ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38102 (സംവാദം | സംഭാവനകൾ)
No edit summary
38102 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:

== ഫ്രീഡം ഫെസ്റ്റ് 2K 24 ==
== ഫ്രീഡം ഫെസ്റ്റ് 2K 24 ==
കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ 2024 നവംബർ 26 ന് ഫ്രീഡം ഫെസ്റ്റ് 2K 24 എന്ന പേരിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി . ഇതിന്റെ ഉദ്ഘാടനം പി. റ്റി. എ. പ്രസിഡന്റ് ശ്രീ. ബിനുമോൻ എസ്, പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ സാന്നിധ്യത്തിൽ നിർവഹിച്ചു .കൈറ്റ് മിസ്ട്രസുമാരായ സൂസൻ ജോൺ , അനിത ഡാനിയൽ എന്നിവർ നേതൃത്വം നൽകി. സ്വതന്ത്ര ഹാർഡ്‌വെയർ ഉപയോഗത്തെക്കുറിച്ചും, സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ ആശയ പ്രചാരണവും കുട്ടികൾ ഏറ്റെടുത്ത് നടത്തി. ഫ്രീഡം ഫെസ്റ്റ് 2K 24 ന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പോസ്റ്റർ കോമ്പറ്റീഷൻ നടത്തുകയും, ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനം നൽകുകയും ചെയ്യ്തു. മികച്ച പോസ്റ്റർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.  കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ക്ലാസിൽ പഠിച്ച ഇലക്ട്രോണിക്സ് പഠനോപകരണങ്ങൾ വച്ച് റോബോട്ടിക്സ് പ്രോജക്ടുകളും മറ്റും ലാബിൽ പ്രദർശിപ്പിച്ചു.  ഇലക്ട്രോണിക്സ് ഡൈസ് റാൻഡം നമ്പർ പുഷ് ബട്ടൺ പ്രവർത്തനം,  ഓട്ടോമാറ്റിക് കാർ പാർക്കിങ് ട്രോൾ ഗേറ്റ് സിസ്റ്റം, എൽ ഇ ഡി  പ്രോജക്ട് വർക്ക് , കുട്ടികൾ തയ്യാറാക്കിയ ഗെയിം, ഹാൻഡ് ഗസ്റ്റ്ർ കണ്ട്രോൾഡ് റോബോ ‍ഡോൾ, തീറ്റ കൊത്തുന്ന റോബോട്ടിക് ഹെൻ, കത്തിജ്വലിക്കുന്ന റോക്കറ്റ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രാധാന്യം അറിയിക്കുന്ന, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അഭിനയിച്ച ഷോർട്ട് ഫിലിം തുടങ്ങിയവയെല്ലാം ഫെസ്റ്റിന്റെ മുതൽക്കൂട്ടായിരുന്നു.  സ്കൂളിലെ എല്ലാ കുട്ടികൾക്കും , തൊട്ടടുത്ത സെന്റ് തോമസ് എൽപി സ്കൂളിലെ കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും ഈ പ്രദർശനം കാണാനുള്ള അവസരം  ലഭിച്ചു.  

== ലഹരിവിരുദ്ധ ദിനം ==
2025 നവംബർ 13 വ്യാഴാഴ്ച പതിവുപോലെ കുട്ടികൾ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ്  യൂണിഫോമിലാണ് വന്നത്. ഞങ്ങൾ കുട്ടികളെയും കൂട്ടി  കിഴക്കുപുറം സ്കൂളിലേക്ക്  പോയി. അവിടെ കുട്ടികളെ കാത്തിരുന്നത് ലിറ്റിൽ കൈറ്റ്‌സിന്റെ ഒരു അറിവുള്ള ലോകമായിരുന്നു. മിനി ടീച്ചർ  
 
പ്രിൻസി ടീച്ചർ  എന്നിവരാണ് കൂടെ ഉണ്ടായിരുന്നത്. ഞങ്ങളെ കാത്ത് ഒരുപാട് അറിവുകളുള്ള  കാര്യങ്ങളുമായി ഒരു റൂം അവിടെ ഉണ്ടായിരുന്നു. ആ റൂമാണ്  ടിങ്കേറിങ് ലാബ്. കുട്ടികൾക്കും അധ്യാപകർക്കും ആകാംക്ഷയായിരുന്നു. അവിടെ ചെന്നതോടെ കുട്ടികൾക്ക് വേണ്ടി ടിങ്കേറിങ് എന്താണെന്നുള്ള ഒരു ക്ലാസ് ഉണ്ടായിരുന്നു. ആ ക്ലാസിന്റെ നേതൃത്വം വഹിച്ചത് കാർത്തിക് സാർ ആയിരുന്നു. വളരെ രസകരവും അറിവുള്ളതുമായിരുന്നു ആ ക്ലാസ്സ്. പിന്നീട് കാർത്തിക് സാർ കുട്ടികളെയും കൊണ്ട്  ടിങ്കേറിങ്ങിന് പോയി. അവിടെ ഞങ്ങൾ കണ്ടത് പ്രോഗ്രാമിംഗിന് ഉപയോഗിക്കുന്ന പലവിധ സാധനങ്ങൾ ആയിരുന്നു. സെൻസർ,ബ്രെഡ് ബോർഡ്,മോട്ടർ,ടൈപ്പ് ഓഫ് കൺട്രോൾ,ബാറ്ററി, ലൈറ്റ്,എല്ലാം പല വിധം. പിന്നെ ത്രീഡി പ്രിന്ററും. കാർത്തിക് സാർ അതിനെയെല്ലാം കുറിച്ച്  ഞങ്ങൾക്ക് ക്ലാസ് എടുത്തു തന്നു. പിന്നെ കുട്ടികൾക്ക്‌ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കാർ കിറ്റുകൾ അങ്ങനെ പലവിധമായ ഇലക്ട്രോൺ ഉപകരണങ്ങളെയും  പരിചയപ്പെട്ടു. കുട്ടികളുടെ സംശയങ്ങൾക്ക് കാർത്തിക് സാർ മറുപടി കൊടുത്തു.  കൊച്ചു കൊച്ചു തമാശകളിൽ നിന്ന് ഒരുപാട് അറിവുകൾ ഞങ്ങൾ സ്വയക്തമാക്കി. ആ റൂമിൽ ടെലസ്കോപ്പ് ഉണ്ടായിരുന്നു. കുട്ടികൾ കൗതുകത്തോടെ കൂടി ആ ടെലിസ്കോപ്പ് ഉപയോഗിച്ച് നോക്കി. ക്ലാസ് കഴിഞ്ഞതോടെ ഞങ്ങൾക്ക് വേണ്ടി ലഘു ഭക്ഷണം അവിടെ ഒരുക്കിയിരുന്നു. ക്ലാസ് കഴിഞ്ഞതോടെ ലിറ്റിൽ കയിറ്റിലെ  കുട്ടിയായ അനഘ എല്ലാവർക്കുമുള്ള നന്ദി പറഞ്ഞു. പിന്നീട് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.<gallery>
പ്രമാണം:38102 LK 1.jpeg|ലഹരിവിരുദ്ധ ദിനം 
പ്രമാണം:38102 LK 2.jpeg
</gallery>[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
 
== ''' ടിങ്കേറിങ് ലാബ്'''== 
2025 നവംബർ 13 വ്യാഴാഴ്ച പതിവുപോലെ കുട്ടികൾ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ്  യൂണിഫോമിലാണ് വന്നത്. ഞങ്ങൾ കുട്ടികളെയും കൂട്ടി  കിഴക്കുപുറം സ്കൂളിലേക്ക്  പോയി. അവിടെ കുട്ടികളെ കാത്തിരുന്നത് ലിറ്റിൽ കൈറ്റ്‌സിന്റെ ഒരു അറിവുള്ള ലോകമായിരുന്നു. മിനി ടീച്ചർ  
 
പ്രിൻസി ടീച്ചർ ലിനു സാർ  എന്നിവരാണ് കൂടെ ഉണ്ടായിരുന്നത്. ഞങ്ങളെ കാത്ത് ഒരുപാട് അറിവുകളുള്ള  കാര്യങ്ങളുമായി ഒരു റൂം അവിടെ ഉണ്ടായിരുന്നു. ആ റൂമാണ്  ടിങ്കേറിങ് ലാബ്. കുട്ടികൾക്കും അധ്യാപകർക്കും ആകാംക്ഷയായിരുന്നു. അവിടെ ചെന്നതോടെ കുട്ടികൾക്ക് വേണ്ടി ടിങ്കേറിങ് എന്താണെന്നുള്ള ഒരു ക്ലാസ് ഉണ്ടായിരുന്നു. ആ ക്ലാസിന്റെ നേതൃത്വം വഹിച്ചത് കാർത്തിക് സാർ ആയിരുന്നു. വളരെ രസകരവും അറിവുള്ളതുമായിരുന്നു ആ ക്ലാസ്സ്. പിന്നീട് കാർത്തിക് സാർ കുട്ടികളെയും കൊണ്ട്  ടിങ്കേറിങ്ങിന് പോയി. അവിടെ ഞങ്ങൾ കണ്ടത് പ്രോഗ്രാമിംഗിന് ഉപയോഗിക്കുന്ന പലവിധ സാധനങ്ങൾ ആയിരുന്നു. സെൻസർ,ബ്രെഡ് ബോർഡ്,മോട്ടർ,ടൈപ്പ് ഓഫ് കൺട്രോൾ,ബാറ്ററി, ലൈറ്റ്,എല്ലാം പല വിധം. പിന്നെ ത്രീഡി പ്രിന്ററും. കാർത്തിക് സാർ അതിനെയെല്ലാം കുറിച്ച്  ഞങ്ങൾക്ക് ക്ലാസ് എടുത്തു തന്നു. പിന്നെ കുട്ടികൾക്ക്‌ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കാർ കിറ്റുകൾ അങ്ങനെ പലവിധമായ ഇലക്ട്രോൺ ഉപകരണങ്ങളെയും  പരിചയപ്പെട്ടു. കുട്ടികളുടെ സംശയങ്ങൾക്ക് കാർത്തിക് സാർ മറുപടി കൊടുത്തു.  കൊച്ചു കൊച്ചു തമാശകളിൽ നിന്ന് ഒരുപാട് അറിവുകൾ ഞങ്ങൾ സ്വയക്തമാക്കി. ആ റൂമിൽ ടെലസ്കോപ്പ് ഉണ്ടായിരുന്നു. കുട്ടികൾ കൗതുകത്തോടെ കൂടി ആ ടെലിസ്കോപ്പ് ഉപയോഗിച്ച് നോക്കി. ക്ലാസ് കഴിഞ്ഞതോടെ ഞങ്ങൾക്ക് വേണ്ടി ലഘു ഭക്ഷണം അവിടെ ഒരുക്കിയിരുന്നു. ക്ലാസ് കഴിഞ്ഞതോടെ ലിറ്റിൽ കയിറ്റിലെ  കുട്ടിയായ അനഘ എല്ലാവർക്കുമുള്ള നന്ദി പറഞ്ഞു. പിന്നീട് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.<gallery>
പ്രമാണം:38102 LK 01.jpeg
പ്രമാണം:38102 LK 02.jpeg
പ്രമാണം:38102 LK 03.jpeg|പകരം=TINKERING LAB
</gallery>
 
== '''തൊഴിലുറപ്പ് അമ്മമാർക്ക് COMPUTER പരിജ്ഞാനം നൽകി''' ==
 
2025 നവംബർ 21 വെള്ളിയാഴ്ച കുട്ടികൾ ലിറ്റിൽ കയറ്റിലെന്റെ ക്ലാസിലെ ഭാഗമായി അമ്മമാരെ ലാപ്ടോപ്പ് ഉപയോഗം പഠിപ്പിക്കാൻ പോയി. കുട്ടികൾ ലാപ്ടോപ്പിലെ ടൈപ്പിംഗ്,പെയിന്റിംഗ്, ഡിജിറ്റൽ അത്തപ്പൂക്കളം എന്നിവയെല്ലാം പഠിപ്പിച്ചു. വളരെ നല്ല ഒരു ക്ലാസ് ആയിരുന്നു അത്. അമ്മമാർക്ക് സാങ്കേതികവിദ്യ പരിജ്ഞാനം നൽകാനായി കൈറ്റ് മിസ്ട്രേറ്റ് ആയ മിനി ഫിലിപ്പ് ആയിരുന്നു നേതൃത്വം വഹിച്ചത്.<gallery>
പ്രമാണം:38102 LK 3.jpeg
പ്രമാണം:38102 LK 4.jpeg
പ്രമാണം:38102 LK 5.jpeg
</gallery>
 
== '''ലിറ്റിൽ കൈറ്റ്സ് യൂറ്റൂബ് ലോഗോ പ്രകാശനം'''==
<gallery>
പ്രമാണം:38102 LK 6.jpeg|LOGO പ്രകാശനം
പ്രമാണം:38102 LK 7.jpeg
പ്രമാണം:38102 LK 8.jpeg
</gallery>
 
== '''ഡിജിറ്റൽ അത്തപ്പൂക്കളം''' ==
ഡിജിറ്റൽ അത്തപ്പൂക്കളംപരിചയപ്പെടുത്തൽ<gallery>
പ്രമാണം:38102 LK 9.jpeg
പ്രമാണം:38102 LK 10.jpeg
പ്രമാണം:38102 LK 11.jpeg
</gallery>
 
== ഫ്രീഡം ഫെസ്റ്റ് 2K25 ==
2025 സെപ്റ്റംബർ 12ന് കുട്ടികളുടെ കഴിവ് തെളിയിക്കുന്ന ഒരു പ്രോഗ്രാമായിരുന്നു ഫ്രീഡം ഫെസ്റ്റ്.   കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ക്ലാസിൽ പഠിച്ച ഇലക്ട്രോണിക്സ് പഠനോപകരണങ്ങൾ ഉപയോഗിച്ച് റോബോട്ടിക് പ്രോജക്ടുകളും മറ്റും ലാബിൽ പ്രദർശിപ്പിച്ചു. ഓട്ടോമാറ്റിക് കാർ പാർക്കിംഗ് സിസ്റ്റം, എൽഇഡി പ്രൊജക്റ്റ് വർക്ക്,   കുട്ടികൾ തയ്യാറാക്കിയ ഗെയിംസ്, ഹാൻഡ് ഗസ്റ്റർ കൺട്രോൾ റോബോട്ടിക് ഡോൾ, തീറ്റ കൊത്തുന്ന റോബോട്ടിക് ഹെൻ എന്നിങ്ങനെ പല ഉപകരണങ്ങൾ കുട്ടികൾ പ്രദർശിപ്പിച്ചു. സ്കൂളിലെ എല്ലാ കുട്ടികൾക്കും  ഈ പ്രദർശനം കാണാനുള്ള അവസരം ഉണ്ടായിരുന്നു.<gallery>
പ്രമാണം:38102 LK 12.jpeg
പ്രമാണം:38102 LK 13.jpeg
പ്രമാണം:38102 LK 14.jpeg
</gallery>
 
== ഫ്രീഡം ഫെസ്റ്റ് 2K25 പത്രത്താളുകളിലൂടെ ==
<gallery>
പ്രമാണം:38102 LK 17.jpeg|പത്രത്താളുകളിലൂടെ
</gallery>
 
== സൈബർ സുരക്ഷ ക്ലാസ്. ==
 
സൈബർ ക്രൈമുകളും ജാഗ്രതയും എന്ന വിഷയത്തേക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സൈബർ സുരക്ഷ ക്ലാസ്.<gallery>
പ്രമാണം:38102 LK 16.jpeg
</gallery>
 
== സയൻസ് പരീക്ഷണങ്ങൾ ലിറ്റിൽ കൈറ്റ്സിലൂടെ ==
<gallery>
പ്രമാണം:38102 lk 18.jpeg
പ്രമാണം:38102 lk 19.jpeg
പ്രമാണം:38102 lk 20.jpeg
</gallery>
 
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 2025-26 ==
 
സെൻതോമസ് ഹയർ സെക്കൻഡറി സ്കൂളിൽ 2025 ജൂലൈ 31 വ്യാഴാഴ്ച സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. ഇവിഎം വോട്ടിംഗ് മെഷീൻ എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്തു കൺട്രോൾ യൂണിറ്റായും ബാലറ്റ് യൂണിറ്റായും രണ്ട് ഫോൺ പ്രവർത്തിച്ചിട്ടാണ് വോട്ട് ആരംഭിച്ചത്.അഞ്ചു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ ആണ് വോട്ട് ചെയ്യാനായി ബൂത്തിൽ എത്തിച്ചേർന്നത്. ക്ലാസ് ടീച്ചേഴ്സ് ഐഡന്റി കാർഡ് നൽകി. ബൂത്തിൽ എത്തിച്ചേർന്ന കുട്ടികൾ ഇലക്ഷൻ ഐഡന്റി കാർഡ് നൽകി അവരുടെ പേര് നേരെ ഒപ്പിട്ടു. അതിനുശേഷം ചൂണ്ടുവിരലിൽ മഷി പുരട്ടി വോട്ട് ഇടാനായി ബാലറ്റ് യൂണിറ്റിന് അടുത്തേക്ക് പോയി കുട്ടികൾ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. ബാലറ്റ് സ്ഥാനാർത്ഥികളുടെ ഫോട്ടോയും പേരും സഹിതം ഉണ്ടായിരുന്നു. കുട്ടികൾക്ക് ഇതൊരു പുതിയ അറിവായിരുന്നു. JRC കുട്ടികളുടെയും  NCC കുട്ടികളുടെയും  സഹായത്തോടുകൂടി തിരഞ്ഞെടുപ്പ് വിജയകരമാക്കാൻ സാധിച്ചു. ഉച്ചയ്ക്കുശേഷം അലക്സ് സാർ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തി. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ആശംസയും സാർ അറിയിച്ചു.<gallery>
പ്രമാണം:38102 LK 21.jpeg
പ്രമാണം:38102 LK 22.jpeg
പ്രമാണം:38102 LK 23.jpeg
</gallery>
 
== വയോജനദിനത്തിൽ ലിറ്റിൽ കൈറ്റ്സും ജെ ആർ സിയും ജൂബിലി മന്ദിരത്തിൽ അധ്യാപകരോടൊപ്പം ==
<gallery>
പ്രമാണം:38102 LK 24.jpeg
പ്രമാണം:38102 LK 25.jpeg
</gallery>
 
== കീ ടു എൻട്രൻസ് പരിശീലനം ==
 
ലിറ്റൽ കൈറ്റ്സിന്റെ നേത്രത്വത്തിൽ എൻ‌ട്രൻസ് പരിശീലനത്തിനുള്ള സഹായക ക്ലാസ് സംഘടിപ്പിച്ചു

22:44, 10 ജനുവരി 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ആമുഖം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക് school പദ്ധതിയുടെ ഫലമായി, സ്കൂളുകളിൽ ഹൈടെക് class Room കളും ICT അധിഷ്ഠിതപഠനവും യാഥാർഥ്യമായിരിക്കുകയാണ്. എല്ലാ School കളിലും ഹൈടെക് school പദ്ധതി നടപ്പിലാക്കിയതോടെ കൂടുതൽ സാങ്കേതിക വിദ്യാ ഉപകരണങ്ങൾ school കൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി LITTLE KITES എന്ന യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു .

ലിറ്റിൽ കൈറ്റ്സ്

. ഞങ്ങളുടെ സ്കൂളിൽ 2018 മുതലാണ് Little Kites യൂണിറ്റ് തുടങ്ങിയത്. കട്ടികൾക്ക് വളരെ പ്രയോജനപ്രദമായ യൂണിറ്റ് ആണിത്. മലയാളം typing, ഹാർഡ്‌സെയർ', ഇലക്ട്രോണിക്സ്‌സ്, സൈബർ സുരക്ഷ, അനിമേഷൻ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിലൂടെ കൂടുതൽ അറിവുകൾ അവർക്ക് നേടാൻ കഴിയുന്നുണ്ട് .പ്രതിവാര പരിശീലന ക്ലാസുകൾ കൂടാതെ സ്കൂൾ തലത്തിലും വിവിധ ഐ.ടി. പരിശീലനങ്ങളുമായി ലിറ്റിൽ കൈറ്റ്സിന്റെ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് അംഗത്വം ഉറപ്പാക്കുവാനും, വിദ്യാർത്ഥികളുടെ പേര്, അഡ്മിഷൻ നമ്പർ, ബാച്ച്, രക്ഷകർത്താവിന്റെ പേര് വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ വേർതിരിച്ച് കാണിക്കുന്ന  ഐഡി കാർഡുകൾ എല്ലാ ബാച്ചിനും വിതരണം ചെയ്യുന്നുണ്ട്. 2021- 2024 ബാച്ച് മുതൽ ലിറ്റിൽ കൈറ്റ്‌സ് യൂണിഫോം വിതരണം ചെയ്തു തുടങ്ങി. ലിറ്റിൽ കൈറ്റ്‌സിന്റെ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഈ യൂണിഫോം ധരിക്കുന്നുണ്ട്. മറ്റ് വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്തമാകുന്ന തരത്തിൽ സ്കൂളിന്റെ പേരും, എംബ്ലവും, ലിറ്റിൽ കൈറ്റ്സ് എംബ്ലവുമുള്ള യൂണിഫോമാണ് വിദ്യാർഥികൾക്ക് ക്രമീകരിച്ചിരിക്കുന്നത്. ഐ. ടി. മേളകളിലും ലിറ്റിൽ കൈറ്റ്സിന്റെ ഉപജില്ല , ജില്ലാക്യാമ്പുകളിലും ഈ വിദ്യാലത്തിലെ കുട്ടികൾ മികവ് പുലർത്തുന്നുണ്ട്. 2023-24 അധ്യായനവർഷത്തിലെ ശാസ്ത്രോത്സവത്തിൽ ജില്ലയിൽ നിന്ന് സംസ്ഥാന തലത്തിലേയ്ക്ക് സെലക്ഷൻ കിട്ടിയ ' റോഡ് സുരക്ഷ മോഡൽ ' (3 Arduino, sencer എന്നിവ എല്ലാം വച്ച് പ്രോഗ്രാം ) തയാറാക്കാൻ കുട്ടികളെ LK യൂണിറ്റിലെ പ്രവർത്തനങ്ങൾ സഹായിച്ചു.

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 -24

പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ പത്തനംതിട്ട ജില്ലയിൽ മൂന്നാം സ്ഥാനം കടമ്പനാട് സെൻ്റ് തോമസ് സ്കൂൾ കരസ്ഥമാക്കി .

8 ,9 ,10 ക്ലാസുകളിൽ 2023 -24 അധ്യായനവർഷത്തിൽ പ്രവർത്തിച്ച ലിറ്റിൽ ബാച്ചുകളുടെ , മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സ്കൂൾ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഈ നേട്ടത്തിലൂടെ 15,000 രൂപയുടെ ക്യാഷ് അവാർഡും , ശില്പവും , പ്രശസ്തി പത്രവും വിദ്യാഭ്യാസ മന്ത്രി ശ്രീ . വി. ശിവൻകുട്ടിയിൽ നിന്ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഏറ്റുവാങ്ങി. 2024 ജൂലൈ ആറിന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശ്രീ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ,  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി , പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് , കൈറ്റ് സി .ഇ.ഒ അൻവർ സാദത്ത് , യൂണിസെഫ്  സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് ഡോ. അഖില രാധാകൃഷ്ണൻ, ഐടി ഫോർ ചേഞ്ച് ഡയറക്ടർ  ഡോ. ഗുരുമൂർത്തി കാശിനാഥൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.    ആനിമേഷൻ  , റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ്  , പ്രോഗ്രാമിംഗ് എന്നിവയിലെ വിദ്യാർത്ഥികളുടെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് കാരണം . ഈ നേട്ടത്തിൽ സ്കൂൾ അധികൃതരും , അധ്യാപകരും , വിദ്യാർത്ഥികളും , രക്ഷകർത്താക്കളും , ഒരുപോലെ പങ്കാളികളായിരുന്നു . വിദ്യാർത്ഥികൾക്ക് ഐ.ടി. മേഖലയിലുള്ളതാൽപര്യം , സർഗ്ഗാത്മകത, നൂതനമായ ആശയങ്ങൾ എന്നിവ വളർത്തുന്നതിനുള്ള സ്കൂളിന്റെ ശ്രമങ്ങൾക്ക് ഈ പുരസ്കാരം അംഗീകാരമായി മാറിയിരിക്കുന്നു.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 2024-25

സ്കൂൾ പാർലമെൻറ് ഇലക്ഷൻ LK യൂണിന്റിന്റെ നേതൃത്വത്തിലാണ് ഈ വർഷം നടന്നത്. യുപി ,എച്ച്എസ് എന്നിങ്ങനെ രണ്ട് ബൂത്ത് ഉണ്ടായിരുന്നു. പ്രധാന അധ്യാപകൻ ശ്രീ അലക്സ് ജോർജ് ബൂത്ത് രണ്ടും ഉദ്ഘാടനം ചെയ്തു. LK കുട്ടികൾ തയ്യാറാക്കിയ സ്ലിപ്പ് (കുട്ടികൾക്കുള്ള തിരിച്ചറിയാൻ രേഖ )എല്ലാ ക്ലാസിലും നൽകി. ഇലക്ഷൻ ഡ്യൂട്ടിയിലുള്ള എല്ലാവർക്കും LK യൂണിറ്റിലെ കുട്ടികൾ തയ്യാറാക്കിയ പ്രത്യേക ബാഡ്ജ് വിതരണം ചെയ്തു. അഞ്ചാം ക്ലാസിലെ കൊച്ചു മിടുക്കിയുടെ ഫോട്ടോ സൈലന്റ് പ്ലീസ് എന്ന പോസ്റ്ററിൽ ഇടംപിടിച്ചു .കുട്ടികൾ അത് തയ്യാറാക്കി ബൂത്തിന് മുന്നിൽ ഒട്ടിച്ചു . ക്ലാസ് ടീച്ചേഴ്സ് കുട്ടികളുമായി ബൂത്തിൽ എത്തിച്ചേരുകയും LITTLE KITES കുട്ടികൾ ലാപ്ടോപ്പിൽ തയ്യാറാക്കിയ സോഫ്റ്റ്‌വെയർ വഴി എല്ലാ കുട്ടികൾക്കും വോട്ട് ചെയ്യാനും സാധിച്ചു . സാധാരണ തെരഞ്ഞെടുപ്പുകളിൽ നടക്കുന്നതുപോലെ ലാപ്ടോപ്പ് കണ്ട്രോൾ യൂണിറ്റായും ആൻഡ്രോയിഡ് ഫോൺ ബാലറ്റ് യൂണിറ്റായും ക്രമീകരിച്ച് സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് LK യൂണിറ്റിലെ കുട്ടികൾ നടത്തി. LK യൂണിറ്റിലെ ഈ പ്രവർത്തനം മറ്റു കുട്ടികളുടെ മനസ്സിൽ ഇടം പിടിക്കാൻ കഴിഞ്ഞു.

ചിത്രശാല....

ഐടി മേള 2024

ഐടി മേളയോട് അനുബന്ധിച്ച് യുപി കുട്ടികൾക്കും പരിശീലനം നൽകി. മലയാളം ടൈപ്പിംഗ് ഡിജിറ്റൽ പെയിൻ്റിംഗ് എന്നീ മത്സരങ്ങൾക്കാണ് യുപിയിലെ കൊച്ചു കൂട്ടുകാർക്ക് ലിറ്റിൽകൈറ്റ്സ് കുട്ടികൾ പരിശീലനം നൽകിയത്. ഡിജിറ്റൽ പെയിൻറിങിൽ അടൂർ സബ് ജില്ലയിൽ യുപി വിഭാഗത്തിൽ ഞങ്ങളുടെ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ അക്ഷര കെ. എം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മലയാളം ടൈപ്പിങ്ങിൽ ആറാം ക്ലാസിലെ മിഥുന എം. ആർ മൂന്നാം സ്ഥാനം എ ഗ്രേഡ് നേടാനും സാധിച്ചു.

ഫ്രീഡം ഫെസ്റ്റ് 2K 24