ജി.യു. പി. എസ്. ചിറ്റുർ/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം 2025-26
പ്രതീക്ഷകളോടെ വീണ്ടും ഒരു അധ്യയനവർഷത്തിന് വാർഡ് കൗൺസിലർ ശ്രീമതി .സുചിത്ര തുടക്കം കുറിച്ചു. പഠനോപകരണങ്ങളും,മധുരപലഹാരങ്ങളും വിതരണം ചെയ്തു.
ലോക പരിസ്ഥിതി ദിനം.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സ്പെഷ്യൽ അസ്സെംബ്ലിയും,വെളിച്ചം ചാരിറ്റബിൾ ട്രുസ്ടിന്റെ നേതൃത്വത്തിൽ മുൻ വര്ഷം മികച്ച രീതിയിൽ ചെടികൾ പരിപാലിച്ചവർക്ക് സമ്മാന വിതരണം നടത്തി.
വായന ദിനം
വായനാവാരാഘോഷവും, ഭാഷാക്ല്ബ് ഉദ്ഘാടനവും നടക്കുകയുണ്ടായി. തുടർന്ന് നല്ല വായന നല്ല നാളേയ്ക്ക് എന്ന വിഷയത്തിൽ ശ്രീമതി സുജ ടീച്ചർ ക്ലാസ് നടത്തി.
യോഗാദിനം
യോഗാദിനത്തോടനുബന്ധിച്ച് ഇന്ന് വിദ്യാലയത്തിൽ യോഗ ക്ലാസ് നടക്കുകയുണ്ടായി.
ലഹരിവിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാലത്തിൽ പ്രത്യേക അസെംബ്ലിയും,സുംബാ ഡാൻസും,ലഹരിവിരുദ്ധ പ്രതിജ്ഞയും ,മുഖ്യമന്ത്രിയുടെ സന്ദേശ പ്രദർശനവും നടന്നു.
സ്വാതന്ത്രദിനാഘോഷം
സ്വതന്ത്ര ദിനാഘോഷ പരിപാടികൾക്ക് വാർഡ് കൗൺസിലർ തുടക്കം കുറിച്ചു . കുട്ടികളുടെ കലാപരിപാടികളും, വിതരണവും ഉണ്ടായിരുന്നു.