"ജി.എച്ച്.എസ്സ്.കൊടുവായൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 27: വരി 27:

== പ്രിലിമിനറി ക്യാമ്പ് 2025-28 ബാച്ച് ==
== പ്രിലിമിനറി ക്യാമ്പ് 2025-28 ബാച്ച് ==
ലിറ്റിൽ കൈറ്റ്സ് 2025-28ബാച്ചിന്റെ പ്രലിമിനറി ക്യാമ്പ് 24-09-2025 ബുധനാഴ്ച നടന്നു. സ്കൂൾ എച്ച് എം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി എച്ച് എം , സ്റ്റാഫ് സെക്രട്ടറി, എസ് ആർ ജി കൺവീനർ,എസ് ഐ ടി സി എന്നിവർ ആശംസ പറഞ്ഞു. ക്ലാസ് നയിച്ചത് കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ മൺസൂർ അലി, ആശ എന്നിവരായിരുന്നു. Open toonz, scratch3, aurdino എന്നീ സോഫ്റ്റ് വെയറ‍ുകളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. കുട്ടികളുടെ സജീവമായ പങ്കാളിത്തം ക്യാമ്പിനെ മികവുറ്റതാക്കി. കൈറ്റ് മാസ്ടർമാരായ അനുപമ, സ്മിനി, ബിന്ധ്യ, റഹീമ എന്നിവരും പങ്കെടുത്തു.  
ലിറ്റിൽ കൈറ്റ്സ് 2025-28ബാച്ചിന്റെ പ്രലിമിനറി ക്യാമ്പ് 24-09-2025 ബുധനാഴ്ച നടന്നു. സ്കൂൾ എച്ച് എം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി എച്ച് എം , സ്റ്റാഫ് സെക്രട്ടറി, എസ് ആർ ജി കൺവീനർ,എസ് ഐ ടി സി എന്നിവർ ആശംസ പറഞ്ഞു. ക്ലാസ് നയിച്ചത് കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ അബ്ദ‍ുൾ മൺസ‍ൂ‌ർ എസ് , ആശ എന്നിവരായിരുന്നു. Open toonz, scratch3, aurdino എന്നീ സോഫ്റ്റ് വെയറ‍ുകളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. കുട്ടികളുടെ സജീവമായ പങ്കാളിത്തം ക്യാമ്പിനെ മികവുറ്റതാക്കി. കൈറ്റ് മാസ്ടർമാരായ അനുപമ, സ്മിനി, ബിന്ധ്യ, റഹീമ എന്നിവരും ക്യാമ്പിൽ സജീവമായിരുന്നു.  
[[പ്രമാണം:Preliminary camp 2025-28.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Preliminary camp 2025-28.jpg|ഇടത്ത്‌|ലഘുചിത്രം]]

20:39, 4 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
04-10-2025Anupamaanil

അംഗങ്ങൾ

2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്ക് 82 കുട്ടികളാണ് അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെട‍ുക്കപ്പെട്ടത്..

പ്രവർത്തനങ്ങൾ

Little Kites Aptitude Test 2025 June 25.

LK APTITUDE TEST JUNE 25

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെട‍ുക്കുന്നതിനായി അഭിര‍ുചി പരീക്ഷ 2025 ജ‍ൂൺ 25 ന് നടന്നു. 250 ക‍ട്ടികളാണ് അപേക്ഷിച്ചിര‍ുന്നത്. അതിൽ 233 ക‍ുട്ടികൾ പരീക്ഷ എഴ‍ുതുകയ‍ുണ്ടായി. രാവിലെ 9.30 ന് ആരംഭിച്ച പരീക്ഷ 3 മണിവരെ നീണ്ടുനിന്നു.

പ്രിലിമിനറി ക്യാമ്പ് 2025-28 ബാച്ച്