ഉള്ളടക്കത്തിലേക്ക് പോവുക

"വിദ്യാലയ വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== 'ഹരിത വിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോ നാലാം എഡിഷൻ ==
==ലിറ്റിൽ കൈറ്റ്സ് അവാർഡ് 2025==
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ മികവ് രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്‌ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിത വിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷൻ ഡിസംബറിൽ ആരംഭിക്കും. സർക്കാർ, എയ്‌ഡഡ് സ്കൂളുകൾക്ക് നവംബർ 15നകം അപേക്ഷിക്കാം. പ്രൈമറിസ്കൂളുകൾക്കും ഹൈസ്കൂൾ, ഹയർ സെക്കഡറി വിഭാഗങ്ങൾക്കും പ്രത്യേകമായി അപേക്ഷകൾ സമർപ്പിക്കാം. www.hv.kite.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്.
[[പ്രമാണം:Horn loudspeaker animation.gif|ഇടത്ത്‌|ലഘുചിത്രം|50x50ബിന്ദു]]


സ്കൂളുകളുടെ പഠന, പാഠ്യേതരപ്രവർത്തനങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ, സാമൂഹ്യപങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്കൂളുകളെ തെരഞ്ഞെടുക്കുക. 2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റിഷോയുടെ തുടർച്ചയായാണ് ഈ നാലാമത് എഡിഷൻ. ഹരിത വിദ്യാലയം മൂന്നാം എഡിഷനിൽ ഒന്നാം സമ്മാനമായ 20 ലക്ഷം രൂപ വയനാട് ജില്ലയിലെ ഗവ. എച്ച് എസ് ഓടപ്പളളവും, മലപ്പുറം ജില്ലയിലെ ജി.യു.പി.എസ്. പുറത്തൂരുമാണ് നേടിയത്. അപേക്ഷകരിൽനിന്ന് 100 സ്കൂളുകളെ പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുക്കും. ഈ സ്കൂളുകളുടെ വീഡിയോ ഡോക്യുമെന്റേഷൻ കൈറ്റ് നിർവഹിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകൾക്ക് അവതരണത്തിനും യാത്രാചിലവ്, താമസം എന്നിവയ്ക്കുമായി പരമാവധി 20,000 രൂപ അനുവദിക്കും. പരിപാടിയുടെ സംപ്രേക്ഷണം ഡിസംബർ അവസാനത്തോടെ കൈറ്റ് വിക്ടേഴ്‌സിൽ ആരംഭിക്കും. അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സ്കൂളുകൾക്കും വിജയികൾക്കും ഫെബ്രുവരിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പ്രത്യേക അവാർഡുകൾ സമ്മാനിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു. ഷോയുടെ സർക്കുലറും മുൻ എഡിഷനുകളുടെ വീഡി യോകളും www.hv.kite.kerala.gov.in പോർട്ടലിൽ ലഭ്യമാണ്
സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ഉൾപ്പെട്ട 2248 യൂണിറ്റുകളിൽ 2.1 ലക്ഷം വിദ്യാർത്ഥികൾ ഓരോ വർഷവും അംഗങ്ങളാണ്. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ നടത്തുന്ന യൂണിറ്റുകൾക്ക് പുരസ്കാരം നൽകണമെന്ന് സൂചനയിലെ സർക്കാർ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 2025-26 അധ്യയനവർഷത്തിൽ പ്രവർത്തിക്കുന്ന മൂന്ന് ബാച്ചുകളുടെയും (8, 9, 10 ക്ലാസുകൾ) പ്രവർത്തനത്തെ അടിസ്ഥാനമാക്കി 'ലിറ്റിൽ കൈറ്റ്സ് അവാർഡ്- 2025' നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്‌കൂളുകൾക്ക് യഥാക്രമം 2,50,000/-, 2,00,000/-, 1,50,000/- രൂപയും പ്രശസ്തി പത്രവും ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്‌കൂളുകൾക്ക് യഥാക്രമം 40,000/-, 30,000/-, 20,000/- രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നതാണ്. ഉപജില്ലാ തലത്തിൽ മികച്ച വിദ്യാലയങ്ങൾക്ക് ഈ വർഷം പ്രത്യേക അവാർഡ് നൽകുന്നതാണ്. ലിറ്റിൽ കൈറ്റ്സ് അവാർഡ് നിർണ്ണയിക്കുന്നത് സംബന്ധിച്ച് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു:<ref>[[:പ്രമാണം:Circular- Award for LK Units-5-11-25.pdf]]</ref>


== സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം 2025 ==
1. 2025-26 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് മൂന്ന് ബാച്ചുകളും (2023-26, 2024-27, 2025-28) പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് അവാർഡിന് അപേക്ഷിക്കാവുന്നതാണ്.
{{Clickable button 2|സർക്കുലർ കാണുക|url=https://schoolwiki.in/sw/ncu6|class=mw-ui-progressive}}
[[പ്രമാണം:Horn loudspeaker animation.gif|frameless|ഇടത്ത്‌|ലഘുചിത്രം|100x100ബിന്ദു]]സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നതിന്  പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ 16.09.2025 ലെ DGE/19094/2025-NEP 1 നമ്പർ സർക്കുലർ പ്രകാരം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിലും വിവിധ പരിപാടികൾ സംഘടിപ്പിക്കേണ്ടതാണ്.  


1. കൈറ്റിന്റെ ജില്ലാ ഓഫീസ് കേന്ദ്രീകരിച്ച് സെപ്റ്റംബർ 20 ന് ഉച്ചക്ക് 02.00 മണി മുതൽ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പരിപാടികൾ ക്രമീകരിക്കേണ്ടതാണ്.
2. 2026 ജനുവരി 10 നകം അപേക്ഷ ഓൺലൈനായി നൽകേണ്ടതാണ്.


2. അന്നേദിവസം ഉച്ചയ്ക്ക് 02.00 മണിക്ക് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടന പരിപാടികൾ ഓൺലൈനായി വീക്ഷിക്കുന്നതിന് ജില്ലാതല പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് അവസരം ഒരുക്കേണ്ടതാണ്. താത്പര്യമുള്ള അധ്യാപകർക്ക് ജില്ലാതല പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.
3. അപേക്ഷയിൽ പ്രസ്താവിച്ചിരിക്കുന്ന കാര്യങ്ങൾക്ക് ഉപോദ്‌ബലകമായ അനുബന്ധരേഖകളും ഫോട്ടോഗ്രാഫുകളും ഡിജിറ്റൽ (ഓൺലൈൻ/പെൻഡ്രൈവ്) അപേക്ഷയോടൊപ്പം ഇതിന്റെ വിശദാംശങ്ങൾ പിന്നീട് പുറപ്പെടുവിക്കും. നൽകേണ്ടതാണ്.


3. സ്കൂൾ തലത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സെപ്റ്റംബർ 22 മുതൽ 27 വരെ ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാവുന്നതാണ്.
4. അപേക്ഷയുടെ അടിസ്ഥാനത്തിൽ ആവശ്യമെന്നു തോന്നുന്നപക്ഷം ജില്ലാ സംസ്ഥാന ജൂറി അംഗങ്ങൾ വിദ്യാലയം സന്ദർശിക്കുന്നതാണ്. ജൂറി അംഗങ്ങൾക്ക് പരിശോധനയ്ക്കുള്ള സൗകര്യങ്ങൾ അതത് സ്കൂ‌ൾ അധികൃതർ ഒരുക്കേണ്ടതാണ്.


1. സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഉൾപ്പെടുന്ന പോസ്റ്റർ രചന (ഇത്തരത്തിൽ തയ്യാറാക്കുന്ന മികച്ച പോസ്റ്ററുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാവുന്നതാണ്).
5. ജൂറി അംഗങ്ങളുടെ തീരുമാനം അന്തിമമായിരിക്കും.


2. ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ഫെസ്റ്റ്.
6. അവാർഡ് നിർണ്ണയം സംബന്ധിച്ച വിശദമായ മാർഗനിർദേശം പിന്നീട് പ്രസിദ്ധപ്പെടുത്തുന്നതാണ്.


3. വിദ്യാലയങ്ങളിൽ റോബോട്ടിക് പഠനത്തിനായി വിതരണം ചെയ്തിട്ടുള്ള റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളുടെ പ്രദർശനം.
അവാർഡിന് അപേക്ഷിക്കുന്ന സ്കൂകൂളുകൾ മേൽ നിർദ്ദേശങ്ങൾ പാലിച്ച് നിശ്ചിത തീയതിക്കകം അപേക്ഷ സമർപ്പിക്കേണ്ടതും പകർപ്പ് വിദ്യാലയങ്ങളിൽ സൂക്ഷിക്കേണ്ടതുമാണ്.
 
== 'ഹരിത വിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോ നാലാം എഡിഷൻ ==
4. പത്താം ക്ലാസ് കുട്ടികൾക്ക് റോബോട്ടിക് കിറ്റിന്റെ പ്രവർത്തനം പരിചയപ്പെടുത്തുന്നതിനുള്ള പരിശീലന പ്രവർത്തനങ്ങൾ.
[[പ്രമാണം:Horn loudspeaker animation.gif|ഇടത്ത്‌|ലഘുചിത്രം|50x50ബിന്ദു]]
 
5. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ ക്ലാസുകൾ/സെമിനാറുകൾ.


6. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചരണത്തിനുതകുന്ന മറ്റു പരിപാടികൾ.
[[പ്രമാണം:Haritha vidyalayam.jpg|ലഘുചിത്രം]]
'''തിരുവനന്തപുരം:''' പൊതുവിദ്യാഭ്യാസ മേഖലയിലെ മികവ് രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്‌ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ''''ഹരിത വിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോ''' നാലാം എഡിഷൻ ഡിസംബറിൽ ആരംഭിക്കും. സർക്കാർ, എയ്‌ഡഡ് സ്കൂളുകൾക്ക് നവംബർ 15നകം അപേക്ഷിക്കാം. പ്രൈമറിസ്കൂളുകൾക്കും ഹൈസ്കൂൾ, ഹയർ സെക്കഡറി വിഭാഗങ്ങൾക്കും പ്രത്യേകമായി അപേക്ഷകൾ സമർപ്പിക്കാം. [https://hv.kite.kerala.gov.in/ '''www.hv.kite.kerala.gov.in'''] വഴിയാണ് അപേക്ഷിക്കേണ്ടത്.


4. വിദ്യാലയങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് മാസ്റ്റർ ട്രെയിനർമാർ ആവശ്യമായ പിന്തുണ നൽകേണ്ടതാണ്.
സ്കൂളുകളുടെ പഠന, പാഠ്യേതരപ്രവർത്തനങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ, സാമൂഹ്യപങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്കൂളുകളെ തെരഞ്ഞെടുക്കുക. 2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റിഷോയുടെ തുടർച്ചയായാണ് ഈ നാലാമത് എഡിഷൻ. ഹരിത വിദ്യാലയം മൂന്നാം എഡിഷനിൽ ഒന്നാം സമ്മാനമായ 20 ലക്ഷം രൂപ വയനാട് ജില്ലയിലെ ഗവ. എച്ച് എസ് ഓടപ്പളളവും, മലപ്പുറം ജില്ലയിലെ ജി.യു.പി.എസ്. പുറത്തൂരുമാണ് നേടിയത്. അപേക്ഷകരിൽനിന്ന് 100 സ്കൂളുകളെ പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുക്കും. ഈ സ്കൂളുകളുടെ വീഡിയോ ഡോക്യുമെന്റേഷൻ കൈറ്റ് നിർവഹിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകൾക്ക് അവതരണത്തിനും യാത്രാചിലവ്, താമസം എന്നിവയ്ക്കുമായി പരമാവധി 20,000 രൂപ അനുവദിക്കും. പരിപാടിയുടെ സംപ്രേക്ഷണം ഡിസംബർ അവസാനത്തോടെ കൈറ്റ് വിക്ടേഴ്‌സിൽ ആരംഭിക്കും. അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സ്കൂളുകൾക്കും വിജയികൾക്കും ഫെബ്രുവരിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പ്രത്യേക അവാർഡുകൾ സമ്മാനിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു. ഷോയുടെ സർക്കുലറും മുൻ എഡിഷനുകളുടെ വീഡി യോകളും [https://hv.kite.kerala.gov.in/ www.hv.kite.kerala.gov.in] പോർട്ടലിൽ ലഭ്യമാണ്<ref>https://hv.kite.kerala.gov.in/assets/downloads/HV2025.pdf</ref>
<references />


5. സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തന ങ്ങളും ഡോക്യുമെന്റ് ചെയ്ത് സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തേണ്ടതാണ്. ഈ വർഷത്തെ സ്കൂൾ വിക്കി അവാർഡിന് ഒരു പ്രധാന ഇനമായി ഇത് പരിഗണിക്കുന്നതാണ്.


*കെ. അൻവർ സാദത്ത് , ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (കൈറ്റ്)
17/09/2025





16:45, 5 നവംബർ 2025-നു നിലവിലുള്ള രൂപം

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2025

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ഉൾപ്പെട്ട 2248 യൂണിറ്റുകളിൽ 2.1 ലക്ഷം വിദ്യാർത്ഥികൾ ഓരോ വർഷവും അംഗങ്ങളാണ്. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ നടത്തുന്ന യൂണിറ്റുകൾക്ക് പുരസ്കാരം നൽകണമെന്ന് സൂചനയിലെ സർക്കാർ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 2025-26 അധ്യയനവർഷത്തിൽ പ്രവർത്തിക്കുന്ന മൂന്ന് ബാച്ചുകളുടെയും (8, 9, 10 ക്ലാസുകൾ) പ്രവർത്തനത്തെ അടിസ്ഥാനമാക്കി 'ലിറ്റിൽ കൈറ്റ്സ് അവാർഡ്- 2025' നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്‌കൂളുകൾക്ക് യഥാക്രമം 2,50,000/-, 2,00,000/-, 1,50,000/- രൂപയും പ്രശസ്തി പത്രവും ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്‌കൂളുകൾക്ക് യഥാക്രമം 40,000/-, 30,000/-, 20,000/- രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നതാണ്. ഉപജില്ലാ തലത്തിൽ മികച്ച വിദ്യാലയങ്ങൾക്ക് ഈ വർഷം പ്രത്യേക അവാർഡ് നൽകുന്നതാണ്. ലിറ്റിൽ കൈറ്റ്സ് അവാർഡ് നിർണ്ണയിക്കുന്നത് സംബന്ധിച്ച് താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു:[1]

1. 2025-26 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് മൂന്ന് ബാച്ചുകളും (2023-26, 2024-27, 2025-28) പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് അവാർഡിന് അപേക്ഷിക്കാവുന്നതാണ്.

2. 2026 ജനുവരി 10 നകം അപേക്ഷ ഓൺലൈനായി നൽകേണ്ടതാണ്.

3. അപേക്ഷയിൽ പ്രസ്താവിച്ചിരിക്കുന്ന കാര്യങ്ങൾക്ക് ഉപോദ്‌ബലകമായ അനുബന്ധരേഖകളും ഫോട്ടോഗ്രാഫുകളും ഡിജിറ്റൽ (ഓൺലൈൻ/പെൻഡ്രൈവ്) അപേക്ഷയോടൊപ്പം ഇതിന്റെ വിശദാംശങ്ങൾ പിന്നീട് പുറപ്പെടുവിക്കും. നൽകേണ്ടതാണ്.

4. അപേക്ഷയുടെ അടിസ്ഥാനത്തിൽ ആവശ്യമെന്നു തോന്നുന്നപക്ഷം ജില്ലാ സംസ്ഥാന ജൂറി അംഗങ്ങൾ വിദ്യാലയം സന്ദർശിക്കുന്നതാണ്. ജൂറി അംഗങ്ങൾക്ക് പരിശോധനയ്ക്കുള്ള സൗകര്യങ്ങൾ അതത് സ്കൂ‌ൾ അധികൃതർ ഒരുക്കേണ്ടതാണ്.

5. ജൂറി അംഗങ്ങളുടെ തീരുമാനം അന്തിമമായിരിക്കും.

6. അവാർഡ് നിർണ്ണയം സംബന്ധിച്ച വിശദമായ മാർഗനിർദേശം പിന്നീട് പ്രസിദ്ധപ്പെടുത്തുന്നതാണ്.

അവാർഡിന് അപേക്ഷിക്കുന്ന സ്കൂകൂളുകൾ മേൽ നിർദ്ദേശങ്ങൾ പാലിച്ച് നിശ്ചിത തീയതിക്കകം അപേക്ഷ സമർപ്പിക്കേണ്ടതും പകർപ്പ് വിദ്യാലയങ്ങളിൽ സൂക്ഷിക്കേണ്ടതുമാണ്.

'ഹരിത വിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോ നാലാം എഡിഷൻ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ മികവ് രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്‌ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിത വിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോ നാലാം എഡിഷൻ ഡിസംബറിൽ ആരംഭിക്കും. സർക്കാർ, എയ്‌ഡഡ് സ്കൂളുകൾക്ക് നവംബർ 15നകം അപേക്ഷിക്കാം. പ്രൈമറിസ്കൂളുകൾക്കും ഹൈസ്കൂൾ, ഹയർ സെക്കഡറി വിഭാഗങ്ങൾക്കും പ്രത്യേകമായി അപേക്ഷകൾ സമർപ്പിക്കാം. www.hv.kite.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്.

സ്കൂളുകളുടെ പഠന, പാഠ്യേതരപ്രവർത്തനങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ, സാമൂഹ്യപങ്കാളിത്തം, ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, അതുല്യമായ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പ്രാഥമിക റൗണ്ടിലേക്ക് സ്കൂളുകളെ തെരഞ്ഞെടുക്കുക. 2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റിഷോയുടെ തുടർച്ചയായാണ് ഈ നാലാമത് എഡിഷൻ. ഹരിത വിദ്യാലയം മൂന്നാം എഡിഷനിൽ ഒന്നാം സമ്മാനമായ 20 ലക്ഷം രൂപ വയനാട് ജില്ലയിലെ ഗവ. എച്ച് എസ് ഓടപ്പളളവും, മലപ്പുറം ജില്ലയിലെ ജി.യു.പി.എസ്. പുറത്തൂരുമാണ് നേടിയത്. അപേക്ഷകരിൽനിന്ന് 100 സ്കൂളുകളെ പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുക്കും. ഈ സ്കൂളുകളുടെ വീഡിയോ ഡോക്യുമെന്റേഷൻ കൈറ്റ് നിർവഹിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകൾക്ക് അവതരണത്തിനും യാത്രാചിലവ്, താമസം എന്നിവയ്ക്കുമായി പരമാവധി 20,000 രൂപ അനുവദിക്കും. പരിപാടിയുടെ സംപ്രേക്ഷണം ഡിസംബർ അവസാനത്തോടെ കൈറ്റ് വിക്ടേഴ്‌സിൽ ആരംഭിക്കും. അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സ്കൂളുകൾക്കും വിജയികൾക്കും ഫെബ്രുവരിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പ്രത്യേക അവാർഡുകൾ സമ്മാനിക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു. ഷോയുടെ സർക്കുലറും മുൻ എഡിഷനുകളുടെ വീഡി യോകളും www.hv.kite.kerala.gov.in പോർട്ടലിൽ ലഭ്യമാണ്[2]




വിദ്യാലയ വാർത്തകൾ-പത്തായം

"https://schoolwiki.in/index.php?title=വിദ്യാലയ_വാർത്തകൾ&oldid=2895939" എന്ന താളിൽനിന്ന് ശേഖരിച്ചത്