മ‍ുസ്ഥഫ
63 24989 അഫ്‍സിൻ റസൽ ആർ എം
64 24991 മ‍ുൻതളിർ മ‍ുഹമ്മദ്
65 24995 ഹാദിയ മീര
66 24996 ലൈഹ മെഹർ
67 25007 അദ്നാൽ എം എം
68 25013 ഷാല‍ു റഹിം
69 25019 റൻസ ഫാത്തിമ സി
70 25020 ന‍ൂറാഹ് മൊയ്‍ത‍ു
71 25021 പ്രഭു എം
72 25027 ഹ‍ുദാ കെൻസ് വി പി
73 25036 ലെസ്സിൻ ബിൻ ജസീൽ
74 25083 മ‍ുഹമ്മദ് ഷഹബാസ്
75 25095 സ്വാലിഹ് മ‍ുഹത്തർ
76 25 120 അൻഷിറ സി
77 25133 മ‍ുഹമ്മദ് അസാൻ