"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
|യൂണിറ്റ് നമ്പർ=LK/2018/43065 | |യൂണിറ്റ് നമ്പർ=LK/2018/43065 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=39 | ||
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
| വരി 16: | വരി 16: | ||
|ഉപജില്ല=തിരുവനന്തപുരം സൗത്ത് | |ഉപജില്ല=തിരുവനന്തപുരം സൗത്ത് | ||
|ലീഡർ= | |ലീഡർ= ഷബാന എസ് യു | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ= ഇംഷ ബീവി എസ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മീനാ ജോസഫ് | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മീനാ ജോസഫ് | ||
| വരി 66: | വരി 66: | ||
|ഇംഷ ബിവി എസ് | |ഇംഷ ബിവി എസ് | ||
|} | |} | ||
<big>ലിറ്റൽകൈറ്റ്സ് 2023 | === <big>അഭിരുചി പരീക്ഷ</big> === | ||
<big>2024-2027വർഷത്തേയ്ക്കുള്ള ലിറ്റൽകൈറ്റ്സ് അംഗങ്ങൾക്കായുളള അഭിരുചി പരീക്ഷ 13/6/2026ശനിയാഴ്ച 10:30 മുതൽ 12 വരെസ്മാർട്ട് ക്ലാസ് റൂമിൽ വച്ച് നടത്തി. കൈറ്റിൽ നിന്നും ലഭ്യമാക്കിയ ഓൺലൈൻ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു അഭിരുചി പരീക്ഷ നടത്തിയത്. എട്ടാംക്ലാസിലെ 69 കുട്ടികൾ പങ്കെടുത്തു. ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സുമാരായ മീന ജോസഫ് ,ഷെറീന ഇ ടി എന്നിവർ പരീക്ഷ നടത്തിപ്പിൽ ഭാഗഭാക്കായി. പങ്കെടുത്ത കുട്ടികളിൽ 40 പേർലിറ്റൽകൈറ്റ്സ് അംഗത്വം നേടുകയുണ്ടായി.</big> | |||
=== <big>പ്രിലിമിനറി ക്യാമ്പ്</big> === | |||
<big>അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട എട്ടാം ക്ലാസിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് 22/08/2023 ശനിയാഴ്ച രാവിലെ 9.30 ന് സ്കൂളിൽ വച്ച് നടത്തി. പ്രിയ ടീച്ചറായിരുന്നു ആർ പി . കൈറ്റ് മിസ്ട്രസ് മീന ടീച്ചറും ഷെറീന ടീച്ചറും ആർ പി ആയി ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ കുട്ടികൾ ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ രീതിയിൽ തങ്ങളുടെ കഴിവുകൾ കാഴ്ച വെച്ചു. വൈകുന്നേരം 4.30 യോടു കൂടി ക്യാമ്പ് അവസാനിച്ചു.</big> | |||
[[പ്രമാണം:Kite43065.jpg|ഇടത്ത്|ലഘുചിത്രം|302x302ബിന്ദു|<big>പ്രിലിമിനറി ക്യാമ്പ്</big>]] | |||
[[പ്രമാണം:43065kite1.jpg|ലഘുചിത്രം|<big>പ്രിലിമിനറി ക്യാമ്പ്</big>]] | |||
<nowiki> </nowiki> | |||
<nowiki> </nowiki> | |||
'''<big>ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ 2024 - 2027</big>''' | '''<big>ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ 2024 - 2027</big>''' | ||
{| class="wikitable" | {| class="wikitable mw-collapsible" | ||
|+ | |+ | ||
!ക്രമനമ്പർ | |||
!അഡ്മിഷൻ നമ്പർ | |||
!പേര് | |||
|- | |||
!1 | !1 | ||
!15170 | !15170 | ||
| വരി 227: | വരി 254: | ||
|സ്വാലിഹ മുഹമ്മദ് ബാദുഷ | |സ്വാലിഹ മുഹമ്മദ് ബാദുഷ | ||
|} | |} | ||
== '''റോബോ ഫെസ്റ്റ് 2025''' == | |||
<big>സെൻ്റ് ഫിലോമിനാസ് ജി എച്ച് എസ് പൂന്തുറ വിസ്മയ കാഴ്ചയൊരുക്കി റോബോ ഫെസ്റ്റ് 2025 . സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ 2023-26 ബാച്ചിലെ കുട്ടികൾ പഠിച്ച അറിവുകൾ വിവിധ പ്രവർത്തനങ്ങളിലൂടെ കാഴ്ച വച്ച് റോബോ ഫെസ്റ്റിന് നേതൃത്വം നൽകി. സ്കൂളുകൾക്ക് ലഭിച്ച റോബോട്ടിക്ക് കിറ്റുകൾ പ്രയോജനപ്പെടുത്തി യാണ് കുട്ടികൾ പ്രദർശന ഇനങ്ങൾ നിർമിച്ചത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. മീനാ ജോസഫ് , ശ്രീമതി. ഷെറീന എന്നിവരുടെ മേൽനോട്ടത്തിൽ കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. കൂടാതെ കുട്ടികൾ തയ്യാറാക്കിയ 2 ഡി , 3 ഡി അനിമേഷനുകളും, സ്ക്രാച്ച് ഗെയിമുകളും പ്രദർശിപ്പിച്ചു. പ്രദർശനം കാണാനെത്തിയ കുട്ടികളെ വിസ്മയ കാഴ്ച്‌കളുടെ ലോകത്തേക്ക് എത്തിക്കാൻ ഈ ഫെസ്റ്റിന് കഴിഞ്ഞു .</big> | |||
[[പ്രമാണം:43065 robo1.resized.jpg|ഇടത്ത്|ലഘുചിത്രം|റോബോ ഫെസ്റ്റ് 2025]] | |||
[[പ്രമാണം:43065 ROBO2.resized.jpg|ലഘുചിത്രം|റോബോ ഫെസ്റ്റ് 2025]] | |||
[[പ്രമാണം:43065 ROBO3.jpg|നടുവിൽ|ലഘുചിത്രം|റോബോ ഫെസ്റ്റ് 2025]] | |||
== '''ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2024 - 2027 ബാച്ച്''' == | |||
28/5/2025 ന് രാവിലെ കൃത്യം 9 am ന് രജിസ്ട്രേഷൻ ആരംഭിച്ചു. 9.30 ന് തന്നെ ക്ലാസ് ആരംഭിച്ചു. എക്സ്റ്റേണൽ - . ആർപി യായി വന്നത് പൂന്തുറ സെൻ്റെ തോമസി ലെ ജിത്തു ടീച്ചർ ആയിരുന്നു. ക്യാമ്പിന് മുന്നോടിയായി നൽകിയ ഗെയ്മോ ടു കൂടി ക്ലാസ് ആരംഭിച്ചു. കുട്ടികൾ സജീവമായി ഗെയ്മിൽ പങ്കെടുത്തു. ഗെയ്മിന് ശേഷം കുട്ടികൾ 5 ഗ്രൂപ്പ് കളായി തിരിഞ്ഞ് റീൽസ് തയ്യാറാക്കി ക്ലാസിൽ അവതരിപ്പിച്ചു. പിന്നീട് ശരിയായ രീതിയിൽ എഡിറ്റ് ചെയ്ത് എങ്ങനെയാണ് വീഡിയോ തയ്യാറാക്കുന്ന രീതി വിശദമായി പഠിപ്പിച്ചു. ഉച്ചഭക്ഷണത്തിന് മുൻപ് തന്നെ കുട്ടികൾ അവർക്ക് കൊടുത്തതും അതോടൊപ്പ് അവർ സ്വന്തമായി ഷൂട്ട് ചെയ്ത ദൃശ്യങ്ങളുടെയും സഹായത്താൽ സ്പോർട്സ് ദിനത്തിൻ്റെ പ്രൊമോഷൻ വീഡിയോ തയ്യാറാക്കി. ഉച്ച ഭക്ഷണത്തിനു ശേഷം കെഡെൻ ലൈവ് ൽ എങ്ങനെയാണ് വീഡിയോ തയ്യാറാക്കുന്നതെന്ന് വിശദമായി പഠിപ്പിച്ചു. അതിനു ശേഷം കുട്ടികൾ സ്വന്തമായി പ്രൊമോഷൻ തയ്യാറാക്കുകയും ക്ലാസിൽ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ ഫീഡ് ബാക്ക് ഓടു കൂടി 4 മണിക്ക് ക്ലാസ് അവസാനിച്ചു. | |||
22/9/2025 ഉച്ചയ്ക്കു ശേഷം 2.30 ന് കമലേശ്വരം സ്കൂളിലെയും ഈ സ്കൂളിലെയും ഭിന്നശേഷി കുട്ടികൾക്കുള്ള ക്ലാസ് 2024 - 2027 വിഭാഗത്തിലെ കുമാരി സ്വാലിഹ എടുക്കുകയുണ്ടായി. കമലേശ്വരം സ്കൂളിൽ നിന്ന് 4 കുട്ടികളും ഈ വിദ്യാലയത്തിൽൽ നിന്ന് 4 കുട്ടികളും പരിശീലനത്തിൽൽ പങ്കെടുക്കുകയുണ്ടായി. വളരെ മനോഹര മായാണ് സ്വലിഹ കമ്പ്യൂട്ടറിൽ ചിത്രം വരയ്ക്കുന്നതും ചെറിയ ചെറിയ കളികളും കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തത്. ഏകദേശം 3.45 ന് പരിശീലനം അവസാനിക്കുകയുണ്ടായി | |||
25/10/2025 രാവിലെ കൃത്യം 9.30 ന് ഈ വർഷത്തെ 2025 - 2027 ബാച്ചി ൻ്റെ ക്യാമ്പ് വാഴമുട്ടം സ്കൂളിലെ ശ്രീമാൻ ബോബി സാറിൻ്റെ നേതൃത്വത്തിൽ തുടങ്ങി. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. വളരെ രസകരമായ ഒരു ഗെയിം കളിപ്പിച്ചു കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. തുടർന്ന് സ്ക്രാച്ച് 3 യിൽ ഒരു ഗെയിം സെറ്റ് ചെയ്യുന്നതെങ്ങനെ എന്നതായിരുന്നു അദ്യത്തെ ക്ലാസ്.വളരെ ലളിതമായും എന്നാൽ ഓരോ കോഡും കുട്ടികൾക്ക് മനസിലാക്കി കൊണ്ടുമാണ് സർ ക്ലാസെടുത്തത്. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് ക്ലാസിൽ പങ്കെടുത്തത്. ഉച്ചയ്ക്ക് ശേഷം ഓപ്പൺ ട്യൂൺസിൽ അനിമേഷൻ ചെയ്ത് അതിനെ കെഡൽ ലൈവിൻ്റെ സഹായത്തോടെ എക്സ്പോർട്ട് ചെയ്യാനാണ് പഠിപ്പിച്ചത്. ആദ്യാവസാനം വളരെ സജീവമായ ക്ലാസായിരുന്നു. | |||
അനിമേഷൻ എത്തിയപ്പോൾ ചില ലാപ്പുകളിൽ ഓപ്പൺ ടൂൺസും കെഡൽ ലൈവും ചെറിയ അനുസരണക്കേട് കാണിച്ചു. എന്നാലും അവസാനം ടൈറ്റിൽ ക്ലിപ്പ് വരെയുള്ള എല്ലാ പ്രവർത്തനങ്ങളും കൃത്യമായി ചെയ്തു. | |||
<gallery> | |||
പ്രമാണം:WhatsApp Image 2025-06-03 at 12.40.31 PM.jpg|alt= | |||
പ്രമാണം:WhatsApp Image 2025-06-03 at 12.40.30 PM (2).jpg|alt= | |||
പ്രമാണം:Del 43065 1.jpg|alt= | |||
പ്രമാണം:Led 43065 3.jpg|alt= | |||
പ്രമാണം:43065 camp2 ll.jpg|alt= | |||
പ്രമാണം:43065 camp2 2.jpg|alt= | |||
</gallery> | |||
10:06, 11 നവംബർ 2025-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 43065-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43065 |
| യൂണിറ്റ് നമ്പർ | LK/2018/43065 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | ഷബാന എസ് യു |
| ഡെപ്യൂട്ടി ലീഡർ | ഇംഷ ബീവി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മീനാ ജോസഫ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷെറീന ഇ ടി |
| അവസാനം തിരുത്തിയത് | |
| 11-11-2025 | PRIYA |
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
| ചെയർമാൻ | പി ടി എ പ്രസിഡൻ്റ് | ശ്രീമാൻ ഷിമ്മി |
|---|---|---|
| കൺവീനർ | ഹെഡ്മിസ്ട്രസ് | സിസ്റ്റർ മിനി ചെറുമനത്ത് |
| വൈസ് ചെയർ പേഴ്സൺ 1 | എം പി റ്റി എ പ്രസിഡൻ്റ് | |
| വൈസ് ചെയർപേഴ്സൺ 2 | പി ടി എ വൈസ് പ്രസിഡൻ്റ് | |
| ജോയിൻ്റ് കൺവീനർ 1 | ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് | ഷെറീന ഇ ടി |
| ജോയിൻ്റ് കൺവീനർ 2 | ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് | മീന ജോസഫ് |
| കുട്ടികളുടെ പ്രതിനിധി | ലിറ്റിൽ കൈറ്റ്സ് ലീഡർ | ഷബാന എസ് യു |
| കുട്ടികളുടെ പ്രതിനിധി | ലിറ്റിൽ കൈറ്റ്സ് ഡപ്യൂട്ടി ലീഡർ | ഇംഷ ബിവി എസ് |
അഭിരുചി പരീക്ഷ
2024-2027വർഷത്തേയ്ക്കുള്ള ലിറ്റൽകൈറ്റ്സ് അംഗങ്ങൾക്കായുളള അഭിരുചി പരീക്ഷ 13/6/2026ശനിയാഴ്ച 10:30 മുതൽ 12 വരെസ്മാർട്ട് ക്ലാസ് റൂമിൽ വച്ച് നടത്തി. കൈറ്റിൽ നിന്നും ലഭ്യമാക്കിയ ഓൺലൈൻ ചോദ്യങ്ങൾ ഉപയോഗിച്ചായിരുന്നു അഭിരുചി പരീക്ഷ നടത്തിയത്. എട്ടാംക്ലാസിലെ 69 കുട്ടികൾ പങ്കെടുത്തു. ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സുമാരായ മീന ജോസഫ് ,ഷെറീന ഇ ടി എന്നിവർ പരീക്ഷ നടത്തിപ്പിൽ ഭാഗഭാക്കായി. പങ്കെടുത്ത കുട്ടികളിൽ 40 പേർലിറ്റൽകൈറ്റ്സ് അംഗത്വം നേടുകയുണ്ടായി.
പ്രിലിമിനറി ക്യാമ്പ്
അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട എട്ടാം ക്ലാസിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് 22/08/2023 ശനിയാഴ്ച രാവിലെ 9.30 ന് സ്കൂളിൽ വച്ച് നടത്തി. പ്രിയ ടീച്ചറായിരുന്നു ആർ പി . കൈറ്റ് മിസ്ട്രസ് മീന ടീച്ചറും ഷെറീന ടീച്ചറും ആർ പി ആയി ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ കുട്ടികൾ ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ രീതിയിൽ തങ്ങളുടെ കഴിവുകൾ കാഴ്ച വെച്ചു. വൈകുന്നേരം 4.30 യോടു കൂടി ക്യാമ്പ് അവസാനിച്ചു.


ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ 2024 - 2027
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | പേര് |
|---|---|---|
| 1 | 15170 | ആൻ മേരി |
| 2 | 15177 | ആയിഷ ഷാജഹാൻ |
| 3 | 15218 | അഫ്സാന എൻ |
| 4 | 15192 | ആഗ്നറ്റ് ആൻ സൂസ |
| 5 | 15241 | ഐന ഷാജഹാൻ എ |
| 6 | 15962 | അലീന ഹിൽടൻ |
| 7 | 16277 | അൽഫിന എസ് |
| 8 | 17154 | അംന ഹാദിയ എം |
| 9 | 15229 | അനന്യ എൽ |
| 10 | 15168 | ആൻ ഫിയോണ ജോയ് |
| 11 | 15224 | ആസിയ നജുമുദീൻ എസ് |
| 12 | 16269 | ആസിയ യാസ്മിൻ റ്റി എസ് |
| 13 | 15251 | ആയിഷ എസ് എ |
| 14 | 16537 | ആസ്മിൻ സിയാദ് |
| 15 | 15204 | ഫാത്തിമുത്ത് സുഹ്റ |
| 16 | 15947 | ഫിദ ഫാത്തിമ |
| 17 | 15960 | ഫിദ നസ്റിൻ എച്ച് |
| 18 | 15302 | ഹലീമ സുഹൈന എസ് |
| 19 | 15304 | ഹന്ന ഫാത്തിമ എൻ |
| 20 | 15305 | ഹസ്ന ആർ |
| 21 | 16532 | ഇംഷ ബീവി എസ് |
| 22 | 15308 | ഇർഫാന ഫർഹത്ത് എ |
| 23 | 15307 | ഇർഫാന എസ് |
| 24 | 15175 | ജഫ്ന എം |
| 25 | 15615 | ജെന്ന സുബ്ഹാന |
| 26 | 15261 | ജേഷിനി എസ് |
| 27 | 15263 | കൃഷ്ണ കെ ആർ |
| 28 | 15957 | മുഹ്സിന എസ് എസ് |
| 29 | 15312 | മുഹ്സിന എച്ച് |
| 30 | 16279 | നസ്റിയ ഫാത്തിമ എൻ |
| 31 | 15137 | സഫ ഷംനാദ് |
| 32 | 16915 | സഹന എസ് |
| 33 | 15185 | സജിത എസ് |
| 34 | 15282 | സന ഫാത്തിമ എസ് |
| 35 | 16846 | സേറ സജിൻ |
| 36 | 17083 | ഷബാന എസ് യു |
| 37 | 15325 | സിഫാന എസ് |
| 38 | 16541 | സ്നേഹ ജോസ് |
| 39 | 15145 | സ്വാലിഹ മുഹമ്മദ് ബാദുഷ |
റോബോ ഫെസ്റ്റ് 2025
സെൻ്റ് ഫിലോമിനാസ് ജി എച്ച് എസ് പൂന്തുറ വിസ്മയ കാഴ്ചയൊരുക്കി റോബോ ഫെസ്റ്റ് 2025 . സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ 2023-26 ബാച്ചിലെ കുട്ടികൾ പഠിച്ച അറിവുകൾ വിവിധ പ്രവർത്തനങ്ങളിലൂടെ കാഴ്ച വച്ച് റോബോ ഫെസ്റ്റിന് നേതൃത്വം നൽകി. സ്കൂളുകൾക്ക് ലഭിച്ച റോബോട്ടിക്ക് കിറ്റുകൾ പ്രയോജനപ്പെടുത്തി യാണ് കുട്ടികൾ പ്രദർശന ഇനങ്ങൾ നിർമിച്ചത്. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. മീനാ ജോസഫ് , ശ്രീമതി. ഷെറീന എന്നിവരുടെ മേൽനോട്ടത്തിൽ കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു. കൂടാതെ കുട്ടികൾ തയ്യാറാക്കിയ 2 ഡി , 3 ഡി അനിമേഷനുകളും, സ്ക്രാച്ച് ഗെയിമുകളും പ്രദർശിപ്പിച്ചു. പ്രദർശനം കാണാനെത്തിയ കുട്ടികളെ വിസ്മയ കാഴ്ച്‌കളുടെ ലോകത്തേക്ക് എത്തിക്കാൻ ഈ ഫെസ്റ്റിന് കഴിഞ്ഞു .



ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2024 - 2027 ബാച്ച്
28/5/2025 ന് രാവിലെ കൃത്യം 9 am ന് രജിസ്ട്രേഷൻ ആരംഭിച്ചു. 9.30 ന് തന്നെ ക്ലാസ് ആരംഭിച്ചു. എക്സ്റ്റേണൽ - . ആർപി യായി വന്നത് പൂന്തുറ സെൻ്റെ തോമസി ലെ ജിത്തു ടീച്ചർ ആയിരുന്നു. ക്യാമ്പിന് മുന്നോടിയായി നൽകിയ ഗെയ്മോ ടു കൂടി ക്ലാസ് ആരംഭിച്ചു. കുട്ടികൾ സജീവമായി ഗെയ്മിൽ പങ്കെടുത്തു. ഗെയ്മിന് ശേഷം കുട്ടികൾ 5 ഗ്രൂപ്പ് കളായി തിരിഞ്ഞ് റീൽസ് തയ്യാറാക്കി ക്ലാസിൽ അവതരിപ്പിച്ചു. പിന്നീട് ശരിയായ രീതിയിൽ എഡിറ്റ് ചെയ്ത് എങ്ങനെയാണ് വീഡിയോ തയ്യാറാക്കുന്ന രീതി വിശദമായി പഠിപ്പിച്ചു. ഉച്ചഭക്ഷണത്തിന് മുൻപ് തന്നെ കുട്ടികൾ അവർക്ക് കൊടുത്തതും അതോടൊപ്പ് അവർ സ്വന്തമായി ഷൂട്ട് ചെയ്ത ദൃശ്യങ്ങളുടെയും സഹായത്താൽ സ്പോർട്സ് ദിനത്തിൻ്റെ പ്രൊമോഷൻ വീഡിയോ തയ്യാറാക്കി. ഉച്ച ഭക്ഷണത്തിനു ശേഷം കെഡെൻ ലൈവ് ൽ എങ്ങനെയാണ് വീഡിയോ തയ്യാറാക്കുന്നതെന്ന് വിശദമായി പഠിപ്പിച്ചു. അതിനു ശേഷം കുട്ടികൾ സ്വന്തമായി പ്രൊമോഷൻ തയ്യാറാക്കുകയും ക്ലാസിൽ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ ഫീഡ് ബാക്ക് ഓടു കൂടി 4 മണിക്ക് ക്ലാസ് അവസാനിച്ചു.
22/9/2025 ഉച്ചയ്ക്കു ശേഷം 2.30 ന് കമലേശ്വരം സ്കൂളിലെയും ഈ സ്കൂളിലെയും ഭിന്നശേഷി കുട്ടികൾക്കുള്ള ക്ലാസ് 2024 - 2027 വിഭാഗത്തിലെ കുമാരി സ്വാലിഹ എടുക്കുകയുണ്ടായി. കമലേശ്വരം സ്കൂളിൽ നിന്ന് 4 കുട്ടികളും ഈ വിദ്യാലയത്തിൽൽ നിന്ന് 4 കുട്ടികളും പരിശീലനത്തിൽൽ പങ്കെടുക്കുകയുണ്ടായി. വളരെ മനോഹര മായാണ് സ്വലിഹ കമ്പ്യൂട്ടറിൽ ചിത്രം വരയ്ക്കുന്നതും ചെറിയ ചെറിയ കളികളും കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തത്. ഏകദേശം 3.45 ന് പരിശീലനം അവസാനിക്കുകയുണ്ടായി
25/10/2025 രാവിലെ കൃത്യം 9.30 ന് ഈ വർഷത്തെ 2025 - 2027 ബാച്ചി ൻ്റെ ക്യാമ്പ് വാഴമുട്ടം സ്കൂളിലെ ശ്രീമാൻ ബോബി സാറിൻ്റെ നേതൃത്വത്തിൽ തുടങ്ങി. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. വളരെ രസകരമായ ഒരു ഗെയിം കളിപ്പിച്ചു കൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. തുടർന്ന് സ്ക്രാച്ച് 3 യിൽ ഒരു ഗെയിം സെറ്റ് ചെയ്യുന്നതെങ്ങനെ എന്നതായിരുന്നു അദ്യത്തെ ക്ലാസ്.വളരെ ലളിതമായും എന്നാൽ ഓരോ കോഡും കുട്ടികൾക്ക് മനസിലാക്കി കൊണ്ടുമാണ് സർ ക്ലാസെടുത്തത്. കുട്ടികൾ വളരെ ഉത്സാഹത്തോടെയാണ് ക്ലാസിൽ പങ്കെടുത്തത്. ഉച്ചയ്ക്ക് ശേഷം ഓപ്പൺ ട്യൂൺസിൽ അനിമേഷൻ ചെയ്ത് അതിനെ കെഡൽ ലൈവിൻ്റെ സഹായത്തോടെ എക്സ്പോർട്ട് ചെയ്യാനാണ് പഠിപ്പിച്ചത്. ആദ്യാവസാനം വളരെ സജീവമായ ക്ലാസായിരുന്നു.
അനിമേഷൻ എത്തിയപ്പോൾ ചില ലാപ്പുകളിൽ ഓപ്പൺ ടൂൺസും കെഡൽ ലൈവും ചെറിയ അനുസരണക്കേട് കാണിച്ചു. എന്നാലും അവസാനം ടൈറ്റിൽ ക്ലിപ്പ് വരെയുള്ള എല്ലാ പ്രവർത്തനങ്ങളും കൃത്യമായി ചെയ്തു.