"ഗവ.എച്ച്എസ്എസ് തരിയോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreejakr (സംവാദം | സംഭാവനകൾ)
Sreejakr (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 48: വരി 48:
<gallery>
<gallery>
പ്രമാണം:15019 pocso class1.jpg
പ്രമാണം:15019 pocso class1.jpg
പ്രമാണം:15019 pocso class2.jpg


</gallery>
=ടീൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ2025-26=
=രക്ഷിതാക്കൾക്ക്ബോധവൽക്കരണ ക്ലാസ്=
ടീൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പത്താം ക്ലാസിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് 25/6/2025ന് നടത്തി ഉച്ചയ്ക്ക് രണ്ടുമണിക്ക് ക്ലാസ് ആരംഭിച്ചു. മീനങ്ങാടി ശിശു സംരക്ഷണ യൂണിറ്റിലെ ORC trainer  ശ്രീ റോബിൻ ക്ലാസ് നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ കുനിയിൽ സ്വാഗതം ആശംസിച്ചു. രക്ഷിതാവ് ആരാണ് മാറിയ കാലത്ത് കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യാം രക്ഷിതാവിൻറെ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണ് രക്ഷിതാക്കളുടെ പാരന്റിങ് രീതി എങ്ങനെയുള്ളതായിരിക്കണം എന്നും പോസിറ്റീവ് പാരന്റിങ് എങ്ങനെയായിരിക്കണം എന്നും ക്ലാസിൽ റോബിൻ സർ വിശദീകരിച്ചു. രക്ഷിതാക്കൾക്കിടയിൽ ഉണ്ടായ വിവിധ അനുഭവങ്ങളും ആശങ്കകളും ക്ലാസിൽ പങ്കുവച്ചു.  മൂന്നുമണിയോടെ ക്ലാസ്സ് അവസാനിച്ചു 10 ബി യിലെ രക്ഷിതാവായ ശ്രീ ഷിബു നന്ദി അറിയിച്ചു. നല്ല രക്ഷിതാവ് എന്ന മിഥ്യാധാരണ ക്ലാസിൽ പങ്കെടുത്തവർക്ക് ഉണ്ടായിരുന്നത് തിരുത്താൻ ഈ ക്ലാസ് ഉപകാരപ്രദമായിരുന്നു.
<gallery>
പ്രമാണം:15019 teens club parenting class1.jpg
പ്രമാണം:15019-teens club good parenting class2.jpg
</gallery>
=പ്രഥമ ശുശ്രൂഷ ബോധവൽക്കരണം=
ssss ക്ലബ്ബിന്റെയും ടീൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പ്രഥമ ശുശ്രൂഷ ക്ലാസ് നടത്തി ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വിഭാഗത്തിലെ ജിബിൻ ജോർജിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ക്ലാസ് നയിച്ചു മുങ്ങി അപകടം ഷോക്കേറ്റാൽ പൊള്ളൽ പാമ്പ് കടിച്ചാൽ തൊണ്ടയിൽ വസ്തുക്കൾ കുടുങ്ങിയാൽ സിപിആർ നൽകുന്ന വിധം തുടങ്ങിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രാക്ടിക്കൽ ക്ലാസ് നയിച്ചു. കുട്ടികളെക്കൊണ്ട് പ്രാക്ടിക്കൽ പരിശീലനം നടത്തുകയും ചെയ്തു. കുട്ടികൾക്ക് ക്ലാസ് വളരെ ഉപകാരപ്രദമായി മാറി.
[[പ്രമാണം:15019-teens club first aid class 1.jpg|ലഘുചിത്രം|നടുവിൽ]]
=ജൈവ മാലിന്യ സംസ്കരണം=
ടീൻസ് ക്ലബ്ബിന്റെയും ഫോറസ്റ്റ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ജൈവമാലിന്യ സംസ്കരണത്തെക്കുറിച്ച് ക്ലാസ്സെടുത്തു അരിയോട് ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഷഹലയുടെയും ക്ലാസ് നയിച്ചു തൃശ്ശൂർ ജില്ലയിൽ നടപ്പാക്കി വിജയിച്ച തുമ്പൂർമുഴി എന്ന കാർഷിക മാലിന്യ സംസ്കരിക്കാനുള്ള ജൈവമാലിന്യ പദ്ധതി പരിചയപ്പെടുത്തി ചാണകത്തിലെ സൂക്ഷ്മജീവികൾ ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച വള മാക്കി മാറ്റുന്ന പദ്ധതികൾ പദ്ധതിയാണിത്. കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ്, ഇനോ കുലം കമ്പോസ്റ്റ് കലം കമ്പോസ്റ്റ് ,പിറ്റ്കുമ്പോസ്റ്റ്, വെർമി കമ്പോസ്റ്റ് എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി
=ലോക മാനസികാരോഗ്യ ദിനം=
ടീൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ 9 /10 / 20 25 ലോക മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി മാനസികാരോഗ്യം എന്ത് അതിൻറെ പ്രാധാന്യം മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത കൃത്യമായി ചികിത്സ നൽകേണ്ടതിന്റെ അനിവാര്യത ഇല്ലെങ്കിൽ ഉണ്ടായേക്കാവുന്ന ഭവിഷത്ത് സമൂഹത്തിൽ മാനസികരോഗങ്ങളെ പറ്റിയുള്ള തെറ്റിദ്ധാരണ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സ്കൂൾ കൗൺസിലർ സീന സെബാസ്റ്റ്യൻ സംസാരിച്ചു. പ്രധാനപ്പെട്ട ചില മാനസികരോഗങ്ങളുടെ ലക്ഷണങ്ങൾ ചികിത്സാരീതികൾ എന്നിവയും സംസാരിച്ചു വിദ്യാർത്ഥികൾക്കിടയിലെ മാനസികാരോഗ്യത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന ജില്ലാ മാനസിക ആരോഗ്യ പദ്ധതി തയ്യാറാക്കിയ 15 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും പ്രദർശിപ്പിച്ചു
<gallery>
പ്രമാണം:15019 TEENS CLUB MENTAL HEALTH DAY CLASS1.jpg
</gallery>
</gallery>