ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു. പി. എസ്. ചിറ്റുർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21346 (സംവാദം | സംഭാവനകൾ)
No edit summary
21346 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:

== ലോക  പരിസ്ഥിതി ദിനം. ==
== ലോക  പരിസ്ഥിതി ദിനം. ==
ലോക  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ സ്കൂളിൽ സ്പെഷ്യൽ അസ്സെംബ്ലിയും,വെളിച്ചം  ചാരിറ്റബിൾ ട്രുസ്ടിന്റെ നേതൃത്വത്തിൽ മുൻ വര്ഷം മികച്ച രീതിയിൽ ചെടികൾ പരിപാലിച്ചവർക്ക്
ലോക  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ സ്കൂളിൽ സ്പെഷ്യൽ അസ്സെംബ്ലിയും,വെളിച്ചം  ചാരിറ്റബിൾ ട്രുസ്ടിന്റെ നേതൃത്വത്തിൽ മുൻ വര്ഷം മികച്ച രീതിയിൽ ചെടികൾ പരിപാലിച്ചവർക്ക് സമ്മാന വിതരണം നടത്തി.
 
== വായന ദിനം ==
വായനാവാരാഘോഷവും, ഭാഷാക്ല്ബ്  ഉദ്ഘാടനവും നടക്കുകയുണ്ടായി. തുടർന്ന് നല്ല വായന നല്ല നാളേയ്ക്ക്  എന്ന വിഷയത്തിൽ ശ്രീമതി സുജ ടീച്ചർ ക്ലാസ് നടത്തി.
 
== യോഗാദിനം ==
യോഗാദിനത്തോടനുബന്ധിച്ച്  ഇന്ന്  വിദ്യാലയത്തിൽ യോഗ ക്ലാസ് നടക്കുകയുണ്ടായി.
 
== ലഹരിവിരുദ്ധ ദിനം ==
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാലത്തിൽ പ്രത്യേക അസെംബ്ലിയും,സുംബാ ഡാൻസും,ലഹരിവിരുദ്ധ പ്രതിജ്ഞയും ,മുഖ്യമന്ത്രിയുടെ സന്ദേശ പ്രദർശനവും നടന്നു.
 
== സ്വാതന്ത്രദിനാഘോഷം ==
സ്വതന്ത്ര ദിനാഘോഷ പരിപാടികൾക്ക് വാർഡ് കൗൺസിലർ തുടക്കം കുറിച്ചു . കുട്ടികളുടെ കലാപരിപാടികളും,  വിതരണവും ഉണ്ടായിരുന്നു.

19:06, 29 ഡിസംബർ 2025-നു നിലവിലുള്ള രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം 2025-26

പ്രതീക്ഷകളോടെ വീണ്ടും ഒരു  അധ്യയനവർഷത്തിന് വാർഡ് കൗൺസിലർ ശ്രീമതി .സുചിത്ര  തുടക്കം കുറിച്ചു. പഠനോപകരണങ്ങളും,മധുരപലഹാരങ്ങളും വിതരണം ചെയ്തു.

ലോക  പരിസ്ഥിതി ദിനം.

ലോക  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ സ്കൂളിൽ സ്പെഷ്യൽ അസ്സെംബ്ലിയും,വെളിച്ചം  ചാരിറ്റബിൾ ട്രുസ്ടിന്റെ നേതൃത്വത്തിൽ മുൻ വര്ഷം മികച്ച രീതിയിൽ ചെടികൾ പരിപാലിച്ചവർക്ക് സമ്മാന വിതരണം നടത്തി.

വായന ദിനം

വായനാവാരാഘോഷവും, ഭാഷാക്ല്ബ്  ഉദ്ഘാടനവും നടക്കുകയുണ്ടായി. തുടർന്ന് നല്ല വായന നല്ല നാളേയ്ക്ക്  എന്ന വിഷയത്തിൽ ശ്രീമതി സുജ ടീച്ചർ ക്ലാസ് നടത്തി.

യോഗാദിനം

യോഗാദിനത്തോടനുബന്ധിച്ച്  ഇന്ന്  വിദ്യാലയത്തിൽ യോഗ ക്ലാസ് നടക്കുകയുണ്ടായി.

ലഹരിവിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാലത്തിൽ പ്രത്യേക അസെംബ്ലിയും,സുംബാ ഡാൻസും,ലഹരിവിരുദ്ധ പ്രതിജ്ഞയും ,മുഖ്യമന്ത്രിയുടെ സന്ദേശ പ്രദർശനവും നടന്നു.

സ്വാതന്ത്രദിനാഘോഷം

സ്വതന്ത്ര ദിനാഘോഷ പരിപാടികൾക്ക് വാർഡ് കൗൺസിലർ തുടക്കം കുറിച്ചു . കുട്ടികളുടെ കലാപരിപാടികളും,  വിതരണവും ഉണ്ടായിരുന്നു.