"സനാതനം യു.പി.എസ്. ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 36: | വരി 36: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=33 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=33 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=66 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=1+3(dailywages) | |അദ്ധ്യാപകരുടെ എണ്ണം 1-10=1+3(dailywages) | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=പ്രിത വി | |പ്രധാന അദ്ധ്യാപിക=പ്രിത വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുബീഷ്‌മോൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ചൈതന്യ | ||
|സ്കൂൾ ചിത്രം=32372_Sanathanam_UPS.jpg | |സ്കൂൾ ചിത്രം=32372_Sanathanam_UPS.jpg | ||
|size=350px | |size=350px | ||
| വരി 106: | വരി 106: | ||
== സാമൂഹ്യശാസ്ത്രക്ലബ് == | == സാമൂഹ്യശാസ്ത്രക്ലബ് == | ||
== അധ്യാപികയായ | == അധ്യാപികയായ ഇന്ദുലേഖ.എൻ യുടെ മേൽനോട്ടത്തിൽ 16 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. == | ||
== പരിസ്ഥിതി ക്ലബ്ബ് == | == പരിസ്ഥിതി ക്ലബ്ബ് == | ||
== അധ്യാപികയായ | == അധ്യാപികയായ രൂപേഷ്.ടി.എസ് യുടെ മേൽനോട്ടത്തിൽ 16 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. == | ||
---- | ---- | ||
| വരി 127: | വരി 127: | ||
== പ്രീത.വി (HM) == | == പ്രീത.വി (HM) == | ||
== പൂർണിമ വിജയൻ ( | == പൂർണിമ വിജയൻ (UPST) == | ||
== | == സന്ധ്യ മോൾ.എസ് (DAILY WAGE HINDI ) == | ||
== | == ഇന്ദുലേഖ.എൻ (DAILY WAGE UPST) == | ||
== ''അനധ്യാപകർ'' == | == ''അനധ്യാപകർ'' == | ||
| വരി 137: | വരി 137: | ||
== രാജീവ്.എ.ജി (OA) == | == രാജീവ്.എ.ജി (OA) == | ||
== | == മഞ്ജു.എം.സി (COOK) == | ||
=='''''മുൻ പ്രധാനാധ്യാപകർ''''' == | =='''''മുൻ പ്രധാനാധ്യാപകർ''''' == | ||
| വരി 155: | വരി 155: | ||
* പൊൻകുന്നം ഭാഗത്തു നിന്ന് വരുന്നവർ എസ് ആർ വി ജംഗ്ഷനിൽ ബസ് ഇറങ്ങി കിഴക്കു ഭാഗത്തായി ഈ സ്കൂൾ കാണാം | * പൊൻകുന്നം ഭാഗത്തു നിന്ന് വരുന്നവർ എസ് ആർ വി ജംഗ്ഷനിൽ ബസ് ഇറങ്ങി കിഴക്കു ഭാഗത്തായി ഈ സ്കൂൾ കാണാം | ||
* മണിമല ഭാഗത്തു നിന്ന് വരുന്നവർ എസ് ആർ വി ജംഗ്ഷനിൽ ബസ് ഇറങ്ങി കിഴക്കു ഭാഗത്തായി ഈ സ്കൂൾ കാണാം . | * മണിമല ഭാഗത്തു നിന്ന് വരുന്നവർ എസ് ആർ വി ജംഗ്ഷനിൽ ബസ് ഇറങ്ങി കിഴക്കു ഭാഗത്തായി ഈ സ്കൂൾ കാണാം . | ||
{{ | {{Slippymap|lat= 9.5380609|lon=76.7599806|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
21:10, 5 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സനാതനം യു.പി.എസ്. ചിറക്കടവ് | |
|---|---|
| വിലാസം | |
ചിറക്കടവ് തെക്കേത്തുകവല പി.ഒ. , 686519 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഇമെയിൽ | sanathanamupsckd@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32372 (സമേതം) |
| യുഡൈസ് കോഡ് | 32100400111 |
| വിക്കിഡാറ്റ | Q87659621 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കാഞ്ഞിരപ്പള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
| താലൂക്ക് | കാഞ്ഞിരപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 33 |
| പെൺകുട്ടികൾ | 33 |
| ആകെ വിദ്യാർത്ഥികൾ | 66 |
| അദ്ധ്യാപകർ | 1+3(dailywages) |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പ്രിത വി |
| പി.ടി.എ. പ്രസിഡണ്ട് | സുബീഷ്‌മോൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ചൈതന്യ |
| അവസാനം തിരുത്തിയത് | |
| 05-10-2025 | 32372 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചിറക്കടവ് പഞ്ചായത്തിൽ IX - ആം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് സനാതനം യുപി സ്കൂൾ. മലയാളമാസം 1103 -ആമാണ്ട് (1927) സ്ഥാപിതമായ ഈ വിദ്യാലയം ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായി ആരംഭിച്ചു ഇപ്പോൾ മലയാളം മീഡിയം സ്കൂളായി പ്രവർത്തിക്കുന്നു. പുനലൂർ - മുവാറ്റുപുഴ റോഡ് കടന്നുപോകുന്ന പൊൻകുന്നത്തു നിന്നും ഏകദേശം 4 കിലോമീറ്റർ അകലേയും ചിറക്കടവ് ക്ഷേത്രത്തിൽ നിന്ന് 1 കിലോമീറ്റർ അകലേയുമായി സ്ഥിതി ചെയ്യുന്നു. V -ആം ക്‌ളാസ്സ് മുതൽ VII -ആം ക്‌ളാസ്സ് വരെ ഇവിടെ പ്രവർത്തിക്കുന്നു. 1 ഏക്കർ 12 സെൻറ് സ്ഥല വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ താന്നുവേലിൽ ശ്രീ നാരായണപിള്ള സ്ഥാപിച്ചതാണ്. നല്ല ഒരു കെട്ടിടവും കളിസ്ഥലവും കുടിവെള്ള സൗകര്യവും സ്കൂളിനുണ്ട്.
ഭൗതികസൗകര്യങ്ങൾ
വിദ്യാലയ ഭൗതികസൗകര്യങ്ങൾ ചുവടേ ചേർക്കുന്നു
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
വിശാലമായ കളിസ്ഥലം ഈ സ്കൂളിലുണ്ട്
സ്കൂൾ ബസ്
വിദ്യാലയത്തിന് വാഹന സൗകര്യമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ വേദി
സബ്‌ജില്ല മത്സരത്തിൽ കവിതയ്ക്ക് ഒന്നാം സ്ഥാനം
കഥാരചന , കവിതാലാപനം, നാടൻ പാട്ട്, എന്നിവയിൽ മികച്ച പ്രകടനം
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ പ്രീത.വി പൂർണിമ വിജയൻ എന്നിവരുടെ മേൽനോട്ടത്തിൽ ഇരുപത്തി നാലു കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ പ്രീത.വി യുടെ മേൽനോട്ടത്തിൽ 16 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപികയായ ഇന്ദുലേഖ.എൻ യുടെ മേൽനോട്ടത്തിൽ 16 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപികയായ രൂപേഷ്.ടി.എസ് യുടെ മേൽനോട്ടത്തിൽ 16 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
നേട്ടങ്ങൾ
കലാമേളയിൽ മികച്ച പ്രകടനം
ശാസ്ത്മേളയിൽ മികച്ച പ്രകടനം
കലാമേള കഥാരചന ഒന്നാം സ്ഥാനം
ജീവനക്കാർ
അധ്യാപകർ
പ്രീത.വി (HM)
പൂർണിമ വിജയൻ (UPST)
സന്ധ്യ മോൾ.എസ് (DAILY WAGE HINDI )
ഇന്ദുലേഖ.എൻ (DAILY WAGE UPST)
അനധ്യാപകർ
രാജീവ്.എ.ജി (OA)
മഞ്ജു.എം.സി (COOK)
മുൻ പ്രധാനാധ്യാപകർ
2000-2020 ശോഭനാകുമാരി.എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Dr . സി .പി .എസ് പിള്ള
ശ്രീ . ഭാസ്കരക്കുറുപ്പ് വണ്ടങ്കൽ
ശ്രീ . സുരേന്ദ്രൻ താന്നുവേലിൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പൊൻകുന്നം ഭാഗത്തു നിന്ന് വരുന്നവർ എസ് ആർ വി ജംഗ്ഷനിൽ ബസ് ഇറങ്ങി കിഴക്കു ഭാഗത്തായി ഈ സ്കൂൾ കാണാം
- മണിമല ഭാഗത്തു നിന്ന് വരുന്നവർ എസ് ആർ വി ജംഗ്ഷനിൽ ബസ് ഇറങ്ങി കിഴക്കു ഭാഗത്തായി ഈ സ്കൂൾ കാണാം .
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32372
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
