"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Abhirampadmajan (സംവാദം | സംഭാവനകൾ)
No edit summary
Abhirampadmajan (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== പുലർകാലം മീറ്റിംഗ് ==
2025 വിദ്യാഭ്യാസവർഷത്തേക്കുള്ള പുലർകാലം പദ്ധതികൾ ചർച്ച ചെയ്യാൻ വേണ്ടി 2 ഏപ്രിൽ 2025 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ച് മീറ്റിംഗ് നടത്തി.<gallery>
പ്രമാണം:16064 Pularkalam Meeting 2025.jpg|alt=
</gallery>


== അന്താരാഷ്ട്ര യോഗ ദിനാചരണം ==
== അന്താരാഷ്ട്ര യോഗ ദിനാചരണം ==
വരി 11: വരി 16:


== ശാസ്ത്രപഥം 8.0 ഓറിയന്റേഷൻ ക്ലാസ് ==
== ശാസ്ത്രപഥം 8.0 ഓറിയന്റേഷൻ ക്ലാസ് ==
യങ്ങ് ഇന്നവേഴ്സറി പ്രോഗ്രാം ശാസ്ത്രപഥം 8.0 യുടെ ഓറിയന്റേഷൻ ക്ലാസ് വിദ്യാലയത്തിൽ വൈ ഐ പി സ്റ്റേറ്റ് റിസോഴ്സ് പേഴ്സണായ സനൂപ് സി എൻ നിൻ്റെ നേതൃത്വത്തിൽ 21/07/2025 ന് സംഘടിപ്പിച്ചു. എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയെക്കുറിച്ച് പരിചയപ്പെടുത്തി കൊടുക്കുകയും അവർക്ക് സ്വന്തമായി ഇന്നോവേഷൻ നടത്താനുള്ള സാധ്യതകളെക്കുറിച്ചും പരിചയപ്പെടുത്തി. ഇന്നവേഷൻ, ഇൻവെൻഷൻ, എന്നതിന്റെ  വ്യത്യാസങ്ങൾ മനസ്സിലാക്കി കൊടുക്കുകയും വിദ്യാർത്ഥികളെ ഇന്നോവേഷന് വേണ്ടി സജ്ജരാക്കുകയും ചെയ്തു.
യങ്ങ് ഇന്നവേഴ്സറി പ്രോഗ്രാം ശാസ്ത്രപഥം 8.0 യുടെ ഓറിയന്റേഷൻ ക്ലാസ് വിദ്യാലയത്തിൽ വൈ ഐ പി സ്റ്റേറ്റ് റിസോഴ്സ് പേഴ്സണായ സനൂപ് സി എൻ നിൻ്റെ നേതൃത്വത്തിൽ 21/07/2025 ന് സംഘടിപ്പിച്ചു. എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയെക്കുറിച്ച് പരിചയപ്പെടുത്തി കൊടുക്കുകയും അവർക്ക് സ്വന്തമായി ഇന്നോവേഷൻ നടത്താനുള്ള സാധ്യതകളെക്കുറിച്ചും പരിചയപ്പെടുത്തി. ഇന്നവേഷൻ, ഇൻവെൻഷൻ, എന്നതിന്റെ  വ്യത്യാസങ്ങൾ മനസ്സിലാക്കി കൊടുക്കുകയും വിദ്യാർത്ഥികളെ ഇന്നോവേഷന് വേണ്ടി സജ്ജരാക്കുകയും ചെയ്തു.<gallery>
പ്രമാണം:16064 shastrapadham.jpg|alt=
</gallery>


== മഴയാത്ര ==
== മഴയാത്ര ==
വരി 17: വരി 24:


== കൂൺ കൃഷി പരിശീലനം ==
== കൂൺ കൃഷി പരിശീലനം ==
വിദ്യാലയത്തിലെ തൊഴിലുധിത വിദ്യാഭ്യാസ ക്ലബ്ബിൻറെ നേതൃത്വത്തിൽ 2025 26 വർഷത്തെ കൂൺ കൃഷി പരിശീലനം ഹെഡ്മാസ്റ്റർ ശ്രീജിത്ത് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാലയത്തിലെ അധ്യാപിക സിന്ധു ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ ക്ലാസിൽ വളരെ വിശദമായി കൃഷി രീതി ചർച്ച ചെയ്യുകയും കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു.
വിദ്യാലയത്തിലെ തൊഴിലുധിത വിദ്യാഭ്യാസ ക്ലബ്ബിൻറെ നേതൃത്വത്തിൽ 2025-26 വർഷത്തെ കൂൺ കൃഷി പരിശീലനം ഹെഡ്മാസ്റ്റർ ശ്രീജിത്ത് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാലയത്തിലെ അധ്യാപിക സിന്ധു ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ ക്ലാസിൽ വളരെ വിശദമായി കൃഷി രീതി ചർച്ച ചെയ്യുകയും കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്തു.


== എസ്പിസി ഡേ ആഘോഷം ==
== എസ്പിസി ഡേ ആഘോഷം ==
വരി 32: വരി 39:


== കൂൺ വിളവെടുപ്പ് ==
== കൂൺ വിളവെടുപ്പ് ==
വിദ്യാലയത്തിൽ തൊഴിൽ ഉദ്ഗ്രഥ വിദ്യാഭ്യാസത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾ കൃഷി ചെയ്ത കൂൺ കൃഷിയുടെ വിളവെടുപ്പ് നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളി 13 ഓഗസ്റ്റ് 2025 ന് ഉദ്ഘാടനം ചെയ്തു. വിളവെടുത്ത കൂൺ കൃഷി ഓഫീസർ അനശ്വര രാജന് കൈമാറി. പിടിഎ പ്രസിഡണ്ട് സജിത്ത് അധ്യക്ഷനായി. 2016 മുതൽ 500 വിദ്യാർത്ഥികൾ പരിശീലനം നേടുകയും വിളവെടുക്കുകയും ചെയ്യുന്ന കൂൺകൃഷി സ്കൂളിൻറെ തനത് കൃഷികളിൽ ഒന്നാണ്. ചടങ്ങിൽ സ്കൂൾ മാനേജർ പത്മജൻ എം, ഹെഡ്മാസ്റ്റർ ശ്രീജിത്ത്, ഡെപ്യൂട്ടി അസിസ്റ്റൻറ് വിനീത, സനില ടി എൻ എന്നിവർ സംസാരിച്ചു
വിദ്യാലയത്തിൽ തൊഴിൽ ഉദ്ഗ്രഥ വിദ്യാഭ്യാസത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾ കൃഷി ചെയ്ത കൂൺ കൃഷിയുടെ വിളവെടുപ്പ് നരിപ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് ബാബു കാട്ടാളി 13 ഓഗസ്റ്റ് 2025 ന് ഉദ്ഘാടനം ചെയ്തു. വിളവെടുത്ത കൂൺ കൃഷി ഓഫീസർ അനശ്വര രാജന് കൈമാറി. പിടിഎ പ്രസിഡണ്ട് സജിത്ത് അധ്യക്ഷനായി. 2016 മുതൽ 500 വിദ്യാർത്ഥികൾ പരിശീലനം നേടുകയും വിളവെടുക്കുകയും ചെയ്യുന്ന കൂൺകൃഷി സ്കൂളിൻറെ തനത് കൃഷികളിൽ ഒന്നാണ്. ചടങ്ങിൽ സ്കൂൾ മാനേജർ പത്മജൻ എം, ഹെഡ്മാസ്റ്റർ ശ്രീജിത്ത്, ഡെപ്യൂട്ടി അസിസ്റ്റൻറ് വിനീത, സനില ടി എൻ എന്നിവർ സംസാരിച്ചു<gallery>
പ്രമാണം:16064 Koonkrishi.jpg|alt=
</gallery>


== പ്രഥമ ശുശ്രൂഷ പരിശീലനം ==
== പ്രഥമ ശുശ്രൂഷ പരിശീലനം ==
സെപ്റ്റംബർ 29 ലോക ഹൃദയ ദിനത്തിൽ. ഹൃദയസംബന്ധമായ പ്രഥമ സുശ്രൂഷയെ കുറിച്ച് വിദ്യാർത്ഥികൾക്ക് സ്കൂളിലെ സ്കൗട്ട് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. സിപിആർ മൗത്ത് ടു മൗത്ത് എന്നിവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.
സെപ്റ്റംബർ 29 ലോക ഹൃദയ ദിനത്തിൽ. ഹൃദയസംബന്ധമായ പ്രഥമ സുശ്രൂഷയെ കുറിച്ച് വിദ്യാർത്ഥികൾക്ക് സ്കൂളിലെ സ്കൗട്ട് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തി. സിപിആർ മൗത്ത് ടു മൗത്ത് എന്നിവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.<gallery>
പ്രമാണം:16064 Heartday.jpg|alt=
</gallery>


== എസ്പിസി പാസിംഗ് ഔട്ട് പരേഡ് ==
== എസ്പിസി പാസിംഗ് ഔട്ട് പരേഡ് ==
വരി 41: വരി 52:


== ബൾബ് നിർമ്മാണ ശിൽപശാല ==
== ബൾബ് നിർമ്മാണ ശിൽപശാല ==
2025 ഒക്ടോബർ 21 ന് സീഡ് ക്ലബ്ബ് വിദ്യാലയത്തിൽ ബൾബ് നിർമ്മാണത്തിനും നന്നാക്കലിനുമുള്ള ഒരു വർക്ക്‌ഷോപ്പ് നടത്തി. ബൾബുകൾ കൂട്ടിച്ചേർക്കുന്നതിലൂടെയും പഴയത് വീട്ടിൽ തന്നെ നന്നാക്കുന്നതിലൂടെയും വിദ്യാർത്ഥികളെ പഠിപ്പിച്ചു. പഴയ ബൾബുകൾ കൊണ്ടുവരാൻ അവരോട് ആവശ്യപ്പെട്ടു, അത് നന്നാക്കാൻ അവരെ നയിച്ചു. ചെറിയ പ്രശ്‌നങ്ങൾക്ക് പോലും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപേക്ഷിക്കാതെ വീണ്ടും ഉപയോഗിക്കുന്ന ശീലം സൃഷ്ടിക്കുന്നത് ഇ-മാലിന്യം കുറയ്ക്കുന്നതിലൂടെ പരിസ്ഥിതിയെ സഹായിക്കും.
2025 ഒക്ടോബർ 21 ന് സീഡ് ക്ലബ്ബ് വിദ്യാലയത്തിൽ ബൾബ് നിർമ്മാണത്തിനും നന്നാക്കലിനുമുള്ള ഒരു വർക്ക്‌ഷോപ്പ് നടത്തി. ബൾബുകൾ കൂട്ടിച്ചേർക്കുന്നതിലൂടെയും പഴയത് വീട്ടിൽ തന്നെ നന്നാക്കുന്നതിലൂടെയും വിദ്യാർത്ഥികളെ പഠിപ്പിച്ചു. പഴയ ബൾബുകൾ കൊണ്ടുവരാൻ അവരോട് ആവശ്യപ്പെട്ടു, അത് നന്നാക്കാൻ അവരെ നയിച്ചു. ചെറിയ പ്രശ്‌നങ്ങൾക്ക് പോലും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപേക്ഷിക്കാതെ വീണ്ടും ഉപയോഗിക്കുന്ന ശീലം സൃഷ്ടിക്കുന്നത് ഇ-മാലിന്യം കുറയ്ക്കുന്നതിലൂടെ പരിസ്ഥിതിയെ സഹായിക്കും.<gallery>
പ്രമാണം:16064 Activity Bulbmaking 2.jpg|alt=
പ്രമാണം:16064 Activity Bulbmaking 1.jpg|alt=
</gallery>


== എസ്പിസി കൂട്ടയോട്ടം ==
== എസ്പിസി കൂട്ടയോട്ടം ==
രാഷ്ട്രീയ  ഏകതാ ദിവസത്തിൻറെ ഭാഗമായി എസ്പിസി കേഡറ്റ് പ്രോജക്ട് സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള കൂട്ടയോട്ടം 31 ഒക്ടോബർ 2025 രാവിലെ കുറ്റ്യാടി ടൗണിൽ വച്ച് നടത്തി
രാഷ്ട്രീയ  ഏകതാ ദിവസത്തിൻറെ ഭാഗമായി എസ്പിസി കേഡറ്റ് പ്രോജക്ട് സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള കൂട്ടയോട്ടം 31 ഒക്ടോബർ 2025 രാവിലെ കുറ്റ്യാടി ടൗണിൽ വച്ച് നടത്തി<gallery>
പ്രമാണം:16064 SPC 2025 Marathon.jpg|alt=
</gallery>
 
== അനുമോദന ചടങ്ങ് ==
2025 വർഷത്തെ സബ്ജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു അനുമോദനം അറിയിച്ചു.<gallery>
പ്രമാണം:16064 Subdistrictkalolsavam Achievment 1.jpg|alt=
പ്രമാണം:16064 Subdistrictkalolsavam Achievment 2.jpg|alt=
</gallery>
 
== മോട്ടിവേഷൻ ക്ലാസ് ==
വിദ്യാലയത്തിലെ എസ്എസ്എൽസി പരീക്ഷ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ മാനേജറും മോട്ടിവേഷൻ സ്പീക്കറുമായ എം പത്മജൻ ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്.