ജി.എച്ച്.എസ്സ്.കൊടുവായൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
04-10-2025Anupamaanil

അംഗങ്ങൾ

2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്ക് 82 കുട്ടികളാണ് അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെട‍ുക്കപ്പെട്ടത്..

പ്രവർത്തനങ്ങൾ

Little Kites Aptitude Test 2025 June 25.

LK APTITUDE TEST JUNE 25

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെട‍ുക്കുന്നതിനായി അഭിര‍ുചി പരീക്ഷ 2025 ജ‍ൂൺ 25 ന് നടന്നു. 250 ക‍ട്ടികളാണ് അപേക്ഷിച്ചിര‍ുന്നത്. അതിൽ 233 ക‍ുട്ടികൾ പരീക്ഷ എഴ‍ുതുകയ‍ുണ്ടായി. രാവിലെ 9.30 ന് ആരംഭിച്ച പരീക്ഷ 3 മണിവരെ നീണ്ടുനിന്നു.


പ്രിലിമിനറി ക്യാമ്പ് 2025-28 ബാച്ച്

ലിറ്റിൽ കൈറ്റ്സ് 2025-28ബാച്ചിന്റെ പ്രലിമിനറി ക്യാമ്പ് 24-09-2025 ബുധനാഴ്ച നടന്നു. സ്കൂൾ എച്ച് എം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി എച്ച് എം , സ്റ്റാഫ് സെക്രട്ടറി, എസ് ആർ ജി കൺവീനർ,എസ് ഐ ടി സി എന്നിവർ ആശംസ പറഞ്ഞു. ക്ലാസ് നയിച്ചത് കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ അബ്ദ‍ുൾ മൺസ‍ൂ‌ർ എസ് , ആശ എന്നിവരായിരുന്നു. Open toonz, scratch3, aurdino എന്നീ സോഫ്റ്റ് വെയറ‍ുകളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. കുട്ടികളുടെ സജീവമായ പങ്കാളിത്തം ക്യാമ്പിനെ മികവുറ്റതാക്കി. കൈറ്റ് മാസ്ടർമാരായ അനുപമ, സ്മിനി, ബിന്ധ്യ, റഹീമ എന്നിവരും ക്യാമ്പിൽ സജീവമായിരുന്നു.