"എ എൽ പി എസ് ചെറുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47627-hm (സംവാദം | സംഭാവനകൾ)
KBindu (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|KV ALPS CHERUKKAD}}കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ ചെറുക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ വി എ എൽ പി സ്കൂൾ ചെറുക്കാട്.
 
{{prettyurl|KV ALPS CHERUKKAD}}
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ ചെറുക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ വി എ എൽ പി സ്കൂൾ ചെറുക്കാട്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചെറുക്കാട്
|സ്ഥലപ്പേര്=ചെറുക്കാട്
വരി 50: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സജിത കെ
|പ്രധാന അദ്ധ്യാപിക=ബിന്ദു കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിജിത പ്രഫുൽ
|പി.ടി.എ. പ്രസിഡണ്ട്=വിജിത പ്രഫുൽ
|എം.പി.ടി.എ. പ്രസിഡണ്ട്=പുഷ്പവല്ലി
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ ഉമേഷ്
|സ്കൂൾ ചിത്രം=47627_school_photo.jpg
| സ്കൂൾ ചിത്രം=cherukkadkvlps.jpg| } }
|size=350px
|size=350px
|caption=
|caption=
വരി 62: വരി 64:
==ചരിത്രം==
==ചരിത്രം==


ചെറുക്കാട് കെ വി എ എൽ പി സ്കൂൾ 1949 ൽ സ്ഥാപിതമായി.കൃഷ്ണവിലാസം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ എന്നാണു ഇതിന്റെ മുഴുവൻ നാമധേയം. കോഴിക്കോട് ജില്ലയിൽ കായണ്ണ പഞ്ചായത്തിൽ ഊളേരി മലയുടെ താഴ്വാരത്തിൽ ചെറുക്കാട് അങ്ങാടിയുടെ സമീപത്തിൽ സ്‌കൂൾ സ്ഥിതി ചെയ്യുന്നു..ഇതിന്റെസ്ഥാപക മാനേജർ ഇവിടെ അദ്ധ്യാപകൻ കൂടിയിരുന്ന കുന്നത്ത് കുഞ്ഞിരാമൻ നായർ ആയിരുന്നു.അദ്ദേഹത്തിന്റെ പുത്രനായ ശ്രീ പി കെ ബാലകൃഷ്ണൻ ഏറേ കാലം മാനേജരായി. ഇപ്പൊഴത്തെ മാനേജർ തെക്കേ നടുവത്ത് ശിവകുമാർ ആണ്.
ചെറുക്കാട് കെ വി എ എൽ പി സ്കൂൾ 1949 ൽ സ്ഥാപിതമായി.കൃഷ്ണവിലാസം എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ എന്നാണു ഇതിന്റെ മുഴുവൻ നാമധേയം. കോഴിക്കോട് ജില്ലയിൽ കായണ്ണ പഞ്ചായത്തിൽ ഊളേരി മലയുടെ താഴ്വാരത്തിൽ ചെറുക്കാട് അങ്ങാടിയുടെ സമീപത്തിൽ സ്‌കൂൾ സ്ഥിതി ചെയ്യുന്നു..ഇതിന്റെ സ്ഥാപക മാനേജർ ഇവിടെ അദ്ധ്യാപകൻ കൂടിയായിരുന്ന കുന്നത്ത് കുഞ്ഞിരാമൻ നായർ ആയിരുന്നു.അദ്ദേഹത്തിന്റെ പുത്രനായ ശ്രീ പി കെ ബാലകൃഷ്ണൻ ഏറേ കാലം മാനേജരായി. ഇപ്പൊഴത്തെ മാനേജർ തെക്കേ നടുവത്ത് ശിവകുമാർ ആണ്.


1949 ല് സ്താപിതമയ ഈ വിദ്യാലയം 1952 ല് നാലു ക്ലാസുകലൊടെ ലൊവർ പ്രൈമരി വിപാകമായി പ്രവര്തിച് തുടങി .ആദ്യ അദ്യാപകന് സ്രീ കുന്നത് കുന്ജിരാമന് നായർ.ആദ്യവിദ്യാർത്തി സ്രി കാപ്പുമ്മൽ കണാരൻ.ഈ വിദ്യാലയത്തിന്റെ ശൈശവത്തില് തന്നെ ഇവിടെ പ്രധാനാദ്യാപകൻ ആവുകയും 1980 വരെ 28 വർഷം അതിന്റെ വലർച്ചയിൽ പ്രിതുവാല്സല്യത്തോടെ പരിപാലിക്കുകയും ചെയ്ത പ്രാതസ്മരനീയനാണ് സ്രി ടി കെ ക്രിഷ്ണൻ മാസ്ടർ.19 കലിൽ ഈ സ്താപനതിൽ പ്രവർത്തിച്ചിരുന്ന അധ്യാപകരാണു നെരോത്ത് കുൻന്ജിരാമൻ മാസ്ടർ വാരിയർ മാസ്ടര് എന്ന മാധവ വാരിയര് മാസ്ടർ സ്രി ശങ്കരൻ മാസ്ടർ സ്രീമതി പത്മിനി ടീചർ സ്രി അപ്പ മാസ്ടർ എന്നിവർ.ബഹു.കാരയാടു ഉണ്ണീരി നായർ കാരയാടു കുന്ജിരാമൻ നായർ കല്ലരിക്കൽ ഗോപാലൻ തുടങ്ങിയ ഈ പ്രദേശത്തെ ആദ്യകാല കർഷകർ ഈ സ്ത്താപനത്തിന്റെ വലർച്ചയിൽ താങ്ങായിരുന്നുവെന്നു അക്കാലത്തെ അധ്യാപകര് നന്നി പൂര്വ്വം സ്മരിക്കുന്നുൻട്.
1949 ല് സ്താപിതമയ ഈ വിദ്യാലയം 1952 ല് നാലു ക്ലാസുകലോടെ ലോവർ പ്രൈമറീ  വിപാകമായി പ്രവർത്തിച്ച് തുടങി .ആദ്യ അദ്ധ്യാപകൻ ശ്രീ  കുന്നത്ത് കുഞ്ഞിരാമൻ നായർ . ആദ്യ വിദ്യാർത്ഥി ശ്രീ  കാപ്പുമ്മൽ കണാരൻ.ഈ വിദ്യാലയത്തിന്റെ ശൈശവത്തില് തന്നെ ഇവിടെ പ്രധാനാദ്യാപകൻ ആവുകയും 1980 വരെ 28 വർഷം അതിന്റെ വലർച്ചയിൽ പ്രിതുവാല്സല്യത്തോടെ പരിപാലിക്കുകയും ചെയ്ത പ്രാതസ്മരനീയനാണ് ശ്രീ ടി കെ കൃഷ്ണൻ  മാസ്ടർ.19 കലിൽ ഈ സ്താപനതിൽ പ്രവർത്തിച്ചിരുന്ന അധ്യാപകരാണു നെരോത്ത് കുഞ്ഞിരാമൻ  വാരിയർ  മാസ്ടർ എന്ന മാധവ വാരിയർ മാസ്ടർ ശ്രീ ശങ്കരൻ മാസ്ടർ ശ്രീമതി പത്മിനി ടീചർ ശ്രീ  അപ്പ മാസ്ടർ എന്നിവർ.ബഹു:കാരയാടു ഉണ്ണീരി നായർ കാരയാടു കുഞ്ഞിരാമൻ നായർ കല്ലരിക്കൽ ഗോപാലൻ തുടങ്ങിയ ഈ പ്രദേശത്തെ ആദ്യകാല കർഷകർ ഈ സ്ത്താപനത്തിന്റെ വളർച്ചയിൽ താങ്ങായിരുന്നുവെന്നു അക്കാലത്തെ അധ്യാപകർ നന്ദി  പൂര്വ്വം സ്മരിക്കുന്നുണ്ട് .


1960 കലിലും 1970 കലിലും പുതിയ ടിവിഷനുകലുൻടായി 8 ക്ലാസുകലും അറബിക് അധ്യാപകൻ ഉൽപ്പെടെ 9 അധ്യാപകരും ഉൻടായിരുന്ന്നു.2 കെട്ടിടങ്ങളിലും 2 ഷെഡുകളിലും ആയി 8 ക്ലാസുകളും നടന്നു.
1960 കലിലും 1970 കലിലും പുതിയ ഡിവിഷനുകലുണ്ടായി 8 ക്ലാസുകലും അറബിക് അധ്യാപകൻ ഉൽപ്പെടെ 9 അധ്യാപകരും ഉണ്ടായിരുന്നു. 2 കെട്ടിടങ്ങളിലും 2 ഷെഡുകളിലും ആയി 8 ക്ലാസുകളും നടന്നു.ശ്രീമതി ദേവി ടീച്ചർ ശ്രീ  ഭാസ്‌കരൻ മാസ്ടർ ശ്രീ  എം കുഞ്ഞികൃഷ്ണൻ  മാസ്ടർ ശ്രീ  കണാരൻ മാസ്ടർ എന്നിവർ ഇവിടുത്തെ പൂർവ്വ അധ്യാപകന്മാരണു. ശ്രീ  കോശി മാസ്ടർ നീണ്ടകാലം പ്രധാനാദ്യാപകനായി സേവനം അനുഷ്ടിച്ചു.


സ്രീമതി ദേവി ടീച്ചർ സ്രീ ഭസ്കരന് മാസ്ടർ
ശ്രീ  ഭാസ്കരന് മാസ്ടറും ശ്രീ  സതീഷനും ഈ സ്കൂലിന്റെ അദ്യാപകന് മാരായി സേവനം അനുഷ്ടിച പൂർവ്വ വിദ്യാർത്ഥികളാണ് .


സ്രി മ് കുന്ജിക്രിഷ്ണൻ മാസ്ടർ സ്രീ കണാരൻ മാസ്ടർ എന്നിവർ ഇവിടുത്തെ പൂര്വ്വ അധ്യാപകന്മാരണു. സ്രീ കോശി മാസ്ടർ നീൻടകാലം പ്രധാനാദ്യാപകനായി സേവനം അനുഷ്ടിച്ചു.
1995 മുതല് 2006 വരെ ശ്രീ ആർ ജയറാം മാസ്ടർ സ്‌കൂളിന്റെ പ്രധാനാദ്യാപകനായിരുന്നു.2006 മുതല് 2020 വരെ ശ്രീ ചന്ദ്രൻ മാസ്ടർ പ്രധാനാദ്യാപകനയി സേവനം അനുഷ്ടിച്ചു. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്താപനത്തിൽ ഇപ്പോൾ ശ്രീമതി കെ സജിത ഹെഡ് മിസ്ട്രെസ് ആണു.
 
സ്രീ ഭാസ്കരന് മാസ്ടറും സ്രീ സതീഷനും ഈ സ്കൂലിന്റെ അദ്യാപകന് മാരായി സേവനം അനുഷ്ടിച പൂര്വ്വ വിധ്യാര്തികലാണു.
 
1995 മുതല് 2006 വരെ സ്രീ ആർ ജയറാം മാസ്ടർ
 
സ്കൂലിന്റെ പ്രധാനാദ്യാപകനായിരുന്നു.2006 മുതല് 2020 വരെ സ്രീ ചന്ദ്രൻ മാസ്ടർ പ്രധാനാദ്യാപകനയി സേവനം അനുഷ്ടിച്ചു. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്താപനത്തിൽ ഇപ്പോൾ സ്രീമതി കെ സജിത ഹെഡ് മിസ്ട്രെസ് ആണു.


== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
വരി 98: വരി 94:


== ചിത്രശാല ==
== ചിത്രശാല ==
ദിനാചരണങ്ങൾ


==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
സജിത കെ (എച്ച് എം)
ബിന്ദു കെ(എച്ച് എം)


ബിന്ദു കെ
അഞ്ജു എ ആൻ്റോ


ശോഭന എം.കെ
അരുൺ ആർ
 
ശബരിനാഥ് ടി
 
== മുൻസാരഥികൾ ==
ശ്രീ കെ കുഞ്ഞിരാമൻ നായർ
 
ശ്രീ സികെ  കൃഷ്‌ണൻ
 
ശ്രീമതി ദേവി
 
ശ്രീമതി അംബുജാക്ഷി
 
ശ്രീ കെ ഭാസ്‌ക്കരൻ
 
ശ്രീ മാധവ വാരിയർ
 
ശ്രീ എ കണാരൻ
 
ശ്രീ കെ വി കോശി
 
ശ്രീ എം കുഞ്ഞികൃഷ്ണൻ
 
ശ്രീ ആർ ജയറാം
 
ശ്രീ കെ ചന്ദ്രൻ 


==ക്ളബുകൾ==
==ക്ളബുകൾ==
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:11.5240875,75.8142031|width=800px|zoom=12}}
{{Slippymap|lat=11.5240875|lon=75.8142031|width=800px|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എ_എൽ_പി_എസ്_ചെറുക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്