"ജി.എൽ.പി.എസ് കാട്ടിപ്പരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
19322-wiki (സംവാദം | സംഭാവനകൾ) |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
.{{PSchoolFrame/Header}} | |||
{{prettyurl|G. L. P. S. Kattipparuthi}}മലപ്പുറം ജില്ലയിലെ തീരുർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം സബ്ജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഗവണ്മെന്റ് എൽ പി സ്കൂൾ | |||
== ചരിത്രം == | |||
കാട്ടിപ്പരുത്തി ഗവർമെന്റ് ലോവർ പ്രൈമറി സ്കൂൾ വളാഞ്ചേരി നഗരസഭയുടെ ഇരുപത്തിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. | |||
കാട്ടിപ്പരുത്തി,കാശാംകുന്ന്,ചെങ്ങണംകാട്,കിഴക്കേക്കര , ചീനിക്കുളമ്പ് പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഒന്ന് മുതൽ നാല് വരേ ക്ലാസ്സുകളിൽ പഠനം നടത്തുന്നത്.എട്ടു പതിറ്റാണ്ടുകൾക്ക് മുൻപ് കാട്ടിപ്പരുത്തി പ്രദേശത്ത് ഈ വിദ്യാലയംസ്ഥാപിക്കുന്നതിന് മുൻപ് ഖുർആൻ ഓതിപ്പിക്കുന്നതിൻ മൊല്ലമാർ നടത്തിയിരുന്ന ഓത്തു പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു.ചങ്ങമ്പള്ളി മമ്മു ഗുരിക്കളുടെ സ്ഥലത്തായിരുന്നു ഇത്.പിന്നീട് 1926 ൽ കാട്ടിപ്പരുത്തിയിലെ കറ്റട്ടിയൂര് ശിവക്ഷേത്രത്തിനടുത്ത് വടക്കെപ്പാട്ടെ മാധവൻ എഴുത്തച്ഛ്ൻ പ്രധാനധ്യാപകനായ് 1, 2, ക്ലാസുകൾ ആരംഭിച്ചു.[[ജി.എൽ.പി.എസ് കാട്ടിപ്പരുത്തി/ചരിത്രം|കൂടുതൽ വായിക്കുക]] | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കാട്ടിപ്പരുത്തി | |സ്ഥലപ്പേര്=കാട്ടിപ്പരുത്തി | ||
| വരി 16: | വരി 21: | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ=glpskattipparuthi@gmail.com | |സ്കൂൾ ഇമെയിൽ=glpskattipparuthi@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്=www.glpskattipparuthi@gmail.com | ||
|ഉപജില്ല=കുറ്റിപ്പുറം | |ഉപജില്ല=കുറ്റിപ്പുറം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =വളാഞ്ചേരിമുനിസിപ്പാലിറ്റി | |തദ്ദേശസ്വയംഭരണസ്ഥാപനം =വളാഞ്ചേരിമുനിസിപ്പാലിറ്റി | ||
| വരി 33: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=33 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=44 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=77 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 48: | വരി 53: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=കെ.രമ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ടി.വി.മുഹ്സിന | ||
|സ്കൂൾ ചിത്രം=19322.jpg | |സ്കൂൾ ചിത്രം=19322.jpg19322.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 59: | വരി 64: | ||
}} | }} | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ക്ലാസ് മുറികൾ | |||
വേർതിരിച്ച ക്ലാസ്സ്മുറികൾ സ്കൂളിനില്ല. 5 അടി ഉയരമുള്ള തട്ടികകൾ കൊണ്ട് ഭാഗികമായി വേർതിരിച്ചുണ്ടാക്കിയ മൂന്ന് ക്ലാസ് മുറികളും ഓഫീസും ആകെയുള്ള ഒരു ഹാളിൽ സ്ഥിതിചെയ്യുന്നു ഇതാണ് സ്കൂൾ കെട്ടിടം. ബാക്കിയുള്ള ഒരു ക്ലാസും പ്രീപ്രൈമറിയും അടുത്തുള്ള മദ്രസ്സയിൽ പ്രവർത്തിക്കുന്നു . | |||
ലൈബ്രറി | |||
സ്കൂൾ ലൈബ്രറിക്കായി പ്രതേക മുറിയില്ല.ഓഫീസിൽ റൂമിൽത്തന്നെ അലമാരകളിൽ പുസ്തകങ്ങൾ സൂക്ഷിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ഒരു നാടിന്റെ സ്വപ്നം പൂവണിയുന്നു. | |||
കാട്ടിപ്പരുത്തി: വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ 23-)o ഡിവിഷൻ കാട്ടിപ്പരുത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു നൂറ്റാണ്ട് പഴക്കമുള്ള കാട്ടിപ്പരുത്തി ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിന്റെ സ്വന്തമായി ഒരു കെട്ടിടം എന്ന ഏറെ നാളത്തെ ആവശ്യത്തിന് പരിഹാരമാകുന്നു.കാട്ടിപ്പരുത്തി, കാശാംകുന്ന്, ചെങ്ങണക്കാട്,കിഴക്കേക്കര ചീനിക്കുളമ്പ് പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ പഠനം നടത്തുന്നത്. | |||
വളാഞ്ചേരി നഗരസഭ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 76 ലക്ഷം രൂപ വകയിരുത്തുകയും, ചങ്ങമ്പള്ളി അബ്ദുള്ളക്കുട്ടി(ബാവ)യുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്തു നിന്നും വാങ്ങിച്ച 12 സെന്റ് സ്ഥലത്താണ് സ്കൂളിന്റെ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. | |||
കാട്ടിപ്പരുത്തി ജി എൽ പി സ്കൂളിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം വാർഡ് കൗൺസിലറും വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ സി എം റിയാസിന്റെ അധ്യക്ഷതയിൽ വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ. അഷ്‌റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി,ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം,PTA വൈസ് പ്രസിഡന്റ് എം ഫിറോസ്ബാബു, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ തുളസിദാസ്, സി എച്ച് ഇബ്രാഹിം, എം ടി എ പ്രസിഡന്റ്,രാഷ്ട്രീയ പ്രതിനിധികളായ സലാം വളാഞ്ചേരി, എൻ.വേണുഗോപാലൻ പി പി ഗണേഷ്, ഹബീബ് പറമ്പയിൽ, കെ കെ ബഷീർ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപിക രമ ടീച്ചർ സ്വാഗതവും, പി ടി എ പ്രസിഡന്റ് കെ ജയൻ നന്ദിയും പറഞ്ഞു. | |||
== | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമന | |||
!പ്രധാനാധ്യാപകന്റെ പേര് | |||
! | |||
! | |||
! colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
|വിജയമ്മ | |||
| | |||
| | |||
|2004 | |||
|2010 | |||
|- | |||
|2 | |||
|ശ്യമള | |||
| | |||
| | |||
|2010 | |||
|2011 | |||
|- | |||
|3 | |||
|ആനന്ദവല്ലി | |||
| | |||
| | |||
|2011 | |||
|2016 | |||
|- | |||
|4 | |||
|രവി | |||
| | |||
| | |||
|2016 | |||
|2021 | |||
|- | |||
|5 | |||
|രാധ | |||
| | |||
| | |||
|2021 | |||
|2022 | |||
|- | |||
|6 | |||
|രാമകൃഷ്ണൻ | |||
| | |||
| | |||
|2022 | |||
|2024 | |||
|- | |||
|7 | |||
|സേതുമാധവൻ | |||
| | |||
| | |||
|2024 | |||
|2025 | |||
|- | |||
|8 | |||
|രമ.കെ | |||
| | |||
| | |||
|2025 | |||
|2026 | |||
|} | |||
== | ==ചിത്രശാല== | ||
[[ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ബസ് റൂട്ട് | |||
<!--visbot verified-chils-> | വളാഞ്ചേരി ബസ്‌സ്റ്റാന്റിൽ നിന്നും NH 66 ലൂടെ 500m സഞ്ചരിച്ച് മൂച്ചിക്കലിൽ നിന്നും വളാഞ്ചേരി കാർത്തല റൂട്ടിൽ 1 കി മി സഞ്ചരിച്ച് കാട്ടിപ്പരുത്തി ജംഗ്ഷനിൽ എത്തുന്നു. അവിടെനിന്നും നൂറുമീറ്ററുകൂടി കാർത്തല റൂട്ടിൽ പോയാൽ കാട്ടിപ്പരുത്തി ഗവ : എൽ പി സ്കൂളിൽ എത്തും{{Slippymap|lat=10.903478|lon=76.060624|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
13:20, 10 നവംബർ 2025-നു നിലവിലുള്ള രൂപം
.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തീരുർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം സബ്ജില്ലയിലെ വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഗവണ്മെന്റ് എൽ പി സ്കൂൾ
ചരിത്രം
കാട്ടിപ്പരുത്തി ഗവർമെന്റ് ലോവർ പ്രൈമറി സ്കൂൾ വളാഞ്ചേരി നഗരസഭയുടെ ഇരുപത്തിമൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. കാട്ടിപ്പരുത്തി,കാശാംകുന്ന്,ചെങ്ങണംകാട്,കിഴക്കേക്കര , ചീനിക്കുളമ്പ് പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഒന്ന് മുതൽ നാല് വരേ ക്ലാസ്സുകളിൽ പഠനം നടത്തുന്നത്.എട്ടു പതിറ്റാണ്ടുകൾക്ക് മുൻപ് കാട്ടിപ്പരുത്തി പ്രദേശത്ത് ഈ വിദ്യാലയംസ്ഥാപിക്കുന്നതിന് മുൻപ് ഖുർആൻ ഓതിപ്പിക്കുന്നതിൻ മൊല്ലമാർ നടത്തിയിരുന്ന ഓത്തു പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു.ചങ്ങമ്പള്ളി മമ്മു ഗുരിക്കളുടെ സ്ഥലത്തായിരുന്നു ഇത്.പിന്നീട് 1926 ൽ കാട്ടിപ്പരുത്തിയിലെ കറ്റട്ടിയൂര് ശിവക്ഷേത്രത്തിനടുത്ത് വടക്കെപ്പാട്ടെ മാധവൻ എഴുത്തച്ഛ്ൻ പ്രധാനധ്യാപകനായ് 1, 2, ക്ലാസുകൾ ആരംഭിച്ചു.കൂടുതൽ വായിക്കുക
| ജി.എൽ.പി.എസ് കാട്ടിപ്പരുത്തി | |
|---|---|
![]() | |
| വിലാസം | |
കാട്ടിപ്പരുത്തി വളാഞ്ചേരി പി.ഒ. , 676552 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1926 |
| വിവരങ്ങൾ | |
| ഇമെയിൽ | glpskattipparuthi@gmail.com |
| വെബ്‍സൈറ്റ് | www.glpskattipparuthi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19322 (സമേതം) |
| യുഡൈസ് കോഡ് | 32050800402 |
| വിക്കിഡാറ്റ | Q64565111 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | കോട്ടക്കൽ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | വളാഞ്ചേരിമുനിസിപ്പാലിറ്റി |
| വാർഡ് | 23 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 33 |
| പെൺകുട്ടികൾ | 44 |
| ആകെ വിദ്യാർത്ഥികൾ | 77 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കെ.രമ |
| പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ടി.വി.മുഹ്സിന |
| അവസാനം തിരുത്തിയത് | |
| 10-11-2025 | 19322-wiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ
വേർതിരിച്ച ക്ലാസ്സ്മുറികൾ സ്കൂളിനില്ല. 5 അടി ഉയരമുള്ള തട്ടികകൾ കൊണ്ട് ഭാഗികമായി വേർതിരിച്ചുണ്ടാക്കിയ മൂന്ന് ക്ലാസ് മുറികളും ഓഫീസും ആകെയുള്ള ഒരു ഹാളിൽ സ്ഥിതിചെയ്യുന്നു ഇതാണ് സ്കൂൾ കെട്ടിടം. ബാക്കിയുള്ള ഒരു ക്ലാസും പ്രീപ്രൈമറിയും അടുത്തുള്ള മദ്രസ്സയിൽ പ്രവർത്തിക്കുന്നു .
ലൈബ്രറി
സ്കൂൾ ലൈബ്രറിക്കായി പ്രതേക മുറിയില്ല.ഓഫീസിൽ റൂമിൽത്തന്നെ അലമാരകളിൽ പുസ്തകങ്ങൾ സൂക്ഷിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ഒരു നാടിന്റെ സ്വപ്നം പൂവണിയുന്നു.
കാട്ടിപ്പരുത്തി: വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ 23-)o ഡിവിഷൻ കാട്ടിപ്പരുത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു നൂറ്റാണ്ട് പഴക്കമുള്ള കാട്ടിപ്പരുത്തി ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിന്റെ സ്വന്തമായി ഒരു കെട്ടിടം എന്ന ഏറെ നാളത്തെ ആവശ്യത്തിന് പരിഹാരമാകുന്നു.കാട്ടിപ്പരുത്തി, കാശാംകുന്ന്, ചെങ്ങണക്കാട്,കിഴക്കേക്കര ചീനിക്കുളമ്പ് പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ പഠനം നടത്തുന്നത്. വളാഞ്ചേരി നഗരസഭ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 76 ലക്ഷം രൂപ വകയിരുത്തുകയും, ചങ്ങമ്പള്ളി അബ്ദുള്ളക്കുട്ടി(ബാവ)യുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്തു നിന്നും വാങ്ങിച്ച 12 സെന്റ് സ്ഥലത്താണ് സ്കൂളിന്റെ പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
കാട്ടിപ്പരുത്തി ജി എൽ പി സ്കൂളിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം വാർഡ് കൗൺസിലറും വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ സി എം റിയാസിന്റെ അധ്യക്ഷതയിൽ വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ. അഷ്‌റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി,ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം,PTA വൈസ് പ്രസിഡന്റ് എം ഫിറോസ്ബാബു, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ തുളസിദാസ്, സി എച്ച് ഇബ്രാഹിം, എം ടി എ പ്രസിഡന്റ്,രാഷ്ട്രീയ പ്രതിനിധികളായ സലാം വളാഞ്ചേരി, എൻ.വേണുഗോപാലൻ പി പി ഗണേഷ്, ഹബീബ് പറമ്പയിൽ, കെ കെ ബഷീർ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപിക രമ ടീച്ചർ സ്വാഗതവും, പി ടി എ പ്രസിഡന്റ് കെ ജയൻ നന്ദിയും പറഞ്ഞു.
മുൻസാരഥികൾ
| ക്രമന | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം | |||
|---|---|---|---|---|---|
| 1 | വിജയമ്മ | 2004 | 2010 | ||
| 2 | ശ്യമള | 2010 | 2011 | ||
| 3 | ആനന്ദവല്ലി | 2011 | 2016 | ||
| 4 | രവി | 2016 | 2021 | ||
| 5 | രാധ | 2021 | 2022 | ||
| 6 | രാമകൃഷ്ണൻ | 2022 | 2024 | ||
| 7 | സേതുമാധവൻ | 2024 | 2025 | ||
| 8 | രമ.കെ | 2025 | 2026 | ||
ചിത്രശാല
ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
മാനേജ്മെന്റ്
വഴികാട്ടി
ബസ് റൂട്ട്
വളാഞ്ചേരി ബസ്‌സ്റ്റാന്റിൽ നിന്നും NH 66 ലൂടെ 500m സഞ്ചരിച്ച് മൂച്ചിക്കലിൽ നിന്നും വളാഞ്ചേരി കാർത്തല റൂട്ടിൽ 1 കി മി സഞ്ചരിച്ച് കാട്ടിപ്പരുത്തി ജംഗ്ഷനിൽ എത്തുന്നു. അവിടെനിന്നും നൂറുമീറ്ററുകൂടി കാർത്തല റൂട്ടിൽ പോയാൽ കാട്ടിപ്പരുത്തി ഗവ : എൽ പി സ്കൂളിൽ എത്തും
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19322
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുറ്റിപ്പുറം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

