"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | |||
|സ്കൂൾ കോഡ്= 42071 | |||
|ബാച്ച്=1 | |||
|യൂണിറ്റ് നമ്പർ=LK/42071/2018 | |||
|അംഗങ്ങളുടെ എണ്ണം=40 | |||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | |||
|ഉപജില്ല=പാലോട് | |||
|ലീഡർ= | |||
|ഡെപ്യൂട്ടി ലീഡർ= | |||
|കൈറ്റ് മെന്റർ 1=വിനീത വി എസ് | |||
|കൈറ്റ് മെന്റർ 2=രാജി പി വി | |||
|ചിത്രം= <!-- ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ അപ്‍ലോഡ് ചെയ്ത് ഫയൽനാമം = | |||
ചിഹ്നത്തിന്ശേഷം ചേർക്കുക. -->പ്രമാണം:LK Batch1 24-28.jpg | |||
|size=250px | |||
}} | |||
| | |||
== '''പ്രിലിമിനറി ക്യാമ്പ് 2024''' == | == '''പ്രിലിമിനറി ക്യാമ്പ് 2024''' == | ||
<gallery> | <gallery> | ||
പ്രമാണം:42071 Preliminary camp 2024-27 Batch2.jpg | പ്രമാണം:42071 Preliminary camp 2024-27 Batch2.jpg|പ്രിലിമിനറി ക്യാമ്പ് ബാച്ച് ലിറ്റിൽ കൈറ്റ്സ് 24-27 രണ്ട് ബാച്ചുകളിലായി 80 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു.ബാച്ച് 1 ലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് 31/7/2024 സംഘടിപ്പിച്ചു.കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് അന്നേ ദിവസം നടത്തുകയുണ്ടായി . ബാച്ച് 2 ലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് 7/8/2024 സംഘടിപ്പിച്ചു.കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് അന്നേ ദിവസം നടത്തുകയുണ്ടായി . രണ്ട് ബാച്ചിലേയും കുട്ടികൾക്ക് ഹൈടെക്ക് ഉപകരണ സജ്ജീകരണം,ഗ്രാഫിക് ഡിസൈനിംഗ് എന്നീ മേഖലകളിൽ ക്ലാസ് എടുത്തു . | ||
</gallery> | </gallery> | ||
| വരി 19: | വരി 39: | ||
== അവധിക്കാല ക്യാമ്പ് 2025 == | == അവധിക്കാല ക്യാമ്പ് 2025 == | ||
12:52, 4 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 42071-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42071 |
| യൂണിറ്റ് നമ്പർ | LK/42071/2018 |
| ബാച്ച് | 1 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| കൈറ്റ് മെന്റർ 1 | വിനീത വി എസ് |
| കൈറ്റ് മെന്റർ 2 | രാജി പി വി |
| അവസാനം തിരുത്തിയത് | |
| 04-10-2025 | Gvhsskallara |
|
പ്രിലിമിനറി ക്യാമ്പ് 2024
-
പ്രിലിമിനറി ക്യാമ്പ് ബാച്ച് ലിറ്റിൽ കൈറ്റ്സ് 24-27 രണ്ട് ബാച്ചുകളിലായി 80 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു.ബാച്ച് 1 ലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് 31/7/2024 സംഘടിപ്പിച്ചു.കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് അന്നേ ദിവസം നടത്തുകയുണ്ടായി . ബാച്ച് 2 ലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് 7/8/2024 സംഘടിപ്പിച്ചു.കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് അന്നേ ദിവസം നടത്തുകയുണ്ടായി . രണ്ട് ബാച്ചിലേയും കുട്ടികൾക്ക് ഹൈടെക്ക് ഉപകരണ സജ്ജീകരണം,ഗ്രാഫിക് ഡിസൈനിംഗ് എന്നീ മേഖലകളിൽ ക്ലാസ് എടുത്തു .
Little kites മികവുത്സവം
Little kites club ന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക് ഫെസ്റ്റ് 21/2/2025ന് സംഘടിപ്പിച്ചു. അർഡിനോ കിറ്റുകൾ പ്രയോജനപ്പെടുത്തി ഓട്ടോമാറ്റിക്ക് ഗേറ്റ്, traffic signal light, automatic street light,electric dice, dancing light, കുട്ടികൾ തയ്യാറാക്കിയ animation വീഡിയോസ്,scratch programming games എന്നിവയുടെ പ്രദർശനവും സംഘടിപ്പിച്ചു.
അവധിക്കാല ക്യാമ്പ് 2025
2024 -27 ബാച്ച് ഒന്നിന്റെ അവധിക്കാല പരിശീലനം 27/05/2025 ചൊവ്വാഴ്ച സ്കുൂൾ ലാബിൽ വച്ച് നടന്നു.കൃത്യം 9 30ന് തന്നെ എച്ച് എം ശ്രീമതി ബീനാമോൾ ഉദ്ഘാടനം നിർവഹിച്ചു. ബാച്ച് ഒന്നിൽ 36 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഭരതന്നൂർ സ്കൂളിലെ ശ്രീമതി ജിഷാ രാജാണ് കുട്ടികൾക്ക് ക്ലാസ് എടുത്തത്. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് ക്യാമറ ട്രെയിനിങ്,റീൽസ് നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഉച്ചവരെ ക്ലാസ് നടന്നു. ഉച്ചയ്ക്ക് ശേഷമുള്ള സെഷനിൽ ഡോക്യുമെന്റേഷൻ ,വീഡിയോ എഡിറ്റിംഗ് എന്നിവ വളരെ നന്നായി കുട്ടികളിൽ എത്തിക്കാൻ കഴിഞ്ഞു. കേഡൻ ലൈവ് ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് കുട്ടികൾക്ക് വളരെ രസകരമായിരുന്നു. വളരെ നല്ല രീതിയിൽ തന്നെ കുട്ടികൾ ഡോക്യുമെന്റേഷൻ പൂർത്തിയാക്കി.
-
ലഘുചിത്രം
എസ് പി സി കുട്ടികൾക്ക് നൽകിയ പരിശീലനം
ലിറ്റിൽ കൈറ്റ്സ് 24 -27 ബാച്ചിലെ കുട്ടികൾ എസ് പി സി ഓണക്കാല അവധി ക്യാമ്പിൽ റോഡ് സേഫ്റ്റി എന്ന വിഷയത്തെ സംബന്ധിച്ച് SPC കുട്ടികൾക്ക് ഒരു സെഷനിൽ ക്ലാസ്സ് എടുത്തു. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 വരെയായിരുന്നു ക്ലാസ്. റോഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട ഒത്തിരി കാര്യങ്ങൾ ഈ ക്ലാസ്സിലൂടെ പഠിക്കാൻ കഴിഞ്ഞു എന്ന് എസ്പിസി കുട്ടികളും ടീച്ചേഴ്സും അഭിപ്രായപ്പെട്ടു.
| 42071-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42071 |
| യൂണിറ്റ് നമ്പർ | LK/2018/42071 |
| ബാച്ച് | batch 2 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ലീഡർ | മുഹമ്മദ് അദ്‍നാൻ |
| ഡെപ്യൂട്ടി ലീഡർ | എസ് എസ് കാർത്തിക |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ദിവ്യ പി കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | പാർവതി ജി എം |
| അവസാനം തിരുത്തിയത് | |
| 04-10-2025 | Gvhsskallara |
അവധിക്കാല ക്യാമ്പ് 2025 ബാച്ച് 2
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ച് 2 ന്റെ സ്കൂൾ തല ക്യാമ്പ് MAY 28 ബുധനാഴ്ച നടന്നു.40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. ജവഹർ കോളനി GHS ലെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീജ ടീച്ചർ ആയിരുന്നു RP. കുട്ടികൾ റീല് നിർമ്മിക്കുവാനും വീഡിയോകൾ കൂടുതൽ മികവാർന്നതാക്കാനും പരിചയപ്പെട്ടു. ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പഠിച്ചു. KDEN LIVE software ഉപയോഗിച്ചു വീഡിയോ ഒരുക്കുന്നതും പരിചയപ്പെട്ടു. 4.30 നു ക്യാമ്പ് അവസാനിച്ചു.