"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ഹൈസ്കൂൾ/2025-26 (മൂലരൂപം കാണുക)
21:11, 13 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 13 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== പുലർകാലം മീറ്റിംഗ് == | |||
2025 വിദ്യാഭ്യാസവർഷത്തേക്കുള്ള പുലർകാലം പദ്ധതികൾ ചർച്ച ചെയ്യാൻ വേണ്ടി 2 ഏപ്രിൽ 2025 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ച് മീറ്റിംഗ് നടത്തി.<gallery> | |||
പ്രമാണം:16064 Pularkalam Meeting 2025.jpg|alt= | |||
</gallery> | |||
== അന്താരാഷ്ട്ര യോഗ ദിനാചരണം == | == അന്താരാഷ്ട്ര യോഗ ദിനാചരണം == | ||
| വരി 19: | വരി 24: | ||
== കൂൺ കൃഷി പരിശീലനം == | == കൂൺ കൃഷി പരിശീലനം == | ||
വിദ്യാലയത്തിലെ തൊഴിലുധിത വിദ്യാഭ്യാസ ക്ലബ്ബിൻറെ നേതൃത്വത്തിൽ 2025 26 വർഷത്തെ കൂൺ കൃഷി പരിശീലനം ഹെഡ്മാസ്റ്റർ ശ്രീജിത്ത് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാലയത്തിലെ അധ്യാപിക സിന്ധു ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ ക്ലാസിൽ വളരെ വിശദമായി കൃഷി രീതി ചർച്ച ചെയ്യുകയും കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു. | വിദ്യാലയത്തിലെ തൊഴിലുധിത വിദ്യാഭ്യാസ ക്ലബ്ബിൻറെ നേതൃത്വത്തിൽ 2025-26 വർഷത്തെ കൂൺ കൃഷി പരിശീലനം ഹെഡ്മാസ്റ്റർ ശ്രീജിത്ത് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാലയത്തിലെ അധ്യാപിക സിന്ധു ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ ക്ലാസിൽ വളരെ വിശദമായി കൃഷി രീതി ചർച്ച ചെയ്യുകയും കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു. | ||
== എസ്പിസി ഡേ ആഘോഷം == | == എസ്പിസി ഡേ ആഘോഷം == | ||
| വരി 39: | വരി 44: | ||
== പ്രഥമ ശുശ്രൂഷ പരിശീലനം == | == പ്രഥമ ശുശ്രൂഷ പരിശീലനം == | ||
സെപ്റ്റംബർ 29 ലോക ഹൃദയ ദിനത്തിൽ. ഹൃദയസംബന്ധമായ പ്രഥമ സുശ്രൂഷയെ കുറിച്ച് വിദ്യാർത്ഥികൾക്ക് സ്കൂളിലെ സ്കൗട്ട് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. സിപിആർ മൗത്ത് ടു മൗത്ത് എന്നിവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. | സെപ്റ്റംബർ 29 ലോക ഹൃദയ ദിനത്തിൽ. ഹൃദയസംബന്ധമായ പ്രഥമ സുശ്രൂഷയെ കുറിച്ച് വിദ്യാർത്ഥികൾക്ക് സ്കൂളിലെ സ്കൗട്ട് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. സിപിആർ മൗത്ത് ടു മൗത്ത് എന്നിവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.<gallery> | ||
പ്രമാണം:16064 Heartday.jpg|alt= | |||
</gallery> | |||
== എസ്പിസി പാസിംഗ് ഔട്ട് പരേഡ് == | == എസ്പിസി പാസിംഗ് ഔട്ട് പരേഡ് == | ||
| വരി 51: | വരി 58: | ||
== എസ്പിസി കൂട്ടയോട്ടം == | == എസ്പിസി കൂട്ടയോട്ടം == | ||
രാഷ്ട്രീയ ഏകതാ ദിവസത്തിൻറെ ഭാഗമായി എസ്പിസി കേഡറ്റ് പ്രോജക്ട് സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള കൂട്ടയോട്ടം 31 ഒക്ടോബർ 2025 രാവിലെ കുറ്റ്യാടി ടൗണിൽ വച്ച് നടത്തി | രാഷ്ട്രീയ ഏകതാ ദിവസത്തിൻറെ ഭാഗമായി എസ്പിസി കേഡറ്റ് പ്രോജക്ട് സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള കൂട്ടയോട്ടം 31 ഒക്ടോബർ 2025 രാവിലെ കുറ്റ്യാടി ടൗണിൽ വച്ച് നടത്തി<gallery> | ||
പ്രമാണം:16064 SPC 2025 Marathon.jpg|alt= | |||
</gallery> | |||
== അനുമോദന ചടങ്ങ് == | |||
2025 വർഷത്തെ സബ്ജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു അനുമോദനം അറിയിച്ചു.<gallery> | |||
പ്രമാണം:16064 Subdistrictkalolsavam Achievment 1.jpg|alt= | |||
പ്രമാണം:16064 Subdistrictkalolsavam Achievment 2.jpg|alt= | |||
</gallery> | |||
== മോട്ടിവേഷൻ ക്ലാസ് == | |||
വിദ്യാലയത്തിലെ എസ്എസ്എൽസി പരീക്ഷ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ മാനേജറും മോട്ടിവേഷൻ സ്പീക്കറുമായ എം പത്മജൻ ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. | |||